Social Media
“ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ‘എ കട്ട് എബൗ”: മൊബൈൽ ഗെയിം പുറത്തിറക്കി വ്യോമസേന
സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. “Indian Air Force: A Cut Above” എന്ന പേരിലാണ് ഇന്ത്യന്‍ വ്യോമസേന മൊബൈല്‍ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഇന്ന് മുതല്‍ ഗെയിം ലഭ്യമാണ്.
എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ഭനാവോ ആണ് ഗെയിം ലോഞ്ച് ചെയ്തത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്. ഗെയിം ടീസറില്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുമുണ്ട്.
ഡല്‍ഹി ആസ്ഥാനമായ Threye എന്ന കമ്പനിയാണ് ഗെയിം വികസിപ്പിച്ചത്. 2014-ല്‍ സമാനമായ ഒരു ഗെയിം കമ്പനി അവതരിപ്പിച്ചിരുന്നു. വ്യോമയുദ്ധ വിഭാഗത്തില്‍പെട്ട ഗെയിമാണിത്. നിലവില്‍ സിംഗിള്‍ പ്ലെയര്‍ മോഡിലാണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ മള്‍ട്ടി പ്ലെയര്‍ മോഡിലേക്ക് ഗെയിം ലഭ്യമാകും.
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Social Media
Ancient Christian City Discovered in Turkey
Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians during the 6th century facing persecution at the time of the Romans.
The underground city was found in Midyat district of Mardin province. Archeologists report finding “places of worship, silos, water wells and passages with corridors”. Gani Tarkan, the head of excavations, “It was first built as a hiding place or escape area. As it is known, Christianity was not an official religion in the second century. Families and groups who accepted Christianity generally took shelter in underground cities to escape the persecution of Rome or formed an underground city.”
Only about 3 to 5 percent of the city is unearthed but efforts are being made to excavate the entire city. It is believed to be the largest of its kind and is among more than 40 other cities discovered in Turkey. Derinkuyu, another famous underground city, could hold around 20,000 people and was used to hide Christians and Jews between the 8th and 12th centuries.
Midyat is considered “almost an open-air museum” because of its rich history including churches and monasteries.
Sources:persecution
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും
ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്‌സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്‌സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
Social Media
Mother and daughter from Ukraine sing hallelujah in the streets
Hallelujah, Christ is risen! So start your Easter season by listening to this wonderful performance of Leonard Cohen’s Hallelujah, with young Ukrainian prodigy, Karolina Protsenko, on the violin, and her mother singing by her side.
While the words will be so familiar to you, the sight of the mom-daughter duo from Ukraine performing with such smiles really lifts the hearts, and will hopefully inspire many to find the joy among the hardships they may be facing.
Karolina is actually a young teen who has wowed crowds with her various street performances, garnering millions of followers. Yet, there’s something so fresh and naive about the violinist as she has no qualms about the music carrying her away.
Hopefully, on this most glorious day, Karolina, her mom, her fellow Ukrainians, and all those suffering from the ravages of war, will be able to take comfort from God and proclaim “hallelujah.”
http://theendtimeradio.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden