Connect with us
Slider

Social Media

പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.

Published

on

ഗിന്നസ് ബുക്കില്‍ ഇടം നേടിയ മാര്‍ത്തോമ സഭയുടെ മെത്രോപ്പോലീത്ത ആയിരുന്ന ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ‘100 ഥലമൃ െീള ഇവൃ്യീെേെീാ’എന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതിനാണ് സ്റ്റീഫന്‍ ദേവസിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ഡോക്യുമെന്ററിയുടെ ഭാഗമായതിനുള്ള പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് സ്റ്റീഫന്‍ ദേവസിക്കു ഈ മാസം 19 ന് തിരുവല്ലയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ കൈമാറി. ഐ പി സി ഒറ്റപ്പാലം സഭാംഗമായ പി കെ ദേവസിയുടെ മകനാണ് സ്റ്റീഫന്‍.

Media

Coronavirus and Christ: John Piper releases book in response to coronavirus crisis

Published

on

Pastor and theologian John Piper has released a new book looking at how God is at work through the coronavirus pandemic.

In his publication entitled Coronavirus and Christ, the founder of international web ministry Desiring God explores the sovereignty of God in times of crisis and offers six biblical answers to the question, ‘What is God doing through the coronavirus pandemic?’

The 112 page print book encourages readers to trust in the good purposes of God and take refuge in Christ. It has also been made available to download as a free two-hour audio book.

Speaking in a video online, Piper explains that he wanted to provide a “bible saturated, God centred, Christ exalting rock and solid place to stand in such fragile times.”

Split into two sections, Piper first focuses on the certainty we have through Christ, in the God who reigns over all things. The second half takes a look at how he may be working through this time of global suffering.

“I wanted to summon the whole world to experience a transformation of our thinking, feeling and living that brings our lives in alignment with the infinite value of Jesus Christ.”

“God is not silent, he hasn’t left us without a word in the scriptures concerning his purposes for suffering,” he added.

Pastor John recorded the audiobook from his home in the hope it would minister to people at this critical time.

Continue Reading

Media

കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തി

Published

on

 

കൊല്ലം : കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ഇന്നു രാവിലെ സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തി. വീടിന് അടുത്തുള്ള ഇളവൂര്‍ പുഴയില്‍ നിന്നാണ് ജഢം കണ്ടെത്തിയത്. നേരത്തെ, ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും പോലിസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. അതേസമയം, ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ തിരോധാനത്തില്‍ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ആറ് വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തി വന്നത്. അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനുള്ള പോലീസ് പോലിസ് തീരുമാനമാണ് ഫലം കണ്ടത്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു.

പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ കഴിഞ്ഞദിവസം രാവിലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയിരുന്നു.അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗമായി വിദേശകാര്യം പ്രതിരോധം ധനകാര്യ വകുപ്പ് കൈകാര്യം...

us news6 hours ago

പൊതു സ്ഥലങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി

ടെക്സാസ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് പൊതു സ്ഥലങ്ങളില്‍ പ്രഘോഷിക്കുവാനും ക്രൈസ്തവരെന്ന നിലയില്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍. ടെക്സാസിലെ...

Media6 hours ago

Seven Christians brutally beaten in Jharkhand: ‘Jai Shriram’ beheaded

Seven tribal Christians were allegedly beaten, partially tonsured and forced to chant “Jai Shri Ram” in a Jharkhand village on...

us news7 hours ago

American sign language bible translation completed after 39 years

The American Sign Language Bible translation has finally been completed after 39-years in the making. American Sign Language In the...

Movie1 day ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news1 day ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Trending