Connect with us
Slider

us news

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍; ഉത്തരവിന് ഒരുങ്ങി ട്രംപ്

Published

on

വാഷിങ്ങ്ടണ്‍: യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ വ്യവസ്ഥ കൊണ്ടുവരാന്‍ ഒരുങ്ങി അമേരിക്ക. പ്രസിഡന്റ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തയ്യാറാക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ട്രംപ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതില്‍ താന്‍ ഇമിഗ്രേഷന്‍ സംബന്ധിച്ച്‌ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കുകയാണ് എന്ന് പറഞ്ഞിരുന്നു. പൗരത്വത്തിലേക്ക് കടക്കുന്ന അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന വലിയ ബില്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ എല്ലാവരും ഇതില്‍ വളരെയധികം സന്തുഷ്ടരാണ് എന്നാണ് കരുതുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. ഇത് പൗരത്വത്തിന്റെ പാതയിലേക്കുള്ള യാത്രയാണെന്നും ട്രംപ് പറഞ്ഞു. തീരുമാനത്തിന് എതിരെ സ്വന്തം ക്യാമ്ബില്‍ നിന്നുമടക്കം നിരവധി വിമര്‍ശനങ്ങളാണ് ട്രംപിന് നേര്‍ക്ക് ഉയരുന്നത്. ഈ നീക്കം വലിയൊരു തെറ്റാണ് എന്നാണ് സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞിരിക്കുന്നത്.വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ട്രംപിന്റെ നീക്കത്തിലും സെനറ്റ് അംഗങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നേരിട്ട് ക്ലാസില്‍ പങ്കെടുക്കുന്നവര്‍ ഒഴികെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തു നില്‍ക്കരുത് എന്ന ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെയാണ് സെനറ്റ് അംഗങ്ങള്‍ രംഗത്തു വന്നിരിക്കുന്നത്.

Sources:azchavattomonline

us news

2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി

Published

on

 

യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രമ്പിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രമ്പിന്റെ വിമര്‍ശകനായ റോംനിയുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്ഡീന്‍ബുക്ക് വെര്‍ച്വല്‍ അഭിമുഖത്തിലാണ് മീററ് റോംനി തന്റെ അഭിപ്രായം അസന്നിഗ്ദമായി രേഖപ്പെടുത്തിയത്.
2024 ലെ തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുമോ എന്നെനിക്കറിയില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്ന് നിസംശയമായി രേഖപ്പെടുത്തിയത്.

2020- 2024 വര്‍ഷങ്ങളില്‍ എന്തുസംഭവിക്കുമെന്നും എനിക്കറിയില്ല. എന്നാല്‍ ട്രമ്പിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടെന്നത് പരമാര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്രമ്പിന്റെ കടുത്ത എതിരാളിയും, ട്രമ്പിന്റെ ആദ്യ ഇംപീച്ച്‌മെന്റ് ട്രയലില്‍ ട്രമ്പ് കുറ്റക്കാരനാണെന്ന് വാദിച്ച ഡമോക്രാറ്റില്‍ പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്ററുമാണ് മിറ്റ് റോംനി. രണ്ടാമത് ഇംപീച്ച്‌മെന്റ് ട്രയലില്‍ വീണ്ടും മിറ്റ് റോംനി ട്രമ്പിനെതിരെ വോട്ടു ചെയ്‌തെങ്കിലും മറ്റ് ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി റോംനിക്കൊപ്പം ചേര്‍ന്നിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ ട്രമ്പിനെതിരെയുള്ള വിമര്‍ശനകള്‍ക്ക് മയം വരുത്തിയിരുന്നു.
Source:Nerkazhcha

Continue Reading

us news

Nigerian Authorities Searching For 317 Schoolgirls Kidnapped By ‘Armed Bandits’

Published

on

Nigerian authorities are searching for hundreds of schoolgirls who were kidnapped by gunmen in a raid early Friday morning, according to police in the northwestern state of Zamfara.

Police Commissioner Abutu Yaro told reporters that 317 girls had been kidnapped from Government Girls Science Secondary School in the town of Jangebe, according to its principal. He said that efforts to trace the kidnappers and retrieve the students are underway and that authorities were looking into information that they had been moved to neighboring forests.

“All of us are angry, and all of us are sad,” he said. “Despite that we need to have a coordinated response in order to [save lives] and bring the children back home.”

Yaro emphasized the importance of exercising caution and care, and urged people to remain calm. According to local media reports, scores of residents incensed by the abduction stormed the streets of Jangebe, creating roadblocks and using sticks and stones to attack vehicles carrying journalists to the school. A cameraman was injured in the process.

Citing a police spokesperson, Nigerian newspaper Punch reported that Zamfara State Police Command is working with the military to conduct joint search and rescue operations for the students, who he said were kidnapped by “armed bandits.”

An unnamed school staff member told the newspaper that the gunmen — some wearing uniforms and pretending to be security personnel — arrived at the school with pickup trucks and motorcycles around 1 a.m. on Friday then “broke into the students’ hostels” and “forcefully evacuated” them.

“When they came into the school, we thought they were security personnel, but to our utmost fear and dismay, they started putting the girls into Hilux vehicles and motorcycles then drove out of the school,” the staff member said.

The armed kidnappers fired sporadically during the raid, Zamfara’s information minister told Reuters.

It’s the latest in a string of abductions in northern Nigeria and comes just over a week after gunmen kidnapped 42 people at a boarding school in the north-central state of Niger in an attack that left one student dead. In December, the northwestern state of Katsina saw two mass kidnappings eight days apart.

In a statement issued Friday condemning the attack, UNICEF’s Nigeria representative Peter Hawkins acknowledged the Nigerian government’s efforts to secure the kidnapped students’ release and called on it “and all concerned” to make schools safer.

“This is a gross violation of children’s rights and a horrific experience for children to go through — one which could have long-lasting effects on their mental health and well-being,” he said.

Amnesty International called the abduction a “serious violation of international humanitarian law” that undermines the right to education for thousands of students in the region. It said the abducted students are at “serious risk of being harmed” and called on authorities to take all measures to ensure the girls’ safe return, along with that of all students still in the custody of armed groups.

Most notoriously, some 100 of the more than 270 schoolgirls abducted by militant Islamist group Boko Haram in 2014 are still missing.

“Education is under attack in northern Nigeria,” Amnesty International tweeted. “Schools should be places of safety, and no child should have to choose between their education and their life. Other children have had to abandon their education after being displaced by frequent violent attacks on their communities.”

Continue Reading

Subscribe

Enter your email address

Featured

us news22 hours ago

2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി

  യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രമ്പിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രമ്പിന്റെ വിമര്‍ശകനായ...

Movie22 hours ago

Lauren Daigle releases new single ‘Hold On To Me,’ a love song to God

Two-time Grammy award-winning singer Lauren Daigle has released her latest single, “Hold On to Me,” a ballad with crossover appeal....

Media22 hours ago

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ്....

us news22 hours ago

Nigerian Authorities Searching For 317 Schoolgirls Kidnapped By ‘Armed Bandits’

Nigerian authorities are searching for hundreds of schoolgirls who were kidnapped by gunmen in a raid early Friday morning, according...

Media23 hours ago

Nun Falsely Accused of Attempted Forced Conversion in Central India

India – According to the Union of Catholic Asian News (UCAN), police in India’s Madhya Pradesh state have charged a...

Cricket23 hours ago

Yusuf Pathan retires from all formats of cricket

New Delhi: Allrounder Yusuf Pathan, who was part of India’s two World Cup-winning teams, on Friday announced retirement from all...

Trending