Connect with us

world news

100 Dead, 150 Injured As Fire Breaks Out At Christian Wedding In Iraq

Published

on

The regional rescue service office told Iraqi media that fireworks led to a fire inside the wedding hall, trapping over 700 guests and causing part of the hall’s ceiling to collapse.

A fire that raced through a hall hosting a Christian wedding in northern Iraq killed at least 100 people and injured 150 others, authorities said Wednesday, warning the death toll could rise higher. The fire ripped through a large events hall in the north-eastern region after fireworks were lit during the celebration, local civil defence said, according to Iraq media.

The regional rescue service office told Iraqi media that fireworks led to a fire inside the wedding hall, trapping over 700 guests and causing part of the hall’s ceiling to collapse.

Television footage showed flames rushing over the wedding hall as the fire took hold. In the blaze’s aftermath, only charred metal and debris could be seen as people walked through the scene of the fire, the only light coming from television cameras and the lights of onlookers’ mobile phones.

Health Ministry spokesman Saif al-Badr gave the casualty figure via the state-run Iraqi News Agency. “All efforts are being made to provide relief to those affected by the unfortunate accident,” al-Badr said.

Prime Minister Mohammed Shia al-Sudani ordered an investigation into the fire and asked the country’s Interior and Health officials to provide relief, his office said in a statement online.
Sources:christiansworldnews

http://theendtimeradio.com

world news

SEE IT: Ancient Coin with ‘Face of Jesus’ Discovered

Published

on

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the mountains of Norway.

The coin, which was first introduced around AD 960, depicts Jesus holding a Bible on one side and the images of Basil II and Constantine VII, brothers who ruled the Byzantine Empire.

The “histamenon nomisma,” or standard coin, has two inscriptions on it:

One in Latin that says, “Jesus Christ, King of those who reign,” and one in Greek that says, “Basil and Constantine, emperors of the Romans.”

Archeologists believe the Jesus coin was minted between 977 and 1025, based on the design element commonly used during that time period: the three dotted lines on the coin’s border. Subscribe for free to Breaking Christian News here

The site will be investigated next year to help figure out how the coin wound up on the mountain.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

world news

‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

Published

on

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്.

“സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും ദൈവത്തിന്റേതാണ്. സുവിശേഷം പ്രഘോഷിക്കുന്നത് ഒരിക്കലും സ്വയം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനമല്ല എന്ന് ഓർക്കണം. ആദ്യത്തെ, ഏറ്റവും വലിയ സുവിശേഷകൻ എന്നനിലയിൽ യേശുവിന്റെ മാതൃക അനുകരിക്കുന്നതിലൂടെ നാം അവനോടും അവന്റെ ആത്മാവിന്റെ ശക്തിയാൽ നമ്മെ നയിക്കുന്നവനോടും സഹകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഒഴിവാക്കി ആത്മാവിൽനിന്നുള്ള ആധികാരികമായ വിളി ശ്രവിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശൈലി അനുകരിക്കുക മാത്രമേ സുവിശേഷവത്ക്കരണത്തിൽ സാധ്യമാകയുള്ളൂ” – പാപ്പാ വ്യക്തമാക്കി.

പരിശുദ്ധാത്മാവില്ലെങ്കിൽ, എല്ലാ തീക്ഷ്ണതയും വ്യർഥമായിരിക്കുമെന്നും അപ്രകാരമുള്ള പ്രവർത്തനം വ്യക്തിപരമായിക്കുമെന്നും അത് ഫലം നൽകുകയില്ലായെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പരിശുദ്ധാത്മാവ് എല്ലായ്‌പ്പോഴും മിഷനറിമാർക്കുമുമ്പായി പ്രവർത്തിക്കുകയും ഫലം വളരുകയും ചെയ്യുന്നുവെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നുള്ള ഒരു ദാനമായി അംഗീകരിക്കുന്നത് നമുക്ക് വളരെയധികം ആശ്വാസം നൽകുമെന്നുപറഞ്ഞ പാപ്പാ, അലസതയിൽനിന്ന് അകന്നിരിക്കാനും മുന്നറിയിപ്പ് നൽകി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

പെന്തക്കോസ്ത് മിഷന്‍ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

Published

on

ദോഹ: മധ്യപൂര്‍വ ദേശത്തെ രണ്ടാമത്തെ ആത്മീയ സംഗമമായ ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 26 വരെ നടക്കും.ദിവസവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും.സഭയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും.മിഷന്‍ പ്രവര്‍ത്തകര്‍ വിവിധ പ്രാദേശിക ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും.
ബുധന്‍,വ്യാഴം രാവിലെ 7ന് ബൈബിള്‍ ക്ലാസ്സ്,10 ന് പൊതുയോഗം,ബുധന്‍ ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ കാത്തിരിപ്പ് യോഗം,വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ യുവജനസമ്മേളനം, സമാപന ദിവസമായ വെള്ളി രാവിലെ 9ന് പൊതുയോഗം എന്നിവ നടക്കും.ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യപൂര്‍വദേശമായ ദോഹയില്‍ സഭയുടെ സുവിശേഷയോഗം നടക്കുന്നത്.കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നും കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ സമീപിക്കുക.

The Pentecostal Mission (NTC),
Doha,Qatar
Phone Number:33137556,66540352
E mail: [email protected]

Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the...

Movie7 hours ago

Famous Rapper Turns to Jesus: ‘Christ Lives in Me’

Popular Puerto Rican artist “Daddy Yankee” told fans over the weekend he’s going to follow Jesus, urging them to do...

Business8 hours ago

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ...

world news8 hours ago

‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും...

us news8 hours ago

ടെക്‌സസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു വനിതകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ, പശ്ചാത്താപത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ടെക്‌സാസിലെ ജയിലിൽ കഴിയുന്ന അഞ്ചു സ്ത്രീകൾ. നിലവിൽ വധശിക്ഷ കാത്തിരിക്കുന്ന, ടെക്‌സാസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ...

National8 hours ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു;സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നു...

Trending