Connect with us
Slider

Media

സുവിശേഷകര്‍ ജാഗ്രതൈ; യുവ സുവിശേഷ പ്രവര്‍ത്തകന് നഷ്ടമായത് 29,000 രൂപ

Published

on

വടവാതൂര്‍: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന വിദേശത്തുനിന്ന് സഹായം വാഗ്ദാനം ചെയ്ത് പ്രേഷിത പ്രവര്‍ത്തകരെ കബളിപ്പിക്കുന്ന സംഘം വീണ്ടും സജീവമാകുകയാണ്. പണ്ട് ഇമെയില്‍ മുഖേന നടത്തിയിരുന്ന തട്ടിപ്പ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും, ചാറ്റിങ്ങിലൂടെയുമാണ് നടക്കുന്നത്. സുവിശേഷകരുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് തട്ടിപ്പിന് വേദിയൊരുങ്ങുന്നത്. നിലവില്‍ വടവാതൂര്‍ സ്വദേശിയായ യുവ സുവിശേഷകന്29,000 രൂപ നഷ്ടമായി.

ഇംഗ്ലണ്ടില്‍ നിന്നും സിസ്റ്റര്‍ സ്രണ്‍ഗേല തോമസ് എന്നു പരിചയപ്പെടുത്തിയ വ്യക്തി സുവിശേഷകനുമായി ബന്ധം സ്ഥാപിച്ചു. സുവിശേഷകന്റെ വരുമാനവും പ്രവര്‍ത്തന രീതികളും മനസിലാക്കി. പരസ്പരം ബൈബിള്‍ വാക്യങ്ങളിലൂടെയായിരുന്നു ചാറ്റിങ്ങ്. ഒരു മാസം കഴിഞ്ഞപ്പോള്‍ കേരളത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടെന്നറിയിച്ചു. ബിഷപ്പിന്റേതായ ബൈബിള്‍, ഐഫോണ്‍, ലാപ്പടോപ്പ്, സ്വര്‍ണാഭരണങ്ങള്‍,പൗണ്ട്,ഗോള്‍ഡ് വാച്ച് എന്നിവ വീട്ടിലെ മേല്‍വിലാസത്തില്‍ അയച്ചിട്ടുണ്ടെന്ന് സന്ദേശമയച്ചു. കൊറിയര്‍ സര്‍വീസിന്റെ വേ ബില്ലിന്റെയും അയച്ച സാധനങ്ങളുടേയും ചിത്രങ്ങള്‍ വാട്‌സാപ്പില്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്നും വിളിക്കുമെന്നും അറിയിച്ചു. ഗിഫ്റ്റ് പായ്ക്കറ്റ് ഡല്‍ഹിയില്‍ എത്തിയെന്നും സര്‍വീസ് ചാര്‍ജായി 29,000 രൂപ അടച്ച് അത് കൈപ്പറ്റണമെന്നും അറിയിച്ച് അടുത്ത ഫോണ്‍കോളെത്തി. അമ്മയുടെ മാല പണയം വെച്ച് സുവിശേഷകന്‍ അവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ പണമടച്ചു.

ജി.എസ്.ടി. ഇനത്തില്‍ 89,000 രൂപ കസ്റ്റംസില്‍ അടക്കണമെന്ന സന്ദേശം പിന്നാലെയെത്തി സംശയം തോന്നിയ സുവിശേഷകന്‍ അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു മനസിലായത്. അമേരിക്കയില്‍ നിന്നെന്ന് പറഞ്ഞ് കോത്തല സ്വദേശിയായ സുവിശേഷകനെയും കബളിപ്പിക്കാന്‍ ശ്രമം നടന്നു.
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അയച്ചിട്ടുണ്ടെന്നും കൊറിയര്‍ ചാര്‍ജ് അയക്കണമെന്നുമായിരുന്നു സന്ദേശം. പണമടയ്ക്കാതിരുന്നതോടെ നിരന്തരം വിളിയെത്തി.വീഡിയോ കോളില്‍ വന്നാല്‍ പണം അടയ്ക്കാമെന്ന് സന്ദേശം അയച്ചതോടെ വിളി നിന്നു. ഇത്തരത്തില്‍ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടനാനണ് സൂചന.

കടപ്പാട് :ഓൺലൈൻ ഗുഡ്‌ന്യൂസ്

Media

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

Published

on

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ സി യുവിലാണ് ഇപ്പോള്‍. ഒരു ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനായി മല്ലപ്പള്ളിയിലേയ്ക്കുള്ള യാത്രക്കിടയില്‍ അദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വണ്ടിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ദൈവജനം പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുന്നു.

Continue Reading

Media

China bans teachers from mentioning God or prayer, intensifies crackdown

Published

on

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand their list of banned topics teachers are not allowed to discuss in classrooms.

A publication produced by the Center for Studies on New Religion which reports on human rights issues in China, the Chinese Communist Party is strictly monitoring what teachers say in schools and universities.

Teachers are observed in their classrooms by authorities who watch for “reactionary thoughts” or “improper remarks,” ensuring students are not taught about democracy, religion, or exposed to any criticism of the regime. Schools in China are government-controlled, and therefore communist in ideology.

“The government believes that religious teachers are hostile to the Communist Party, even if they don’t evangelize,” an English teacher from the eastern province of Shandong, said. “The CCP is afraid that they would integrate faith into teaching. That’s why they strictly control teachers and want them to follow its ideological system and eventually become puppets that cannot think independently.”

A college teacher in Inner Mongolia told Bitter Winter that last year, a central government inspection team came to the school to investigate teachers’ ideological standing concerning pro-democracy protests in Hong Kong.

Teachers who responded by espousing “improper remarks” were punished.

“We were observed during every class,” the teacher said, adding that the Chinese Ministry of Education demanded teachers “not say or do anything against the party line in their educational or teaching activities.”

Another English teacher from Shandong told Bitter Winter that the provincial Education Bureau criticized her for mentioning “God” and “prayer” during a class on Jane Eyre, while another was criticized for mentioning mealtime prayers while discussing dining traditions in various countries.

China’s Education Bureau also released a proposal to each school that establishes an “ideological control team” in an attempt to ensure teachers don’t influence their classrooms with religious or ideological differences.

Censorship and control measures have increased in intensity since 2013, when President Xi Jinping took office, according to Bitter Winter. Since the Regulations on Religious Affairs legislation was implemented last year, schools have adopted “unprecedented measures” to keep students away from Christianity.

Last year, it was reported that a primary school in Xinzheng city in the central province of Henan screened a propaganda video in which Jesus followers were depicted as big scary monsters. After the presentation was complete, a teacher warned that Christian relatives might “cast spells” on the children.

Officials have also reportedly claimed that schools are places “for the state to foster students to build up socialist society,” with parents told they have an obligation “to nurture children in accordance with national laws and social requirements.”

In its 2020 annual report, the U.S. Commission on International Religious Freedom noted the Chinese Communist Party has banned youth younger than 18 from participating in religious services. Additionally, Christian leaders are forbidden from organizing any activities with young people or encourage them to consider ministerial vocations.

In Shangrao, an area of Jiangxi, more than 40 churches have hung a slogan that reads: “Non-locals are prohibited from preaching; no underage people allowed in church.”

A previous report documented how authorities forcibly removed adopted children from their Christian parents, claiming the adoption papers were no longer valid because their children were “trapped by an evil religion.”

The CCP has also threatened to send Christian children to government re-education camps and ordered parents to refrain from enrolling their children in church schools.

China is ranked on Open Doors USA’s World Watch List as one of the worst countries in the world when it comes to the persecution of Christians.

The communist regime’s crackdown on religious freedom has also led the U.S. State Department to label it as a “country of particular concern” for “continuing to engage in particularly severe violations of religious freedom.”
Sources: Christian Post

Continue Reading

Subscribe

Enter your email address

Featured

Media5 hours ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media6 hours ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Travel6 hours ago

Houston-to-Dallas bullet train given green light from feds, company says

Houston-Houston is one step closer to having the first high-speed railroad system in the United States after two history-making accomplishments...

us news6 hours ago

Vietnamese pastor released after 4 years imprisonment over religious freedom advocacy

A Vietnamese pastor imprisoned for advocating for religious freedom has finally been released after spending over four years in prison,...

Media1 day ago

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് സീസൺ – 2 ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

  മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് ഏറെ പുതുമകളോടെ ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു 👉 25-ാം തീയയതിൽ ഒരു ട്രയൽചോദ്യം ഉണ്ടായിരിക്കും 👉 ഒക്ടോബർ...

Media1 day ago

BJP Proposes to Tighten Restrictions on Foreign Funding to NGOs

India– According to the Union of Catholic Asian News (UCAN), the Bharatiya Janata Party (BJP) led government in India has...

Trending