us news
Growing Christian Persecution Becoming a Greater Point of Concern for U.S. Christians

United States – A poll released by Aid to the Church in Need-USA on March 17 indicated that Catholics are becoming increasingly concerned about persecution of Christians around the world. The number of those saying they are ‘very concerned’ about persecution rose from 41% in 2020 to 67% in 2021.
Persecution of Christians continues to be prevalent across the globe and has increased sharply in recent years and takes many different forms. For instance, in India, Prime Minister Modi and his BJP party, alongside Hindutva organizations like the RSS and VHP, continue to drive religious bigotry and hatred of non-Hindu Indians.
However, in neighboring Pakistan, prominent factions of the Muslim majority community continue to oppress Christians through the country’s notorious blasphemy laws, as well as other forms of communal and societal discrimination and persecution.
Meanwhile in Nigeria, radical Islamic factions in the northeast and radical Fulani militants continue to target and attack the predominantly Christian farmers in the country’s Middle Belt region.
Christians continue to be the most persecuted religious group around the world and face increasing levels of violence, discrimination, and hatred from various factions of society in numerous countries around the world.
Matias Perttula, Director of Advocacy for International Christian Concern, said, “At ICC, part of our mission is to monitor and track the persecution of Christians around the world. While the problem is growing worse, we’re concerned that the church, in countries with abundant religious freedom guarantees, seems to be unconcerned about the plight of their brothers and sisters around the world. We are happy to see this poll indicating that concern is growing among the Catholic community and hope that other parts of the church will follow suit and begin engaging in this space more intentionally.”
Sources:persecution
us news
Seattle police arrest street preacher for reading the Bible: ‘Risk to public safety’

Seattle police arrested a street preacher on charges of being a risk to public safety for reading his Bible aloud at a public park near an LGBT pride event.
Matthew Meinecke, who identifies himself as The Seattle Preacher on Twitter, was surrounded by Seattle police officers as he was reading his Bible and was subsequently arrested and fingerprinted at a police station before being released.
“SPD has enough resources to send 10 police officers to arrest a preacher reading his Bible in a public park. Because it’s such a horrible crime now!” Meinecke wrote on Twitter, posting a video showing his arrest.
“So at this point, we can no longer stand by. The risk that you pose for public safety by remaining here can be mitigated if you leave. It’s your last chance,” a police officer can be heard saying.
The preacher told the officers, “I don’t want to leave because I’m not in danger.”
“I was at the Seattle Center, reading the Bible, not aggressively preaching, not stirring people up, not anything. People throwing things. People vandalizing our property. I think about 10 police officers showed up,” the pastor told journalist Jonathan Choe with the Discovery Institute.
“Your job is not to silence me and move me. Why are they so offended by words? I just believe in using the word of God.”
The preacher also posted a video showing a protester seizing his Bibles and ripping pages while shouting, “Get the f— out of here! Get your holy water off my ovaries, b—-! Get the f— out!”
Another person shouted at him, saying, “Forget about your imaginary fairy in the f—ing sky.”
Meinecke said he saw “a bunch of naked people walking around over here, not even 200 feet away. … Naked grown men around little children.”
Last weekend, Meinecke was also arrested during a Roe v. Wade protest, Choe added on Twitter. “Far-left extremists ripped up his Bible and assaulted him. But they got away.”
In a video Meinecke shared online, he added: “We’ve got a city full of crime. We’ve got needles all over the place. Lawless homeless camps everywhere. We’ve got assaults. We’ve got broken glass. We’ve got Antifa running the place. But they’ve got time to send in 10 police officers to arrest a street preacher reading his Bible in a park.”
Sources:Christian Post
us news
വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ അയയ്ക്കാം

ന്യൂഡൽഹി : വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം. നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) കേന്ദ്രസർക്കാർ ഇതിനായി ഭേദഗതി ചെയ്തു.
വിദേശപൗരത്വമുള്ളവർ ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിലെ ബന്ധുക്കൾക്ക് അയച്ചാൽ എഫ്സി–1 എന്ന ഫോമിലൂടെ 30 ദിവസത്തിനകം കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. പുതിയ ഭേദഗതി അനുസരിച്ചു 10 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം അയച്ചാൽ എഫ്സി–1 ഫോമിലൂടെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നു 3 മാസമായി വർധിപ്പിച്ചു. വിദേശത്തു നിന്ന് അയയ്ക്കുന്ന സമ്മാനങ്ങളുടെ മൂല്യം ഒരു ലക്ഷം രൂപ കടന്നാൽ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതിന് എഫ്സിആർഎ ചട്ടം ബാധകമല്ല.
• വിദേശ സംഭാവനയായി ലഭിക്കുന്ന പണം വിനിയോഗിക്കാനായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ 15 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയെ അറിയിക്കണമെന്ന നിബന്ധനയിലെ സമയപരിധി 45 ദിവസമായി വർധിപ്പിച്ചു.
• ലഭിക്കുന്ന വിദേശ സംഭാവനയുടെ വിവരങ്ങൾ ഓരോ 3 മാസം കഴിയുമ്പോഴും 15 ദിവസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു നിഷ്കർഷിക്കുന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ഒരു സാമ്പത്തികവർഷത്തിലെ ഒരുമിച്ചു പ്രസിദ്ധീകരിച്ചാൽ മതി.
• വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി ലഭിച്ചവരുടെ ബാങ്ക് അക്കൗണ്ടുകൾ, വിലാസം, പേര്, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, പ്രധാന ചുമതലക്കാർ എന്നിവയിൽ മാറ്റമുണ്ടായാൽ 45 ദിവസത്തിനുള്ളിൽ അറിയിച്ചാൽ മതി. ഇതുവരെ ഇത് 15 ദിവസമായിരുന്നു.
പുതിയ ചട്ടമനുസരിച്ച് വിദേശപൗരത്വമുള്ള ബന്ധുക്കളിൽ നിന്നു 10 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്നവർ എഫ്സിആർഎ വെബ്സൈറ്റിൽ (fcraonline.nic.in) പോയി എഫ്സിആർഎ ഓൺലൈൻ ഫോം എന്ന മെനു തുറന്ന് എഫ്സി–1 ഫോം ക്ലിക്ക് ചെയ്യുക. ‘ക്ലിക്ക് ടു അപ്ലൈ’ നൽകിയാൽ ഓൺലൈൻ ഫോമുകൾ ലഭ്യമാകും. ഇതിൽ വിവരങ്ങൾ നൽകാം. വെബ്സൈറ്റിൽ ഭേദഗതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാം.
Sources:globalindiannews
us news
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി

ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്.
ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീര്‍ഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോണ്‍സനെ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്.
നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ (റിപ്പബ്ലിക്കന്‍) കെവിന് സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന് സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോയല്‍ കിന്റസ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണ്ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും അവസാന നിമിഷം കാലുമാറി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ ഹോപ്മിസ്റ്റര്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ കെവിന് സ്റ്റിറ്റിന് ഭീഷിണിയുയര്‍ത്തുമോ എ്ന്ന് അറിയണമെങ്കില്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടിവരും.
Sources:nerkazhcha
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news8 months ago
Trump to launch new social media platform