Connect with us
Slider

us news

ക്യൂബയില്‍ ഏ ജി ആരാധനാലയം പൊളിച്ചു മാറ്റി; പാസ്റ്ററെ അറസ്റ്റു ചെയ്തു

Published

on

ക്യൂബ: ചില വര്‍ഷങ്ങളായി ക്യൂബന്‍ ഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്ന ഒരു ആരാധനാലയം സാന്റിഗോ ഡി ക്യൂബയിലെ അധികാരികള്‍ പൊളിച്ചുമാറ്റി.സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച് തകര്‍ക്കുന്ന ലൈവ് സ്ട്രീം ചെയ്ത ഒരു പാസ്റ്ററെ അറസ്റ്റു ചെയ്തു.

2015 മുതല്‍ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഈ ചര്‍ച്ചിന് ഭീഷണിയുണ്ടായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ സിഎസ്ഡബ്‌ളിയു റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ റെയില്‍ ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനാണ് പെളിച്ചുമാറ്റിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ പൊളിക്കപ്പെട്ട ഒരേയൊരു കെട്ടിടമാണ് ഈ ആലയമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേ പ്രദേശത്തു തന്നെ താമസിക്കുന്ന മറ്റൊരു സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ അലന്‍ ടൊലെഡാനോ സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവായി പങ്കുവെച്ചു. ട്രക്ക്, ബുള്‍ഡോസര്‍,ട്രാക്ടറുകള്‍,പട്രോളിംഗ് കാറുകള്‍,ഡസന്‍ കണക്കിന് ക്യൂബന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്റുമാര്‍ എന്നിവര്‍ കെട്ടിടത്തിന് ചുറ്റും നില്‍ക്കുന്നതും സഭാംഗങ്ങള്‍ പാട്ടുപാടിക്കൊണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ആയുധങ്ങളേക്കാള്‍ അവര്‍ ആശയവിനിമയത്തെ ഭയപ്പെടുന്നു.ഈ വീഡിയോ പങ്കിടുക, ഇത് ഏതെങ്കിലും പ്രോഗ്രാമിന്റെ വീഡിയോയല്ല ഇത് ക്യൂബന്‍ ഭരണകൂടം സഭയ്‌ക്കെതിരെ ആക്രമണം നടത്തുന്ന വീഡിയോയാണിത്. ഇത് ദൈവജനത്തിനെതിരായുള്ള സര്‍ക്കാരിന്റെ ആക്രമണമാണ്. പാസ്റ്റര്‍ ടൊലെഡാനോ പറയുന്നുണ്ടായിരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകം കണ്ടെത്തട്ടെ, ഈ രാഷ്ട്രീയ വ്യവസ്ഥയുടെ യഥാര്‍ത്ഥ മുഖം, കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ യഥാര്‍ത്ഥ മുഖം.
പാസ്റ്റര്‍ ടൊലെഡാനോയെ ക്യൂബന്‍ പോലീസ് മോട്ടറിസാഡ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതായും സിഎംഡബ്ലിയു റിപ്പോര്‍ട്ട് ചെയ്യുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് പൊളിച്ചുമാറ്റിയതിനെയും അംഗങ്ങളെ അശരണരാക്കിയതിനെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നതായി സിഎസ്ഡബ്ലിയു സിഇഒ സ്‌കോട്ട് ബോവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ പള്ളി 2015 മുതല്‍ ക്യൂബന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടു പോലെയായിരുന്നു. ഇപ്പോള്‍ അത് നശിപ്പിച്ചത് ഓരോ പൗരനും രാജ്യത്തുള്ള വിശ്വാസത്തിന്റേയും ആരാധനയുടേയും സ്വാതന്ത്ര്യത്തിനുമേലേയുള്ള കടന്നുകയറ്റമാണ്. പാസ്റ്റര്‍ ടൊലെഡാനോയെയും തന്റെ കുടുംബത്തേയും ലക്ഷ്യം വയ്ക്കുന്നതില്‍ നിന്ന് പിന്മാറുവാന്‍ ഞങ്ങള്‍ അധികാരികളോട് ആവശ്യപ്പെടുന്നു.

us news

Netanyahu Met Saudi Prince on Secret Trip, Israeli Media Say

Published

on

Jerusalem: Israel’s Prime Minister Benjamin Netanyahu held secret talks in Saudi Arabia Sunday with Crown Prince Mohammed bin Salman, media said, in the first reported trip by an Israeli premier to the kingdom.

US Secretary of State Mike Pompeo, who was in Israel last week, was also at the reported talks, a diplomatic correspondent at Israeli public broadcaster Kan said on Monday.

The broadcaster cited unnamed Israeli officials as saying that Netanyahu and the head of the Mossad spy agency Yossi Cohen “flew yesterday to Saudi Arabia, and met Pompeo and MBS in the city of Neom”, referring to Prince Mohammed’s initials.

Multiple other Israeli media outlets reported similar information on Monday morning.

Netanyahu’s office was not immediately available to comment on the reports.

The meeting comes after Israel agreed historic deals to normalise ties with two Saudi allies in the Gulf, the United Arab Emirates and Bahrain.

Those accords were brokered by outgoing US President Donald Trump’s administration.

US and Israeli officials have repeatedly indicated that more Arab states were set to forge ties with Israel.

Publicly, Saudi Arabia has said it would stick to the decades-old Arab League position of not having ties with Israel until the Jewish state’s conflict with the Palestinians is resolved.

Continue Reading

us news

Joe Biden appoints Indian-American Mala Adiga as policy director of incoming First Lady

Published

on

Washington: US President-elect Joe Biden has appointed Indian-American Mala Adiga as the policy director of his wife Jill, choosing an experienced education policy hand as the incoming First Lady focuses on education and plans to continue teaching community college classes.

Adiga was a senior adviser to Jill and senior policy adviser for Biden’s 2020 campaign. She previously worked for the Biden Foundation as director for higher education and military families.

Before that, during Obama’s administration, she was deputy assistant secretary of state for academic programmes at the Bureau of Educational and Cultural Affairs and worked in the State Department’s Office of Global Women’s Issues as chief of staff and senior adviser to the ambassador-at-large.

“Future First Lady Jill Biden’s Policy Director will be Mala Adiga, who served as her senior advisor and a senior policy advisor on the Biden-Harris campaign. Adiga will work for a First Lady who has said she intends to prioritise education and military families,”

Biden on Friday announced another round of White House staff positions to be filled by longtime aides to the Bidens.

Louisa Terrell, who served as Executive Director for the Biden Foundation, will become Director of the White House Office of Legislative Affairs. She comes to the position with an experience that includes acting as the Special Assistant to the President for Legislative Affairs in the Obama-Biden administration, the report said.

Carlos Elizondo, who was social secretary for Jill Biden during the Obama administration, will be White House Social Secretary. Ambassador Cathy Russell will assume the role of Director of the White House Office of Presidential Personnel, it said.

Adiga served as Director for Human Rights in the National Security Staff’s (NSS) Multilateral and Human Rights Directorate. Prior to joining NSS, she was an attorney at the Department of Justice, where she served as Counsel to the Associate Attorney General.

Before entering government service, Adiga volunteered and then worked for the Obama presidential campaign for nearly two years, according to her biography on the US State Department website.

She earned her JD from the University of Chicago Law School and her MPH from the University of Minnesota. She graduated from Grinnell College in Iowa with a B A in Spanish.

The new announcements come just days after Biden revealed his first round of top White House staff, including the appointment of his campaign manager, Jen O’Malley Dillon, to serve as deputy chief of staff, and campaign co-chair Cedric Richmond as director of the White House Office of Public Engagement.

Late week, he announced that his aide Ron Klain will serve as his chief of staff.

Continue Reading

Subscribe

Enter your email address

Featured

Life15 hours ago

മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നക്കമാകുന്നു,തുടക്കത്തില്‍ ‘0’ ചേര്‍ക്കണം.

  ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പുതിയ നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു....

us news15 hours ago

Netanyahu Met Saudi Prince on Secret Trip, Israeli Media Say

Jerusalem: Israel’s Prime Minister Benjamin Netanyahu held secret talks in Saudi Arabia Sunday with Crown Prince Mohammed bin Salman, media...

Media16 hours ago

നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ.

ലഖ്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ്...

Media16 hours ago

ദേശീയ പ​ണി​മു​ട​ക്ക് 25-ന്  അർധരാത്രി മുതൽ

കോഴിക്കോട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ, ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും 25ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 അ​ര്‍​ധ​രാ​ത്രി വ​രെ​ പ​ണി​മു​ട​ക്കുമെന്ന് ട്രേ​ഡ് യൂ​ണി​യ​ന്‍...

Uncategorized16 hours ago

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകുന്നത് സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്. കൊറോണ...

Business16 hours ago

ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം

ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്...

Trending