us news
Chinese lawyer who defended persecuted Christians released from prison

Chinese human rights lawyer Wang Quanzhang has been released from prison and placed into 14 days of quarantine. According to Wang’s wife, Li Wenzu, Wang was released on Sunday morning and transported to Shandong province, some 400km from his family in Beijing.
Quanzhang was initially arrested in 2015 as part of a government crackdown on lawyers and human rights defenders – some 300 individuals were detained at the time. In 2019, the attorney was sentenced to four and a half years in prison on charges of “subversion of state power.” There were reports that Wang was mistreated while detained, with several others who were arrested at the same time recounting incidences of physical and psychological torture. Wang himself suffered the onset of serious health issues while imprisoned, including hearing loss.
Upon the lawyer’s release, a European Union Spokesperson said that it “considers that his rights under China’s legislation and international commitments were not respected during trial and detention” and urged the authorities to investigate claims that he was mistreated while in custody.
The release of Chinese human rights lawyer Wang Quanzhang, however we reiterate that he should never have been detained in the first place, and are deeply concerned that he is still being denied his freedom. Wang has devoted years of his life to defending the rights of the most vulnerable, and the Chinese government must now ensure that he is truly free and allowed to reunite with his family, and not subject to house arrest or any restrictions on his rights and freedoms.
“CSW calls on the international community to carefully monitor Wang Quanzhang’s case, and to make use of bilateral and multilateral engagements to press China to allow him and his family full freedom. We also continue to call for the immediate and unconditional release of all those detained in connection with the defence of human rights, including the right to freedom of religion or belief, in China.”
us news
ലോകം തന്നെ മാറ്റിമറിക്കാവുന്ന വസ്തു: ന്യൂയോർക്കിൽ റെഡ്മാറ്റർ കണ്ടെത്തി

ലോക ഊർജ, ഇലക്ട്രോണിക്സ് രംഗത്തെ മൊത്തത്തിൽ മാറ്റിമറിക്കാവുന്ന ഒരു വസ്തു ന്യൂയോർക്കിൽ കണ്ടെത്തിയതായി അവകാശവാദം. സൂപ്പർ കണ്ടക്ടർ ഗണത്തിലുള്ള ഈ വസ്തു വളരെ ശേഷിയുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങൾക്കും വഴിവച്ചേക്കാം.
ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ രംഗ ഡയസും സംഘവുമാണ് ഈ പുതിയ വസ്തുവിന്റെ കണ്ടെത്തലിനു പിന്നിൽ. ഹൈഡ്രജൻ, നൈട്രജൻ, ലുട്ടീഷ്യം എന്നീ മൂലകങ്ങളില‍് നിന്നാണു പുതിയ വസ്തു വികസിപ്പിക്കപ്പെട്ടത്. ഒരു ഗിഗാപാസ്കൽ സമ്മർദ്ദത്തിലും 69 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും സൂപ്പർ കണ്ടക്ടീവ് ആകുമെന്നതാണ് ഈ വസ്തുവിന്റെ പ്രത്യേകത.
വിഖ്യാത ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. നീലനിറമുള്ള ഈ വസ്തുവിനെ വലിയ ശക്തി ഉപയോഗിച്ച് അമർത്തിയപ്പോൾ അതിന്റെ നിറം ചുവപ്പായെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതിനാൽ റെഡ്മാറ്റർ എന്ന പേരും ഇവർ വസ്തുവിന് നൽകി.
നഷ്ടമില്ലാതെ ദീർഘദൂരം വൈദ്യുതി വിതരണം ചെയ്യാനുള്ള സംവിധാനം, ഘർഷണം തീരെയില്ലാത്ത ലെവിറ്റേറ്റിങ് അതിവേഗ ട്രെയിനുകൾ, ചെലവു കുറഞ്ഞ രീതിയിലുള്ള എംആർഐ പോലുള്ള മെഡിക്കൽ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ പുതിയ വസ്തു സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. മികച്ച ടോക്കമാക്കുകൾ നിർമിക്കാൻ സഹായകമാകുന്നതിനാൽ ഭാവിയുടെ ഊർജപ്രതീക്ഷയായ ആണവ സംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) സാങ്കേതികവിദ്യയ്ക്കും ഇതുപകരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ വലിയ അഭ്യൂഹങ്ങൾക്കൊപ്പം തന്നെ വിരുദ്ധാഭിപ്രായവും ഉയർന്നിട്ടുണ്ട്. രംഗ ഡിയാസിന്റെ പരീക്ഷണം മറ്റു ചില ഗവേഷണ ഗ്രൂപ്പുകൾ ചെയ്തെങ്കിലും കൃത്യമായ ഫലങ്ങൾ എത്തിയില്ലെന്നും ആരോപണമുണ്ട്.
ചെമ്പ്, ഇരുമ്പ് തുടങ്ങി ഒട്ടേറെ ലോഹങ്ങളും വൈദ്യുതിയുടെ ചാലകം അഥവാ കണ്ടക്ടർ ആണ്. ഒരു വസ്തുവിൽ വൈദ്യുതിയുടെ ഒഴുക്കിനു സംഭവിക്കുന്ന തടസ്സത്തിനെ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു. താപനില കുറയുന്നതിനനുസരിച്ച് ചാലകങ്ങളിൽ റെസിസ്റ്റൻസ് കൂടുകയാണു ചെയ്യുന്നത്. എന്നാല‍് സൂപ്പർ കണ്ടക്ടർ അഥവാ അതിചാലകങ്ങളിൽ ഒരു പ്രത്യേക താഴ്ന്ന താപനിലയ്ക്കു താഴെ റെസിസ്റ്റൻസ് പൂർണമായും ഇല്ലാതെയാകും. ക്രിട്ടിക്കൽ ടെംപറേച്ചർ എന്നാണ് ഈ താപനില അറിയപ്പെടുന്നത്. സൂപ്പർ കണ്ടക്ടറുകൾക്ക് മികവുറ്റ പ്രയോഗ സാധ്യതകളാണുള്ളത്.
ശ്രീലങ്കയിൽ നിന്നുള്ള ഗവേഷകനാണ് രംഗ ഡയസ്. 2013ൽ വാഷിങ്ടൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ശേഷമാണ് രംഗ റോച്ചസ്റ്ററിൽ ഗവേഷകനായത്.
Sources:azchavattomonline
us news
Wyoming Governor Signs Order Banning Abortion Pills

Wyo. — Wyoming Gov. Mark Gordon signed a bill Friday night prohibiting abortion pills in the state and also allowed a separate measure restricting abortion to become law without his signature.
The pills are already banned in 13 states with blanket bans on all forms of abortion, and 15 states already have limited access to abortion pills. The Republican governor’s decision comes after the issue of access to abortion pills took center stage this week in a Texas court. A federal judge there raised questions about a Christian group’s effort to overturn the decades-old U.S. approval of a leading abortion drug, mifepristone.
Medication abortions became the preferred method for ending pregnancy in the U.S. even before the Supreme Court overturned Roe v. Wade, the ruling that protected the right to abortion for nearly five decades. A two-pill combination of mifepristone and another drug is the most common form of abortion in the U.S.
Wyoming’s ban on abortion pills would take effect in July, pending any legal action that could potentially delay that. The implementation date of the sweeping legislation banning all abortions that Gordon allowed to go into law is not specified in the bill.
With an earlier ban tied up in court, abortion currently remains legal in the state up to viability, or when the fetus could survive outside the womb.
In a statement, Gordon expressed concern that the latter law, dubbed the Life is a Human Right Act would result in a lawsuit that will “delay any resolution to the constitutionality of the abortion ban in Wyoming.”
He noted that earlier in the day, plaintiffs in an ongoing lawsuit filed a challenge to the new law in the event he did not issue a veto.
“I believe this question needs to be decided as soon as possible so that the issue of abortion in Wyoming can be finally resolved, and that is best done with a vote of the people,” Gordon, a Republican, said in a statement.
In a statement, Wyoming ACLU advocacy director Antonio Serrano criticized Gordon’s decision to sign the ban on abortion pills, which are already prohibited in a number of states that have total bans on all types of abortion.
“A person’s health, not politics, should guide important medical decisions — including the decision to have an abortion,” Serrano said.
Of the 15 states that have limited access to the pills, six require an in-person physician visit. Those laws could withstand court challenges; states have long had authority over how physicians, pharmacists and other providers practice medicine.
States also set the rules for telemedicine consultations used to prescribe medications. Generally that means health providers in states with restrictions on abortion pills could face penalties, such as fines or license suspension, for trying to send pills through the mail.
Women have already been traveling across state lines to places where abortion pill access is easier. That trend is expected to increase.
Since the reversal of Roe last June, abortion restrictions have been up to states and the landscape has shifted quickly. Thirteen states are now enforcing bans on abortion at any point in pregnancy, and one more, Georgia, bans it once cardiac activity can be detected, or at about six weeks’ gestation.
Courts have put on hold enforcement of abortion bans or deep restrictions in Arizona, Indiana, Montana, Ohio, South Carolina, Utah and Wyoming. Idaho courts have forced the state to allow abortions during medical emergencies.
http://theendtimeradio.com
us news
പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിനു (പിവൈസിഡി) പുതിയ നേതൃത്വം

ഡാളസ്: അമേരിക്കയിലെ മലയാളി പെന്തെക്കോസ്തൽ സഭകളുടെ മുൻനിര യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിന്റെ (PYCD) 2023-2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ഡാളസ് വർഷിപ്പ് സെന്റർ, കരോൾട്ടൻ), കോർഡിനേറ്ററായി പാസ്റ്റർ ജെഫ്റി ജേക്കബ് (അഗാപ്പെ ചർച്ച്, സണ്ണിവെയ്ൽ), ട്രഷറാറായി റോണി വർഗ്ഗീസ് (ഐപിസി ഹെബ്രോൻ, ഡാളസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കോർഡിനേറ്റർമാരായി പാസ്റ്റർ ജാബേസ് ജെയിംസ് (അസോസിയേറ്റ് കോർഡിനേറ്റർ), സാം മാത്യു (മ്യൂസിക്), ജോസഫ് അലക്സാണ്ടർ (സ്പോർട്സ്), ഡെൽവിൻ തോമസ് (മീഡിയ) എന്നിവരും ബോർഡ് അംഗങ്ങളായി ആയുഷ് കുര്യൻ, ജസ്റ്റിൻ സാം, പ്രെയിസ് ജേക്കബ്, സാം രാജൻ, ഗോഡ്ലി ജോൺസൻ, ജോൺസ് ഉമ്മൻ എന്നിവരും ഓഡിറ്റർ ആയി ആബേൽ അലെക്സും പ്രവർത്തിക്കും.
ഫെബ്രുവരി 26-ന് റോലെറ്റിലെ ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡിൽ സംഘടിപ്പിച്ച ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ വർഷത്തെ ഭാരവാഹികളായിരുന്ന പ്രസിഡന്റ് പാസ്റ്റർ സ്റ്റാൻലി ഉമ്മന്റേയും കോർഡിനേറ്റർ പാസ്റ്റർ തോമസ് മാമ്മന്റെയും ട്രഷറർ ഏബൽ അലെക്സിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പൊതുയോഗം അഭിനന്ദിച്ചു. പ്രസ്തുത യോഗത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Sources:gospelmirror
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി