Connect with us

Media

Heavy snowfall in Uttarakhand; In heavy flooding, 150 people are missing

Published

on

Rescuers on Sunday recovered the bodies of two people who were killed in the flash flood in Uttarakhand’s Chamoli district on Sunday, news agency PTI reported citing the hill state’s director general of police (DGP) Ashok Kumar. About 50 to 150 more are feared to be missing, PTI also reported.

A massive flood was triggered in the Dhauliganga river in Uttarakhand’s Chamoli district after a glacier broke off on Sunday endangering the lives of hundreds of people living along its banks. Massive destruction is also feared. In view of the massive floods, an alert has been sounded in several districts including Pauri, Tehri, Rudraprayag, Haridwar and Dehradun.

Authorities have launched a search and rescue operation as hundreds of Indo-Tibetan Border Police (ITBP) personnel were rushed to the site near the Raini village. An official of the border patrol force said that some water bodies have been flooded and many riverbank side houses have also been destroyed, ANI reported. “Over 200 jawans are on the job and working in collaboration with local administration. One team is on the spot to assess the situation. Another team is deployed near Joshimath to raise awareness and evacuate people. The situation is under control,” ANI quoted Vivek Pandey, spokesperson for ITBP, as saying.

Four teams of National Disaster Response Force (NDRD) are also at the spot and are carrying out the rescue and relief work. “Some more NDRF teams are being airlifted to Uttarakhand from Delhi. We are constantly monitoring the situation,” said Union home minister Amit Shah.

Meanwhile, state chief minister Trivendra Singh Rawat appealed people to refrain from spreading rumours through old flood videos. The state chief minister also provided number of disaster operations center for stranded and affected people. They can call at 1070 or 9557444486.

Prime Minister Narendra Modi, who was in Assam for an event, has taken stock of the situation and also spoken to Rawat, the Prime Minister’s Office said on Twitter. “Am constantly monitoring the unfortunate situation in Uttarakhand. India stands with Uttarakhand and the nation prays for everyone’s safety there. Have been continuously speaking to senior authorities and getting updates on NDRF deployment, rescue work and relief operations,” PM Modi tweeted.

httpss://www.youtube.com/watch?v=rnA0e9yH9yE

Programs

സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ 2022 ഡിസംബർ 10, ശനിയാഴ്ച

Published

on

കുമ്പനാട് : കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ സംസ്ഥാന താലന്ത് പരിശോധനയിൽ വിവിധ വിഷയങ്ങളിൽ മാറ്റുരയ്ക്കും.സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ അജു അലക്സ്‌ അദ്ധ്യക്ഷത വഹിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ ഉത്ഘാടനം നിർവഹിക്കും.ഐ.പി.സി കുമ്പനാട് ഹെഡ്ക്വാർട്ടഴ്സിലെ പ്രധാന വേദിയായ പാരിഷ് ഹാൾ കൂടാതെ ഐ.ബി.സി ചാപ്പൽ, ഐ.ബി.സി ക്ലാസ്സ്‌ റൂം, പ്രയർ ചേമ്പർ, കൺവെൻഷൻ സ്റ്റേജ് എന്നിങ്ങനെ 5 വേദികളിലായി വിവിധ മത്സരയിനങ്ങൾ നടക്കും.
മികച്ച ജഡ്ജിങ് പാനൽ, ഒപ്പം 40 പേരടങ്ങുന്ന ടീം താലന്ത് പരിശോധനയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കും.
എഴുത്ത് മത്സരയിനങ്ങൾ, ബൈബിൾ ചിത്രരചന എന്നിവ രാവിലെ കൃത്യം 08:30ന് തന്നെ ആരംഭിക്കും.
രാത്രി 07:30ന് സമാപന സമ്മേളനവും, ഫലപ്രഖ്യാപനവും നടത്തുവനുള്ള പരിശ്രമത്തിലാണ് ക്രമീകരണങ്ങൾ ചെയ്തു വരുന്നത്.
കേരളത്തിന്റെ വിവിധ സ്ഥലങ്ങൾ റോഡ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ പങ്കെടുക്കുവാൻ വരുന്നവർ കൃത്യസമയത്ത് എത്തി ചേരുവാൻ ഉത്സാഹിക്കണം.

മെമ്പർഷിപ്പ്, താലന്ത് പരിശോധന രജിസ്ട്രേഷൻ ഫീസ്, യൂത്ത് സൺ‌ഡേ സംഭാവന അന്നേ ദിവസം രജിസ്ട്രേഷൻ കൗണ്ടറിൽ ഏൽപ്പിച്ചു രസീത് കൈപ്പറ്റുന്നവർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരമുള്ളൂ.സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ. ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്കൊപ്പം സംസ്ഥാന പി.വൈ.പി.എ താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ, താലന്ത് കൺവീനർ ഇൻ ചാർജ് സുവി. മനോജ്‌ മാത്യു ജേക്കബ്, താലന്ത് കമ്മിറ്റി അംഗങ്ങളായ സുവി മോൻസി പി. മാമൻ, ബ്രദർ അജി ഡാനിയേൽ, ബ്രദർ ഫിന്നി ജോൺ അട്ടപ്പാടി, ബ്രദർ ഷിജു ആലത്തൂർ, ബ്രദർ ലിജോ സാമുവേൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.സംസ്ഥാന പി.വൈ.പി.എ സർക്കുലർ അനുസരിച്ചായിരിക്കും പൂർണ്ണമായും താലന്ത് പരിശോധന നടത്തപ്പെടുന്നത്.
Sources:gospelmirror

http://theendtimeradio.com

Continue Reading

Programs

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

Published

on

തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. 30ന് ഉച്ചയ്ക്ക് 2ന് രജിസ്ട്രേഷൻ ആരംഭിക്കും. ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന, ബൈബിൾ സ്റ്റഡി, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ കോൺഫറൻസ്, മിഷൻ ചലഞ്ച് എന്നിവയും വൈകിട്ട് പൊതുയോഗങ്ങളും നടക്കും. ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ,വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.

__വാർത്ത : പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് അടൂർ പ്രതിനിധി പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ഫിലിപ്പ്_ _എബ്രഹാം, പാസ്റ്റർ ജോമോൻ ജോസഫ്, ബ്രദർ റോഷി തോമസ്
(പബ്ലിസിറ്റി കൺവീനേഴ്സ്).
http://theendtimeradio.com

Continue Reading

Programs

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

Published

on

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.അനുഗ്രഹിതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും നേതൃത്വത്തിൽ യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
Sources:faithtrack

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News1 month ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending