Connect with us

Media

വ്യാ​ജ ജോ​ബ് ഓ​ഫ​ർ തട്ടിപ്പ്;ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് പോ​ലീ​സ്

Published

on

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​നാ​യി വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് പോ​ലീ​സ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം.

വ്യാ​ജ ജോ​ബ് ഓ​ഫ​ർ തട്ടിപ്പുകൾ തിരിച്ചറിയാൻ പോലീസ് ടിപ്പുകൾ

മി​ക്ക​വാ​റും വ്യാ​ജ ജോ​ലി ഓ​ഫ​ർ ചെ​യ്യു​ന്ന​വ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത് ഫോ​ൺ വ​ഴി​യോ ഇ​മെ​യി​ൽ മു​ഖേ​ന​യോ ആ​കും.

പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ലെ​റ്റ​ർ​ഹെ​ഡി​ലാ​കും ഓ​ഫ​ർ വ​രു​ക.

പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ജോ​ബ് പോ​ർ​ട്ട​ലു​ക​ൾ വ​ഴി നി​ങ്ങ​ളു​ടെ resume ക​ണ്ടി​ട്ടാ​ണ് അ​വ​ർ സ​മീ​പി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടും.

പ്ര​സ്തു​ത resume പ്ര​കാ​രം നി​ങ്ങ​ൾ​ക്ക് ഒ​രു ഉ​ഗ്ര​ൻ ജോ​ലി ഓ​ഫ​ർ ചെ​യ്യു​ക​യും അ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്‍റർ​വ്യൂ ചെ​യ്യ​ണം എ​ന്നു​മാ​ണ് അ​ടു​ത്ത ഘ​ട്ടം.

സാ​ധാ​ര​ണ​നി​ല​യി​ൽ ഉ​ള്ള​തി​നേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക ശ​മ്പ​ള​മാ​യി അ​വ​ർ ഓ​ഫ​ർ ചെ​യ്യും.

പ്രൊ​ഫെ​ഷ​ണ​ൽ ക​മ്പ​നി​ക്കാ​ർ അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി​യും മ​റ്റും കൃ​ത്യ​മാ​യ രീ​തി​യി​ൽ ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ അ​യ​ക്കു​മ്പോ​ൾ ത​ട്ടി​പ്പു​കാ​ർ ഏ​തെ​ങ്കി​ലും ജ​ന​റ​ൽ മെ​യി​ൽ അ​ക്കൗ​ണ്ട് വ​ഴി ആ​യി​രി​ക്കും ജോ​ബ് ഓ​ഫ​ർ ലെ​റ്റ​റു​ക​ൾ അ​യ​ക്കു​ക.

ഇ​ത്ത​രം ഓ​ഫ​ർ ലെ​റ്റ​റു​ക​ളു​ടെ ഘ​ട​ന​യും പ്രൊ​ഫെ​ഷ​ണ​ൽ ആ​യി​രി​ക്കി​ല്ല. നി​റ​യെ സ്പെ​ല്ലിം​ഗ് / ഗ്രാ​മ​ർ / Punctuation മി​സ്റ്റേ​ക്കു​ക​ളും ഓ​ഫ്ഫ​ർ ലെ​റ്റ​റി​ൽ കാ​ണു​ന്ന​താ​ണ്. ഇ​തി​ൽ നി​ന്നു​ത​ന്നെ വ്യാ​ജ​ന്മാ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും.

സ്കൈ​പ്പ് തു​ട​ങ്ങി​യ വീ​ഡി​യോ പ്ലാ​റ്റ​ഫോം വ​ഴി ഓ​ൺ​ലൈ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ മ​റ്റൊ​രു രീ​തി. ല​ളി​ത​മാ​യി പേ​രി​നൊ​രു ഇന്‍റ​ർ​വ്യൂ ന​ട​ത്തി​യ ശേ​ഷം ഒ​റ്റ​യ​ടി​ക്ക് ത​ന്നെ ജോ​ലി ഉ​റ​പ്പ് ന​ൽ​കു​ന്നു.

ഇ​വ​ർ അ​യ​ച്ചു​ത​രു​ന്ന മെ​യി​ലി​ൽ ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ളോ ഫോ​ൺ ന​മ്പ​റോ തു​ട​ങ്ങി​യ​വ contact details ഉ​ണ്ടാ​വാ​റി​ല്ല. ക​മ്പ​നി​യു​ടെ സെ​ർ​വ​ർ ഡൌ​ൺ ആ​ണെ​ന്നോ spam കാ​ര​ണം സെ​ർ​വ​ർ ത​ക​രാ​റി​ൽ ആ​ണെ​ന്നോ ക​മ്പ​നി ത​ങ്ങ​ളു​ടെ ഇ​മെ​യി​ൽ സി​സ്റ്റം റെ​ഡി​യാ​ക്കി വ​രു​ന്ന​തേ ഉ​ള്ളൂ എ​ന്നൊ​ക്കെ​യു​ള്ള മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളാ​കും അ​ന്വേ​ഷി​ക്കു​മ്പോ​ൾ മ​റു​പ​ടി ത​രു​ക.

പ്ര​ധാ​ന​മാ​യും വ​ർ​ക്ക് ഫ്രം ​ഹോം ഓ​ഫ​റു​ക​ളും ഏ​റ്റ​വും കു​റ​ഞ്ഞ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മു​ള്ള ജോ​ലി​ക​ളു​മാ​ണ് ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. അ​തും ശ്ര​ദ്ധി​ക്കു​ക.

ഇ​ത്ത​രം ത​ട്ടി​പ്പ് ക​മ്പ​നി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഗൂ​ഗി​ളി​ലോ മ​റ്റോ സെ​ർ​ച്ച് ചെ​യ്യു​മ്പോ​ൾ ത​ന്നെ ന​മു​ക്ക് ഏ​ക​ദേ​ശം സ​ത്യാ​വ​സ്ഥ ല​ഭ്യ​മാ​കു​ന്നു. കൃ​ത്യ​മാ​യ വാ​ർ​ത്ത​ക​ളും ദൈ​നം​ദി​ന സോ​ഷ്യ​ൽ മീ​ഡി​യ അ​പ്‌​ഡേ​റ്റു​ക​ളും ശ്ര​ദ്ധി​ച്ചാ​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ രീ​തി​ക​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും

Media

ചൈനയും ഉത്തരകൊറിയയും അടക്കം ചില രാജ്യങ്ങൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്! കാരണമറിയാമോ?

Published

on

വാട്സ്ആപ്പ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വാട്സ്ആപ്പ് നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിരോധനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ്പ് നിരോധിച്ച രാജ്യങ്ങൾ:

* ചൈന: ചൈനയിൽ സർക്കാർ കർശനമായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്, ഇതിനെ ‘ഗ്രേറ്റ് ഫയർവാൾ’ (Great Firewall) എന്ന് വിളിക്കുന്നു. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഈ ഫയർവാൾ വഴി തടയുന്നു. ചൈനയിൽ അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുള്ള സെൻ‌സർ ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒരു കാരണം.

* ഉത്തരകൊറിയ: ലോകത്തിലെ ഏറ്റവും നിഗൂഢമായ സമൂഹങ്ങളിലൊന്നാണ് ഉത്തരകൊറിയ. സർക്കാർ വിവരങ്ങളുടെ നിയന്ത്രണത്തിൽ വളരെ കർശനമാണ്. പുറത്തുള്ള ലോകവുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനാണ് വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

* ഇറാൻ: രാജ്യത്തെ അസ്ഥിരതയുടെ സമയങ്ങളിൽ ഇറാൻ അടക്കിടെ വാട്സ്ആപ്പ് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രചരണങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്.

യുഎഇയിലും ഖത്തറിലും വാട്സ്ആപ്പ് കോളുകൾ തടഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഇതെന്നാണ് പറയുന്നത്. വാട്സ്ആപ്പ് നിരോധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ചില സർക്കാരുകൾ വിവരങ്ങളുടെ നിയന്ത്രണവും സെൻസർഷിപ്പും നടപ്പിലാക്കാനാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവർ ദേശീയ സുരക്ഷാ ആശങ്കകളോ ടെലികോം വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കാം കാരണം. അതേസമയം ഈ നിയന്ത്രണങ്ങൾ മറികടക്കാൻ വിപിഎൻ പോലുള്ളവ ഉപയോഗിക്കുന്നവരുമുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Articles

8 ways the Kingdom connects us back to the Garden of Eden

Published

on

When Jesus came as the last Adam (1 Corinthians 15:45), He announced the good news of the Kingdom of God (Mark 1:14). What is the Kingdom of God? The rule of God emanates from the throne of God in Heaven. Hence, the Kingdom of God rules over all of creation (Psalm 22:28; 24:1; 103:19).

Consequently, when Jesus announced that the Kingdom of God was at hand (Matthew 4:17), He declared that restoring the created order back under His rule as it was in the Garden of Eden (before the fall) was now inaugurated.

We see themes relating to the work of restoration to Eden throughout Scripture (Isaiah 11:6-9; 51:3; 65:17-25; Ezek. 36:34-36; Romans 8:19-21; Rev. 21:1-5).

In light of this, we see that the Gospel of the Kingdom of God is related to the reconciliation of the world, not merely to individual sinners (2 Corinthians 5:19).

The following are eight ways the Kingdom of God is connected to the Edenic state.

1. Through work

God’s first act after creating Adam was to put him in a garden to work and keep it (Genesis 2:15). Even before Adam had a family, he worked unto the Lord. (Hence, using our abilities to work is not merely to provide for our family but is an act of worship since we are reflecting Yahweh who worked for the six days of creation.)

Consequently, Paul the apostle commands the Church to work and to be a blessing to others (Ephesians 4:28; 1 Thessalonians 4:11). Paul even declares that if a man does not work, he should not eat! (2 Thessalonians 3:10)

Thus, Christians are called to work and plant the Garden of the Lord as part of our Christian witness that the Kingdom of God is at hand.

2. Through God’s provision

God planted humanity in a lush garden with enough to sustain it even before Adam worked. Humans did nothing to earn what we were born into, yet God provided everything we needed for sustenance through His grace.

Consequently, continuing to receive divine provision is one way the Church manifests the Kingdom of God to the rest of the world.

3. Through holy matrimony

God joined one man and one woman to be “one flesh” as the foundation of civilization (Gen. 2:21-24). Before there was human government, there was marriage. Thus, His Kingdom influence started with biblical marriage.

Also, the fact that God made binary gender to represent His nature implies that it takes both male and female to transmit the image of God to the next generation (Genesis 1:27). Hence, two men and two women cannot fully transmit the image of God to the next generation.

The main reason why Satan distorted biblical marriage with alternative forms of family as well as through the proliferation of pornography and divorce, is to prevent the complete image of God from being transmitted to the next generation.

Consequently, when Christians live faithfully together in holy matrimony and raise their children in the Lord, they plant the Garden of the Lord and manifest His Kingdom in the world.

4. Through defining reality

God brought the animals of the earth to Adam so he could name them (Genesis 2:19-20). As God’s vice-regent, it was up to Adam to name and define reality. Thus, whoever defines a thing can categorize and frame the perspective of that entity.

This is why there is an ideological push to reframe biblical symbols such as the rainbow and to redefine biblical concepts such as marriage, gender, human sexuality, and social justice (Genesis 9:13).

The rainbow symbolizes God’s promise to Noah that He would never again destroy the earth with a flood (Genesis 9:13-17). Today, the rainbow is widely recognized as a symbol of the LGBTQ+ community, representing diversity and inclusion.

Marriage

Historically, marriage has been defined as a union between one man and one woman. Many societies now recognize same-sex marriages and broader definitions of partnerships and unions.

Gender

Gender was traditionally understood as strictly male or female, based on biological sex.

The concept of gender has expanded to include a spectrum of identities beyond the binary male and female, such as non-binary, pansexual and genderfluid.

Woke

The connotation of the traditional meaning had to do with a conversion experience in which a person’s eyes were opened, and they were turned from darkness to light, which is why the term “awakening” was used to describe masses of people coming to Christ (Acts 26:18). Now ”woke” has been hijacked to describe people who ascribe to the far left (woke) ideology. Consequently, the Church is called to function as cultural creatives who define reality for society in a way that aligns with the Kingdom of God.

5. Through cultivation

Adam was called to cultivate the Garden of the Lord and subdue the rest of the earth (Genesis 1:28). Similarly, believers are called to plant systems and create art that reflect the beauty of the Lord as depicted in the Garden of Eden for human flourishing.

6. Through multiplication

As God created the world with the ability for every living thing to multiply (Genesis 1), the Ephesians 4:11 ministry gifts were called to equip people who can multiply biological families, churches, and businesses, so the seeds of the Garden of the Lord will eventually fill all things (Ephesians 4:10-12)

7. Through stewardship

As God called Adam to steward the created order, God has called the church to nurture people capable of managing their families, churches, and businesses and to produce Christ-followers capable of stewarding leadership in society for the glory of God.

8. The ‘tree-centric’ world on the 8th day

The Tree of Life was in the midst of the Garden of Eden (Genesis 2:9). Christ’s death, burial, and resurrection created a “Tree-Centric” world since the cross (tree) of Christ became the Tree of Life that brought healing and reconciliation back to the created order (I Peter 2:24). Since Jesus rose on the 8th day, this also represented new beginnings regarding the process of the renewal of all things.

Consequently, as Christ-followers live a cross-shaped life, they will be His agents of healing that plant the garden of the Lord as an oasis of hope amid broken cities.
Sources:Christian Post

http://theendtimeradio.com

Continue Reading

Media

കാട്ടിലെ മക്കൾക്ക് ആശ്വാസമായി ക്രിസ്ത്യൻ ലൈവ് മീഡിയ

Published

on

നിലമ്പൂർ : സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം സ്കൂളിൽ പോകാൻ ആഗ്രഹം ഉള്ള ഒരു കൂട്ടം കുഞ്ഞുങ്ങൾ, അവർക്ക് സ്കൂളിൽ കൊണ്ട് പോകാൻ ബാഗില്ല ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി പണിയർ കോളനിയിലെ എല്ലാ മക്കൾക്കും വാർഡ് മെമ്പർ ഗണേശൻ്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ലൈവ് മീഡിയ പ്രതിനിധീകരിച്ച് സിഞ്ചു മാത്യു നിലമ്പൂർ ബാഗ്കൾ വിതരണം ചെയ്തു
Sources:christianlive

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news55 mins ago

Louisiana Becomes First State to Mandate Display of 10 Commandments in Schools

Louisiana has become the first state to require the Ten Commandments to be displayed in every public school classroom. Republican...

Tech1 hour ago

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ്...

world news1 hour ago

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ...

world news2 hours ago

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ...

Hot News2 hours ago

ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത്...

world news1 day ago

Members of Mob That Killed Nazir Masih Released on Bail

Pakistan  — Two weeks after Nazir Masih succumbed to injuries he sustained during a brutal mob attack on May 25,...

Trending