Connect with us

National

ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് ഓൺലൈൻ പ്രയർ മീറ്റിംഗ് നവംബർ 27 ന്

Published

on

ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് ഓൺലൈൻ പ്രയർ മീറ്റിംഗ് നവംബർ 27 ന് സൂം പ്ലാറ്ഫോമിലൂടെ നടത്തപ്പെടും .
സിസ്റ്റർ ടിജി കുരിയാക്കോസ് , ഡെറാഡൂൺ ദൈവവചനത്തിൽ നിന്നും സംസാരിക്കും . റായ്‌ബറേലി ഐപിസി ചര്ച്ചിന്റെ നേതൃത്വത്തിൽ ആരാധന നടത്തപ്പെടും .

Meeting ID:854 43161839

Password: 643008

കൂടുതൽ വിവരങ്ങൾക്ക് : 9910576477
Sources:christiansworldnews

http://theendtimeradio.com

National

Supreme Court of India Orders Chhattisgarh to Demarcate Burial Sites for Christians

Published

on

India — On Jan. 27, the Supreme Court of India gave the government of Chhattisgarh a two-month deadline to demarcate exclusive burial sites for Christians to prevent disputes over burial grounds in the state.

The directive came after a Christian man sought justice from the highest echelons of the judiciary to bury his father in his native village when local authorities, including the regional court, rejected his plea.

This judicial directive provides a huge relief for many Christians in the state. Many hope it will help diffuse the severe opposition that arises whenever a Christian family attempts to bury a loved one.

Throughout Chhattisgarh, village authorities have persecuted Christians by denying them the right to Christian burial. In many instances, these denials have led to violence.

The case, filed by Ramesh Baghel on behalf of his deceased father, stirred a nationwide debate and raised a fundamental issue of whether the right to burial falls under the ambit of constitutional rights. Ultimately, due to the Supreme Court’s split verdict, Baghel was able to bury his father in a Christian cemetery about 30 miles from his village.

Ramesh Baghel’s father died on Jan. 7. Ramesh filed a petition to bury his father on Jan. 11 in the regional court after opposition from the villagers and the local authorities. The regional court also dismissed his appeal.

On Jan. 17, he appealed to the Supreme Court. On Jan. 27, the Supreme Court bench comprising Justice B. V. Nagarathna and Justice Satish Chandra Sharma delivered the split verdict.

Despite their disagreement, they chose not to refer the dispute to a larger bench but instead issued a consensual direction allowing the burial at a designated Christian burial site. The larger question of burial rights, however, remains unresolved.
Sources:persecution

http://theendtimeradio.com

Continue Reading

National

ലോകത്തിൽ നൂറു കോടിയോളം കുട്ടികൾ അക്രമത്തിന് ഇരകളാകുന്നു: സേവ് ദ ചിൽഡ്രൻ’ സംഘടന

Published

on

ലോകത്തിൽ ഓരോ വർഷവും അക്രമത്തിന് ഇരകളാകുന്ന കുട്ടികൾ നൂറു കോടിയോളം വരുമെന്ന് വെളിപ്പെടുത്തി ‘സേവ് ദ ചിൽഡ്രൻ’ സംഘടന. വത്തിക്കാനിൽ ഫെബ്രുവരി മൂന്നാം തിയതി കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് സംഘടന ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്.

ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവർ ഇതിലുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. 2023-ൽ ഏതാണ്ട് അഞ്ചിൽ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധവേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികൾ വധിക്കപ്പെട്ടിരുന്നുവെന്നും 50-ൽ ഒരു കുട്ടിവീതം പലായനത്തിനു നിർബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.

ആകയാൽ കുട്ടികളുടെ സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് ഒരു നൂറ്റാണ്ടോളമായി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ സംഘടന ചൂണ്ടിക്കാട്ടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഷീജ പാപ്പച്ചന് ജാമ്യം അനുവദിച്ചു

Published

on

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സഹോദരി ഷീജാ പാപ്പച്ചന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ജോസ് പാപ്പച്ചൻ്റെയും ഭാര്യ ഷീജാ പാപ്പച്ചൻ്റെയും കേസുകൾ രണ്ടായിട്ടാണ് കോടതി വാദം കേൾക്കുന്നത്. ഡിവിഷൻ ബഞ്ചിൻ്റെ വിധിക്കെതിരെ പേർസിക്യൂഷൻ റിലിഫാണ് ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. പേർസിക്യൂഷൻ റിലീഫ് ഡയറക്‌ടർ ഷിബു തോമസിൻ്റെ ഇടപെടലും നിയമസഹായവും മൂലം അഭിഭാഷകൻ സാബു തോമസ് കേസ് വാദിക്കുകയും അവസാനം ജാമ്യം അനുവദിക്കുകയുമായിരുന്നു. സെഷൻസ് കോടതി വിധി നിരാശാജനകമായിരുന്നെങ്കിലും ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ച് പ്രതീക്ഷ നൽകുന്നു.
ബൈബിൾ വിതരണം ചെയ്യുന്നതോ മദ്യപിക്കരുതെന്ന് പറയുന്നതോ ജനങ്ങളെ ഉപദേശിക്കുന്നതോ നിയമപ്രകാരം കുറ്റകരമല്ലെന്നു നിരീക്ഷിച്ചാണ് കോടതി ഈ മിഷനറി കുടുംബത്തിന് നേരത്തെ ജാമ്യം അനുവദിച്ചത്. അതിനു ശേഷം സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി വർഷം തടവ് വിധിക്കുകയായിരുന്നു.
നാളെ ദൈവദാസൻ ജോസ് പാപ്പച്ചന് ജാമ്യം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു..ജാമ്യം ലഭിക്കാതിരിക്കാൻ വളരെ സമ്മർദ്ധങ്ങൾ ഉണ്ട്..
ദൈവമക്കളുടെ ശക്തമായ പ്രാർത്ഥന ചോദിക്കുന്നു..
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news4 hours ago

National Prayer Events with Trump, Vance, and Speaker Johnson

President Donald Trump and Vice President JD Vance are among the top American leaders who will be participating in several...

us news5 hours ago

KC Chiefs Owner’s Wife Points to Prophecy that Tied Previous Super Bowl Win to ‘End-Time Revival’

The Kansas City Chiefs are heading to Super Bowl LIX to face off against the Philadelphia Eagles on Sunday. As...

National5 hours ago

Supreme Court of India Orders Chhattisgarh to Demarcate Burial Sites for Christians

India — On Jan. 27, the Supreme Court of India gave the government of Chhattisgarh a two-month deadline to demarcate...

National5 hours ago

ലോകത്തിൽ നൂറു കോടിയോളം കുട്ടികൾ അക്രമത്തിന് ഇരകളാകുന്നു: സേവ് ദ ചിൽഡ്രൻ’ സംഘടന

ലോകത്തിൽ ഓരോ വർഷവും അക്രമത്തിന് ഇരകളാകുന്ന കുട്ടികൾ നൂറു കോടിയോളം വരുമെന്ന് വെളിപ്പെടുത്തി ‘സേവ് ദ ചിൽഡ്രൻ’ സംഘടന. വത്തിക്കാനിൽ ഫെബ്രുവരി മൂന്നാം തിയതി കുട്ടികളുടെ അവകാശങ്ങളെ...

National6 hours ago

ഷീജ പാപ്പച്ചന് ജാമ്യം അനുവദിച്ചു

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സഹോദരി ഷീജാ പാപ്പച്ചന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജോസ് പാപ്പച്ചൻ്റെയും ഭാര്യ ഷീജാ പാപ്പച്ചൻ്റെയും കേസുകൾ രണ്ടായിട്ടാണ് കോടതി...

us news1 day ago

Judgment Day and speeding tickets in Heaven

A man in Rochester, New York, was recently hit with 5 speeding tickets after the state’s photo radar camera took...

Trending

Copyright © 2019 The End Time News