Connect with us
Slider

us news

ക്രൈസ്തവര്‍ക്ക് മരണം ഓസ്ട്രീയയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്ത്; ദേവാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Published

on

വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രീയയില്‍ ക്രൈസ്തവര്‍ക്ക് മരണം എന്നു ഭീഷണിപ്പെടുത്തിയും ഭീകരവാദ കൊലപാതകങ്ങള്‍ മഹത്വവത്കരിച്ചും വിയന്ന നഗരമധ്യത്തിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന കെട്ടിടവും ലോകവും തങ്ങളുടേതായി തീരുമെന്ന അവകാശവാദവും നവംബര്‍ 2 ന് വിയന്നയില്‍ കൂട്ടകൊലപാതകം നടത്തിയ ഭീകരന് കരുണ ലഭിക്കട്ടെയെന്നും ചുവരെഴുത്തിലുണ്ട്.

ചുവരെഴുത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഐ എസ് അനുഭാവികളാണോ അതോ മുസ്ലീങ്ങളെ അപമാനിക്കാന്‍ ആരെങ്കിലുമാണോ ഇതിന് പിന്നിലുള്ളതെന്ന് പോലീസ് പരിശോധിച്ചു വരുന്നു. അതേ സമയം ചുവരെഴുത്തില്‍ അക്ഷരപിശകുള്ളതിനാല്‍ തദ്ദേശ ഭാഷയായ ജര്‍മന്‍ പഠിച്ചു തുടങ്ങിയ അഭയാര്‍ത്ഥിയായിരിക്കണം എഴുതിയതെന്ന നിഗമനവും പോലീസിനുണ്ട്. നവംബര്‍ 2 ലെ കൂട്ടകൊലപാതകത്തിനു ശേഷം വിയന്നയിലെ റൂപ്പൊര്‍ട്ട് പള്ളിയില്‍ നരഹത്യ നടത്താനും തീവ്രവാദി പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ദേവാലയത്തില്‍ പ്രാര്‍ത്ഥനയിലായിരുന്ന യുവജനപ്രസ്ഥാനത്തിലെ 17 പേരെയും വകവരുത്താനായിരുന്നു പദ്ധതി.

യൂറോപ്പിന്റെ ക്രിസ്ത്യന്‍ ചാന്‍സലര്‍ എന്ന വിളിപ്പേരുള്ള ഓസ്ട്രീയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍ട്‌സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. രാജ്യത്ത് വേരുറപ്പിക്കുന്ന ഇസ്ലാമിക ഭീകരതയെ തുടച്ചുനീക്കുവാന്‍ ശക്തമായ നിലപാടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 2ന് നടന്ന ക്രൂര നരഹത്യയ്ക്ക് പിന്നാലെ കൊലപാതകം നടത്തിയ വ്യക്തി നിരന്തരം സന്ദര്‍ശിച്ചു കൊണ്ടിരുന്ന വിയന്നയിലെ 2 മുസ്ലീം പള്ളികള്‍ ഓസ്ട്‌രീയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഇതൊക്കെയാണ് തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു.

us news

Iranian Christian Arrested For The Third Time

Published

on

Iran – Mary Mohammadi, an Iranian Christian convert and human rights activist, was arrested again on January 18. Mohammadi has been in and out of prison for her identity as a Christian and outspoken activist.

Most recently, she was arrested by the “morality police”, claiming that she improperly wore her hijab, her pants were too tight and her coat was unbuttoned. Iranian officials previously charged her with the same accusations. She spent six months in jail for being a member of a local house church, and also spent time in prison in April 2020 after participating in a peaceful protest.

Despite her good relationship with her employer, she has also been unable to return to work since her release last year. According to Mohammadi, it is clear that her employers receive pressure from intelligence officials to not take her back. Her life has now been interrupted several times for her identity as a Christian, with the Iranian government not allowing her to return to her normal life, even after serving her undeserved prison sentences.
Sources:persecution

Continue Reading

us news

Woman Leaves Islam After Having Visions of Jesus, Attacked by Husband

Published

on

Kenya – On January 13, 2021, Mansitula Buliro experienced visions of Jesus, calling for her to follow Him, amid her Muslim evening prayers. Her husband believed her to be possessed, but she was curious to know who Jesus was.

Buliro inquired about her visions to her Christian neighbor for hours, praying. She knew Jesus was real and put her complete faith in Him. Suddenly a neighbor knocked on the door. He discovered Buliro praying as a Christian and left immediately.

She returned home to an angry husband. “I kept quiet. [He] started slapping and kicking me indiscriminately. I then fell. He went inside the house and came back with a knife and started cutting my mouth, saying, ‘Allahu akbar,’ (God is greater), I am punishing you to not speak about Yeshua in my house. This is a Muslim home!”

Her screams, along with her children’s cries, alarmed the neighbors who stopped the attack. He divorced her on the spot and threatened her he would kill her if she did not leave.

Buliro miscarried her 13-week-old baby as a result of the attack. According to Morning Star News, she lives with a Christian family.
Sources:persecution

Continue Reading

Subscribe

Enter your email address

Featured

Media15 hours ago

കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു

കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്...

us news15 hours ago

Iranian Christian Arrested For The Third Time

Iran – Mary Mohammadi, an Iranian Christian convert and human rights activist, was arrested again on January 18. Mohammadi has...

us news15 hours ago

Woman Leaves Islam After Having Visions of Jesus, Attacked by Husband

Kenya – On January 13, 2021, Mansitula Buliro experienced visions of Jesus, calling for her to follow Him, amid her...

us news16 hours ago

Indonesia appoints Christian as new national police chief

Indonesia has named a Christian as the new national police chief, the third person from the religious minority to hold...

us news2 days ago

Police in Pakistan Drop Charges Against Men Accused of Abducting 12-Year-Old Christian Girl

Pakistan – According to the Daily Mail, police in Pakistan dropped criminal charges against three Muslim men accused of kidnapping...

Mobile2 days ago

Google Says New Law Would Be the End of Search Services In Australia

The Australian government is considering a mandatory code of conduct for bargaining between Aussie news media and large digital platforms....

Trending