Connect with us
Slider

Media

രാ​ജ്യ​ത്ത് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; സെപ്റ്റംബര്‍ 21 മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചേ​ക്കും

Published

on

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്കൂ​ളു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കു​ന്നു . ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ന്‍​പ​ത്, പ​ന്ത്ര​ണ്ടാം ക്ലാ​സു​ക​ളി​ല്‍ അ​ധ്യ​യ​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടും .

ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച്‌ മാ​ര്‍‌​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി . ഈ ​മാ​സം 21 മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നമെന്ന് മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂടെ അ​റി​യി​ച്ചു.

സ്കൂ​ളു​ക​ളി​ല്‍‌ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​വ​ദി​ക്കുമ്ബോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പറയുന്നുണ്ട് . മു​ഖാ​വ​ര​ണം, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ല്‍, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം കര്‍ശനമായി പാ​ലി​ക്ക​ണം.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ആ​റ​ടി അകലം നി​ല​നി​ര്‍​ത്തു​ക , ശ്വ​സ​ന മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കു​ക, ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ക , പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​ത് നി​രോ​ധി​ക്കു​ക എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത് . എ​ന്നി​രു​ന്നാ​ലും, ഓ​ണ്‍‌​ലൈ​ന്‍, വി​ദൂ​ര പ​ഠ​നം തു​ട​ര്‍​ന്നും ന​ട​ക്കു​മെ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ല്‍ പറയുന്നു .

Media

ഇന്ത്യക്ക് അടിയന്തിര സഹായം നൽകണമെന്ന് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി ബൈഡനോട്

Published

on

വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. വാക്സിൻ എത്തിക്കുന്നത്ത വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് കൃഷ്ണമൂർത്തി ബൈഡനെ കണ്ടത്.ബൈഡനോട് ഇന്ത്യയിലേക്ക് നല്‍കുന്ന വാക്സിന്‍ സഹായം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂർത്തിക്കൊപ്പം ജനപ്രതിനിധികളായ മലോനി, ക്ലിബേണ്‍, സ്റ്റീഫന്‍ ലിഞ്ച് എന്നിവരുമുണ്ടായിരുന്നു.

ഇതുവരെ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയ എല്ലാ സഹായങ്ങളും കൂടിക്കാഴ്ചയില്‍ സംഘം വിലയിരുത്തി. രാജ്യത്തെ വൈറസ് ബാധയുടെ തീവ്രതയും ചര്‍ച്ച ചെയ്തു. ഇതുവരെ ഇന്ത്യക്ക് നൽകിയ സഹായങ്ങളെ അഭിനന്ദിക്കാനും അവർ മറന്നില്ല.
Sources:globalindiannews

Continue Reading

Media

INS ship in Doha to transport oxygen cylinders to India

Published

on

Doha: The Indian naval vessel INS Kolkata arrived in Doha to carry medical equipment collected by Indian expatriates in Qatar to help the motherland in the fight against Kovid. The ship will carry 200 oxygen cylinders and 43 oxygen concentrators assembled under the auspices of the Indian Community Benevolent Forum to provide medical assistance for Kovid treatment in the wake of Kovid patients dying of suffocation in hospitals due to oxygen shortage in India. The Indian Embassy took to Twitter to thank the expatriate community in Qatar and the ICBF for their support in India’s fight against Kovid. INS Kolkata is one of the seven ships launched by the Central Government to transport medical equipment to India from various countries. Also Read: Indian Defense Minister Rajnath Singh on Monday announced the launch of Operation Samudra Sethu-2, a special mission to provide more oxygen to strengthen Kovid treatment. Under the scheme, ships INS Kolkata, INS Kochi, Tabar, Trikand, Jalashwa and Airavat will reach the ports of various countries that have offered assistance to India. As part of this, INS Talwar arrived in Manama, Bahrain and left for India with 40 metric tons of liquid medical oxygen. After collecting medical equipment from Qatar, the ship will move to Kuwait port. From here, the liquid oxygen tanks will be loaded and returned to India.

Continue Reading

Subscribe

Enter your email address

Featured

Media19 hours ago

ഇന്ത്യക്ക് അടിയന്തിര സഹായം നൽകണമെന്ന് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി ബൈഡനോട്

വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു....

Media19 hours ago

INS ship in Doha to transport oxygen cylinders to India

Doha: The Indian naval vessel INS Kolkata arrived in Doha to carry medical equipment collected by Indian expatriates in Qatar...

us news22 hours ago

Priests and monks abducted in Haiti have been released

HAITI – The remaining Catholic clergy who were kidnapped in Haiti earlier in April have been released, a missionary group...

us news23 hours ago

New Jersey Government with the announced  give free beer to Covid vaccine recipients

New Jersey Gov. Phil Murphy on Monday announced a new bid to boost coronavirus vaccinations: Receive your first dose in...

us news23 hours ago

Pakistan’s Prime Minister Imran Khan has expressed his desire to enforce the infamous blasphemy law around the world

After succumbing to the demands of the proscribed radical Islamist group Tehreek-e-Labbaik Pakistan (TLP), which was banned by the government,...

Media23 hours ago

മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത യാത്രയായി

തിരുവല്ല: മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ...

Trending