Connect with us

us news

വൈ​റ​സ്​​ബാ​ധ​യു​ടെ ഭീ​തിയിലും പ്രവേശനോത്സവ തിരക്കില്‍ ലോകം

Published

on

ല​ണ്ട​ന്‍: കോ​വി​ഡ്​ ഭ​യ​ന്ന്​​ ഇ​നി​യും കൊ​ട്ടി​യ​ട​ക്കാ​നാ​വാ​തെ നാ​ടും തെ​രു​വും വ്യ​വ​സാ​യ​വും തു​റ​ന്ന ലോ​ക​ത്തി​ന്​ പ്ര​തീ​ക്ഷ​ക്കൊ​പ്പം ആ​ധി​യും ന​ല്‍​കി പ്ര​വേ​ശ​നോ​ത്സ​വം. ചൈ​ന ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്ബ്​ സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ഏ​ഷ്യ​യി​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്പും വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​ലാ​ല​യ വാ​തി​ലു​ക​ള്‍ തു​റ​ക്കു​ക​യാ​ണ്.

ആ​സ്​​ട്രേ​ലി​യ, ഹോ​​ങ്കോ​ങ്, ജ​പ്പാ​ന്‍ എ​ന്നി​വ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​ര്‍​മ​നി​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ്​​കൂ​ള്‍ ആ​രം​ഭ​ത്തി​ന്​ ക​ഴി​ഞ്ഞ ആ​ഴ്​​ച അ​നു​മ​തി ന​ല്‍​കി. ഡെ​ന്മാ​ര്‍​ക്​ പ്രൈ​മ​റി സ്​​കൂ​ളു​ക​ളും ന​ഴ്​​സ​റി​ക​ളും നേ​ര​ത്തേ തു​റ​ന്നി​രു​ന്നു. ഇ​ന്ന​ലെ ഹൈ​സ്​​കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. ജ​ര്‍​മ​നി പ​ക്ഷേ, വ​ലി​യ കു​ട്ടി​ക​ള്‍​ക്കാ​ണ്​ ആ​ദ്യം തു​റ​ന്ന​ത്. ഫ്രാ​ന്‍​സി​ല്‍ പ്രൈ​മ​റി, മി​ഡ്​​ല്‍ ക്ലാ​സു​ക​ള്‍​ക്കാ​യി​രു​ന്നു​ ആ​ദ്യം അ​നു​മ​തി. വൈ​റ​സ്​​ബാ​ധ​യു​ടെ ഭീ​തി തു​ട​രു​ന്ന ഇ​റ്റ​ലി, സ്​​പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടു​ത്തെ​ങ്ങും ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി​ല്ല. ബെ​ല്‍​ജി​യം, നെ​ത​ര്‍​ല​ന്‍​ഡ്​​സ്, ഗ്രീ​സ്​ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലും വൈ​കാ​തെ ക്ലാ​സു​ക​ളു​ണ​രും.

us news

പകുതിയിലധികം അമേരിക്കക്കാരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമെന്ന് സർവ്വേ റിപ്പോർട്ട്

Published

on

അമേരിക്കക്കാരിൽ പകുതിയോളം പേരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമാണെന്ന് റിപ്പോർട്ട്. വളരെ കുറച്ചു ആളുകൾ മാത്രമാണ് വിരളമായോ അല്ലെങ്കിൽ തീർത്തും മതപരമായ അനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്. നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ (NORC) ആണ് പുതിയ പഠനങ്ങൾ പുറത്തുവിട്ടത്.

അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര സാമൂഹിക ഗവേഷണ സ്ഥാപനമാണ് നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ. റിപ്പോർട്ട് അനുസരിച്ച് ജനങ്ങളിൽ മതാനുഷ്ഠാനവും വിശ്വാസവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയെങ്കിലും അമേരിക്കൻ ജനതയുടെ ഇടയിൽ നടത്തിയ പഠനത്തിൽ വിശ്വാസത്തെയും മതപരമായ ആചാരങ്ങളെയും നിലനിർത്തി കൊണ്ടുപോകുന്നവരാണ് അമേരിക്കയിൽ അധികംപേരും എന്ന് വെളിപ്പെടുന്നു.

‘ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് 50% ആളുകൾ ദൈവം ഉണ്ടെന്ന് തങ്ങൾ നിസ്സംശയം വിശ്വസിക്കുന്നു എന്ന് പറഞ്ഞു. വിശ്വാസം ഉണ്ടെങ്കിലും ഞങ്ങൾക്ക് സംശയവുമുണ്ട് എന്ന് 16% പേര് അറിയിച്ചു. 14% ആളുകൾ പങ്കുവച്ചത് ഏതോ ഒരു ഉന്നത ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ്. 7% ആളുകൾ ഞങ്ങൾക്കറിയില്ല എന്നു പറഞ്ഞപ്പോൾ 6% പേര് ഞങ്ങൾ ചിലപ്പോഴൊക്കെ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു വെളിപ്പെടുത്തി.

2022 ൽ നിങ്ങൾ എത്രത്തോളം ഭക്തിയുള്ളവരാണ് എന്ന ചോദ്യം ഓരോരുത്തർക്കും നൽകിയിരുന്നു. കൂടുതൽ പേരും മിതമായ രീതിയിൽ എന്നാണ് മറുപടി നൽകിയത്. 29% ആളുകൾ ഞങ്ങൾ ഭക്തിയുള്ളവരല്ല എന്ന് മറുപടി നൽകി. 25% ആളുകൾ കുറച്ചു മാത്രം എന്നു പറഞ്ഞു. 14% ആളുകൾ മാത്രമാണ് ഭക്തിയുള്ളവരാണെന്ന് അവകാശപ്പെട്ടത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

us news

ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

Published

on

ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.

ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു.

ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു തോമസിന്റെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രസംഗങ്ങളുടെ വിവർത്തകൻ കൂടിയാണ് ഇദ്ദേഹം.

ഭാര്യ ഷാരോൺ ജോർജ്. മക്കൾ : ജാരെഡ്, ലൂക്ക് ജോർജ്ജ്.

പാസ്റ്റർ ഡോ. തോമസ് ഇടിക്കുള (ചെയർമാൻ); വെസ്ലി മാത്യു (സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), ഡോ. സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ഭാരവാഹികൾ.

കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: Ipcfamilyconference.org

വാർത്ത : നിബു വെള്ളവന്താനം
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

നയാഗ്ര കൺവൻഷൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പ്രസംഗിക്കുന്നു

Published

on

കാനഡ: ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ നയാഗ്ര പ്രയർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ നടത്തപ്പെടുന്നു. ജൂലൈ 21, 22 ( 6. pm-9pm) തീയതികളിൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള 6200 Thorold to town line Rd, Niagara Falls ONL 2 E654 കൺവൻഷൻ സെന്റെറിൽ നടത്തപ്പെടുന്നു. പാസ്റ്റർ ബിനു ജേക്കബ് അധ്യക്ഷത വഹിക്കുന്ന വാർഷിക കൺവൻഷനിൽ അനുഗ്രഹിത യുവ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ ശുശ്രൂഷിക്കും. നയാഗ്ര പ്രയർ സെന്റെർ ക്വയർ സംഗീത സുശ്രൂഷയ്ക്ക് നേത്യത്വം നല്കും. ബ്രദർ റ്റുബി വർഗ്ഗീസ്, ബ്രദർ ഷെഖിൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്-647 – 765 – 6634
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech15 hours ago

ആന്റി-വൈറസ് പ്രോഗ്രാമുകളെ പോലും തകർക്കാൻ ശേഷി; മൊബൈൽ ഫോണുകൾക്ക് ഭീഷണി ഉയർത്തി പുതിയ മാൽവെയർ ആക്രമണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോണുകളെ ലക്ഷ്യമിട്ട് പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. സെൽഫോൺ ഉപഭോക്താക്കൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ‘ഡാം’ എന്ന മാൽവെയറിന്റെ സാന്നിധ്യമാണ്...

world news15 hours ago

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും സന്ദർശകരിൽ നിന്നും...

world news16 hours ago

സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജിദ്ദ: ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ...

Travel16 hours ago

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ്...

National16 hours ago

കോടതി ഉത്തരവിനെ പരിഗണിക്കാതെ പള്ളിയുടെ കീഴിലുള്ള അനാഥാലയം അടച്ചുപ്പൂട്ടാനുള്ള ശ്രമവുമായി ശിശുക്ഷേമ ഏജൻസി

ഇന്ത്യയിലെ ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ശിശുക്ഷേമ ഏജൻസി കോടതി ഉത്തരവിനെ ധിക്കരിക്കുകയും സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പള്ളിയുടെ കീഴിലുള്ള അനാഥാലയത്തോട് കുട്ടികളെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. മധ്യപ്രദേശിലെ...

National16 hours ago

തിരുവനന്തപുരം ഐ പി.സി. താബോർ 80 വിദ്യാർത്ഥികൾക്ക് പഠനോപകരകിറ്റ് നൽകി

തിരുവനന്തപുരം ഐ പി.സി. താബോർ സഭയുടെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കo നില്ക്കുന്ന ഐ.പി.സി. ശുശ്രൂഷകന്മാരുടെ , അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്ന ....

Trending