Connect with us
Slider

Business

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നവംബർ 22 ഞായറാഴ്ച തടസം നേരിടും

Published

on

സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് നവംബർ 22 ഞായറാഴ്ച തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്.

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.

മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റിൽ പറയുന്നു. ഇതിൽ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

Business

എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Published

on

തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച്‌ എസ്ബിഐ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.

നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ ഈ നടപടി. വിഷയം പഠിച്ച്‌ തട്ടിപ്പിന്റെ കാരണം കണ്ടെത്താന്‍ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. എഡിഡബ്ല്യുഎം മെഷീനുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് വിവരം.

പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ആശ്വാസകരമായിരുന്നു. എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം ഡെപ്പോസിറ്റ് മെഷീന്‍ കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.

Continue Reading

Business

പേടിഎം വഴി ഇനി കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാൻ സൗകര്യം

Published

on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടിഎം വഴി ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്സിന്‍ ലഭ്യത പരിശോധിക്കനും വാക്‌സിന്‍ ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ ആപ്പുകള്‍ വഴി വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുന്‍പ് കേന്ദ്രം അറിയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടാതെ പിന്‍കോഡ് അല്ലെഹ്കില്‍ ജില്ല അടിസ്ഥാനത്തില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കോവിന്‍ ആപ്പ് വഴിയും ബുക്കിംഗ് തുടരും.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല

ഗുവാഹാട്ടി:വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ...

us news7 hours ago

North Korea is facing a severe food shortage

Addressing a meeting of senior leaders, Mr Kim said: “The people’s food situation is now getting tense”. He said the...

us news7 hours ago

Christian pastor killed over outreach to Muslims: ‘Today Allah has judged you’

A radical Muslim has confessed to police in Uganda that he killed a 70-year-old pastor earlier this month because of...

us news7 hours ago

700 വര്‍ഷങ്ങള്‍ക്കിപ്പുറം ഐസ്‌ലാന്റിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: നിലയ്ക്കാതെ ലാവ പ്രവാഹം

ഐസ്‌ലാന്റ്: 700 വര്‍ഷങ്ങള്‍ക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്‌ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നി പര്‍വ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാര്‍ച്ചിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിന്നും നിലയ്ക്കാതെ...

us news8 hours ago

In Texas, handguns can be carried at will; The governor signed the bill

SAN ANTONIO — In the shadow of the iconic Alamo and flanked by Republican state lawmakers and the leader of...

Media1 day ago

കിലോയ്ക്ക് 2.70 ലക്ഷം; ഏഴുമാങ്ങകള്‍ സംരക്ഷിക്കാന്‍ നാലുകാവല്‍ക്കാരും ആറുനായകളും

ജബൽപുർ:ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ്...

Trending