Connect with us
Slider

Media

സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Published

on

ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന്‍ മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതിനിടയ്ക്ക് കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം തനിയെ ഇറങ്ങി പോകുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച എന്ന് വീട്ടുകാര്‍ പറയുന്നു.

Media

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് സീസൺ – 2 ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

Published

on

 

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് ഏറെ പുതുമകളോടെ ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

👉 25-ാം തീയയതിൽ ഒരു ട്രയൽചോദ്യം ഉണ്ടായിരിക്കും
👉 ഒക്ടോബർ 1ന് മത്സരം ആരംഭിക്കും
👉ട്രയൽ ചോദ്യത്തിൽ പങ്കെടുക്കുന്നവർക്കുഐഡി നമ്പർലഭിക്കും [കഴിഞ്ഞ BQ മത്സരത്തിൽ പങ്കെടുത്തവർക്ക് ആ IDNo തന്നെയായിരിക്കും ]
👉ആകെ 60 ചോദ്യങ്ങൾ
👉സമയം രാത്രി 8 മുതൽ രാത്രി 10 വരെ [ ഇന്ത്യൻ സമയം] അതിനു ശേഷം വരുന്ന ആൻസർ പരിഗണിക്കുക ഇല്ല
👉 ആൻസർ 10:30 pm നു ശേഷം ഗ്രൂപ്പിൽ പ്രസിദ്ധികരിക്കും
👉 30,60 ചോദ്യ ദിവസം വേഗവിരൽ ചോദ്യം ഉണ്ടാകും
👉 10,20,40,50 ചേദ്യങ്ങൾക്ക് 5 മാർക്ക്
👉വേഗവിരൽ ചോദ്യം ആകെ 10 എണ്ണം ആയിരിക്കും ചോദ്യത്തിനു ഓപ്ഷൻ ഉണ്ടയിരിക്കുന്നതല്ല
👉ഫോർവേഡ് മെസ്സേജുകൾ accept ചെയ്യില്ല
👉ഒരേ നമ്പറിൽ നിന്ന് വരുന്ന 2 ഉത്തരങ്ങൾ പരിഗണിക്കില്ല
👉ചില ദിനങ്ങളിൽ ചോദ്യം ചിലപ്പോൾ indirect ചോദ്യം ആയിരിക്കും
👉ചോദ്യങ്ങൾ വ്യകത്മായി വായിച്ചിട്ടു വേണം ഉത്തരം ചെയ്യാൻ
👉ഉത്തരങ്ങൾ പരസ്പരം കൈമാറാതെ ഇരിക്കുക
👉ഉത്തരങ്ങൾ ഇടേണ്ട സമയം കൃത്യമായി പാലിക്കുക
👉 എല്ലാ ഉത്തരങ്ങൾക്കു റഫറൻസ് നൽകുക,

👉ഉത്തരങ്ങൾ കൈമാറുന്നുണ്ട് എന്ന് ക്വിസ് മാസ്റ്റർക്കു ബോധ്യപ്പെട്ടാൽ അങ്ങനെ ചെയ്തവരുടെ ഉത്തരം അസാധു ആയി രേഖപ്പെടുത്തും

👉ചോദ്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ ക്വിസ് മാസ്റ്റർക്ക് വോയിസ്‌ ഇടുക ക്ലൂ ചോദിക്കാൻ ആരും ശ്രമിക്കരുത്
👉 മറ്റു ഗ്രൂപ്പുകളിലെക്ക് ചോദ്യം ഫോർവേഡ് ചെയ്ക്കു ആൻസർ കണ്ടെത്തുന്നു എന്ന് അറിഞ്ഞാൽ അവരെBQ വിൽ നിന്നും അറിയിപ്പു കൂടാതെ പുറത്താക്കുന്നതാണ്.

# 60 ചോദ്യങ്ങൾ 100 മാർക്ക്
# ഇന്ത്യൻ സമയം എല്ലാ ദിവസവും രാത്രി 8 pm മുതൽ 10 pm വരെ
# 2 വേഗ വിരൽ മാത്രം [30,60]
# വേഗവിരൽ ചോദ്യത്തിനു ഓപ്ക്ഷൻ ഉണ്ടാകുക ഇല്ല & റഫറൻസ് ആവിശ്യമില്ല
# 4 ചോദ്യങ്ങൾക്ക് 5 മാർക്കുവീതം [10,20,40, 50]
# ആകെ 2 റൗണ്ടുകൾ
# 95% മാർക്കു വാങ്ങുന്ന എല്ലാവർക്കും ഫൈനൽ റൗണ്ടിൽ അവസരം
# സുവിശേഷങ്ങളിൽ നിന്നും പ്രവൃത്തികളുടെ പുസ്തകത്തിൽ നിന്നും മാത്രം ചോദ്യങ്ങൾ
# വിജയികൾക്ക് ക്യാഷ്പ്രയ്സ് & മെമന്റോ

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7034938454

Continue Reading

Media

BJP Proposes to Tighten Restrictions on Foreign Funding to NGOs

Published

on

India– According to the Union of Catholic Asian News (UCAN), the Bharatiya Janata Party (BJP) led government in India has proposed to add amendments to the Foreign Contribution (Regulation) Act (FCRA) that critics claim will tightly monitor NGOs and silence criticism. Religious minority leaders are especially concerned by the proposed amendments as they feel the government has “misused” existing regulations to discriminate against organizations run by religious minorities.

The proposed amendments to the FCRA would decreased an organization’s administrative expenses from foreign funding and would require the leaders of all NGOs receiving foreign funds to have their roles linked with their biometric identity cards called Aadhaar. The proposed amendments go on to empower the government to stop the utilization of foreign funds by an organization by ordering a “summary enquiry.”

India’s NGO community and religious minority leaders have come out against the proposed amendments claiming they would give the government powers to harass NGOs, especially those critical of the government.

“This is an example of big brother watching – that is, the central government keeping an eye on all those receiving foreign contributions,” Saugata Roy of the Trinamool Congress told UCAN. “It is mainly directed at minority organizations or institutions.”

“This law is against Christians and Muslims,” a Christian Social Worker told UCAN. “This is a move to target people who speak against the government.”

Sources:Persecution

Continue Reading

Subscribe

Enter your email address

Featured

Media8 hours ago

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് സീസൺ – 2 ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

  മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് ഏറെ പുതുമകളോടെ ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു 👉 25-ാം തീയയതിൽ ഒരു ട്രയൽചോദ്യം ഉണ്ടായിരിക്കും 👉 ഒക്ടോബർ...

Media9 hours ago

BJP Proposes to Tighten Restrictions on Foreign Funding to NGOs

India– According to the Union of Catholic Asian News (UCAN), the Bharatiya Janata Party (BJP) led government in India has...

Media10 hours ago

വിദേശ സംഭാവനാ നിയന്ത്രണ നിയമം : എഫ് സി ആർ എ നിയമഭേദഗതി ബിൽ ലോകസഭ പാസാക്കി

ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി...

us news10 hours ago

അനുതാപത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല: ഫ്രാങ്ക്ളിൻ ഗ്രഹാമിന്റെ മുന്നറിയിപ്പ്

അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ലോക പ്രശസ്ത...

Media1 day ago

Ten killed in Mumbai multi-storey building collapse

The death toll from the collapse of the multi-storey building in Maharashtra’s Bhiwandi rose to ten on Monday even as...

Travel1 day ago

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനവുമായി പൊലീസ്

തിരുവനന്തപുരം:  ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍...

Trending