Connect with us

us news

Catholic priest abducted in Nigeria found dead

Published

on

Nigeria :The body of a Catholic priest was discovered in Nigeria on Saturday, a day after he was kidnapped by armed men.

Agenzia Fides, the information service of the Pontifical Mission Societies, reported on Jan. 18 that Fr. John Gbakaan “was allegedly executed with a machete in such a brutal manner that identification was hardly possible.”

The priest of the diocese of Minna, in Nigeria’s Middle Belt, was attacked by unidentified men on the evening of Jan. 15. He was traveling with his younger brother along Lambata-Lapai Road in Niger State following a visit to their mother in Makurdi, Benue State.

Fides reported that the kidnappers at first demanded 30 million naira (around $70,000) for the two brothers’ release, later reducing the figure to five million naira (approximately $12,000).

Local media said that the priest’s body was found tied to a tree on Jan. 16. His vehicle, a Toyota Venza, was also recovered. His brother remains missing.

Following Gbakaan’s murder, Christian leaders called on Nigeria’s federal government to take action to stop attacks on clergy.

Local media quoted the Rev. John Joseph Hayab, vice chairman of the Christian Association of Nigeria in northern Nigeria, as saying: “We are simply pleading to the federal government and all security agencies to do whatever it will take to bring this evil to a stop.”

“All we are asking from the government is protection from evil men that are destroying our lives and properties.”

The incident is the latest in a series of abductions of clergy in Africa’s most populous country.

On Dec. 27, Bishop Moses Chikwe, an auxiliary of the archdiocese of Owerri, was abducted alongside his driver. He was released after five days of captivity.

On Dec. 15, Fr. Valentine Oluchukwu Ezeagu, a member of the Sons of Mary Mother of Mercy, was kidnapped in Imo State en route to his father’s funeral in neighboring Anambra State. He was released the following day.

In November, Fr. Matthew Dajo, a priest of the archdiocese of Abuja, was kidnapped and released after 10 days in captivity.

Hayab was quoted as saying that the spate of kidnappings was discouraging young men from pursuing priestly vocations.

“Today in northern Nigeria, many people are living in fear and many young people are afraid to become pastors because pastors’ lives are in great danger,” he said.

“When bandits or kidnappers realize that their victims are priests or pastors, it seems a violent spirit does take over their heart to demand more ransom and in some cases go to the extent of killing the victim.”

News  reported that on Jan 10 Archbishop Ignatius Kaigama of Abuja said that the abductions would give the country “a bad name” internationally.

“Left unchecked by the Nigerian authorities, this shameful and disgusting act will continue to give Nigeria a bad name and scare away visitors and investors to the country,” he said.

Releasing its annual World Watch List report last week, the advocacy group Open Doors said that security in Nigeria had deteriorated to the point that the country had entered the top 10 worst countries for the persecution of Christians.

In December, the U.S. State Department listed Nigeria among the worst countries for religious freedom, describing the West African nation as a “country of particular concern.”

This is a formal designation reserved for nations where the worst violations of religious freedom are taking place, the other countries being China, North Korea, and Saudi Arabia.

The step was praised by the leadership of the Knights of Columbus.

Supreme Knight Carl Anderson said that “Nigeria’s Christians have suffered grievously at the hands of Boko Haram and other groups.”

He suggested that the murders and kidnappings of Christians in Nigeria “verge on genocide.”

He said: “The Christians of Nigeria, both Catholic and Protestant, deserve attention, recognition, and relief now. Nigeria’s Christians should be able to live in peace and practice their faith without fear.”

us news

അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്

Published

on

വാഷിംഗ്ടൺ ഡി.സി: ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. ഇന്നലെ വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു.

റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പുതിയ യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദേശം നല്‍കിയപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നേരിട്ടു സന്ദേശം നല്‍കി. മാർച്ച് ഫോർ ലൈഫ് പ്രസിഡൻ്റ് ജെന്നി ബ്രാഡ്‌ലി ലിച്ചർ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, നോർത്ത് ഡക്കോട്ടയിലെ സെനറ്റര്‍ ജോൺ തുൺ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ന്യൂജേഴ്‌സിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖരും ജീവന് വേണ്ടി സ്വരമുയര്‍ത്തി സന്ദേശം നല്‍കി.

റാലിയുടെ തലേന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്‌ഷന്‍ കത്തീഡ്രലില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ അയ്യായിരത്തിലധികം വിദ്യാർത്ഥികളും നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളും പങ്കെടുത്തു. കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, പ്രാരംഭ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി. നാല് കർദ്ദിനാളുമാരും 21 ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പിനൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു. 50 ഡീക്കൻമാരും 300 സെമിനാരി വിദ്യാര്‍ത്ഥികളും നിരവധി സന്യസ്ഥരും സന്നിഹിതരായിരുന്നു.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.
 http://theendtimeradio.com

Tens of thousands of pro-lifers showed up in our nation’s capital for the 52nd annual March for Life on Friday, to celebrate the sanctity of life and renew their commitment to fight for the unborn.

This year the event feature[d] prominent leaders, including Florida Gov. Ron DeSantis and Vice President JD Vance who [made] his first public appearance since being inaugurated. [President Trump addressed the crowd via video]

This week, the pro-life movement held a prayer vigil at the steps of the Supreme Court, once a focal point in the fight against Roe v. Wade, honoring the 3,000 lives lost to abortion daily.

“Any woman pregnant that can hear my voice—every child is created in the image of God and every child is a wanted child,” said one participant, speaking prayerfully to those impacted by abortion.

Despite the overturning of Roe, abortion persists at a rate exceeding 900,000 lives annually, with 10 more states codifying abortion rights. That’s why thousands still march each January to remind the country of the battle that remains.

“We march to end abortion. We march for both mom and baby,” said one March for Life demonstrator. “I just want every single baby to be valued, and every single woman to know she’s important and loved.”

Jennie Bradley Lichter, incoming president of March for Life, was a key figure in shaping pro-life policy during the first Trump administration. She highlighted the importance of this year’s movement as she welcomed support from leaders like Vice President Vance and House Speaker Mike Johnson. Together, they’re trying to advance legislation like the Born-Alive Abortion Survivors Protection Act.

“If a child in a botched abortion is actually delivered instead of destroyed in the womb, what happens to that child?” asked Sen. James Lankford of Oklahoma in a video posted on “X.” While Senate Democrats blocked the measure, the House passed its own version of the bill.

Additionally, President Trump pardoned 23 pro-life activists prosecuted under the FACE Act during the Biden administration.

“Twenty-three people were prosecuted,” Trump said. “They should not have been prosecuted. Many, many of them are elderly people. They should not have been prosecuted. This is a great honor to sign this. They’ll be very happy because they’re all in prison.”

Katie Glenn Daniel with Susan B. Anthony Pro-Life America told CBN’s Faith Nation, “These pardons are a first step back to seeing the government switch away from persecuting pro-lifers.”

Students from Regent University’s Students for Life chapter joined the march, boarding buses early Friday morning to head to DC and make their voices heard. For many, the march represents more than a protest—it’s a continued fight for life.

“It’s meaningful for us because not only is it an opportunity to fight for the unborn who can’t speak for themselves, but also to spread the Gospel,” said Emanuel Mireles, a Regent student.

Candace Truhlar, another Regent student, added, “This organization emphasizes the fundamental truth that life begins at conception… we are all children of God.”

Lichter echoed the importance of supporting women to choose life. “Even in states with very permissive abortion laws, we could see the numbers go down if more and more women are supported to choose life for their baby,” she said.

As thousands continue to march each January, their presence reminds the nation of the ongoing battle to protect life.

Continue Reading

us news

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

Published

on

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ പിസി മാമനാണ് പ്രയർ ലൈൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. എഫ്പിസിസി കൺവീനർ ഡോ വില്ലി എബ്രഹാം അധ്യക്ഷൻ ആയിരുന്നു.

നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ആമുഖ പ്രസ്താവന നടത്തി.ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ ബാബു കുമ്പഴ, ചാക്കോ തോമസ്, സിസ്റ്റർ ജോയ്സ് സ്റ്റീഫൺസൻ, സിസ്റ്റർ മിനി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ തീം അവതരിപ്പിച്ചു. ലോഗോയുടെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും പാസ്റ്റർ ജോസഫ് കെ ജോസഫ്,പാസ്റ്റർ എം ജി ജോൺസൺ എന്നിവർ നിർവഹിച്ചു. വിവിധ സബ് കമറ്റികളുടെ സമർപ്പണ പ്രാർഥന പാസ്റ്റർ ജോൺ ടി കുര്യൻ നടത്തി.

റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥി ആയിരുന്നു.നാഷണൽ ഭാരവാഹികളായ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ്, ഇംഗ്ലീഷ് വിഭാഗം കൺവീനർ ഡോ ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവർ ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഓൺലൈനിലൂടി മീറ്റിംഗിൽ പങ്കെടുത്തു.

നാഷണൽ കമ്മിറ്റിയംഗം ഷെറി ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ലോക്കൽ കൺവീനർമാരായ ഡോ ടൈറ്റസ് ഈപ്പൻ പാസ്റ്റർ ജിജു ഉമ്മൻ സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, ട്രഷറർമാരായ കെ ഒ ജോസ് സിപിഎ , വർഗീസ് സാമുവേൽ എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾ ചെയ്തു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു വളര്‍ന്ന ഇറാന്‍ വംശജയായ ഹെദിയയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സി‌ബി‌എന്‍ ന്യൂസാണ് കഴിഞ്ഞ ദിവസം യുവതിയുടെ സാക്ഷ്യം ലോകത്തിന് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവം പിതാവല്ലെന്നും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി വിധിക്കുന്ന ആത്യന്തിക ജഡ്ജിയാണെന്നും അവള്‍ ഇന്നു പറയുന്നു. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കണ്ടതാണ് ഹെദിയയെ ക്രൈസ്തവ വിശ്വാസവുമായി അടുപ്പിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഹെദിയ ഇന്ന് മാമോദീസ സ്വീകരിച്ച് സത്യവിശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനില്‍ നിന്നും ജീവിത സൗഭാഗ്യം തേടി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹെദിയയുടെ മാതാപിതാക്കള്‍. ബെവെര്‍ലി ഹില്‍സില്‍ സമ്പത്തിന്റേയും, ധാരാളിത്തത്തിന്റേയും നടുവില്‍ തന്നെയാണ് ഹെദിയ വളര്‍ന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ തൃപ്തയായില്ലെന്നും തന്റെ ഉള്ളില്‍ ശൂന്യതാബോധം നിറഞ്ഞിരിക്കുകയായിരിന്നുവെന്നും ഹെദിയ പറയുന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മോസ്കിലെത്തിയ ഹെദിയക്ക് കടുത്ത വര്‍ഗ്ഗീയതയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. അമേരിക്കയെ മുസ്ലീം രാജ്യമാക്കി മാറ്റുവാനുള്ള ആശയങ്ങള്‍ വരെ തനിക്കവിടെ കാണുവാന്‍ കഴിഞ്ഞെന്ന് അവള്‍ പറയുന്നു. നിയമ പഠനത്തിനു ശേഷം മുസ്ലീം തീവ്രവാദത്തെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയ ഹെദിയ ‘എഫ്.ബി.ഐ’യിലും ജോലി ചെയ്തു.

ഇസ്ലാമിലെ തീവ്രചിന്താഗതിയില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെദിയ പിന്നീട് അഭയം കണ്ടെത്തിയത് ഇസ്ലാമിന്റെ തന്നെ മറ്റൊരു വിഭാഗമായ സൂഫിസത്തിലാണ്. എന്നാല്‍ അവിടെയും സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്കായില്ല. താന്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മോക്ഷം ഉറപ്പു നല്‍കുന്നതില്‍ പരാജയമാണെന്ന് മനസ്സിലാക്കിയതാണ് ഹെദിയയേ തന്റെ ശിരോവസ്ത്രം മാറ്റുവാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ മോസ്കിലെ ഇമാം കടുത്ത ഭീഷണി ഉയര്‍ത്തി. ശിരോവസ്ത്രം മാറ്റിയതിനാല്‍ മരിച്ചു കഴിയുമ്പോള്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുമെന്നാണ് ഇമാം തന്നോടു പറഞ്ഞതെന്ന് ഹെദിയ വെളിപ്പെടുത്തി. ഇതിനിടെ ദൈവത്തെ അന്വേഷിച്ച് നടന്ന സമയത്താണ് ക്രൈസ്തവ വചനപ്രഘോഷകന്റെ വീഡിയോ അവള്‍ കാണുന്നത്.

യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയായിരിന്നു അത്. ആശയകുഴപ്പത്തിലായ ഹെദിയ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ ശബ്ദം താന്‍ കേട്ടതെന്ന് ഹെദിയ പറയുന്നു. “ഹെദിയ ഇത് ഞാനാണ്” എന്നാണ് യേശു തന്നോടു പറഞ്ഞതെന്ന് അവള്‍ സ്മരിക്കുന്നു. ഇന്നും – ആ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നതെന്നും, ആ നിമിഷം മുതല്‍ തന്റെ ജീവിതം മാറിയെന്നും ഹെദിയ പറയുന്നു. ബൈബിള്‍ വായനയില്‍ അവള്‍ ആനന്ദം കണ്ടെത്തി. മാമോദീസ മുങ്ങി ക്രിസ്ത്യാനിയായ ഹെദിയക്ക് താനൊരിക്കലും സാധ്യമല്ലെന്ന് കരുതിയ ബന്ധം ഇന്ന് ദൈവവുമായുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിന്റെ രക്ഷാകര സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്ന തിരക്കിലാണ് ഇന്നു ഹെദിയ.
കടപ്പാട് :പ്രവാചക ശബ്ദം

Hanging from her hair in hellfire for all eternity – that was supposed to be Hedieh’s punishment. What was her crime? She simply removed her head covering. But now, after 22 years in Islam, she’s no longer afraid of her eternal destiny because she heard the loving voice of Jesus Christ.

“In Islam, God is not a father. God is the ultimate judge. And He sits apart from us, judging absolutely every single thing that we do,” she explains.

Hedieh’s parents emigrated from Iran to the U.S. in search of the American dream. They found it. Hedieh grew up among the wealth and opulence of Beverly Hills but she says it wasn’t enough.

“It never was fulfilling. I felt – I actually felt really guilty about having what the world would describe as just about everything, and yet being sad. And I always wondered what was that space in my heart that made me feel empty,” she recalls.

While in college at UCLA she hoped religion would fill the void. Her dad pushed her to Islam and her boyfriend took her to a local mosque.

“It was somewhat of an extreme mosque,” she says. “And they had all these principles about politics and what it would be like to turn America into a Muslim nation and-and very, very anti-Semitic. And I thought to myself, ‘Oh, this is terrible. I don’t want anything to do with this. If this is religion, I want nothing to do with it.'”

Repulsed by Muslim extremism and still wanting to know God she joined a different branch of Islam called Sufism. “It’s a mystical practice in Islam which is all about love and harmony and finding a personal relationship with God, and I thought, ‘Okay, this is perfect.'” She says, “This is where I could find peace and where I can find that relationship with God.”

After law school, Hedieh began writing reports on Muslim extremism, her work led her to the FBI and a career working with government agencies combating terrorism.

She says, “It was a natural fit for me to be in Islam and in these communities and studying them and working against extremism at the same time. I really felt that I was contributing to my country and-and to my faith.”

She got married and had a daughter. For years Hedieh maintained a strict adherence to Islamic law. She remembers, “It was this never-ending attempt to control your fleshly desires, your behavior in an effort to draw closer to God. You’re, you’re always afraid of what He’s going to do to judge you, and it’s not about love at all. You were constantly praying to a god that didn’t answer you.”

Eventually, she became frustrated that, despite her efforts, Islam gave her no assurance of salvation.

“What they were telling me is the most important goal I had in my life, I didn’t know if I was ever going to achieve, and that weighed on me extremely heavy,” Hedieh says. “And as I grew older, and as my daughter grew older; this heaviness was intolerable.”

Then, one day, after 22 years in Islam, Hedieh took off her head covering. Her imams said her eternal destination was now certain. “They told me I was going to hang from my hair for an eternity in hellfire because I took my head cover off. So despite the uncertainty of not being promised salvation, because I had done this one thing to decrease my external religiosity, they said I was going to spend an eternity in hellfire, and that was unacceptable. And I left Islam. I felt really, really lost. It was devastating. It was – it was devastating. I felt that I had no bearings underneath me,” she says.

Hedieh longed to have God in her life. While online, she watched a video of a Christian pastor who spoke about having a relationship with God through Jesus. She was moved and confused. Soon after she prayed a desperate prayer.

“I was on my knees. I was in ritual prayer form of Islam down with my head on the ground and just crying and saying, ‘Can you please reveal yourself to me because I am so utterly confused on who you are.’ And it was in one of those prayers in my bedroom that I audibly heard the voice of Christ and He said, ‘Hedieh, it’s Me.’ And it was a – it was extraordinary. To this day I could tell you as if it happened yesterday. I knew from that moment on I would never be the same.”

She continued watching the pastor online and started reading the Bible. Hedieh says, “The Bible came alive as the Quran never did. I could hear God speak to me and I knew He was speaking directly to me cause He was using the Quran as an example of why the Quran was not correct and why His Word in the Bible was true. I got to a point where I was like I have to accept that Jesus is Lord. I have to accept that He has saved me. And I was praying one day and I just felt the Lord say to me, ‘Daughter, you don’t have to be afraid anymore.'”

Hedieh was soon baptized at the church she had watched online. She says she now has a relationship with God she never thought possible.

“And I catch myself all the time when I’m – when I’m struggling, where He’s like, ‘Daughter, just walk with me.’ And it’s just His way of telling me, ‘Don’t be afraid. I have plans to prosper you and not to harm you, to give you goodness, to give you a life filled with love and with joy, and don’t be afraid.'”

She shares her journey about receiving the love of God through Jesus in hopes of reaching others who long to know Him. “He’s been with me the whole time.”

She says, “I wonder – at times I ask Him why I had to experience certain things. He’s used all of my past in order to do it and it wouldn’t have been possible 25 years ago. It wouldn’t have been possible with that girl in Beverly Hills to do what He’s calling me to do now. And so I am forever at His feet.”

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 minutes ago

അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്

വാഷിംഗ്ടൺ ഡി.സി: ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം....

Movie33 minutes ago

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു...

National47 minutes ago

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102...

world news23 hours ago

Boko Haram’s Latest Attacks Displace Thousands of Christians in Nigeria

Nigeria — Boko Haram is escalating attacks on Christian communities in Chibok, Borno state, displacing more than 4,000 Christians in...

us news23 hours ago

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ...

National23 hours ago

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

Trending

Copyright © 2019 The End Time News