Media
നിയമസഭാ മണ്ഡലം 140;ഫലങ്ങളും

LDF – 99
UDF – 41
NDA – 0
OTH – 0
1. കാസറഗോഡ്
1. മഞ്ചേശ്വരം – UDF
2. കാസറഗോഡ് – UDF
3. ഉദുമ – LDF
4. കാഞ്ഞങ്ങാട് – LDF
5. തൃക്കരിപ്പൂർ – LDF
2. കണ്ണൂർ
6. പയ്യന്നൂർ – LDF
7. കല്യാശ്ശേരി – LDF
8. തളിപ്പറമ്പ് – LDF
9. ഇരിക്കൂർ – UDF
10. അഴീക്കോട് – LDF
11. കണ്ണൂർ – LDF
12. ധർമ്മടം – LDF
13. തലശ്ശേരി – LDF
14. കൂത്തുപറമ്പ് – LDF
15. മട്ടന്നൂർ – LDF
16. പേരാവൂർ – UDF
3. വയനാട്
17. മാനന്തവാടി – LDF
18. സുൽത്താൻ ബത്തേരി – UDF
19. കൽപ്പറ്റ – UDF
4. കോഴിക്കോട്
20. വടകര – UDF
21. കുറ്റ്യാടി – LDF
22. നാദാപുരം – LDF
23. കൊയിലാണ്ടി – LDF
24. പേരാമ്പ്ര – LDF
25. ബാലുശ്ശേരി – LDF
26. ഏലത്തൂർ – LDF
27. കോഴിക്കോട് നോർത്ത് – LDF
28. കോഴിക്കോട് സൗത്ത് – LDF
29.ബേപ്പൂർ – LDF
30. കുന്നമംഗലം – LDF
31. കൊടുവള്ളി – UDF
32. തിരുവമ്പാടി – LDF
5. മലപ്പുറം
33. കൊണ്ടോട്ടി – UDF
34. ഏറനാട് – UDF
35. നിലമ്പൂർ – LDF
36. വണ്ടൂർ – UDF
37. മഞ്ചേരി – UDF
38. പെരിന്തൽമണ്ണ – UDF
39. മങ്കട – UDF
40. മലപ്പുറം – UDF
41. വെങ്ങര – UDF
42. വള്ളിക്കുന്ന് – UDF
43. തിരൂരങ്ങാടി – UDF
44. താനൂർ – LDF
45. തിരൂർ – UDF
46. കോട്ടക്കൽ – UDF
47. തവനൂർ – LDF
48. പൊന്നാനി – LDF
6. പാലക്കാട്
49. തൃത്താല – LDF
50. പട്ടാമ്പി – LDF
51. ഷൊർണ്ണൂർ – LDF
52. ഒറ്റപ്പാലം – LDF
53. കൊങ്ങാട് – LDF
54. മണ്ണാർക്കാട് – UDF
55. മലമ്പുഴ – LDF
56. പാലക്കാട് – UDF
57. തരൂർ – LDF
58. ചിറ്റൂർ – LDF
59. നെന്മാറ – LDF
60. ആലത്തൂർ – LDF
7. തൃശ്ശൂർ
61. ചേലക്കര – LDF
62. കുന്നംകുളം – LDF
63. ഗുരുവായൂർ – LDF
64. മണലൂർ – LDF
65. വടക്കാഞ്ചേരി – LDF
66. ഒല്ലൂർ – LDF
67. തൃശ്ശൂർ – LDF
68. നാട്ടിക – LDF
69. കൈപ്പമംഗലം – LDF
70. ഇരിങ്ങാലക്കുട – LDF
71. പുതുക്കാട് – LDF
72. ചാലക്കുടി – UDF
73. കൊടുങ്ങല്ലൂർ – LDF
8. എറണാകുളം
74. പെരുമ്പാവൂർ – UDF
75. അങ്കമാലി – UDF
76. ആലുവ – UDF
77. കളമശ്ശേരി – LDF
78. പറവൂർ – UDF
79. വൈപ്പിൻ – LDF
80. കൊച്ചി – LDF
81. തൃപ്പൂണിത്തുറ – UDF
82. എറണാകുളം – UDF
83. തൃക്കാകര – UDF
84. കുന്നത്തുനാട് – LDF
85. പിറവം – UDF
86. മൂവാറ്റുപുഴ – UDF
87. കോതമംഗലം – LDF
9. ഇടുക്കി
88. ദേവികുളം – LDF
89. ഉടുമ്പൻചോല – LDF
90. തൊടുപുഴ – UDF
91. ഇടുക്കി – LDF
92. പീരുമേട് – LDF
10. കോട്ടയം
93. പാല – UDF
94. കടുത്തുരുത്തി – UDF
95. വൈക്കം – LDF
96. ഏറ്റുമാനൂർ – LDF
97. കോട്ടയം – UDF
98. പുതുപ്പള്ളി – UDF
99. ചങ്ങനാശ്ശേരി – LDF
100. കാഞ്ഞിരപ്പള്ളി – LDF
101. പൂഞ്ഞാർ – LDF
11. ആലപ്പുഴ
102. അരൂർ – LDF
103. ചേർത്തല – LDF
104. ആലപ്പുഴ – LDF
105. അമ്പലപ്പുഴ – LDF
106. കുട്ടനാട് – LDF
107. ഹരിപ്പാട് – UDF
108. കായംകുളം – LDF
109. മാവേലിക്കര – LDF
110. ചെങ്ങന്നൂർ – LDF
12. പത്തനംത്തിട്ട
111. തിരുവല്ല – LDF
112. റാന്നി – LDF
113. ആറന്മുള – LDF
114. കോന്നി – LDF
115. അടൂർ – LDF
13. കൊല്ലം
116. കരുനാഗപ്പള്ളി – UDF
117. ചവറ – LDF
118. കുന്നത്തൂർ – LDF
119. കൊട്ടാരക്കര – LDF
120. പത്തനാപുരം – LDF
121. പുനലൂർ – LDF
122. ചടയമംഗലം – LDF
123. കുണ്ടറ – UDF
124. കൊല്ലം – LDF
125. ഇരവിപുരം – LDF
126. ചാത്തന്നൂർ – LDF
14. തിരുവനന്തപുരം
127. വർക്കല – LDF
128. ആറ്റിങ്ങൽ – LDF
129. ചിറയിൻകീഴ് – LDF
130. നെടുമങ്ങാട് – LDF
131. വാമനപുരം – LDF
132. കഴക്കൂട്ടം – LDF
133. വട്ടിയൂർക്കാവ് – LDF
134. തിരുവനന്തപുരം – LDF
135. നേമം – LDF
136. അരുവിക്കര – LDF
137. പാറശ്ശാല – LDF
138. കാട്ടാക്കട – LDF
139. കോവളം – UDF
140. നെയ്യാറ്റിൻകര – LDF
കടപ്പാട് :കേരളാ ന്യൂസ്
Media
തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror
Media
News Hour | Weekly News | 07 May 2022 | End Time News
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend