Connect with us
Slider

Media

പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ 60 പൈസ വീതംകൂട്ടി

Published

on

 

രാജ്യത്ത്‌ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ 60 പൈസ വീതംകൂട്ടി. ഡൽഹിയിൽ പെട്രോൾ വില 71.86 രൂപയായി. ഡീസൽ വില 69.99 രൂപയും. രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചെന്ന പേരിലാണ്‌ വില കൂട്ടിയത്‌. ഇന്ത്യ ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വില വീപ്പയ്‌ക്ക്‌ 42 ഡോളറായി.

അതേസമയം, കഴിഞ്ഞമാസം എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ സർക്കാർ ഇന്ധനവില കുറച്ചില്ല. പെട്രോളിന്റെ അധിക പ്രത്യേക തീരുവ ലിറ്ററിന്‌ 10 രൂപയും ഡീസലിന്റേത്‌ 13 രൂപയുമായി വർധിപ്പിക്കുകയായിരുന്നു. ഒന്നാം മോഡിസർക്കാരിന്റെ കാലംമുതൽ അസംസ്‌കൃത എണ്ണവില ഇടിയുമ്പോൾ തീരുവ വർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്നുണ്ട്‌.

Media

Christian Ministry in Pakistan is Filling the Atmosphere with Young Voices Worshiping Jesus

Published

on

Jesus My Shelter ministry in Toba Tek Singh, Pakistan has been leading children and youth in the Word of God and worship for many years.

Their orphanage, school and women’s program are all faith-based and successful.

Recently, Jesus My Shelter began Hosanna Studios, with the goal of “working for the Word of God in Pakistan by producing Christian worship songs performed by children; and building worshippers of God.”

Musician-songwriter and producer, Saqib Yaqub explained, “We are committed to engage the children of this generation with the Bible and expressing a love for Jesus Christ through Christian Music.

“We are bringing all our best efforts and practices to motivate and encourage Christian children to become worshippers, musicians and producers for our Savior,” he added.

Yaqub notes their studio exists to train young people in vocal and musical arrangement, as well as production of worship songs. And that their mission is to “engage the children of this generation with the Bible and a love for Jesus Christ through music.” (Image: Hosanna Studios/Music School)

As COVID-19 has affected people and ministries around the world, it’s also made things difficult for the training school, and Yaqub says he hopes other Believers who appreciate their mission will come alongside and help support it.

Their worship project is called “Zaboor With Joy” (Psalm With Joy), and their worship productions are available to view on the YouTube channel for Hosanna Studios.

This is “a Christ-centered and Bible based Christian children family that will grow around the world,” said Yaqub regarding the project, “A family with one vision; glorifying and praising Jesus Christ with beautiful, soulful voices and music.”

Sources:Breaking News

Continue Reading

Media

എക്‌സല്‍ പബ്ലിക്കേഷന്‍ വിഷ്വല്‍ മീഡിയ ട്രെയിനിംഗ്

Published

on

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടേയും സുപ്രധാന സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കുവാന്‍ സഹായിക്കുന്ന പഞ്ചദിന സെമിനാര്‍ മഴവില്‍-2020, നവംബര്‍ മാസം 3,4,10,11,12 തീയതികളില്‍ സൂം ആപ്ലിക്കേഷനില്‍ നടത്തപ്പെടുന്നു. പ്രശസ്തരായ ജോര്‍ജ് കോശി മൈലപ്ര, വി പി ഫിലിപ്പ്, ഷാജന്‍ പാറക്കടവില്‍, സിബി റ്റി മാത്യൂ, ബിനു ജോസഫ് വടശ്ശേരിക്കര, അനില്‍ ഇലന്തൂര്‍ എന്നിവര്‍ ക്ലാസ്സെടുക്കുന്നു. അക്ഷരങ്ങളും ദൃശ്യങ്ങളും വര്‍ണവിസ്മയം ചമയ്ക്കുന്ന ഈ സെമിനാറിന് എക്‌സല്‍ പബ്ലിക്കേഷന്‍ ടീം നേതൃത്വം നല്‍കുന്നു. പങ്കേടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Continue Reading

Subscribe

Enter your email address

Featured

Health8 hours ago

മനുഷ്യ ശരീരത്തിൽ പുതിയൊരു ഗ്രന്ഥി കണ്ടെത്തി; ക്യാന്‍സര്‍ ചികിത്സയ്‌ക്ക് സഹായം: ഗവേഷകർ

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന...

us news9 hours ago

Chinese Government Demolished Swedish Missionaries’ Gravestones

China– The Shanxi government destroyed more than 20 Swedish missionaries’ gravestones in their designated cemetery on September 12. An adjoining...

Media10 hours ago

Christian Ministry in Pakistan is Filling the Atmosphere with Young Voices Worshiping Jesus

Jesus My Shelter ministry in Toba Tek Singh, Pakistan has been leading children and youth in the Word of God...

Sports1 day ago

NFL superstar DeForest Buckner surrenders ‘whole self to Jesus,’ gets baptized

NFL star DeForest Buckner was baptized this week and made a commitment to follow Jesus Christ. “Today I surrendered my...

Media1 day ago

എക്‌സല്‍ പബ്ലിക്കേഷന്‍ വിഷ്വല്‍ മീഡിയ ട്രെയിനിംഗ്

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടേയും സുപ്രധാന സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കുവാന്‍ സഹായിക്കുന്ന പഞ്ചദിന സെമിനാര്‍ മഴവില്‍-2020, നവംബര്‍ മാസം 3,4,10,11,12 തീയതികളില്‍ സൂം ആപ്ലിക്കേഷനില്‍ നടത്തപ്പെടുന്നു. പ്രശസ്തരായ ജോര്‍ജ്...

Media1 day ago

Christian Woman in Pakistan Beaten in Public for Arguing with Muslim

Pakistan– According to local reports, a Christian woman was beaten in public by a Muslim man in Sangla Hill, located...

Trending