Connect with us

breaking news

ബഹിരാകാശ നിലയത്തിൽ ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിർമിക്കാമെന്ന് ഗവേഷകർ

Published

on

ബഹിരാകാശത്ത് ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിർമ്മിക്കാമെന്ന് ഗവേഷകർ. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മൈക്രോ ഗ്രാവിറ്റിയിൽ കൃത്രിമ മാംസം നിർമിക്കാൻ ഒരുങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികരാണ് ഇങ്ങനെയൊരു ശാസ്ത്രീയ പരീക്ഷണം നടത്തിയത്. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. 55 മില്യൺ ഡോളറാണ് ഇവർ ഓരോരുത്തരും യാത്രയ്ക്കായി ചെലവിട്ടത്.

കനേഡിയൻ നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രകൃതിദത്തമായ ഒരു പ്രക്രിയയുടെ ഭാഗമായി ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉത്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ലാബിൽ കൃത്രിമ മാംസം നിർമ്മിക്കുന്നത്.

ഇത് ആദ്യമായല്ല ബഹിരാകാശത്ത് കൃത്രിമ മാംസം നിർമ്മിക്കുന്നത്. അന്ന് ആ പരീക്ഷണത്തിൽ ഗവേഷകർ വിജയിച്ചിരുന്നു. ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പരീക്ഷണത്തിന്റെ ഫലമായി കൃത്രിമ മാംസം വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Sources:azchavattomonline

http://theendtimeradio.com

breaking news

ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ; ഇനി എംവി വിനീത നയിക്കും

Published

on

തിരുവനന്തപുരം; കേരളാ പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്.

78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.

വീക്ഷണം’ പത്രത്തിന്റെ തൃശൂര്‍ ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് വിനീത. പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ഘടകം സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

breaking news

ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

Published

on

 

ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന
ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ കടുവകൾ എത്തിയത്.

ജനിതകമാറ്റം സംഭവിക്കുന്ന അപൂർവയിനം കടുവകളിൽ ഒന്നായാണ് ഇവയെ കണക്കാക്കപ്പെടുന്നത്. ലോകത്ത് ഇത്തരത്തിൽ 30 കടുവകൾ മാത്രമേയുള്ളൂ. അതിൽ നിന്നാണ് 3 എണ്ണം ഇപ്പോൾ ജിദ്ദ ജംഗിളിൽ എത്തിയത്.

കൂടാതെ, അപൂർവ്വങ്ങളിൽ അപൂർവമായ വെള്ളക്കടുവയും ജിദ്ദ ജംഗിളിലെ കൌതുകമാണ്. ഓരോ 10,000 കടുവ പ്രസവിക്കുമ്പോഴും മാത്രമാണ് ഒരു വെളുത്ത കടുവയുടെ ജനനമെന്നാണ് ഇത് അപൂർവയിനം കടുവകളിൽ പെടാൻ കാരണം.

ജിദ്ദ ജംഗിൾ സന്ദർശകർക്ക് നിരവധി പ്രവർത്തനങ്ങളും അനുഭവങ്ങളും വിനോദ ഗെയിമുകളും ഒരുക്കികിയിട്ടുണ്ട്. ആനകളുടെ പ്രദേശം, പബ്ലിക് പാർക്ക്, ഫാം ഏരിയ, ഓപ്പൺ ഗാർഡൻ, ലൈറ്റഡ് ഗാർഡൻ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളും ഇവിടെ കാണാം.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

breaking news

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കിഴക്കന്‍ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍ തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി വാണിംഗ് ആന്റ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനത്തിന്റെ മേഖലയില്‍ പെടുന്നതാണ്.13 ലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് കിഴക്കന്‍ തിമോര്‍.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Latest News

Movie3 mins ago

ഗായകൻ ഇടവ ബഷീർ (78) ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ...

breaking news18 mins ago

ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ; ഇനി എംവി വിനീത നയിക്കും

തിരുവനന്തപുരം; കേരളാ പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം വി വിനീതയാണ്...

world news25 mins ago

ഇസ്രായേല്‍ പ്രമുഖന്‍ സൗദിയില്‍ വന്നതെന്തിന്? 2 ദ്വീപുകള്‍ സൗദി സ്വന്തമാക്കും, ബൈഡനും വരുന്നു

റിയാദ്/ടെല്‍ അവീവ്: ഇസ്രായേല്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദിയും ഇസ്രായേലും ബന്ധം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരം. ഇസ്രായേലില്‍...

National22 hours ago

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര...

National22 hours ago

വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന...

breaking news24 hours ago

ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

  ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ...

world news1 day ago

ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം...

breaking news1 day ago

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ...

world news1 day ago

സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി...

Crime1 day ago

The priests were abducted from Sokoto, where Deborah was brutally murdered

Ace rights advocacy group, the Human Rights Writers Association of Nigeria, HURIWA, has given the nation’s security agencies two days...

world news1 day ago

ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ...

world news2 days ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Trending