Connect with us

Social Media

വീടിന്റെ രണ്ടാം നിലയിൽ നിന്ന് കുഞ്ഞ് താഴേക്ക് വീണു; രക്ഷയൊരുക്കി യുവാവിന്റെ കരങ്ങൾ

Published

on

 

വീടിന്റെ രണ്ടാം നിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ പിഞ്ചുകുഞ്ഞിന് ദൈവത്തിന്റെ കരങ്ങൾ പോലെ ഫ്യൂസി സബാത് എന്ന യുവാവിന്റെ കരങ്ങൾ രക്ഷയ്ക്കായെത്തി. തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് ഈ സംഭവം നടന്നത്. ജനത്തിരക്കുള്ള റോഡിന്റെ വശത്ത് നില്‍ക്കുകയായിരുന്ന ഫ്യൂസി വെറുതെയൊന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കേവലം രണ്ട് വയസുമാത്രം പ്രായമുള്ള കുഞ്ഞ് രണ്ടാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് വീഴുന്നു. താഴേക്ക് പതിക്കുന്നത് എന്താണെന്ന് പോലും അറിയാതെ ഒരു ക്രിക്കറ്റ് കളിക്കാരന്റെ സ്പിരിറ്റോടെ ഫ്യൂസി തന്റെ ഇരു കൈകളും കൊണ്ട് കുഞ്ഞിന് രക്ഷയൊരുക്കി.

ആ കരങ്ങൾ രക്ഷക്കെത്തിയില്ലായിരുന്നുവെങ്കിൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലോ ടൈൽ പതിച്ച നടപ്പാതയിലോ വീണ് ആ കുഞ്ഞിന്റെ ജീവൻ നിലച്ചേനേ. സബാതിന്റെ കൈയ്യിലേക്കു പതിച്ച കുഞ്ഞിന് പോറല്‍ പോലും പറ്റിയില്ല എന്നതാണ് ഏറെ അത്ഭുതവും ആശ്വാസകരവും. ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിക്കാണ് ഫ്യൂസി സബാതിന്റെ കരങ്ങൾ പുനർജൻമം സമ്മാനിച്ചത്. അമ്മ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്തായിരുന്നു ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ ജനൽ വിടവിലൂടെ ദോഹ അബദ്ധത്തില്‍ താഴേക്കു വീണത്. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. റോഡിന് സമീപത്ത് നിന്നവർ ഈ സംഭവം കണ്ട് ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

httpss://youtu.be/1A_AaTlcfc0

Social Media

Ancient Christian City Discovered in Turkey

Published

on

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians during the 6th century facing persecution at the time of the Romans.

The underground city was found in Midyat district of Mardin province. Archeologists report finding “places of worship, silos, water wells and passages with corridors”. Gani Tarkan, the head of excavations, “It was first built as a hiding place or escape area. As it is known, Christianity was not an official religion in the second century. Families and groups who accepted Christianity generally took shelter in underground cities to escape the persecution of Rome or formed an underground city.”

Only about 3 to 5 percent of the city is unearthed but efforts are being made to excavate the entire city. It is believed to be the largest of its kind and is among more than 40 other cities discovered in Turkey. Derinkuyu, another famous underground city, could hold around 20,000 people and was used to hide Christians and Jews between the 8th and 12th centuries.

Midyat is considered “almost an open-air museum” because of its rich history including churches and monasteries.
Sources:persecution

http://theendtimeradio.com

Continue Reading

Social Media

ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

Published

on

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്‌സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്‌സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Social Media

Mother and daughter from Ukraine sing hallelujah in the streets

Published

on

Hallelujah, Christ is risen! So start your Easter season by listening to this wonderful performance of Leonard Cohen’s Hallelujah, with young Ukrainian prodigy, Karolina Protsenko, on the violin, and her mother singing by her side.

While the words will be so familiar to you, the sight of the mom-daughter duo from Ukraine performing with such smiles really lifts the hearts, and will hopefully inspire many to find the joy among the hardships they may be facing.

Karolina is actually a young teen who has wowed crowds with her various street performances, garnering millions of followers. Yet, there’s something so fresh and naive about the violinist as she has no qualms about the music carrying her away.

Hopefully, on this most glorious day, Karolina, her mom, her fellow Ukrainians, and all those suffering from the ravages of war, will be able to take comfort from God and proclaim “hallelujah.”

http://theendtimeradio.com

Continue Reading

Latest News

National11 hours ago

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര...

National11 hours ago

വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന...

breaking news13 hours ago

ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

  ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ...

world news13 hours ago

ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം...

breaking news13 hours ago

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ...

world news14 hours ago

സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി...

Crime14 hours ago

The priests were abducted from Sokoto, where Deborah was brutally murdered

Ace rights advocacy group, the Human Rights Writers Association of Nigeria, HURIWA, has given the nation’s security agencies two days...

world news14 hours ago

ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ...

world news1 day ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports1 day ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business1 day ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business1 day ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Trending