us news
Nigerian Bishops’ Council submits memorandum to remove references to Sharia law in constitution

The Catholic Bishops Conference of Nigeria (CBCN) has asked the National Assembly to remove from the 1999 Constitution all references to Sharia Islamic Law.
This is just as the bishops urged the lawmakers to project the secularity of Nigeria pursuant to Sections 10 and 38 of the Constitution as no other religion is recognised by the supreme law of the country except Islam.
In memorandum presented to the Senate Committee on Constitution Review (SCCR) noted that there must be an end to the established status that Islam enjoys in the constitution before Nigeria can have lasting peace and unity.
The memorandum, which was signed by the CBCN President, Archbishop Augustine Akubeze, and the Secretary of CBCN, Bishop Camillus Umoh, said the 1999 constitution was an imposition of the military, adding that it has put Christians and adherents of other religions at a disadvantage in any place with a Muslim majority.
“Regarding the 1999 Constitution of the Federal Republic of Nigeria, we state in the first place that there was no time Nigerians convened as individual stakeholders or as represented citizens to decide on or give it to them as a binding law or constitution. The 1999 Constitution of the Federal Republic of Nigeria is a product of and an imposition of the military.
“Bearing this in mind, therefore, the particular aspect we want to address for this review of the 1999 Constitution has to do with the place Islam as a religion has assumed in our constitution vis-à-vis our national life, to the extent that the 1999 Constitution has put Christians and adherents of other religions at a disadvantage in any place with a Muslim majority.
“Complaints abound about the lack of adequate compliance with the provisions of the 1999 Constitution of the Federal Republic of Nigeria against the establishment of any state religion, respect for the freedom of religion, including the right to freely change one’s religion, and equality of all religions before the law. In particular, there have been complaints about the special bias, recognition and prominence accorded to Islam in the Constitution of this nation, Nigeria.
“The framers of the 1999 Constitution created Sharia Courts for Muslims. This explains why a Christian cannot be appointed as Khadi under the laws of the states or Grand Kadi of the Sharia Court of Appeal.
“Thus, we conclude that while Muslims exclusively have a court that regulates their affairs and to which they can exclusively be appointed as judges, the same cannot be said for the Christians, or people of other religions. This shows a constitutionally backed gap of inequality and under-representation in the Nigerian judiciary
“The establishment of Sharia Courts of Appeal in our Constitution is therefore inconsistent with Sections 10 and 38 of the 1999 Constitution. It amounts to the adoption of a state religion which Section 10 of the 1999 Constitution forbids and prohibits.
“It translates to the adoption of Islam as a state religion. Of course, the enforcement of Sharia Laws with public funds amounts to those states adopting Islam as a religion. We submit that adopting sharia law(s) as a state law (s) amounts to adopting the religion founding those laws as the state religion; and this violates Section 10 of the 1999 Constitution.
“To ensure peace and unity of the nation, there must be an end to the practically established status that Islam enjoys in our Constitution. We note in this regard that while Islam is mentioned very many times in the Constitution, there is not a single mention of Christianity or any other religion in the Constitution. This should be redressed.
“For the sustenance unity and fairness in this country, the Senate has to take seriously this stand of the Catholic Bishops Conference of Nigeria in response to its call for memoranda on the review of the 1999 Constitution; and has to see this Constitution review exercise as an opportunity to give a sincere listening ear to Nigerians to whom the 1999 Constitution of the Federal Republic of Nigeria (as amended) later referred to as ‘The 1999 Constitution’ remains an imposition.
“Consequently, we, the Catholic Bishops of Nigeria, speaking in the name of the Catholic community in Nigeria, hereby submits that Nigerians do not have one law as one people in one nation.
“To correct this, all references to Sharia and any other discriminatory or divisive law(s) should be expunged from the 1999 Constitution of the Federal Republic of Nigeria (as amended),” the Memorandum reads.
us news
President Trump Establishes a Task Force to End Biden’s Weaponization of Government against Christians

President Donald Trump signed an executive order Thursday establishing a task force to end the anti-Christian weaponization of government.
“The mission of this task force will be to immediately halt all forms of anti-Christian targeting and discrimination within the federal government, including at the [Justice Department], which was absolutely terrible,” Trump said at a National Prayer Breakfast in Washington, DC, on Thursday morning.
The “Task Force to End the War on Christians” will be composed of members of Trump’s Cabinet and key government agencies. It will identify and eliminate anti-Christian policies, practices, and conduct, The Daily Signal has learned.
Newly confirmed Attorney General Pam Bondi will lead the task force to promote religious freedom.
Trump said the task force is a response to four years of religious discrimination from the Biden-Harris administration. The Biden Department of Justice convicted 23 peaceful pro-lifers for praying at abortion clinics and encouraging women to choose life. About half of those pro-lifers, many of whom were elderly, served time in jail.
Trump pardoned those pro-lifers who were convicted under the Freedom of Access to Clinic Entrances Act on his fourth day in office.
Though the DOJ was highly vigilant against pro-lifers, it charged hardly anyone over the hundreds of attacks on pro-life pregnancy centers and churches.
Christians were discriminated against by the foster care system due to their beliefs on gender. The Biden Health and Human Services Department issued a federal rule announced in September 2023 directing states to ensure foster children who identify as LGBTQ+ are placed in “affirming” homes.
Religious groups immediately warned the foster care rule would discriminate against faith-based providers.
The FBI’s Richmond office wrote an internal memo in 2023, calling traditional Catholics “Racially or Ethnically Motivated Violent Extremists” and outlining “new mitigation opportunities.”
Former FBI Director Christopher Wray said employees involved with the memo were “admonished,” but not removed.
Trump’s new task force will remedy gaps in laws and enforcement that have contributed to anti-Christian conduct. This includes addressing any failures to fully enforce the law against hostility, vandalism, and violence against Christians.
“In addition, the task force will work to fully prosecute anti-Christian violence and vandalism in our society,” Trump said at the prayer breakfast, “and to move Heaven and Earth to defend the rights of Christians and religious Believers nationwide.”
Input will be gathered from various stake holders, including faith-based organizations and those targeted by anti-Christian conduct over the past four years.
The task force will propose ideas for additional presidential or legislative actions to rectify past wrongs and protect Americans’ religious liberties. It will submit an annual report on its findings and accomplishments.
Trump also named a White House Faith Office led by his spiritual adviser Paula White.
Sources:BREAKING CHRISTIAN NEWS
us news
കത്തിയമര്‍ന്ന കാറില്‍ നിന്നും 16 കാരന്റെ ജീവന് രക്ഷിച്ച തുവറ്റിനും അജിത്തിനും ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്കി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്

ടെക്സാസ്: നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ച കാറില്‍ നിന്നും 16 കാരനെ സ്വന്തം ജീവന് തന്നെ പണയം വെച്ച് രക്ഷിച്ച തുവറ്റും അജിത്തും ഒരുനാടിന്റെ മുഴുവന്‍ സ്നേഹാദരവ് ഏറ്റുവാങ്ങി. ഇരുവുടേയും ധീരതയിലൂടെ പതിനാറുകാരന്ജീവിതം തിരികെ ലഭിച്ചു. ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന് ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് ജനുവരി 26 ന് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്.
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോട് അനുബന്ധിച്ചാണ് തുവറ്റ് വിന്നിനേയും അജിത്ത് പിള്ളയേയും ആദരിച്ചത്. ശക്തമായ മഴ സമയത്ത് കാർനിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചു. കാറിനുളളിൽ നിന്നും പുറത്തിറങ്ങാനാവാതെ യുവാവ് കുടുങ്ങിയ സമയത്താണ് ഈ വഴി വന്ന അജിത്തും തുവറ്റും രക്ഷകരായി മാറിയത്. കാറിന്റെ ഗ്ലാസ് തകര്‍ത്ത് യുവാവിനെ കാറില്‍ നിന്നും പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ട കാര്‍ തീ പടര്‍ന്ന് പൊട്ടിത്തെറിച്ചു. ദൈവത്തിന്റെ ഇടപടെലാണ് അന്നു തങ്ങള്‍ക്ക് രക്ഷകരാകാന്‍ കഴിഞ്ഞതെന്നാണ് ഇരുവരുടേയും പ്രതികരണം. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയവരോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നായിരുന്നു രക്ഷപെട്ട യുവാവിന്റെ പ്രതികരണം.
അപകടത്തെക്കുറിച്ചും രക്ഷാ പ്രവര്‍ത്തനത്തേക്കുറിച്ചും അപകടസ്ഥലത്തെത്തിയ ബോര്‍ഡ് അംഗവും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ജോണ്‍ ഡബ്ല്യു വര്‍ഗീസ് വിവരിച്ചപ്പോള്‍ അപകട തീവ്രതയുടെ നേര്‍ക്കാഴ്ച്ച ഓരോരുത്തര്‍ക്കും ലഭ്യമായി.അനുമോദന ചടങ്ങില്‍ മലയാളി അസോസിയേഷനിലെ 150 ലധികം അംഗങ്ങള്‍ പങ്കെടുത്തു.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്, ജഡ്ജി സുരേന്ദ്രന് പട്ടേല്‍, ജഡ്ജി ജൂലി മാത്യു, സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു മിസോറി സിറ്റി മേയര്‍ റോബിന് ഇളക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതയാരിയിരുന്നു.രക്ഷകരായി മാറിയ ഇരുവരുടേയും ധീരമായ പ്രവൃത്തികള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നന്മയുടെ കണികകളാണ് ഓര്‍മിപ്പിക്കുന്നതെന്നു ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസ്.കെ ജോണ്‍ പറഞ്ഞു. ഇവരുടെ സിസ്വാര്ഥതയും ധീരതയും ആണ് ഒരു യുവാവിന്റെ ജീവിതം തിരികെപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തിന്റെയും നന്മയുടേയും പ്രതീകങ്ങളാണ് തുവറ്റും അജിത്തുമെന്നു ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് സെക്രട്ടറി രാജേഷ്.എസ് വര്‍ഗീസ് പറഞ്ഞു. ഇവരുവേയും ആദരിക്കുന്നതില്‍ അസോസിയേഷന് അഭിമാനിക്കുന്നു. ഇവരാണ് യാതാര്‍ഥ നായകന്മാരെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം ജീവന്‍പോലും അപകടത്തിലാകുമെന്നു അറിഞ്ഞിട്ടും മറ്റൊരാളെ രക്ഷിക്കാനിറങ്ങിയ ഇവരുരുടേയും മനുഷ്യത്വം ഏറെ പ്രശംസനീയമാണെന്നു ട്രഷറര്‍ സുജിത് ചാക്കോ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് മാതൃകയാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sources:nerkazhcha
us news
ബിമല്‍ ജോണ്‍ ഫിയാകോന പ്രസിഡന്റ്

വാഷിങ്ടണ്‍:ഫിയാകോന(Federation of Indian American Christian Organizations of North America)യുടെ പ്രസിഡന്റായി ഫിലഡല്ഫിയയില് നിന്നുള്ള ബിമല്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഇദ്ദേഹം കോട്ടയം സ്വദേശിയാണ്.അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി ആആസ്ഥാനമായി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഫിയാകോന.ഇത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പിന്തുണ നല്കുന്നതില് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
Sources:onlinegoodnews
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden