Connect with us

world news

വിയറ്റ്നാമില്‍ ഭവനത്തില്‍ പ്രാർത്ഥന കൂട്ടായ്മ നടത്തിയതിന് ക്രൈസ്തവ വിശ്വാസിയ്ക്കു നാലര വർഷത്തെ തടവ്

Published

on

ഹോ ചി മിൻ സിറ്റി: വിയറ്റ്നാമില്‍ തൻ്റെ വീട്ടിൽ പ്രാർത്ഥന നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ 4.5 വർഷത്തെ തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യത്തു ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു വിധേയമാകുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്ത. സെൻട്രൽ ഹൈലാൻഡ്‌സ് ഇവാഞ്ചലിക്കൽ സമൂഹവുമായി ബന്ധമുള്ള നെയ് വൈ ബ്ലാങ്ങിനെ (48) കഴിഞ്ഞ വെള്ളിയാഴ്ചയാണ് തടവിന് ശിക്ഷിച്ചത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

വിയറ്റ്നാമീസ് സർക്കാർ പ്രാർത്ഥനയെ അവരുടെ അധികാരത്തിനും നിയമസാധുതയ്ക്കും നേരിട്ടുള്ള ഭീഷണിയായാണ് കാണുന്നതെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സംഘടനയുടെ അധ്യക്ഷന്‍ മെർവിൻ തോമസ് പ്രസ്താവിച്ചു. വിയറ്റ്‌നാമിലെ മനുഷ്യാവകാശ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തു മതപരവും വംശീയവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിൻ്റെ ഉദാഹരണമാണിത്. ഇത് പലപ്പോഴും ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ രൂക്ഷമാണെന്നും ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പ്രസ്താവിച്ചു.

ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ് വിയറ്റ്നാം. രാജ്യത്തെ 55% ജനങ്ങളും ബുദ്ധമതമാണ് പിന്തുടരുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യത്തെ പോർച്ചുഗീസ് മിഷ്ണറിമാർ വിയറ്റ്നാമിൽ എത്തിചേരുന്നത്. 9.6 മില്യണ്‍ വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവരായിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 9.7% മാത്രമാണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. 2020-ൽ രാജ്യത്തെ ജനസംഖ്യ കണക്കുകള്‍ പ്രകാരം ക്രൈസ്തവരില്‍ 7% കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ്’ പട്ടികയില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്താണ് വിയറ്റ്നാം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു

Published

on

ദുബൈ: യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ നൽകും. ‘ബ്ലൂ റെസിഡൻസി’ എന്ന പേരിലാണ് പുതിയ വിസ.സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതിക വിദ്യ, കടൽ, കാലാവസ്ഥ എന്നിവയുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വ്യക്തികളുടെ സംഭാവനകൾ മാനിച്ച് വിസ നൽകുമെന്ന് മന്ത്രിസഭ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

Pastor Pawlowski Visits Buckeye Bible Belt for National Day of Prayer: ‘Ohio is Special to My Heart’

Published

on

Ashland — Despite attempts by the mockingbird media to derail the Ashland Prayer Breakfast, people lined up early at 6:30 AM on the National Day of Prayer to get into a sold-out Convocation Center. Following breakfast, Believers gathered for corporate prayer and a passionate keynote address about preserving religious freedom. With clergy and elected officials praying in tandem for revival, the breakfast event was sure to leave a bad taste in ‘Big Brother’s mouth.

“Our speaker was electrifying,” Pastor John Bouquet, coordinator of the Prayer Breakfast said. “Pastor Artur Pawlowski and his wife, Marzena, came to us from Calgary, Canada. Pastor Artur shared his story of speaking up and speaking out during the COVID lock downs of the Canadian government. He faced opposition from a Government bound and determined to silence his voice because of his calling to preach the Gospel and teach people the Word of God.”

A special connection exists between Ohioans and the high-profile Canadian pastor. During the pandemic, the Ohio Legislature advocated against draconian Canadian policies and on top of that, faith leaders in North Central Ohio resisted oppressive federal health mandates.

“I want to thank you so much for supporting our fight in Canada,” Pastor Pawlowski told the prayer breakfast attendees. “Ohio is very special to my heart because it was this state government here that stood for us when our own government in Canada tried to destroy us. Thank you so much for passing the bill (H.R.194) and plowing the field of freedom.”

“My passion is not actually ‘freedom of expression’ or ‘freedom of religion’. My passion is Jesus Christ because He was the biggest freedom fighter that ever lived on this side of eternity. Christ said that whoever comes to Him is free indeed, and where the Spirit of the Lord is, there is liberty.”

Following a song by the Salvation Army Youth Choir, Pawlowski shared about his troubles with the draconian COVID laws and challenging the status quo. “After travelling four months, (during the Pandemic) warning Americans about Canadian tyranny, I returned to Canada and was immediately arrested after stepping out of the plane. I have never seen anyone arrested on the tarmac-it happened to me. What a great takedown of the El Chapo of Canada, the Al Capone of Alberta! What were my charges? Inciting people to come to church.”

Pastor Bouquet believes when a man like Artur Pawlowski has a ‘Calling from on High’ to preach Biblical truth and proclaim liberty in Christ, no totalitarian government will ever be able to silence the message. While courage can be contagious, it does come with a cost; and that cost has been malicious prosecution.

According to Pawlowski, “I have been arrested sixteen times by Canadian officials. I was literally kidnapped by sheriffs and taken to Edmonton to a maximum-security prison where it was twenty-eight degrees below zero. In all, I have been cited three hundred-fifty times, and have been in one hundred-twenty court cases. My first citation was for feeding the poor. I was also cited for disseminating printed materials, so my Bibles and Gospel tracts were confiscated. This brutal Canadian regime was trying to make an example of me; but I was actually making an example of them.”

Pawlowski was the symbol of resistance to get the trucker convoy started. “I was asked to be their chaplain and gave sermons to the truckers,” he says. “I was physically attacked. I have received five different reports of guards giving inmates incentives to kill me while in prison. They tried to burn down my house at night, for months they vandalized my church. The Canadian legal system stripped me of my clothes and put me on display in front of men and women. I was even placed in solitary confinement for twenty-five hours where the most dangerous terrorists are kept. But here I am, I am still standing!”

In the many attempts to silence Artur Pawlowski, he was offered money, positions of influence, and political clout. “For eight months the Canadian government tried to blackmail me,” the Canadian Pastor revealed. “They offered me $2 million to shut my mouth. They offered me a guaranteed seat at the legislature if I would just shut up. I was told if I do not want to be a politician I could have a government job making $250,000. They finally realized I would not compromise. You see, Art Palowski is not for sale because I have already been bought by the precious Blood of Jesus. I am not for sale!” he said to applause.

“I have filed the biggest lawsuit in the history of Canada, I am suing the Attorney General of Canada, I am going after the Calvary Chief of Police and RCP officers. A few months ago we served papers to the Director of Prison that kept me in metal cages, and naked in solitary confinement, and he resigned a few days after. So far we have taken down the Minister of Justice, the Minister of Health, the Premier, and the Director of Prison and this is just the beginning. I have absolutely no intention of stopping until Justice is served.”

Quitters never win, and winners never quit. Courage can be infectious, and Pastor Bouquet hopes the Artur Pawlowski becomes a super-spreader in Ohio.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

world news

ജയിലിൽ നീതി നിഷേധിക്കപ്പെട്ടു കഴിയുന്ന ഇറാൻ ക്രൈസ്തവർ

Published

on

ഇറാനിൽ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ എണ്ണം നിരവധിയാണ്. അവരിൽ ഒരാൾക്ക് കോടതി ഈ ദിവസങ്ങളിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, മറ്റനേകം പേരാണ് ഒരു കാരണവുംകൂടാതെ ജയിലിൽ കഴിയുന്നത്. അവരിൽ ചിലർ ഇതിനോടകം ദീർഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.

അറസ്റ്റിലായ 46 വിശ്വാസികളിൽ ഒരാളായ ഇസ്മയിൽ നരിമാൻപൂർ, നാലുമാസം കസ്റ്റഡിയിൽ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. ക്രിസ്തുമസ് രാവിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും വാറണ്ട് ഇല്ലാതിരുന്നിട്ടും സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു. ദേശീയസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ വ്യാജമായി ആരോപിക്കപ്പെട്ടത്. അദ്ദേഹത്തെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

വ്യാജമായി അറസ്റ്റ് ചെയ്യപ്പെടുക മാത്രമല്ല, ക്രൈസ്തവനെന്ന കാരണത്താൽ, ജയിലിലും മറ്റ് തടവുപുള്ളികളെക്കാൾ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ക്രൈസ്തവർക്കാണ്. വ്യാജമായ മറ്റൊരു കേസിൽ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ആറുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന മിന ഖാജാവി (60) എന്ന സ്ത്രീ സന്ധിവാതത്തിന് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ട് ജയിലിൽ തുടരുകയാണ്. തടവറയിലെ ബങ്ക്ബെഡിൽ കയറാൻപോലും പാടുപെടുന്നു. വല്ലപ്പോഴുമുള്ള വേദനസംഹാരിയാണ് അവൾക്ക് ലഭിക്കുന്ന ഏകചികിത്സ. ജയിൽവാസത്തിനുമുമ്പ്, ഒരു വാഹനാപകടത്തിൽ പരിക്കേറ്റ അവളുടെ കണങ്കാലിന് ശസ്ത്രക്രിയ ചെയ്യുന്നതുപോലും നിഷേധിച്ചിരിക്കുകയാണ്.

അതേസമയം, രാജ്യത്തെ ഇസ്ളാമിക ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന്റെ പേരിൽ ഷബെദ്ദീൻ ഷാഹി രണ്ടാമത്തെതും അവസാനത്തെതുമായ വാദം കേൾക്കാൻ കാത്തിരിക്കുകയാണ്. 2023 ഡിസംബറിൽ മിലാദ് ഗൂഡാർസി സഹോദരന്മാരായ അലിരേസ, അമീർ നൂർമുഹമ്മദി എന്നിവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ദേശീയസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചുവെന്ന വ്യാജ ആരോപണമാണ് ലാലെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വാർത്തകളൊക്കെ ഇറാനിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന വലിയ നീതിനിഷേധത്തിന്റെ വാർത്തകളാണ്. പുറംലോകം അറിയാതെ എത്രയോ ക്രൂരതകൾ മറയ്ക്കപ്പെടുന്നു. ആഗോളതലത്തിൽ ക്രൈസ്തവപീഡന പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ഇറാനിൽ നിന്നുള്ള ഈ സമ്മിശ്രവാർത്തകൾ ക്രിസ്ത്യാനികളോടുള്ള അധികാരികളുടെ പ്രവചനാതീതവും ക്രൂരവുമായ സമീപനത്തിന്റെ ലക്ഷണമാണ്. ചില വിശ്വാസികൾക്ക് ജാമ്യം ലഭിക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും മറ്റുചിലർ ഭയാനകമായ സാഹചര്യങ്ങളിൽ ദീർഘനാളത്തേക്ക് തടവിൽ തുടരുന്നു. അവർക്ക് ഇനിയും നീതി അകലെയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി

മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഒരു പ്രൊട്ടസ്റ്റൻ്റ് പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി . വടക്കൻ ഗോവയിലെ സിയോലിം...

National23 hours ago

ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനങ്ങളും

കെസിബിസി ജാഗ്രത കമ്മീഷൻ നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്. ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (UCF)....

world news24 hours ago

യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ നൽകും. ‘ബ്ലൂ റെസിഡൻസി’ എന്ന പേരിലാണ് പുതിയ വിസ.സുസ്ഥിരത വർഷാചരണത്തിന്റെ...

National24 hours ago

അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം; പാസ്റ്റർക്ക് വെട്ടേറ്റു, പ്രദേശത്തെ വീടും വാഹനങ്ങളും അടിച്ചുതകർത്തു

തിരുവനന്തപുരം: വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ വീടുകൾ കയറി ഗുണ്ടാവിളയാട്ടം. പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ വീടും വാഹനങ്ങളും തകർക്കുകയും ചെയ്തു. ഗുണ്ടകളുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച...

us news24 hours ago

‘God Was With Us’: Pastor Touts Miracle after Terrifying Moment F1 Tornado Rips Off Church’s Roof during Worship Service

A pastor is praising God for a true miracle after an F1 tornado tore off part of his church’s roof...

National1 day ago

പ്ലസ് വൺ അഡ്മിഷൻ; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും; അപേക്ഷിക്കേണ്ടത് ഇങ്ങനെ, പ്രധാന തിയ്യതികൾ അറിയാം

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മെയ് 16) ആരംഭിക്കും. റിസൾട്ട് പ്രഖ്യാപിച്ച് ഒരാഴ്ച്ചക്ക് ശേഷമാണ് പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ...

Trending