Connect with us
Slider

Media

യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം

Published

on

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറയിൽ ഉണ്ടായതായി യു.എ.ഇ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ആണ് ഭൂചലനമുണ്ടായത് . പത്ത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.ആളപായമില്ല .അതെ സമയം മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എ.ഇ ജിയോളജിക്കല്‍ സര്‍വ്വേ വക്താവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Media

ലോകമാന ക്രൈസ്തവ പീഢനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന ഓ.പി.എ.സി. നിലവില്‍ വന്നു

Published

on

ആഗോളതലത്തില്‍ ക്രൈസ്തവക്കെതിരായ മതപീഢനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും പ്രതിരോധിക്കുവാനും യാഥാസ്ഥിതിക ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്ടണില്‍ വെച്ചായിരുന്നു ഓര്‍ത്തഡോക്‌സ് പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി എന്ന സംഘടനയുടെ ഉദ്ഘാടനം. യാഥാസ്ഥിതിക ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണെങ്കിലും സഭാഭേദമന്യേ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കെതിരായുള്ള അടിച്ചമര്‍ത്തലും വിവേചനവും വെളിച്ചത്ത് കൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഒ പി എ സി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

ക്രൈസ്തവര്‍ക്കെതിരായ മതപീഢനങ്ങള്‍ വര്‍ദധിക്കുകയാണെന്നും ഇതിനെതിരെ പോരാടുവാന്‍ സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് ഓ പി എ സി യുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ജോര്‍ജ്ജ് ജിജിക്കോസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി മാറ്റിയതാണ് സംഘടന സ്ഥാപിക്കാനുള്ള പ്രധാന കാരണമെന്ന് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ നിക്കോളാസ് ഫുരിസ് പറയുന്നു.

ഇത്തരത്തിലുള്ള ആത്മീയ മോഷണങ്ങള്‍ ആധുനിക ലോകത്ത് അനുവദനീയമല്ല. ഇതിനെതിരെ പോരാടും. തങ്ങളുടെ ഉപദേശക സമിതിയിലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ വിദഗ്ദരോ,ദൈവ ശാസ്ത്രജ്ഞരോ,മതപണ്ഡിതന്‍മാരോ അല്ലെന്നും മതപീഢനം നേരിട്ടുള്ള സാധാരണക്കാരുടെ സേവനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഫുരീസ് പറഞ്ഞു.

Continue Reading

Media

Christian Leader Concerned by Growing Anti-Christian Violence in Central India

Published

on

India – According to Asia News, Christians in India are concerned by escalating anti-Christian violence in Chhattisgarh. In recent months, at least two Christian communities have been brutally attacked and displaced by religious extremists in the state.

“Extremist fringe groups are artfully using propaganda to stir up suspicion and enmity among various groups in order to divide along communal lines,” Sajan K. George, President of the Global Council of Indian Christians (GCIC), told Asia News. “We are deeply concerned by the growing number of attacks and incidents involving tribal Christians in Chhattisgarh.”

On November 25, at least 27 people were injured in an anti-Christian incident in Chinghawaram, a village located in the Sukma district of Chhattisgarh. According to local reports, four Christians required hospitalization due to the severity of their injuries.

In September, extremists attacked 16 Christian families in Kakabeda, Singanpur, and Tiliyabeda, three villages located in the Kondagaon district of Chhattisgarh. The homes of the 16 Christian families were destroyed after they refused to publically renounce their Christian faith.

“In Chhattisgarh, Christians are falsely accused of proselytizing,” George told Asia News. “Ironically, these radical groups attack Christians to convert them to Hinduism.”

“GCIC is deeply concerned by what is happening in many tribal areas,” George continued. “Serious episodes of large-scale anti-Christian violence have been reported.”
Sources:persecution

Continue Reading

Subscribe

Enter your email address

Featured

Uncategorized14 hours ago

Want to study MBBS abroad ? “Preparing students to become successful doctor tomorrow”

  Want to study MBBS abroad ? “Preparing students to become successful doctor tomorrow” ✈️”A whole world of opportunities awaits...

Business14 hours ago

Trinitoz ! Limited seats only Admission open BSC nursing at Chittoor Apollo Medical college

  Trinitoz *inner HURRY ! Limited seats only Admission open BSC nursing at Chittoor Apollo Medical college *outer Hurry up...

us news17 hours ago

‘God Bless and Roll Tide’: Family Receives Amazing ‘Blessing’ Following Cruel Prank on 7-Year-Old Son

Seven-year-old Brody Kirk really likes the Alabama football team. In fact, he’s such a big fan, he cried happy tears...

Media17 hours ago

ലോകമാന ക്രൈസ്തവ പീഢനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന ഓ.പി.എ.സി. നിലവില്‍ വന്നു

ആഗോളതലത്തില്‍ ക്രൈസ്തവക്കെതിരായ മതപീഢനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും പ്രതിരോധിക്കുവാനും യാഥാസ്ഥിതിക ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്ടണില്‍ വെച്ചായിരുന്നു ഓര്‍ത്തഡോക്‌സ് പബ്ലിക്...

Travel18 hours ago

Sarovaram Bio Park (സരോവരം ബയോ പാർക്ക് )

Sarovaram (also known as Sarovaram Bio Park) is an eco-friendly development near Kottooly in Kozhikode city in India. The park...

Movie18 hours ago

15-year-old Indian-American Gitanjali Rao becomes TIME’s first-ever kid of the year

Indian-American Gitanjali Rao, a “brilliant” young scientist and inventor, has been named by TIME magazine as the first-ever ‘Kid of...

Trending