Connect with us
Slider

Media

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് അന്തരിച്ചു

Published

on

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു പണ്ഡിറ്റ് ജസ്‍രാജിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മൂന്ന് പത്മപുരസ്‍കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‍രാജ്.

80 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ തിരശീല വീണത്. ഹരിയാനയിലെ ഹിസാറില്‍ 1930ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജിയില്‍ നിന്ന് സംഗീത പഠനം ആരംഭിച്ചു. ജ്യേഷ്ഠന്‍ മണിറാം, മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി സംഗീത പഠനം തുടര്‍ന്നു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച അദ്ദേഹം സംഗീതാഭ്യസനത്തിലേക്ക് ചുവട് മാറ്റി.പിന്നീടാണ് വായ്പ്പാട്ടിലേക്ക് തിരിഞ്ഞത്.

ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുള്ള ജസ്‌രാജ് തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരനാണ്. ജുഗല്‍ബന്ദിയില്‍ സ്വന്തമായ ശൈലി ആവിഷ്‍കരിച്ചു. സപ‍്തര്‍ഷി ചക്രബര്‍ത്തി, രമേഷ് നാരായണ്‍ അടക്കമുള്ളവർ ജസ്‌രാജിന്റെ ശിഷ്യന്മാരാണ്. കൂടാതെ ഇന്ത്യയിലും വിദേശത്തായുംനിരവധി സംഗീത വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.പണ്ഡിറ്റ് ജസ്‍രാജിന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരു. രാജ്യത്തിന്‍റെ സാംസ്‍കാരിക രംഗത്തിന് തീരാനഷ്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Media

Intolerance of Christians again: Karnataka government smashes 15 crosses

Published

on

Police in India’s Karnataka state have removed 15 crosses from a hill near a Catholic parish, accusing Christians of encroaching on government land and erecting crosses without permission.

It was the second such incident this year in the southern Indian state.

More than 300 police and revenue officials arrived Sept. 23 at St. Joseph’s Church in Susai Palya in Chikkaballapura district and removed the crosses.

In a six-hour operation, police removed a 32-meter-long cross from the hilltop and 14 seven-meter-long crosses on the way to the hilltop.

“The government officials acted arbitrarily without any prior notice,” said parish priest Father Antony Britto Rajan.

He said hundreds of parishioners gathered and watched the police action “in shock and horror.”

“We have been using the space for more than five decades for praying the Way of the Cross, especially during the Lenten season,” he told UCA News on Sept. 25.

Besides Catholics, people from other religions visit the hill for prayer. “There was no problem from anybody,” he said.

Police officials claimed they were following a state High Court order but refused to show any such order, the priest said.

The parish plans legal action to restore the crosses, Father Rajan said.

The state government is run by the pro-Hindu Bharatiya Janata Party (BJP), which is accused of supporting Hindu groups who have pledged to make India a Hindu-only nation.

Church leaders said the BJP government in the state is deliberately targeting Christians as they are opposed to “our charitable works meant for social upliftment of the poor and the marginalized.”

In a similar operation in March, police removed a statue of Christ and 14 crosses from a Christian burial place on Mahima Betta hillock in the state’s Bengaluru district. There too police said Christians had encroached on government land.

Church officials said they legally owned the land and have documents to prove that the land was given to them.

Archbishop Peter Machado of Bangalore reacted to the March incident by saying the police removed the statue and the crosses “bowing to the pressure of a few outsiders.”

In March, he expressed hope that the state government “will instruct the local authorities to do this redressal act immediately” by reinstalling the crosses.

But after seven months, the government has done nothing to reinstall the statue or the crosses. On the contrary, it has removed 15 more crosses.

Continue Reading

Media

അൺലോക്ക് 5; രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ അനുമതി; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

Published

on

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമ തീയേറ്ററുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാം.

ഇളവുകളുടെ ഭാഗമായി രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. ഒക്ടോബർ 15 ന് ശേഷം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്‌കൂളുകളിൽ എത്തണമെന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. പിജി, ഗവേഷക വിദ്യാർത്ഥികൾക്ക് ക്ലാസിന് അനുമതി നൽകിയിട്ടുണ്ട്. ലാബ് സൗകര്യം വേണ്ടവർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
കൂട്ടായ്മയ്ക്ക് 100 പേർ എന്ന നിയന്ത്രണത്തിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പേർക്ക് പ്രവേശിക്കാം. തുറന്ന ഹാളുകലിൽ കൂടുതൽ പേർക്ക് പ്രവേശിക്കാം. രാജ്യത്തെ തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കായിക താരങ്ങളെ പരിശീലിപ്പിക്കാൻ നീന്തൽ കുളവും തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ബിസിനസ് ടു ബിസിനസ് എക്‌സിബിഷൻ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നടത്താം.

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനം ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ

സിഡ്‌നി: ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ ദേശീയ സമ്മേളനം നടത്തപ്പെടും . റവ.വാള്‍ട്ടര്‍ അവാര്‍സ് (ഓവര്‍സീയര്‍)...

us news2 hours ago

Atheist group files brief supporting Christian student’s right to evangelize on campus

An atheist group has filed a brief in support of a lawsuit against a Georgia college that punished a Christian...

Media3 hours ago

Intolerance of Christians again: Karnataka government smashes 15 crosses

Police in India’s Karnataka state have removed 15 crosses from a hill near a Catholic parish, accusing Christians of encroaching...

Media4 hours ago

അൺലോക്ക് 5; രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ അനുമതി; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ...

Mobile4 hours ago

Twitter has appointed Rinki Sethi as its new Chief of Information Security

Rinki Sethi has been appointed as the new chief information security officer at Twitter. The social-media company made the announcement...

Media1 day ago

💥♦️🔥 സൈനികൻ സ്ഥാനാപതിയായി 💥♦️🔥 അനുഭവ സാക്ഷ്യം

  ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം....

Trending