National
The Missionaries of Charity Sisters’ orphanage was evacuated by authorities

In yet another instance of rubbing salt into the wound, the Missionaries of Charity (MC) nuns have been evicted from their Shishu Bhawan in Kanpur Cantonment on January 3. The Shishu Bhawan was founded by Bharat Ratna and Nobel Laureate Mother Teresa.
This home for orphaned, destitute and abandoned children was established in June 1968, when the property was purchased from a private entity. For the last 53 years the Missionaries of Charity enjoyed its peaceful possession. This home gave over 1500 babies in adoption as provided for in law. They also served thousands of other poor and deprived like leprosy patients, unwed mothers and children of construction or migrant labour.
According to a press release issued by the Indian Catholic Forum, the Defence Estates Office (DEO) that claims to own all the land in the 62 cantonments in India, took the action claiming that Shishu Bhawan was built on lease land and the 90-year lease expired in 2019.
“Thereafter the sisters were trespassers for which they would have to pay a penalty of Rs. 1 crore per annum, amounting to Rs. 2 crores,” the release said.
The DEO seemed to have been blind to the altruistic services the MC nuns rendered to all in need, irrespective of caste or creed.
The nuns ran from pillar to post in Lucknow and New Delhi but were unable to get a sympathetic hearing from the DEO or an appointment with the Defence Minister. Sr Prema, the Superior General of the congregation, felt that they could not meet the demands of the Defence establishment, more so now that even their access to foreign funding had also been denied due to the rejection of their application for renewal of their FCRA account.
“In fear and trembling, the Missionaries of Charity meekly surrendered before the army authorities and handed over peaceful possession of their home to the DEO on 3rd January.”
The eleven remaining orphan children, most of whom were severely handicapped, were relocated to other Shishu Bhawans in neighbouring Allahabad, Varanasi, Bareilly and Meerut.
The Catholic Forum Convener Chhotebhai said the citizens of Kanpur were outraged at this eviction and takeover, but remained mute spectators as the nuns had already decided to surrender the property, probably in the hope that by doing so the existing demand of Rs. 2 crores would be waived and that their peaceful act would hold them in good stead while re-applying for the FCRA account.
What will now happen to those 1500 families that had adopted children from Shishu Bhawan? It was always like a Nanihal (grandmother’s home) for them. So too the orphaned who were given away in marriage looked to Shishu Bhawan as their maika (mother’s home), the release said.
The release further stated: “On what basis did the DEO fix an arbitrary demand of Rs 1 crore per annum on these poor sisters? …. It certainly doesn’t paint the army or DEO in a good light. Did it deliberately choose a soft target knowing that it did not have the stomach for a fight? This selective targeting also seems to have the mal-odour of a communal bias. Is this how the nation repays the true desh bhakts, those who serve the neediest of society without expecting anything in return?”
The action against Missionaries of Charity in Kanpur comes close on the heels of the rejection of their application for renewal of FCRA account due to some ‘adverse inputs’ received by the government against the Congregation.
In another instance, a case was registered against a home for girls in Gujarat’s Vadodara city, run by the MC nuns, over reports of alleged forced conversion of inmates. There had been instances of raids conducted in their some other homes too in the recent past.
http://theendtimeradio.com
National
കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ സെലീനാമ്മയ്ക്കും ജാമ്യം ലഭിച്ചു.
കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ തോല്‍പ്പെട്ടിയില്‍ അഗപ്പെ മിഷന് സുവിശേഷ പ്രവര്‍ത്തകനാണ് പാസ്റ്റര്‍ കുര്യാച്ചന്. കുടക് ജില്ലയില്‍ ചൊവ്വാഴ്ച ദിവസമാണ് തൊഴിലാളികള്‍ക്കു അവധി. മെയ് 17ന് 10 സഹശുശ്രൂഷകരും വിശ്വാസികളും ചേര്‍ന്ന് തോല്‍പ്പെട്ടിയില്‍ ആരാധന നടത്തി മടങ്ങുമ്പോള്‍ സഹശുശ്രൂഷകനായ മണികണ്ഠന്റെ കുഞ്ഞിന് സുഖമില്ലെന്ന് അറിഞ്ഞത്.അതിനെ കാണാനായി മണികണ്ഠന്റെ ഭവനത്തില്‍ എത്തിയപ്പോള്‍ ഇരുപതോളം വരുന്ന സുവിശേഷ വിരോധികള്‍ വീട്ടിലേക്ക് കയറി പാസ്റ്ററെ മര്‍ദ്ദിച്ചു ചോദ്യം ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെ ചോദ്യം ചെയ്യുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ സുവിശേഷ വിരോധികള്‍ ഇതിനകം പ്രചരിപ്പിച്ചിരുന്നു.
പിന്നീട് പോലീസെത്തി പാസ്റ്ററെയും ഭാരര്യയെയും 5 കിലോമീറ്റര്‍ അകലെയുള്ള കുട്ട സ്റ്റേഷനില്‍ എത്തിച്ച് പാസ്റ്റര്‍ക്കെതിരെ മതപരിവര്‍ത്തനം നടത്തിയെന്ന പരാതി സ്വീകരിക്കുന്നതുവരെ സുവിശേഷ വിരോധികള്‍ സ്റ്റേഷനില്‍ നിലയുറപ്പിച്ചു.ചൊവ്വാഴ്ച കുട്ടയിലെ ആദിവാസി ഊരിലെത്തിയ ഹമ്പതിമാര് പനിയാരവര മുത്ത എന്നയാളെയും കുടുംബത്തെയും മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതി സുവിശേഷ വിരോധികള്‍ നല്കിയതിനാല് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ വിരാജ്പേട്ട് ജയിലിലേക്ക് ബുധനാഴ്ച പുലര്‍ച്ചെ എത്തിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടശേഷം എടുക്കുന്ന ആദ്യ കേസാണിത്.
എന്നാല്‍ ഓര്‍ഡിനന്‍സ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള 285(എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളിലെ വീഡിയോക്ലിപ്പിലൂടെ വിവരമറിഞ്ഞ വിശ്വാസ സമൂഹം ഒന്നടങ്കം പാസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഏവരുടെയും പ്രാര്‍ത്ഥന ഫലമായി മെയ് 19ന് വൈകിട്ട് കോടതി ജാമ്യം നല്കി.മോചനത്തിനായി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും പാസ്റ്റര്‍ നന്ദി അറിയിച്ചു.
1984 ല്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച 62 കാരനായ പാസ്റ്റര്‍ കുര്യാച്ചന് ആരംഭത്തില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ പാസ്റ്റര്‍ എ എം ഫിലിപ്പോസിനോടു കൂടെയും പിന്നീട് ഐപിസിയുമായും,ട്രൈബല്‍ മിഷന് പ്രവര്‍ത്തനങ്ങളായും,കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡുമായും സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗപ്പെ മിഷന് സുവിശേഷകനാണ്.
Sources:onlinegoodnews
National
Hindutva attack on relics at a renovated pilgrimage center in Andhra Pradesh

Unidentified vandals destroyed statues of Mother Mary, Infant Jesus and the Sacred Heart of Jesus at a hill shrine in the southern Indian state of Andhra Pradesh causing shock among the local Catholics.
The incident happened on the intervening night of May 14 and 15. “We came to know about it through some Catholics who had been there early morning,” said Father Bala Subash Chandra Bose who is in charge of the shrine.
The newly constructed shrine complex at Edlapadu in the Guntur district was being readied for an inauguration, Father Bose told UCA News on May 18.
“Christians here are in a state of shock and disbelief,” the Guntur diocesan priest said. “We organized a protest march on May 15 evening to press for speedy investigations.”
However, three days after no one had been arrested and the priest said a peace march had been planned on the morning of May 19 to be followed by another protest march on May 22.
The shrine had become an unlikely religious flashpoint in 2021 with the pro-Hindu Bharatiya Janata Party (BJP) claiming it was being illegally erected at a spot where a carving of the Hindu deity Narasimha and footprints of Sita Maa (the wife of Hindu god Ram) existed originally.
The claim made by Sunil Deodhar, BJP’s national secretary in charge of Andhra Pradesh, on Twitter was debunked by the Guntur district police, which also issued a video showing how the Catholic shrine and the Hindu deity existed on “two different hillocks” located around half a kilometer away from each other.
But the BJP and its militant Hindu allies continued with their campaign, claiming “Christian mafias” were “creating havoc” in Guntur.
“Six months back one lady who identified herself as a worker of the BJP came to the shrine and claimed that the place belonged to Sita Maa,” recalled Bishop Bhagyaiah Chinnabathini of Guntur.
The prelate, however, refused to comment on who could’ve been behind the latest attack as the “matter was under investigation.”
“We have a very good rapport with people from other faiths. No such incident was reported in the past so it is quite shocking for all of us. We have no idea who could be behind the attack, but we condemn it,” .
Bishop Chinnabathini said the allegation that the shrine was illegal was baseless as they had “necessary documents to prove” the ownership.
Father Bose said the hillock was bought by a Christian group 35 years back and people started praying there. “As more and more people began to turn up to pray we decided to build a shrine. Last year we erected a cross that was objected to by BJP and others,” he added.
The shrine atop the hillock can be reached by 170 steps and has six statues at the entrance that now stood vandalized, the priest said.
He said local Christians were “very much hurt and agitated” because the cross, statue, and shrine were funded by them.
“The shrine complex was ready for inauguration and we were waiting for some paperwork to be completed when the unexpected incident happened,” Father Bose said.
Vidadala Rajini, the local legislator and health minister, visited the shrine and promised speedy investigations.
Rajini belongs to the ruling Yuvajana Shramika Rythu Congress Party (YSRCP) founded by Andhra Pradesh Chief Minister Y. S. Jagan Mohan Reddy, a Christian, who is often falsely accused by the BJP and other pro-Hindu parties of “evangelizing” the state.
Rajini told local media that “strict action will be taken if anyone tries to disrupt religious harmony” in her home constituency.
The 2011 census report said Hindus are a majority in the Guntur district making up over 86 percent of its some 900,000 people. Christians form just 1.84 percent of the population.
http://theendtimeradio.com
National
കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നിയമം പ്രാബല്യത്തില്‍ വരുത്തിയത്.ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 3ന് 7കൗണ്‍സില്‍ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൗണ്‍സിലില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷമുറപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
നിയമം ഒരു മതത്തെയും ലക്ഷ്യമാക്കിയല്ല തയ്യാറാക്കിയിരിക്കന്നതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും എതിരല്ല. നിര്‍ബന്ധപൂര്‍വമോ,പ്രലോഭിപ്പിച്ചോ നടത്തുന്ന മതപരിവര്‍ത്തനത്തെ മാത്രമാണ് തടയുന്നതെന്നും പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും 1 ലക്ഷം രൂപ വരെ പിഴയും ഉള്‍പ്പെടെ കര്‍സന വ്യസ്ഥകളിലുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണവകാശ ബില്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 ഡിസംബറിലാണ് നിയമസഭ പാസാക്കിയത്. ബില്ലിനെതിരേ ക്രൈസ്തവവിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. കോണ്‍ഗ്രസും ജെ ഡി എസ്സും ബില്ലിനെ എതിര്‍ത്തിരുന്നു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍:
* മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ 2 മാസം മുമ്പ് കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
* ആരെയെങ്കിലും നിര്‍ബന്ധിച്ച് മതം മാറ്റുന്നത് ജാമ്യമില്ലാക്കുറ്റം.
* പ്രായപൂര്‍ത്തിയാകാത്തവരെയോ,സ്ത്രീകളെയോ,പട്ടിക വിഭാഗത്തില്പ്പെടുന്നവരെയോ മതം മാറ്റിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും.
* മറ്റുള്ളവരെ മതം മാറ്റുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും.
* ഒട്ടേറെപ്പേരെ ഒരുമിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും.
* മതംമാറ്റത്തിനിരയാകുന്നവര്ക്ക് 5 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
* സ്കൂളുകളില്‍ സൗജന്യവിദ്യാഭ്യാസം നല്കാമെന്നോ തൊഴില്‍ നല്കാമെന്നോ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കാമെന്നോ വാഗ്ദാനം ചെയ്ത് മതത്തിലേക്ക് ആകര്‍ഷിക്കുന്നത് കുറ്റകരം.
* വിവാഹവാഗ്ദാനം നല്‍കിയുള്ള മതംമാറ്റവും കുറ്റകരം.
ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. സമാന ബില്‍ നടപ്പാക്കുന്ന 9മത്തെ സംസ്ഥാനമാണ് കര്‍ണാടക.
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend