Fashion
Louis Vuitton is releasing a face shield & masks with golden studs to protect luxury buyers from coronavirus
With no end in sight to the coronavirus pandemic, it looks like protective face wear is here to stay.
Throughout the pandemic, designers have been releasing their take on face masks — luxury versions include Off-White’s popular $95 Arrow logo face mask and Burberry’s vintage check cotton design, retailing for £90 ($115).
And now, Louis Vuitton is taking it a step further, releasing a luxury face shield that’s designed to be “both stylish and protective,” the French fashion house said in a statement.
The “eye-catching” LV Shield transitions from clear to dark in sunlight, The protective device consists of two parts: the transparent visor to protect your face and an adjustable headband to keep it snug. The transparent covering is attached to the temples of the headband by two gold studs engraved with the house’s name and can be moved up or down depending on the situation. The rim of the shield is covered in the brand’s monogram-coated canvas material, as is the padded headband. And while the transparent visor should help protect your face from particles and liquids, it’ll also offer shelter from UV rays as it transitions from light to dark when exposed to direct sunlight.
Pricing has not yet been announced, but as a high-end fashion brand, it’s not likely to be cheap. Other Louis Vuitton head wear, including hats and sunglasses, sell for hundreds of dollars.
The face shield will be sold online and at select Louis Vuitton stores starting on October 30.
In April, Louis Vuitton joined the global effort to make personal protective equipment to support health care workers on the front lines of the pandemic. The company said it had repurposed several of its workshops across France to “produce hundreds of thousands of non-surgical face masks” for health care workers.
The brand also said it was donating thousands of hospital gowns to six Paris hospitals in urgent need of protective gear.
The Centers for Disease Control and Prevention does not currently recommend the use of face shields as a substitute for masks, as it is not clear what level of protection they provide.
Sources: CNN
Fashion
ABCDEF GHIJK സുസു: കൗതുകമായി കുട്ടിയുടെ പേര്
ഒരു കുഞ്ഞുണ്ടായാൽ ഇതുവരെയും ആരും ഇട്ടിട്ടില്ലാത്ത ഒരു പേര് തന്റെ കുഞ്ഞിന് കണ്ടെത്താൻ ഏതറ്റം വരെയും പോകുന്നവരാണ് പല മാതാപിതാക്കളും. ചിലർ കുട്ടികൾക്ക് നാടൻ പേരുകൾ ഇടുമ്പോൾ ചിലർ ലോകത്തെവിടെ ചെന്നാലും സ്വീകായത്തുള്ള ‘യൂണിവേഴ്സൽ’ പേരുകൾ തിരഞ്ഞെടുക്കും. ചിലർ പേരിൽ അക്കങ്ങൾ, സ്പെഷ്യൽ അക്ഷരങ്ങൾ ഒക്കെ പരീക്ഷിച്ചാണ് കുട്ടിയുടെ പേര് വ്യത്യസ്തമാക്കുക. ഉദാഹരണത്തിന് സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മാസ്കിന്റെ മകന്റെ പേര് ‘X Æ A-12‘ (എക്സ് ആഷ് എ 12) എന്നാണ്. ഇത്തരത്തിലൊരു വ്യത്യസ്തമായ പേരാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുട്ടിയുടെ പേര് ‘എബിസിഡിഇഎഫ് ജിഎച്ഐജെകെ സുസു’. അതൊരു പേരല്ല, ഇംഗ്ലീഷ് അക്ഷരമാലയാണ് എന്ന് വാദിക്കല്ലേ. ഇന്തോനേഷ്യയിലെ ഒരു പിതാവാണ് തന്റെ മകന് യഥാർത്ഥത്തിൽ ABCDEF GHIJK സുസു എന്ന് പേരിട്ടിരിക്കുന്നത്. ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് സുമാത്രയിലെ മുവാര എനിനിൽ കൊറോണ വൈറസ് വാക്‌സിനായി പോയപ്പോഴാണ് കുട്ടിയുടെ അസാധാരണ പേര് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. 12 വയസ്സുള്ള ആൺകുട്ടി തന്റെ മുഴുവൻ പേര് ABCDEF GHIJK സുസു എന്ന് എഴുതി. കുട്ടി തമാശയ്ക്ക് തന്റെ പേര് ഇങ്ങനെ എഴുതിയതാണ് എന്ന് കരുതി പിതാവിനെ വിളിച്ചു വരുത്തിയപ്പോൾ പിതാവും സ്ഥിരീകരിച്ചു പേര് ഇത് തന്നെ.
ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് ആൺകുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപോർട്ടുകൾ പറയുന്നു. അതെ സമയം മകൻ എഴുത്തുകാരൻ അവനുള്ള ആഗ്രഹം മൂലമാണ് പിതാവ് ഈ പേര് നൽകിയത് എന്നാണ് നാട്ടുകാർ പറയുന്നത്.സ്വാഭാവികമായും എന്തുകൊണ്ട് പേരിന്റെ അവസാനം സുസു എന്ന് വന്നു എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളാണ് അത്. പിതാവ് സുഹ്രോ, മാതാവ് സുൽഫഹ്മി.
Sources:globalindiannews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden