ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു; പാസ്റ്റർ എം.ജെ. ഏബ്രഹാമും ബ്രദർ ഫിന്നി മാത്യുവും കൺവീനർമാർ


Movie
New Documentary Exposes Severe Persecution of Evangelical Christians by Russia

A new documentary is shining a light on the growing persecution of evangelical Christians here in Ukraine, a crisis that remains largely unknown in the West. “A Faith Under Siege” takes viewers to the front lines, where pastors and missionaries are providing hope amidst the horrors of war.
The Russian war against Ukraine has inflicted devastating tolls, not only on soldiers but also on Christians who refuse to bow to Moscow’s demands. The new documentary aims to expose the truth about religious persecution in Ukraine.
Executive producer Colby Barrett explained, “Right now there’s so much propaganda out there around these kind of issues that we wanted to get right to the truth and talk to the people that had suffered under Russian occupation for their faith. And that’s really the heart of the documentary.”
“A Faith Under Siege” features firsthand accounts of pastors, aid workers, and believers who have been captured, tortured, or forced to flee because of their faith.
Barrett noted, “The folks that stayed in these war-torn areas to help and to minister to their folks and to others, to provide aid, were really doing some amazing stuff. And what you see when the Russians took over and found these evangelicals, they find them very threatening.”
Russian propaganda often claims to uphold traditional values, but on the ground in Ukraine, evangelicals are targeted as threats to the Kremlin’s control.
“Evangelicals especially are very loyal to our leader, Jesus, not so much political leaders… And so when they find evangelicals, and they are only loyal to God, that’s disruptive,” Barrett explained.
CBN News traveled to Ukraine to join former Green Beret Christian Hickey, who moved to Ukraine in 2022 as a missionary to soldiers fighting on the front lines.
Hickey shared, “We’ve been bringing in thousands of audio Bibles to Ukrainian soldiers and civilians. It’s one of the best ways to get Scripture into their hands. They can listen while they’re on the move, while they’re taking shelter. And we know from experience that God’s word never returns void.”
The documentary isn’t just about exposing Russian war crimes; it also serves as a call to action for Christians worldwide to pray and stand with their brothers and sisters in Ukraine.
“So the purpose of this movie isn’t to make a bunch of money. We’re going to be providing it for free. And what we’re really relying on is that our American brothers and sisters, especially in the Christian community, latch onto this and want to host screenings and show it in their own communities,” Barrett said.
The film is gaining exposure at the Museum of the Bible, and producers hope to shed light on the crisis and mobilize Christians.
Reporting on the ground has confirmed the claims made in the documentary that evangelical Christians in Ukraine are facing targeted persecution at the hands of Russian forces. Barrett concluded, “We pray for the Christians that are caught in this conflict, that they’re able to serve as a model for our faith… as well as just an end to this war, a just end to this war.”
Sources:CBN News
National
ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് പദ്ധതി. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.
മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
Sources:nerkazhcha
In a fresh boost to the tourism sector in the coastal state, Kerala Finance Minister KN Balagopal has announced the implementation of the K-HOME scheme in Kerala.
The scheme will be run initially across four districts. The scheme aims to maximise the use of unoccupied houses by providing accommodation to tourists, thereby bolstering tourism development.
The pilot scheme will focus on areas within a 10-km radius of popular tourist destinations such as Fort Kochi, Munnar, Kumarakom, and Kovalam.
According to media reports, the K-HOME scheme will leverage management practices from analogous international initiatives like Japan’s Minka Renovation Programme which provides accommodation at affordable prices by repurposing abandoned rural houses into modern lodgings while preserving cultural heritage. This model has also been successful in France, Finland, and New Zealand.
This approach will also ensure the security and maintenance of vacant properties, generating an additional income stream for homeowners. An initial allocation of Rs 5 crore has been earmarked for the scheme’s implementation.
Kerala registered over 22 million tourists in 2023. Reports indicate that the state has around 1.5 million vacant houses, which could serve as an untapped resource for tourism infrastructure.
In addition to the K-HOME scheme, the government plans to develop large convention centres and destination tourism centres to promote MICE (Meetings, Incentives, Conferences, and Exhibitions) tourism.
The Kerala Financial Corporation will launch a dedicated scheme offering loans of up to Rs 50 crore for hotel construction projects. Additionally, the budget has allocated Rs 7 crore for the 2025–26 edition of the Kochi-Muziris Biennale.
Movie
ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം

മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ ‘സനാതനി-കർമ ഹീ ധർമ’ യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ യേശുവിനെയും മാമോദീസയെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. ഹൈന്ദവ സമൂഹത്തെ ക്രൈസ്തവര്‍ക്ക് നേരെ തിരിക്കുവാന്‍ പ്രേരണ നല്‍കുന്ന വിധത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.
സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ച സെൻസർ ബോർഡ് ഫിലിം സർട്ടിഫിക്കറ്റ് സ്റ്റേ ചെയ്യാനും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും അഭ്യർത്ഥിച്ച് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവിന് മുതിർന്ന അഭിഭാഷകനും തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ പി വില്‍സണ്‍ നിവേദനം സമര്‍പ്പിച്ചു. നാനാത്വങ്ങൾക്കിടയിലുള്ള ഏകത്വത്തിലാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തി. സാമുദായിക സൗഹാർദം നിലനിർത്തുന്നത് നിർണായകമായ ഒരു കാലഘട്ടത്തിൽ, ഇത്തരമൊരു സിനിമയുടെ പ്രദർശനം അനുവദിക്കുന്നത് വിഭജനം സൃഷ്ടിക്കുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ആവിഷ്കാരസ്വാതന്ത്ര്യം ഒരു സമൂഹത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്നതാകരുതെന്നു നാഷണൽ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസ്താവിച്ചു. മതപരിവർത്തനത്തെ ക്രിമിനൽ നടപടിയെന്ന മട്ടിൽ തെറ്റായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഒഡീഷയിൽ സമാധാനപരമായി ജീവിക്കുന്ന മതവിഭാഗങ്ങളിൽ വിദ്വേഷം പടർത്താനുള്ള നീക്കമാണ് സിനിമയെന്ന് സംഘടന ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം പോലെതന്നെ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചുനൽകുന്നുണ്ടെന്ന് എൻയുസിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു.
കടപ്പാട് :പ്രവാചക ശബ്ദം
A day before the theatrical release of ‘Sanatani: Karma Hi Dharma’, members of the National United Christian Forum in India has condemned the film and stated that it portrays Christians in a wrong light.
They have demanded authorities concerned to stop the screening of the film to prevent the harm that it may cause to the peace and harmony in the state.
The forum said the film derogatorily portrays Jesus Christ, Christians and Christian services, distorting the image of Jesus and key aspects of Christian doctrine, particularly the sacrament of baptism and misrepresenting conversion as a criminal activity.
“We must remember the agonising history of atrocities and violence faced by Christians in Odisha. The loss of life, brutal attacks, forced displacement are painful reminders of the dangers of religious intolerance.
The film is an attempt to perpetuate the false narrative, incite hatred and violence among the peaceful communities in the region,” a statement issued by the organisation said.
Stating that indulging in false propaganda against the fundamental rights of religious freedom to incite violence is deplorable, the forum requested authorities concerned to intervene and stop screening of the film.
Meanwhile, Christians in Kandhamal and Sambalpur protested the release of the film which shows how tribals are being converted and their lands taken over.
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden