Connect with us

Life

ഫ്രൂട്ട്സ് സലാഡ്

Published

on

 

ഇത് തയ്യാറാക്കാൻ നമുക്ക് അൽപം ഫ്രൂട്ട്സ് വേണം (നിങ്ങളുടെ ഇഷ്ടാനുസരണം ഏത് പഴങ്ങൾ വേണമെങ്കിലും എടുക്കാവുന്നതാണ്).

അതിനാൽ ഒരു ബൗൾ എടുത്ത് അതിലേക്കു ഒരു ആപ്പിളും ഒരു നേന്ത്രപ്പഴവും നുറുക്കിയതും, അരക്കപ്പ് കറുത്ത മുന്തിരി ഒപ്പം അരക്കപ്പ് മാതള നാരങ്ങ കൂടി ഇതിലേക്ക് ചേർക്കുക ( നിങ്ങൾ മാതളനാരങ്ങ ചേർക്കുന്നു എങ്കിൽ അപ്പോൾ തന്നെ കുടിക്കേണ്ടി വരും, അധികം നേരം ഫ്രിഡ്ജിൽ മാതളനാരങ്ങ ഇരുന്നാൽ അതിൻറെ ഒരു ചവർപ്പ് കഴിക്കുമ്പോൾ വരും, അതിനാൽ അപ്പൊൾ തന്നെ കഴിക്കാതെ ഒരുപാട് നേരം ഫ്രിഡ്ജിൽ വയ്ക്കുന്നുണ്ടെങ്കിൽ ഇപ്പൊൾ മാതളനാരങ്ങ ചേർക്കാതെ കഴിക്കാൻ നേരം മാത്രം ചേർക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം).

എന്നിട്ട് ഈ ഫ്രൂട്ട്‌സിലേക്ക് രണ്ടു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇവ ഒന്ന് മിക്സ് ചെയ്ത്, 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വിടുക.

ഈ സമയം ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും കാൽകപ്പ് പാലും കൂടി ചേർത്ത് ഒന്നു മിക്സ് ചെയ്തെടുക്കണം, അത് അവിടെ മാറ്റി വെച്ച് ഒരു പാത്രം അടുപ്പത്ത് വെക്കുക, എന്നിട്ടു ഒരു ലിറ്റർ പാൽ അതിലേക്കു ഒഴിച്ചു കൊടുത്തു ഒന്ന് ചൂടാക്കുക (പാട കെട്ടി വരാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം), ശേഷം ഇത് ചൂടായി വരുമ്പോൾ അതിലേക്ക് നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ മാത്രം 2 ടീസ്പൂൺ കണ്ടെൻസെഡ് മിൽക് ചേർക്കുക എന്നിട്ടു ഒരു 8 ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കാം( കണ്ടെൻസെഡ് മിൽക് ഇല്ലെങ്കിൽ പഞ്ചസാര കുരച്ചു കൂടി കൂട്ടാം). എന്നിട്ടു മൂന്ന് മിനിറ്റ് നേരം പാൽ ഇളക്കി അതിലേക്കു കലക്കി വച്ചിരിക്കുന്ന അരിപൊടി ഒന്ന് ഇളക്കി ഒഴിച്ച് കൊടുത്ത്.. നല്ലപോലെ പാൽ ഒന്നു കുറുക്കി എടുക്കണം.

ഈ സമയം തീ മീഡിയം ഫ്ലെയിമിലേക്ക് ആക്കാവുന്നതാണ്, എന്നിട്ട് വല്ലാതെ കുറുകി പോകാതെ ഒരു വിധം കുറുകി തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതിലേക്ക് 2 നുള്ള് മഞ്ഞൾ പൊടി കളറിന് വേണ്ടി ചേർത്ത് മിക്സ് ചെയ്തു ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്.

ശേഷം ഇത് ചൂടാറി കഴിഞ്ഞു മിക്സിയുടെ ജാറിൽ ഒഴിച്ച് കാൽ ടീസ്പൂൺ വാനില എസൻസ് കൂടി ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഏകദേശം രണ്ട് മിനിറ്റ് നേരം മിക്സ് ചെയ്ത് എടുത്താൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ സലാഡ് കിട്ടുകയുള്ളൂ.

അതുകഴിഞ്ഞ് നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന പഴങ്ങളിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഫ്രൂട്ട്സുമായി മിക്സ് ചെയ്തു കൊടുക്കുക. അവസാനം അല്പം ചെറിപഴം കൂടി മുറിച്ചു ഇട്ടുകൊടുത്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ്.

Fashion

ABCDEF GHIJK സുസു: കൗതുകമായി കുട്ടിയുടെ പേര്

Published

on

ഒരു കുഞ്ഞുണ്ടായാൽ ഇതുവരെയും ആരും ഇട്ടിട്ടില്ലാത്ത ഒരു പേര് തന്റെ കുഞ്ഞിന് കണ്ടെത്താൻ ഏതറ്റം വരെയും പോകുന്നവരാണ് പല മാതാപിതാക്കളും. ചിലർ കുട്ടികൾക്ക് നാടൻ പേരുകൾ ഇടുമ്പോൾ ചിലർ ലോകത്തെവിടെ ചെന്നാലും സ്വീകായത്തുള്ള ‘യൂണിവേഴ്സൽ’ പേരുകൾ തിരഞ്ഞെടുക്കും. ചിലർ പേരിൽ അക്കങ്ങൾ, സ്പെഷ്യൽ അക്ഷരങ്ങൾ ഒക്കെ പരീക്ഷിച്ചാണ്‌ കുട്ടിയുടെ പേര് വ്യത്യസ്തമാക്കുക. ഉദാഹരണത്തിന് സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മാസ്കിന്റെ മകന്റെ പേര് ‘X Æ A-12‘ (എക്സ് ആഷ് എ 12) എന്നാണ്. ഇത്തരത്തിലൊരു വ്യത്യസ്തമായ പേരാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുട്ടിയുടെ പേര് ‘എബിസിഡിഇഎഫ് ജിഎച്ഐജെകെ സുസു’. അതൊരു പേരല്ല, ഇംഗ്ലീഷ് അക്ഷരമാലയാണ് എന്ന് വാദിക്കല്ലേ. ഇന്തോനേഷ്യയിലെ ഒരു പിതാവാണ് തന്റെ മകന് യഥാർത്ഥത്തിൽ ABCDEF GHIJK സുസു എന്ന് പേരിട്ടിരിക്കുന്നത്. ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് സുമാത്രയിലെ മുവാര എനിനിൽ കൊറോണ വൈറസ് വാക്‌സിനായി പോയപ്പോഴാണ് കുട്ടിയുടെ അസാധാരണ പേര് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. 12 വയസ്സുള്ള ആൺകുട്ടി തന്റെ മുഴുവൻ പേര് ABCDEF GHIJK സുസു എന്ന് എഴുതി. കുട്ടി തമാശയ്ക്ക് തന്റെ പേര് ഇങ്ങനെ എഴുതിയതാണ് എന്ന് കരുതി പിതാവിനെ വിളിച്ചു വരുത്തിയപ്പോൾ പിതാവും സ്ഥിരീകരിച്ചു പേര് ഇത് തന്നെ.

ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് ആൺകുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപോർട്ടുകൾ പറയുന്നു. അതെ സമയം മകൻ എഴുത്തുകാരൻ അവനുള്ള ആഗ്രഹം മൂലമാണ് പിതാവ് ഈ പേര് നൽകിയത് എന്നാണ് നാട്ടുകാർ പറയുന്നത്.സ്വാഭാവികമായും എന്തുകൊണ്ട് പേരിന്റെ അവസാനം സുസു എന്ന് വന്നു എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളാണ് അത്. പിതാവ് സുഹ്രോ, മാതാവ് സുൽഫഹ്മി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

Largest lunar eclipse of the century: America waiting for a celestial wonder

Published

on

The longest lunar eclipse of this century comes in two weeks.

During the early hours of November 19, Earth will pass between the sun and moon, casting a shadow over the latter. The eclipse will peak just after 4 a.m. ET, when our planet will hide 97% of the full moon from the sun’s light, giving the moon a reddish hue.

According to NASA, the partial lunar eclipse will last 3 hours, 28 minutes, and 23 seconds – longer than any other eclipse between 2001 and 2100.

Here’s how and when to catch the rare celestial event.

People in North America can watch the entire spectacle
Lunar eclipses aren’t visible worldwide – only in places where the moon is above the horizon.

For the upcoming eclipse, sky watchers in North America have the best seats in the house. People in all 50 US states, Canada, and Mexico can watch the full event.

You won’t need a telescope or binoculars – simply go outside and look up at the sky any time between 2:19 a.m. and 5:47 a.m ET.

Or if you don’t want to head into the chilly morning air, catch a live stream of the event here.

Folks in South America and western Europe will see most of the eclipse, though the moon will set before it ends. People in western Asia and Oceania will miss the earlier part of the event, as the moon will not have risen yet. Those living in Africa and the Middle East won’t see any of the spectacle.

If you miss the eclipse, don’t fret. After this, NASA predicts another 179 eclipses in the next eight decades, with an average of two per year. The next eclipse will happen on May 16, 2022.

How a lunar eclipse works – and why it turns the moon red
Typically, the moon’s white-grey face is illuminated by sunlight reflecting off its surface. But during a lunar eclipse, the moon, sun, and Earth briefly align so that our planet blocks sunlight from reaching the moon.

A total lunar eclipse occurs when 100% of the moon is obscured by the Earth’s cone-shaped shadow, known as the umbra. During a total eclipse, or near-total eclipse like this month’s event, the lunar surface takes on a bloody visage.

We have oxygen and nitrogen particles in Earth’s atmosphere to thank for that light show. They’re both better at scattering certain shorter wavelengths of light, like blue or violet, so colors with longer wavelengths like red, orange, or yellow linger. So when the moon sits in Earth’s shadow, those reddish colors dominate what you see.
https://theendtimeradio.com

Continue Reading

Life

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരു കോടി രൂപ പിഴ; നിയമം ഭേദഗതി ചെയ്തു

Published

on

യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് പിഴ ഈടാക്കാന്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ഭേദഗതി ചെയ്തു.

മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള കേന്ദ്രസര്‍ക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികള്‍ പരിശോധിച്ച്‌ തീരുമാനം എടുക്കുക.

നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. 2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

https://theendtimeradio.com

Continue Reading

Latest News

Media6 hours ago

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for...

us news6 hours ago

Two Christian Sanitation Workers Killed in Pakistan

Pakistan – According to The Alabama Baptist, two Christian sanitation workers in Pakistan died in early October as they saved...

us news7 hours ago

Taliban release decree saying women must consent to marriage

The Taliban has issued a decree barring forced marriage in Afghanistan, saying women should not be considered “property” and must...

Disease7 hours ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Media7 hours ago

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്....

Movie7 hours ago

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’...

us news1 day ago

Indonesia volcano: Residents flee in panic after Mount Semeru erupts

At least one person has been killed and dozens suffered severe burns after the Mount Semeru volcano in Indonesia’s East...

Mobile1 day ago

Twitter changes privacy policy

Former Twitter CEO Jack Dorsey stepped down Monday, and no sooner was he out the door than Twitter announced an...

Business1 day ago

പുതുവർഷ ഇരുട്ടടി: രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു

ദില്ലി : പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്...

Media1 day ago

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ

റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര...

Health1 day ago

സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 11 മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടാം പാ​ദ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ താ​ഴെ പ​റ​യു​ന്ന മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ...

Media1 day ago

Livelihood Project in India Becomes “Double Blessing” for Rural Pastor

India– “It was a turning point in my ministry,” Pastor Daniel recently told International Christian Concern (ICC). A beneficiary of...

Trending