Connect with us
Slider

Media

ഓസ്‌ട്രേലിയയിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിൽ മലയാളി പെന്തകോസ്ത് യുവാവ് സ്ഥാനം നേടി.

Published

on

അഡിലൈഡ് ക്രിസ്ത്യൻ ലൈഫ് ബൈബിൾ ചർച്ച് സഭാംഗവും, കേരളത്തിൽ മാവേലിക്കര വാഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ഡോക്ടർ ബ്ലെസ്സൺ വർഗീസ് മാത്യുവാണ് ഈ അംഗീകാരത്തിന് അർഹനായത്. പരിസ്ഥിതി – തൊഴിൽ മെഡിസിനിൽ ചെയ്ത ഗവേഷണ സംഭാവനയ്ക്കാണ് ഈ അംഗീകാരം. ഓസ്‌ട്രേലിയൻ റിസർച്ച് മാഗസിൻ ഓസ്‌ട്രേലിയയിലെ എട്ട് സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള 2020 ലെ മികച്ച ഗവേഷകരെ തെരഞ്ഞടുത്തത്തിൽ ഒരാളായിട്ടാണ് ഡോക്ടർ ബ്ലെസ്സൺ ഈ നേട്ടം കൈവരിച്ചത്.
10 വർഷത്തിൽ താഴെ കരിയറുള്ള യുവ ഗവേഷകരെയാണ് ഇതിനായി പരിഗണിച്ചത്. പബ്ലിക് ഹെൽത്ത്‌ സയൻസിൽ ഡോക്ടറേറ്റ് ഉള്ള ഡോക്ടർ ബ്ലെസ്സൺ വഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗങ്ങളായ ശ്രീ ജോൺ വിജയന്റെയും, ശ്രീമതി മേരി ജോണിന്റെയും മകനാണ്.

Media

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വര്‍ണം ; ലോകത്തെ എറ്റവും വലിയ സ്വര്‍ണ്ണഖനി തുറക്കാനൊരുങ്ങുന്നു

Published

on

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ നിക്ഷേപമുള്ള ഖനിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി കമ്പനിയായ പോളിയസാണ് ഈ ഖനിയുടെ ഉടമസ്ഥാവകാശത്തിനായി ശ്രമിക്കുന്നത്. 540 ദശലക്ഷം ടണ്‍ അയിര് നിക്ഷേപം ഈ ഖനിയില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 40 മില്യണ്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണം ഇവിടെ നിന്നും ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും വലുതും പുതിയതും സജീവമായതുമായ സ്വര്‍ണ്ണ ഖനിയാണ് സുഖോയ് ലോഗ്. 2020 മെയ് 31 ലെ കണക്ക് പ്രകാരം 540 ദശലക്ഷം ടണ്‍ അയിര് നിക്ഷേപം ഈ ഖനിയിലുണ്ട്.

റഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി കമ്പനിയാണ് പോളിയസ്. 2019 ല്‍ 2.8 ദശലക്ഷം ഔണ്‍സ് സ്വര്‍ണ്ണം കമ്പനി ഉത്പാദിപ്പിച്ചിരുന്നു. 2020 ലും അത്രത്തോളം സ്വര്‍ണ്ണം ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

Continue Reading

Media

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Published

on

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being detained by police and threatened by Buddhist monks.

On Sunday, October 18, police arrived at the pastor’s house in Bakamuna, located in the Polonnaruwa district of Sri Lanka. Police ordered the pastor, whose identity Barnabas Fund has kept secret for security reasons, to immediately report to the local police station.

Following the police’s instructions, the pastor went to the police station. At the station, he was taken into an office crowded with Buddhist monks. With the pastor’s church attendance list in their possession, the monks went on to issue a series of threats against the pastor and demanded his ministry be closed.

According to Barnabas Fund, the pastor’s church has endured similar threats in the past five years. However, in light of these most recent threats, the pastor has decided to close down his ministry.

Barnabas Fund reports that Christians make up 8% of Sri Lanka’s total population and face frequent persecution and local opposition. Barnabas Fund notes that this persecution and opposition is often led of Buddhist monks.
Sources:persecution

Continue Reading

Subscribe

Enter your email address

Featured

Movie15 hours ago

Christian movie ‘Courageous’ to be rereleased in 2021 with new surprise ending

Award-winning filmmakers Alex and Stephen Kendrick announced they will be rereleasing their blockbuster film “Courageous” with new scenes and a...

us news15 hours ago

American Missionary Kidnapped in Southern Niger

Niger– On October 27, a missionary named Phillip Walton, was at his home in the town of Birnin Konni, near...

us news16 hours ago

North Korean Christians Brutally Tortured for Their Faith

North Korea– It is no secret that North Korean Christians are facing one of the harshest regimes when it comes...

Media16 hours ago

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വര്‍ണം ; ലോകത്തെ എറ്റവും വലിയ സ്വര്‍ണ്ണഖനി തുറക്കാനൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ...

Media2 days ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media2 days ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Trending