Connect with us

National

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

Published

on

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി സി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവൻഷനോട് അനുബന്ധിച്ച് സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും.കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെൻ്റർ സബ് കമ്മറ്റി രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍: പാസ്റ്റര്‍ ബിജു പനംതോപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്, ബ്രദര്‍ ചാക്കോ.റ്റി.എ.,
പ്രയര്‍ കണ്‍വീനര്‍: പാസ്റ്റര്‍ പി.എം.തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: സുവി.ഷിബു കുരുവിള, പാസ്റ്റര്‍ ഷാലു വര്‍ഗീസ്,.
പബ്ലിസിറ്റി കണ്‍വീനര്‍: സുവി:ജോണ്‍സണ്‍ തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ദീപേഷ്.എസ്, ബ്രദര്‍ ബിജു ജേക്കബ്,.
പന്തല്‍,ലൈറ്റ്& സൗണ്ട് കണ്‍വീനര്‍: പാസ്റ്റര്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി.
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റെനി.റ്റി.ഇ, പാസ്റ്റര്‍ ജോസഫ് സെബാസ്റ്റ്യന്‍,
മ്യൂസിക്ക് കണ്‍വീനര്‍: പാസ്റ്റര്‍ ഏബ്രഹാം തോമസ്(എബി)
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ജെ ജോണ്‍സണ്‍, സുവി അജി മണലില്‍,
ഫിനാന്‍സ് കണ്‍വീനര്‍: ബ്രദര്‍. സി.ജി ജോണ്‍സണ്‍ (ട്രഷറാര്‍)
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്ക്, ബ്രദര്‍.സി.റ്റി തോമസ്‌കുട്ടി, ബ്രദര്‍.വി.എസ് ജോര്‍ജ്ജ്കുട്ടി,
ഫുഡ് കണ്‍വീനര്‍: പാസ്റ്റര്‍ ബിജു റ്റി ഫിലിപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റ്റി.സാംകുട്ടി, ബ്രദര്‍ അനില്‍ തോമസ്,
വോളന്റിയര്‍ കണ്‍വീനര്‍: ബ്രദര്‍ സി.റ്റി .ജോര്‍ജ്ജ് അയിലറ,
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ സി.കെ. ജോസ് വിളക്കുടി, പാസ്റ്റര്‍ ഷിബു ലൂക്കോസ്,.
കര്‍തൃമേശ കണ്‍വീനര്‍: പാസ്റ്റര്‍ ജോര്‍ജ്ജ് ദാനിയേല്‍
ജോയിന്റ് കണ്‍വീനേഴ്‌സ്:പാസ്റ്റര്‍ ഷാലു വര്‍ഗീസ്,സുവി.എന്‍.ബാബു,പാസ്റ്റര്‍ ഷാജന്‍ ഏബ്രഹാം, എന്നിവർ സബ് കമ്മറ്റിയായി പ്രവർത്തിക്കും.
പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
Sources:faithtrack

http://theendtimeradio.com

National

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

Published

on

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവെൻഷ വിൻ്റെ ആറാം ദിവസം രാത്രിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പാസ്റ്റർ തോമസ് അമ്പുക്കയത്ത്,
പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
രാവിലെ 8 ന് . സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിക്കും.
10 ന് സമാപന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ റെജി, സൗത്ത് ഏഷ്യൻ റീജനൽ സൂപ്രണ്ട് റവ. സി സി തോമസ് സമാപന സന്ദേശം നൽകും.
ഇന്ന് രാവിലെ 8 ന് സ്‌നാനശുശ്രൂഷ, 9 ന് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ബെൻസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, പാസ്റ്റർ എബ്രഹാം ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യുവജന & സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി
അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഫിന്നി ജോസഫ്,
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി പി തോമസ്, സജു സണ്ണി, സാലു വർഗീസ് എന്നിവർ സന്ദേശം നൽകി.
ഞായർ കൺവൻഷനിൽ …
8.00- തിരുവത്താഴ ശുശ്രൂഷ. നേതൃത്വം, റവ. സി സി തോമസ്
അധ്യക്ഷൻ – പാസ്റ്റർ സാംകുട്ടി മാത്യൂ
തിരുവത്താഴ പ്രസംഗം.
ഡോ. ജെയ്സൺ തോമസ്
10.00 – സമാപന യോഗം
സങ്കീർത്തന പ്രസംഗം – പാസ്റ്റർ ജെ. ജോസഫ്
സമാപന സന്ദേശം –
റവ. വൈ റെജി
റവ. സി സി തോമസ്
http://theendtimeradio.com

Continue Reading

National

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

Published

on

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ ഷിജു മത്തായി അധ്യക്ഷത വഹിച്ചു.
തുടർന്ന് പാസ്റ്റർ സണ്ണി താഴാംപള്ളം ( ഹ്യൂസ്റ്റൺ), റവ. എബനേസർ ശെൽവരാജ് ( ഓവർസിയർ, തമിഴ്നാട്),
പാസ്റ്റർ ജിബി റാഫേൽ എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ സാമുവേൽ ഫിലിപ്പ്, ഡോ. എ പി അഭിലാഷ്, എ എം വർഗീസ്, റെജി ജോർജ്, യോഹന്നാൻ ശാമുവേൽ എന്നിവർ പ്രാർഥന നയിച്ചു.
രാവിലെ ബൈബിൾ സെമിനാരികളുടെ ബിരുദദാന സമ്മേളനം നടന്നു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. റവ. ലിറ്റോ സക്കറിയ പ്രസംഗിച്ചു. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ബിരുദം വിതരണം ചെയ്തു. സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യാതിഥിയായിരുന്നു.
പാസ്റ്റർ എബനേസർ ശെൽവരാജ്, ഡോ. ഷിബു കെ മാത്യൂ, നോബിൾ ജേക്കബ്, ഹെൽന റെജി, ആർ എസ് ഡിങ്കർ, ഡാർവിൻ സണ്ണി, ബെന്നി സാമുവേൽ, ബിനു പി ജോർജ്, സാംകുട്ടി മാത്യൂ, ഷൈജു ഞാറയ്ക്കൽ, എബനേസർ , ഷിബു പി കെ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് മിഷൻ സമ്മേളനത്തിൽ
പാസ്റ്റർ ടി എ ജോർജ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
നാളെ, ശനിയാഴ്ച കൺവൻഷനിൽ…
രാവിലെ 8 മണിക്ക് സ്‌നാനശുശ്രൂഷ, 9.30 ന് പൊതുയോഗം ഉച്ച കഴിഞ്ഞ് 2 പി എം ന് യുവജന,സണ്ടേസ്കൂൾ വാർഷിക സമ്മേളനം.
വൈകിട്ട് പൊതുയോഗത്തിൽ പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിക്കും.
പാസ്റ്റർ തോമസ് അമ്പുക്കയം,
പാസ്റ്റർ റെജി മാത്യു,
ഡോ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും.
http://theendtimeradio.com

Continue Reading

National

യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)

Published

on

തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ സജി എബ്രഹാം അധ്യക്ഷത വഹിച്ചു.
തുടർന്ന് റവ. ലിറ്റോ സഖറിയ ( യുഎസ്എ),
പാസ്റ്റർ ഷാജി കെ ഡാനിയേൽ( ഡാളസ്) എന്നിവർ പ്രസംഗിച്ചു.
തോമസ് ജോർജ്, ജോസ് ബേബി, അലക്സാണ്ടർ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രാർഥന നയിച്ചു.
പകൽ യോഗങ്ങളിൽ
രാവിലെ, സോദരി സമ്മേളനത്തിൽ
ഹെൽന റെജി അധ്യക്ഷത വഹിച്ചു.
ഡോ ജോളി താഴാപള്ളം
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് യോഗത്തിൽ
പാസ്റ്റർ ബിനു പി ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
എന്നിവർ പ്രസംഗിച്ചു.
വെളളി, നാളെ കൺവൻഷനിൽ..
രാവിലെ 9 മണിക്ക് ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം.
അധ്യക്ഷൻ – ഡോ ജെയ്സൺ തോമസ്
ബിരുദദാനം -പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ)
ഉച്ച കഴിഞ്ഞ് 2 പിഎം ന്
അധ്യക്ഷൻ -ടി എ ജോർജ്
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ്
5.30 ന് സായാഹ്ന യോഗം
അധ്യക്ഷൻ -പാസ്റ്റർ ഷിജു മത്തായി
പ്രസംഗം-
പാസ്റ്റർ സണ്ണി താഴാമ്പള്ളം (ഹ്യൂസ്റ്റൺ)
പാസ്റ്റർ ജിബി റാഫേൽ
പാസ്റ്റർ പി സി ചെറിയാൻ
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 minutes ago

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102...

world news22 hours ago

Boko Haram’s Latest Attacks Displace Thousands of Christians in Nigeria

Nigeria — Boko Haram is escalating attacks on Christian communities in Chibok, Borno state, displacing more than 4,000 Christians in...

us news22 hours ago

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ...

National23 hours ago

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news23 hours ago

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു...

us news23 hours ago

നാടുകടത്തല്‍ ഭീഷണി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന്...

Trending

Copyright © 2019 The End Time News