Connect with us

us news

Christians in Nepal Continue to Face a Context of Growing Persecution

Published

on

Nepal– Persecution in Nepal continues to be an increasing concern for the growing Christian population of the predominantly Hindu country. The Global Press Journal recently published an article discussing the story of Pastor Hari Tamang, a current example of this persecution. Pastor Tamang has been falsely charged with trafficking children and attempted conversions after he had agreed to shelter children who would have otherwise been put on the street because their former shelter could not help them any longer. Although the trafficking charges were dropped, Tamang is still years later fighting the charges of attempted conversion of the children.

Nepalese law allows for the free exercise of one’s religion but forbids the conversion of others. This has produced a context of growing tensions in the society. The Nepalese Christian community says that they are holding fast to the principle that Christ calls His followers to share their faith, but choosing to follow Him is an individual choice, not something to be forced on anyone. Nevertheless, this community is consistently accused of forcefully converting.

Similar cases to that of Pastor Tamang have become more common throughout Nepal as the growth of Christianity as skyrocketed. Advocacy organizations estimate that Christians now number between 2 and 3 million throughout Nepal, comprising a larger portion of the Nepalese population than ever before. Nepal’s churches number between 10,000 and 12,000 across the country.

In neighboring India, similar anti-forced conversion laws have been implemented in several states across the country with similar penalties. India, however, has been leading the way in persecuting religious minorities – a trend that only encourages the predominantly Hindu country of Nepal to take similar actions.

The Church also conducts a good deal of aid distribution in communities of need throughout Nepal, which also raises the suspicions of local authorities and devout Hindus who see it as a ploy for conversions. In other words, the charitable actions of the Church are viewed with suspicion. Regardless of this, the Church continues their mission and remains adamant that no forced conversions are taking place, arguing that they are simply fulfilling the teachings of their faith in aiding and serving the poor. The free exercise of religion for Christians means doing exactly that.
Sources:persecution

us news

Franklin Graham Brings Gospel to the Border, Locals Report God Moving ‘Supernaturally’

Published

on

Texas:Franklin Graham is preaching in Eagle Pass Wednesday night, his 4th stop in a 10-city evangelistic tour along the southern border. Graham says he’s not talking politics, he’s sharing the Good News with a region that is hurting.

“I’m not going to the border because it’s an election year,” he said in advance of the tour. “We’re going because it’s a crisis and it is one that is continuing to grow.”

The God Loves You Frontera Tour began in Brownsville, Texas on Feb. 24 and finishes on the border in Chula Vista, California March 9.

Graham emphasized that he’s preaching the Good News for everyone, regardless of whether they’re from the US, Mexico or another country.

“There are lots of hungry hearts and hurting people, so I’m going to the border to tell them about God’s Son Jesus Christ and how He can make a difference in our lives,” said Graham.

Pastors in Eagle Pass have been working for months to prepare for the event. They say the region is struggling with the strain of the border crisis and the aftermath of the pandemic and they’re praying for an abundant harvest.

Pastors Don and Amie Crabtree lead Tree of Life Church, just one block from Shelby Park and the Rio Grande River. They are ready to serve those who make decisions for Christ.

“As Believers as we’re praying and asking God for revival, we are seeing that shift in the atmosphere, we are seeing things change and move,” said Amie Crabtree.

“This is something that God is doing supernaturally and He’s bringing people to revival, He’s bringing people back to Christ and we’re living in an amazing time right now,” said Don Crabtree. “It’s phenomenal that you see this whole thing culminating right here, right now in Eagle Pass, Texas.”
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

us news

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താം; ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിങ് ഇവന്‍റ് ജൂൺ ഒന്നിന്

Published

on

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) : ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സമയത്ത് നൽകുന്ന പ്രായപരിധി, സഭാ വിഭാഗത്തിന്‍റെ മുൻഗണന എന്നിവയുടെ അടിസ്ഥാനത്തിൽ 15-25 പേരെ വരെ കാണുന്നതിനുള്ള അവസരം ലഭ്യമാകും.

മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന മാനദണ്ഡത്തിൽ പെടുന്ന മറ്റുള്ളവരുമായി മാത്രമേ കൂടിക്കാഴ്ച നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ മാച്ച് മേക്കിങ് റൗണ്ടുകൾ തയ്യാറാക്കും.ഇവന്‍റ് ടിക്കറ്റ് നിരക്കിൽ അത്താഴം, വിനോദം, മാച്ച് മേക്കിങ് റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. www.malayaleechristians.com/apply (http://www.malayaleechristians.com/apply) സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ സഹായിക്കുന്നതിന് ഡാലസില്‍ മലയാളി യുവതീയുവാക്കള്‍ക്കായി ‘സ്പീഡ് ഡേറ്റിങ് ഇവന്‍റ്’ സംഘടിപ്പിച്ച് ശ്രദ്ധ നേടിയ സുഹൃത്തുക്കളായ മാറ്റ് ജോജും ജൂലി ജോർജുമാണ് ‘ഫാള്‍ ഇന്‍ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിങ് ഇവന്‍റിനു നേതൃത്വം നൽകുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന് (പി.വൈ.സി.ഡി) പുതിയ ഭരണസമിതി.

Published

on

ഡാളസ് : വടക്കേ അമേരിക്കയിലെ മലയാളി പെന്തകോസ്ത് യുവജന കൂട്ടായ്മകളിൽ പ്രാമുഖ്യമുള്ള പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിൻ്റെ 2024 പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു.

2024 ഫെബ്രുവരി 25 ഞായറാഴ്ച ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ കൂടിയ പൊതു യോഗത്തിൽ അംഗത്വ സഭകളിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ തോമസ് മുല്ലക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു സമ്മേളനത്തിൽ പോയ വർഷത്തെ സംക്ഷിപ്ത പ്രവർത്തന റിപ്പോർട്ടും, വരവ് – ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കർത്തൃദാസൻ പാസ്റ്റർ സന്തോഷ് പൊടിമല (പ്രസിഡന്റ് – ബെഥേൽ പെന്തക്കോസ്തൽ അസംബ്ലി നോർത്ത് ഡാളസ് ), ഏബ്രഹാം മോനിസ് ജോർജ്ജ് (കോർഡിനേറ്റർ – ഐ.പി.സി ഹെബ്രോൻ ഡാളസ്) , മേബിൾ തോമസ് (ട്രഷറാർ – ശാരോൻ ഫെലോഷിപ്പ് ചർച്ച് ) , സാം രാജൻ (അസോസിയേറ്റ് കോർഡിനേറ്റർ), ജെബിൻ ജിബു (മീഡിയ), പാസ്റ്റർ രജ്ജിത്ത് ഫിന്നി ( മ്യൂസിക്), ജോസഫ് ജോർജജ് (സ്പോർട്സ്), ഏബൽ അലക്സ് (ഓഡിറ്റർ) എന്നിവരെ കൂടാതെ പ്രയ്സ് ജേക്കബ്ബ്, ഗോഡ്ലി ജോൺസൻ, ജോയ്ലിൻ കളീക്കൽ, ജോൺസ് ഉമ്മൻ, ബൈജു തോമസ് എന്നിവർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

ഡാളസ് മലയാളി പെന്തകോസ്ത് സഭകളിലെ യുവജനങ്ങളിലെ ആത്മിക വളർച്ചയ്ക്കും, യുവജനങ്ങളിൽ സാഹോദര്യ – സാംസ്കാരിക അവബോധത്തിനും നിലകൊള്ളുന്ന സംഘടന 1982-ൽ ആണ് നിലവിൽ വന്നത്. ഉപദേശ ഐക്യമുള്ള പെന്തകോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പി. വൈ.സി.ഡി, റിപ്പോർട്ട് വർഷങ്ങളിൽ വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിവരാറുണ്ട്. അമേരിക്കയിൽ സമാന്തര ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന മറ്റ് മലയാളി പെന്തക്കോസ്ത് യുവജന സംഘടനകളിൽ ഗണ്യമായ സ്ഥാനം പി. വൈ.സി.ഡിയ്ക്ക് കൈമുതലാണ്. വളർച്ചയുടെ പാതയിൽ 42 വർഷം പിന്നിടുന്ന ഈ യുവജന സംഘടന യുവജനങ്ങളിൽ ആത്മീയ ഉത്തേജനം പകരുന്നതിനും, അവരെ മുഖ്യധാരയിൽ കൊണ്ട് വന്ന് കർമ്മോത്സുകരാക്കുന്നതിനും ഉതകുന്ന പരിപാടികൾ തുടരുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

300,000-Member Indian Church to Plant 40 More Megachurches

Calvary Temple in Hyderabad is the India’s largest church with more than 300,000 members. Now, they are on a mission...

world news7 hours ago

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

റിയാദ്: സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌സ്...

Movie8 hours ago

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

ഗെത്‌സെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച സചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’...

National8 hours ago

നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി

മല്ലപ്പള്ളി : ചർച് ഓഫ് ഗോഡ് നെയ് തേലിപ്പടി സഭയും ഗ്രേയ്സ് ടി.വി.യും സംയുക്തമായി ഒരുക്കിയ 2-ാം മ ത് നെയ് തേലിപ്പടി ക്രൂസേഡ് സമാപിച്ചു. 26-ാം...

National1 day ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news1 day ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

Trending