us news
യുഎഇയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുദ്ധ വിമാനങ്ങളും… ഗള്‍ഫില്‍ വന്‍ മാറ്റങ്ങള്‍

യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം.
ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും യുഎഇയിലേക്ക് എത്തും. അടുത്തിടെ യുഎഇക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയെ സഹായിക്കാനാണ് യുഎസ് സൈന്യം എത്തുന്നത്….
1രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയത്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഓരോ ആഴ്ചയിലും ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് യുഎഇ കിരീടവകാശിയും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും അമേരിക്ക സഹായം ഉറപ്പ് നല്കിയതും. യുഎഇയുടെ രക്ഷയ്ക്ക് വേണ്ടി അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും പ്രതിരോധ സംവിധാനങ്ങളുമെത്തുമെന്ന് യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു.
അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും. ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്കിയിക്കുന്ന നിര്‍ദേശം. ഒരു പക്ഷേ, ഹൂതികള്‍ക്കെതിരെ വലിയ ആക്രമണത്തിനും സാധ്യതയുണ്ട്.
ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കന്‍ ചാരന്മാര് യമനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ചിരിക്കുന്നതത്രെ. ഏഴ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സഖ്യസേനയുടെ സൈനിക നീക്കത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ ആക്രമണം നടത്തുന്നത് ആ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും സന്നദ്ധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. യമനില്‍ ആക്രമണം നടത്തുന്ന സൗദി സഖ്യസേന ഇടയ്ക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും യമന്‍ നല്‍കാറുമുണ്ട്.
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. യുഎഇ സൈന്യം യമനില്‍ ആക്രമണം നടത്തുന്നുണ്ട്. കൂടാതെ യമനിലെ ചില സായുധ സംഘങ്ങള്‍ക്കും യുഎഇ സഹായം നല്കുന്നുണ്ടത്രെ. ഇവര്‍ നടത്തിയ യുദ്ധ നീക്കം ഹൂതികള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.
യുഎഇയുടെ ആയുധങ്ങള്‍ അടങ്ങിയ കപ്പല്‍ ഹൂതികള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചിരുന്നു. ഇടയ്ക്ക് യുഎഇയുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നില്‍ ഹൂതികളാണെന്നും അവര്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നുമാണ് അറബ് സഖ്യസേനയുടെ ആരോപണം. അമേരിക്കന്‍ സൈന്യം കൂടി ആയുധങ്ങളുമായി എത്തുന്നതോടെ ഏത് സമയവും സാഹചര്യം മാറിയേക്കാം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഏറെയുള്ള യുഎഇയില്‍ യുദ്ധാന്തരീക്ഷം ഒരുങ്ങുന്നത് വലിയ തിരിച്ചടിയാണ്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
us news
American tourist arrested for vandalizing Jesus statue at church in Jerusalem: ‘You can’t have idols’

An American tourist has been arrested for vandalizing a statue of Jesus Christ at a church in Jerusalem, reportedly due to his belief that the statue constituted idolatry.
A man in his 40s, whose name has not been released to the press, was arrested Thursday after he defaced and broke parts of a statue of Jesus at the Franciscan Church of the Condemnation, a property that includes the Church of the Flagellation.
In a video taken at the church, the man could be heard shouting, “you can’t have idols in Jerusalem, this is a holy city,” Fox News reported.
According to tradition, the church was built on the space believed to be where Jesus was flogged by the Roman soldiers back in the first century and presented with a cross to carry.
“We take very seriously damage to religious institutions and sites,” an Israeli police spokesperson said in a statement. “The police will continue to act against acts of violence and vandalism in the holy places of all religions.”
Custodia Terrae Sanctae, a Franciscan organization that oversees the care and protection of Catholic Church holy sites in the Middle East, released a statement denouncing the vandalism.
The vandalism marked the fifth incident within the last month, according to Custodia Terrae Sanctae, which cited examples of recent vandalism that included attacks on a monastery and a local Christian cemetery.
“We follow with concern and strongly condemn this growing succession of serious acts of hatred and violence against the Christian community in Israel,” added Custodia Terrae Sanctae. “It is no coincidence that the legitimization of discrimination and violence in public opinion and in the current Israeli political environment also translates into acts of hatred and violence against the Christian community.”
The group went on to call upon the Israeli government to “act decisively to guarantee security for all communities, to guarantee the protection of religious minorities and to eradicate religious fanaticism.”
Last month, a group of people believed to be radical Jewish Israelis attacked an Armenian restaurant in the Christian quarter of the city, waving Israeli flags and throwing chairs at patrons.
The Assembly of Catholic Ordinaries of the Holy Land denounced the violence leveled against the restaurant, expressing concern over “the escalation of violence in the Holy City.”
“This unprovoked violence instilled fear in the shopkeepers and residents of the Christian quarter as well as visitors,” stated the Assembly.
“It is only the latest in a series of episodes of religious violence that is affecting the symbols of the Christian community and beyond.”
Sources:Christian Post
us news
ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയവിസകൾ നൽകണമെന്ന് യുഎസ് കോൺഗ്രസിനോട് ഫിയകോന

ന്യൂയോർക് :മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് 10,000 അഭയവിസകൾ നീക്കിവെക്കണമെന്നും മതപരമായ അക്രമത്തിന് ഇരയായവർക്കും വ്യാജ പോലീസ് കേസുകൾ ചുമത്തപ്പെട്ടവർക്കും ഇന്റർനാഷണൽ നിയമത്തിനു വിധേയമായി അമേരിക്കൻ കോടതികളിൽ പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനുവരി 30 നു പുറത്തിറക്കിയ വാർഷീക റിപ്പോർട്ടിൽ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവർക്ക് ഇന്ത്യൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തുടർന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ഫിയകോന വിലയിരുത്തി. ഇന്ത്യയിൽ ഇതുവരെ ആരും ഇത് ഉന്നയിച്ചിട്ടില്ല. USAID അല്ലെങ്കിൽ DoS പോലുള്ള യുഎസ് ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശദമായ പഠനം നടത്താനും ഫിയകോന തയാറാണെന്നും പ്രസിഡന്റ് കെ ജോർജ് (ന്യൂയോർക് )പറഞ്ഞു
Sources:globalindiannews
us news
Church mourns pastor, wife who died trying to save son from drowning at the beach

A Brazilian church is mourning the loss of a pastor and his wife, who died attempting to save their teenage son from drowning at the beach.
Felisberto Sampaio, 43, and his wife, Inalda Sampaio, 42, saw their 13-year-old son, Ian Sampaio, struggling in the water at Camacari Beach in Brazil on Jan. 10. The couple entered the ocean to rescue the boy, but they failed to reach him.
As Brazilian news outlet Universo Online reported, the incident occurred around 10 a.m., citing the Civil Police, who reported that the boy was rescued by a fisherman and another family member while his parents were not pulled from the water in time.
The Fire Department confirmed to UOL that the two victims were removed from the water. The department attempted to revive them, eventually declaring the couple dead at the scene.
The Sampaio family was from the city of Campina Grande in Brazil, and the father had been a pastor for 12 years at the Assembly of God Church in Quixaba, Paraíba, according to The Daily Mail. The family was spending a couple of days in the Paraíba city of Lucena.
Members of the church mourned the couple’s death, as well as Leonardo Meneses, a pastor at a church that the family had frequently attended.
“I know that the circumstances are painful and difficult for us to understand. Only eternity will explain all the mysteries of life,” Meneses said
The couple’s oldest son, Issac Sampaio, told TV Borborema on Jan. 11 that he planned to visit his parents before their tragic deaths. The eldest child said he last saw his parents on Jan. 8.
“The thing that goes through people’s minds is that it’s a lie,” he said.
Sources:Christian Post
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്