Connect with us

Media

Pakistani Christians Beaten by Extremists

Published

on

Pakistan– On June 22, a group of an estimated 50 Islamic radicals attacked the Christian residents of Racecourse, a Christian neighborhood located in Karachi, Pakistan.

According to a video shared by Johnson Bhatti and Dilawar Bhatti through social media, “a dispute between Christians and Muslims erupted when a Muslim man beat a Christian sanitary worker and his son for refusing to clean his street.”

It is also common practice for Muslims to abuse Christians through the use of the slur “choora”.

local religious and political leaders intervened in the situation, and reconciliation was reached as both parties signed an agreement. However, there is little doubt that this will help protect the Christians. Bhatti shared with ICC that “Muslims will rebound as they chanted torching Christian’s houses, disgracing women, vandalizing Churches and Christian’s properties.”

Therefore, our youth is also vigilant to counter their attack if they plan, added Bhatti.

“Authorities should ensure protection toward Christians. Also, pray for the threats against their community,” requested Bhatti.
Sources:Persecution

Programs

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

Published

on

തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. 30ന് ഉച്ചയ്ക്ക് 2ന് രജിസ്ട്രേഷൻ ആരംഭിക്കും. ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന, ബൈബിൾ സ്റ്റഡി, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ കോൺഫറൻസ്, മിഷൻ ചലഞ്ച് എന്നിവയും വൈകിട്ട് പൊതുയോഗങ്ങളും നടക്കും. ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ,വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.

__വാർത്ത : പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് അടൂർ പ്രതിനിധി പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ഫിലിപ്പ്_ _എബ്രഹാം, പാസ്റ്റർ ജോമോൻ ജോസഫ്, ബ്രദർ റോഷി തോമസ്
(പബ്ലിസിറ്റി കൺവീനേഴ്സ്).
http://theendtimeradio.com

Continue Reading

Programs

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

Published

on

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.അനുഗ്രഹിതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും നേതൃത്വത്തിൽ യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
Sources:faithtrack

http://theendtimeradio.com

Continue Reading

Programs

പി വൈ പി എ ആലപ്പുഴ മേഖല താലന്ത് പരിശോധനയിൽ 277 പോയിന്റുകൾ നേടി ആലപ്പുഴ വെസ്റ്റ് സെന്റർ മേഖല പി വൈ പി എ ജേതാക്കളായി.️

Published

on

ആലപ്പുഴ: ഇന്ന് നടത്തപ്പെട്ട ആലപ്പുഴ മേഖലാ പി വൈ പി എ താലന്ത് പരിശോധനയിൽ 277 പോയിന്റുകൾ നേടി ആലപ്പുഴ വെസ്റ്റ് സെന്റർ ചാമ്പ്യന്മാരായി.
✅️✌🏻ഒന്നാം സ്ഥാനം
ആലപ്പുഴ വെസ്റ്റ് സെന്റർ
( 277 പോയിന്റുകൾ)
✅റണ്ണേഴ്‌സ് അപ്പ്‌
ആലപ്പുഴ ഈസ്റ്റ്‌ സെന്റർ
(191 പോയിന്റുകൾ)
✅മൂന്നാം സ്ഥാനം
മാവേലിക്കര ഈസ്റ്റ്‌
(97 പോയിന്റുകൾ)
✅നാലാം സ്ഥാനം
ചെങ്ങന്നൂർ സെന്റർ
(96 പോയിന്റുകൾ)
✅അഞ്ചാം സ്ഥാനം
മാവേലിക്കര വെസ്റ്റ് സെന്റർ
(69 പോയിന്റുകൾ)
✅ആറാം സ്ഥാനം
നൂറനാട് ഏരിയ
(42 പോയിന്റുകൾ)
➖വ്യക്തിഗത ചാമ്പ്യൻമാർ
ജർലിൻ മേരി സാം മാവേലിക്കര ഈസ്റ്റ്‌
(34 പോയിന്റുകൾ)
➖അനു ഏ. സുരേഷ്
ആലപ്പുഴ ഈസ്റ്റ്‌
(34 പോയിന്റുകൾ)
➖രണ്ടാം സ്ഥാനം
ബ്ലെസ്സി ജെയിംസ്, കാർത്തികപ്പള്ളി, ആലപ്പുഴ വെസ്റ്റ് (30 പോയിന്റുകൾ)
➖മൂന്നാം സ്ഥാനം
ഹന്ന മെർലിൻ ജോൺ പത്തിയൂർ, ആലപ്പുഴ വെസ്റ്റ് (29 പോയിന്റുകൾ)
മേഖലാ പി വൈ പി എ താലന്ത് പരിശോധനയിൽ ചരിത്ര വിജയത്തിന് പങ്കാളികളായ ആലപ്പുഴ വെസ്റ്റ് സെന്ററിൽ നിന്നും പങ്കെടുത്ത എല്ലാ പി വൈ പി എ അംഗങ്ങളോടും, പിന്തുണ നല്കിയ മാതാപിതാക്കൾ, സഭകൾക്കും ആലപ്പുഴ വെസ്റ്റ് സെന്റർ പി വൈ പി എയുടെ പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു.
സംസ്ഥാന താലന്ത് പരിശോധനയിൽ ഏവർക്കും വിജയാശംസകൾ നേരുന്നു.
🫧പി വൈ പി എ
ആലപ്പുഴ വെസ്റ്റ്
http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News2 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending