Connect with us
Slider

Media

ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് 9 പേര്‍ മരിച്ചു

Published

on

അമരാവതി: സാനിറ്റൈസര്‍ കുടിച്ച് 9 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലലെ പ്രകാശം ജില്ലയിലാണ് സംഭവം. കഴിഞ്ഞ സാനിറ്റൈസറില്‍ വെള്ളവും ശീതളപാനീയങ്ങളും കലര്‍ത്തി ഇവര്‍ കുടിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.

സാനിറ്റൈസറില്‍ മറ്റേതെങ്കിലും വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇവര്‍ സാനിറ്റൈസര്‍ കഴിച്ചിരുന്നതായി ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രദേശത്ത് വില്‍പ്പന നടത്തിയ സാനിറ്റൈസറിന്റെ സ്റ്റോക്കുകള്‍ പരിശോധനയ്ക്കായി അയച്ചുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്, പ്രകാശം ജില്ലയിലെ കുറിച്ചെട് പ്രദേശ് അടച്ചിട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന്, മദ്യശാലകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

നിയമവിരുദ്ധമായി വാറ്റിയെടുത്ത ചാരായത്തിനു പുറമെ സാനിറ്റൈസറില്‍ ലഹരി അടങ്ങിയിട്ടുണ്ടെന്ന് പ്രദേശത്തെ പതിവ് മദ്യപാനികള്‍ അവകാശപ്പെടുന്നു. ക്ഷേത്രത്തിനടുത്തുള്ള രണ്ട് ഭിക്ഷക്കാരെയാണ് സാനിറ്റൈസര്‍ കുടിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത്. ഇവരിലൊരാളെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കാണുകയായിരുന്നു. വ്യാഴാഴ്ച ആയിരുന്നു സംഭവം. മറ്റൊരാള്‍ ദര്‍സി ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.

അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ദര്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നാമത്തെയാളും മരിച്ചു. മറ്റ് ആറ് പേര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച് അബോധാവസ്ഥയിലായ മറ്റുള്ളവര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Media

Another Pakistani Christian Girl Becomes Victim of Forced Conversion and Forced Marriage

Published

on

Pakistan– Arzoo Raja, a 13-year-old Pakistani Christian girl, is the latest victim in the pattern of the kidnapping, forced conversion, and forced marriage of young Christian girls in the country. This case prompted demonstrations against these grave injustices in an attempt to give a voice to the suppressed religious minorities of Pakistan. With these kidnappings taking place now more regularly than before, the religious minorities have been pushed to increasing extremes of discrimination.

Arzoo, from the city of Karachi located in the southern part of Pakistan in the province of Sindh, was abducted by her next door neighbor, Mr. Azhar Ali, taken against her will, forcefully converted to Islam, and married to the 44-old kidnapper. Her parents filed an official report with the police department and immediately began pursuing legal action on behalf of their daughter, which resulted in the most recent decision of the high court favoring the 44-year-old kidnapper and upholding the marriage. Although the case filed by the parents was pending in district court, where the abductor refused to disclose the whereabouts of Arzoo, Mr. Ali filed the complaint in High Court for protection on behalf of Arzoo. The judge did not provide a fair opportunity to the plaintiffs, which was a direct violation of Article 10-A of the prevailing state constitutions and issued a one-sided decision without examining the government, school, or church documents clearly starting that the girl was a minor of the age of 13. Moreover, the parents and the lawyers were unable to present their case before the issuance of the said court order. The pending jurisdiction of the lower court and orders for Arzoo to be produced in court were ignored by the high court. Instead of producing her in lower court, Mr. Ali presented Arzoo at the higher court, which was an openly disrespectful and deceiving maneuver by the abductors. Such a strategy is quite indicative of a complicity within the police and the system in regards to this case.

As codified in the Sindh Child Marriages Restrained Act of 2013, the province of Sindh has prohibited child marriage and restricted the age of consent to 18 years of age. Even though documents produced by Arzoo’s family clearly proved her to be 13, the judge refused to review this evidence. Instead, the judge of the high court sided with the falsified documents presented by the kidnappers.

The case sparked demonstrations in the region protesting this pattern of injustice. Forced kidnappings and forced conversions have become commonplace in Pakistan and remain a consistent point of fear for the girls in the religious minority communities.

Dr. Sabir Michael, a Karachi-based academic, Human Rights defender, and participant organizer of these demonstrations said, “It is the second reported case of abduction, forced conversion, and marriage of the minor Christian girl in Karachi in recent months, which has increased a sense of fear and insecurity in the Christian community at large. Apparently, it seemed that the policy and administrations of the court, as well as the city and state institutions, stood with Azhar Ali, the abductor of the minor girl. Her mother was not allowed to meet her in separation, which further seeded mistrust and outrage against the state institutions among the plaintiffs, human rights defenders, and the Christian and minority community.”

Since Mr. Ali’s two brothers are the employees of the Sindh police, Dr. Michael severely doubted the effectiveness of the police in this case. “A fair trial should be provided, giving the strongest considerations to her status as a minor. Additionally, her medical examination should be conducted independently and she should be placed in the custody of the relevant child protection unit of the Sindh government. Even better, she should preferably be placed in the protection home for the girls and women under the supervision of Justice Majida Rizvi, a chairperson of the Sindh Human Rights Commission.”

The international community must speak up on behalf of the oppressed in Pakistan and demand justice for these innocent girls and their families.
Sources:persecution

Continue Reading

Media

വാഷിംഗ്‌ടൺ യുണൈറ്റഡ് ക്രിസ്ത്യൻ സ്കൂൾ സ്ഥാപകൻ എബ്രഹാം തോമസ് മോസസ്(78) നിര്യാതനായി.

Published

on

വാഷിംഗ്ടൺ : എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു.എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചു ഉപരിപഠനത്തിനായി 1969 ൽ അമേരിക്കയിൽ എത്തിച്ചേർന്നു. പിന്നീട് ഗവൺമെൻറ് ജോലി ലഭിച്ചുവെങ്കിലും സുവിശേഷികരണത്തിൽ അതീവതല്പരനായിരുന്ന താൻ പല രാജ്യങ്ങളിലും പോയി സുവിശേഷം അറിയിച്ചിരുന്നു. പിന്നീട് വാഷിംഗ്ടൺ യുണൈറ്റഡ് ക്രിസ്ത്യൻ അക്കാഡമി ( WUCA) എന്ന സ്കൂൾ സ്ഥാപിച്ചു. ആ സ്ക്കൂളിൽ പരേതൻ 45 വർഷത്തോളം പ്രിൻസിപ്പാൾ ആയി സേവനം ചെയ്തിരുന്നു.

ഭാര്യ: സാറാമ്മ മോസസ് തിരുവനന്തപുരം കവടിയാർ തോണിക്കല്ലിൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ എലിസബത്ത് മോസസ് ( ന്യൂ ടേസ്റ്റമെന്റ് ചർച്ച്, ഡൊമിനിക്കൻ റിപ്പബ്ലിക് സഭാ ശുശ്രൂഷക), ബെക്കി മോസസ്, പോൾ മോസസ്, ഫ്രെഡി മോസസ് ( മൂവരും യു.എസ്)

മരുമക്കൾ: ബ്ലോസം പോൾ, നവോമി ഗ്രാൻ്റോസ്.
മെമ്മോറിയൽ സർവീസ് വരുന്ന വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്കും ഫ്യൂണറൽ സർവീസ് ശനിയാഴ്ച രാവിലെ 10.30 നും നടത്തി സംസ്കാരം നടത്തും.
Address: New Testament church, 400 Butternut st. NW, Washington, DC 20012

Continue Reading

Subscribe

Enter your email address

Featured

Media16 hours ago

Another Pakistani Christian Girl Becomes Victim of Forced Conversion and Forced Marriage

Pakistan– Arzoo Raja, a 13-year-old Pakistani Christian girl, is the latest victim in the pattern of the kidnapping, forced conversion,...

Media16 hours ago

വാഷിംഗ്‌ടൺ യുണൈറ്റഡ് ക്രിസ്ത്യൻ സ്കൂൾ സ്ഥാപകൻ എബ്രഹാം തോമസ് മോസസ്(78) നിര്യാതനായി.

വാഷിംഗ്ടൺ : എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു.എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചു...

us news17 hours ago

France attack: Three killed in ‘Islamist terrorist’ stabbings

Three people have died in a knife attack at a church in Nice, in what French President Emmanuel Macron said...

us news17 hours ago

തുര്‍ക്കിയില്‍ ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയില്‍ രാജ്യം

അങ്കാറ: തുര്‍ക്കിയില്‍ ഏജിയന്‍ തീരത്ത് ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 22 ആയി. മരണനിരക്ക് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശക്തമായ ഭൂചലനത്തില്‍ 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ സാമോസിന്...

us news2 days ago

Pakistani Court Validates Marriage of Abducted Christian Teen to 44-Year-Old Muslim Man

  Pakistan – International Christian Concern (ICC) has learned that the High Court of Sindh has used an interpretation of...

Business2 days ago

ഇൻഡ്യൻ ഗ്യാസ് ബുക്കിങ്ങിന് നവംബര്‍ മുതല്‍ 77189 55555 ഏകീകൃത നമ്പർ നിലവിൽ വരും

ഇന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ ‘ഇൻഡ്യൻ ‘ എല്‍.പി.ജി. റീഫില്‍ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ കൊണ്ടുവരുന്നു. 77189 55555 എന്ന നമ്പർ വഴിയാണ് നവംബര്‍ മുതല്‍...

Trending