Connect with us

Family

മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചവരെങ്കിൽ ഇനി ക്വാറന്റീൻ വേണ്ട

Published

on

തിരുവനന്തപുരം : വീട്ടിൽ കോവി‍ഡ് ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കോവിഡ് ബാധിച്ച കുടുംബാംഗങ്ങൾക്കു ക്വാറന്റീൻ ബാധകമല്ലെന്നു സർക്കാർ അറിയിച്ചു. കോവിഡ് ബാധിതർ റൂം ക്വാറന്റീനിൽ കഴിയുന്നുണ്ടെങ്കിൽ മാത്രമേ ഈ ഇളവുള്ളൂ. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 3 മാസത്തിനിടെ കോവിഡ് ബാധിച്ചവർക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാ‍ർ സ്വയം നിരീക്ഷണത്തിലാണു ജോലി ചെയ്യേണ്ടത്.

ഓഫിസുകളിലും വീടുകളിലും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ 7 ദിവസം ക്വാറന്റീനിൽ കഴിയണം. സമ്പർക്കത്തിലുള്ളവർ ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. പോസിറ്റീവാണെങ്കിൽ ആ ദിവസം മുതൽ 7 ദിവസം കൂടി ക്വാറന്റീൻ തുടരണം.

ക്വാറന്റീനിൽ കഴിയുന്നവർ വിവരം സമീപത്തെ ആശാ വർക്കർമാരെ അറിയിക്കണം. ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർക്ക് ഓഫിസിൽ ഹാജരാക്കാൻ ജാഗ്രതാ പോർട്ടലിൽനിന്നു സർട്ടിഫിക്കറ്റ് ലഭ്യമാകും.
Sources:globalindiannews

http://theendtimeradio.com

Advertisement The EndTime Radio

Featured

world news4 hours ago

Father Nearly Kills Children for Following Christ

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow...

us news4 hours ago

ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ പ്രിസ്റ്റണിൽ നവംബർ 11 ന് ‘വർഷിപ്പ് നൈറ്റ്‌ ‘𝐑𝐞𝐝𝐞𝐞𝐦 𝟐𝐤𝟐𝟔

പ്രിസ്റ്റൺ:പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടത്തപ്പെടുന്നു.ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക്...

us news4 hours ago

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

ന്യൂയോർക് : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പുതിയ ഇളവുകൾ പ്രഖ്യാപിച്ചു....

us news5 hours ago

വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസിന് സമാപനം

കാനഡ: ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെനസിസ് ഫാമിലി കോൺഫറൻസ് 2026 സമാപിച്ചു. ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ ബ്രിട്ടീഷ് കൊളംബിയയിലെ ഹോളിഡേ ഇൻ...

world news5 hours ago

ലിബിയയിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കൊലപ്പെടുത്തി

കെയ്‌റോ: ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞു ഇസ്ലാം മതം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് മുന്നില്‍ വിസമ്മതിച്ച ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തി. വടക്കൻ...

Movie1 day ago

കുരിശുരൂപം കാണുമ്പോൾ ഞാൻ കരയാൻ തുടങ്ങും: ‘ദി ചോസൻ’ നൽകിയ തിരിച്ചറിവുകളെക്കുറിച്ച് ജോനാഥൻ റൂമി

‘ദി ചോസൻ’ (The Chosen) പരമ്പരയിൽ യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് ആയെങ്കിലും, പരമ്പരയുടെ ആറാം സീസണിനായി കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കുന്നത് തന്റെ...

Trending

Copyright © 2019 The End Time News