Connect with us

world news

റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് റോസ്സ്റ്റാറ്റ

Published

on

2021 ല്‍ റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ റോസ്സ്റ്റാറ്റ.

ഇന്നലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി പുറത്തുവിട്ടത്. സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇത്രയും വലിയ ജനസംഖ്യ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.

കൊറോണ വൈറസ് ബാധിച്ച്‌ 660,000ത്തിലധികം പേരാണ് റഷ്യയില്‍ മരണപ്പെട്ടത്. വലിയ തോതിലുള്ള കോവിഡ് മരണങ്ങള്‍ ജനസംഖ്യയില്‍ ഇടിവു വരാന്‍ കാരണമായെന്നാണ് റോസ്സ്റ്റാറ്റയുടെ വിലയിരുത്തല്‍.

റോസ്സ്റ്റാറ്റ് പ്രതിമാസം പ്രസിദ്ധീകരിക്കുന്ന കോവിഡ് മരണങ്ങളുടെ എണ്ണം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പുറത്തുവിടുന്ന മരണങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തിലും കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളുടെ തീവ്രത കുറച്ചു കാണുകയാണ് സര്‍ക്കാര്‍. ഇതാണ് റഷ്യന്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ വിതരണവും പരിമിതമായ കോവിഡ് നിയന്ത്രണങ്ങളും ആളുകള്‍ മാസ്‌ക് ധരിക്കാതിരിക്കുന്നതും കോവിഡ് രോഗം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷമായി റഷ്യ അഭിമുഖീകരിക്കുന്ന താഴ്ന്ന ജനനനിരക്കും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവും കോവിഡ് മരണങ്ങള്‍ക്കു പുറമേയുള്ള പ്രതിസന്ധിയാണ്.

ആയുര്‍ ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യപരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ക്യാഷ് ബോണസ് നല്‍കുകയും മറ്റു സാമ്ബത്തിക സഹായങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.

ജനസംഖ്യയോടൊപ്പം മാനവവിഭവ ശേഷിയിലും റഷ്യ ക്ഷാമം നേരിടുന്നുണ്ട്. ‘ജനസംഖ്യാ പ്രതിസന്ധി തീര്‍ച്ചയായും സര്‍ക്കാര്‍ നയങ്ങളുടെ പരാജയമാണ്’, മോസ്‌കോ ആസ്ഥാനമായുള്ള ഹയര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ജനസംഖ്യാശാസ്ത്ര വിദഗ്ധന്‍ സെര്‍ജി സഖറോവ് പറഞ്ഞു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

Iraqi Christians Create Syriac TV Channel

Published

on

Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start a new television channel conducted entirely in Syriac, the traditional language of Christians in the area.

The public TV channel may indicate a step forward in the wider acceptance of Christians across Iraq.

Syriac is an ancient language derived from the language of Aramaic which is most known as the language that Jesus spoke while He was here on Earth. Historically, Syriac has been used by Christians in schools and in church services.

Twenty years ago, there were 1.5 million Christians in the country. According to the United States’ yearly report on International Religious Freedom, this number is down to just 150,000 Christians in 2023 due to multiple wars and unrest. Many people sought to find safer places to reside, leaving the remaining Iraqi Christians secluded in the Northern portion of the country.

The creation of a Syriac television channel may be helpful to more than just Christians in Iraq. As many countries in the Middle East continue to be ravaged by persecution and violence, the creation of a Christian-specific television channel may encourage other neighboring countries to allow for similar avenues of accepting religious diversity.

The conditions for Christians in Iraq have improved in the last few years. The historic visit from the Pope and his meeting with Iraq’s former Prime Minister, Mustafa Al-Kadhimi, established the National Day of Tolerance and Coexistence in Iraq. The United States Commission on International Religious Freedom (USCIRF) quoted one Iraqi resident experiencing this occasion as saying, “I can’t describe my happiness, it’s a historic event that won’t be repeated.”

After the visit from the Pope in 2021, NPR quoted a 59-year-old Iraqi schoolteacher saying, “It will attract people to the country. They will hear about it in Italy and France and elsewhere, that a senior cleric went to Iraq, and was protected, and came to no harm.”

As Iraq continues to demonstrate its acceptance of other religions, there is an increase in hope for the centuries-old Christan population to return to their home country – the home of Abraham, the home of our brothers and sisters in Christ.
Sources:persecution

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികനെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി ബെനിൻ സിറ്റി അതിരൂപതയിലെ വൈദികനായ ഫാ. ചാൾസ് ഒനോംഹോലെ ഇഗെച്ചി ആണ് അജ്ഞാതരുടെ വെടിയേറ്റ് മരണമടഞ്ഞത്. ആ ഗസ്റ്റിൽ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് യുവ വൈദികൻ കൊല്ലപ്പെട്ടത്.

എഡോ സ്റ്റേറ്റിലെ ഇക്പോബ ഹില്ലിലെ ബൗണ്ടറി സ്ട്രീറ്റിനു സമീപമാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബെനിൻ സിറ്റി ആർച്ചുബിഷപ്പ് അഗസ്റ്റിൻ ഒബിയോറ അകുബെസെ വെളിപ്പെടുത്തി. കൊല്ലപ്പെട്ട വൈദികന്റെ ആത്മാവിന് ദൈവം നിത്യശാന്തി നല്കട്ടെയെന്നും തുടർന്നും രൂപതയിലെ ജനത്തെ നയിക്കാൻ ദൈവത്തിന്റെ പ്രത്യേക ഇടപെടലുണ്ടാകട്ടെ എന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബെനിൻ സിറ്റിയിലെ സെന്റ് മൈക്കിൾ കോളേജിലെ വൈസ് പ്രിൻസിപ്പലാണ് കൊല്ലപ്പെട്ട വൈദികൻ. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്ത് പുരോഹിതരെ ലക്ഷ്യം വച്ചുള്ള അക്രമപ്രവർത്തനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ കുറ്റകൃത്യമാണിത്. മുൻപും വൈദികർക്കു നേരെ നൈജീരിയയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ മാസം രണ്ടാം തീയതി ന്നെവി രൂപതയിൽ നിന്നുള്ള ഒരു വൈദികനെ തട്ടികൊണ്ടു പോയെങ്കിലും ആക്രമികൾ വിട്ടയച്ചിരുന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

Fulani Militants Murder 300+ Christians and Destroy 28 Churches since mid-May

Published

on

Nigeria —Fulani militants murdered more than 300 Christians, including two pastors, and destroyed 28 churches since mid-May in Plateau State, Nigeria. The Islamic extremists also displaced 30,000 Christians and destroyed 2,000 homes in recent attacks, according to local sources.

The Christian population in Nigeria faces a growing persecution threat since Boko Haram’s insurgency in the 2010s. The insurgency and its splinter group Islamic State West Africa Province (ISWAP), primarily operate in northeastern Nigeria, while Fulani militants operate in the central and southern regions. Fulani militants execute a “comparable strategy to Boko Haram and ISWAP and demonstrate a clear intent to target Christians and potent symbols of Christian identity,” according to a report by the UK All Party Parliamentary Group for International Freedom of Religion or Belief (APPG).

In 2022, Nigeria ranked first in the number of Christians killed, assaulted, or abused and ranked second in the number of Christians displaced, and churches attacked, according to the Open Doors 2023 World Watch List report. The report also noted that “[2022] has also seen violence spill over into the Christian-majority south of the nation,” and that “Nigeria’s government continues to deny this is religious persecution.” International Christian Concern (ICC) has previously reported on the numerous murders committed by Fulani militants earlier in 2023 and 2022.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news18 hours ago

Iraqi Christians Create Syriac TV Channel

Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start...

National19 hours ago

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ്...

National19 hours ago

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ...

National20 hours ago

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8...

world news20 hours ago

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികനെ കൊലപ്പെടുത്തി

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി ബെനിൻ സിറ്റി അതിരൂപതയിലെ വൈദികനായ ഫാ. ചാൾസ് ഒനോംഹോലെ ഇഗെച്ചി ആണ്...

us news20 hours ago

പാസ്റ്റർ പി.ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ...

Trending