Connect with us

Movie

ബോക്സ് ഓഫീസിൽ മികച്ച വാരാന്ത്യ കളക്ഷനുമായി ബൈബിള്‍ പരമ്പര ചോസണിന്റെ നാലാം ഭാഗം

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചോസണ്‍ കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ പിച്ചേഴ്സിന്റെ ആർഗില്ലേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 2300 തിയേറ്ററുകളിൽ നിന്ന് 6,035, 823 ഡോളർ ആണ് പരമ്പര നേടിയതെന്നാണ് കണക്കുകൾ. 11 കോടിക്ക് അടുത്ത് പ്രേക്ഷകരാണ് ലോകമെമ്പാടും പരമ്പരയ്ക്ക് ഉള്ളത്.

ഫെബ്രുവരി ഒന്നാം തീയതിയാണ് ദ ചോസൺ തിയേറ്ററുകളിൽ എത്തിയത്. എപ്പിസോഡ് 4 മുതൽ 6 വരെ ഫെബ്രുവരി മാസം പതിനഞ്ചാം തീയതി റിലീസ് ചെയ്യും. 7 -8 വരെയുള്ള എപ്പിസോഡുകൾ ഫെബ്രുവരി 29നു റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന പരമ്പര, ലയൺസ് ഗേറ്റ് ആണ് വിതരണം ചെയ്യുന്നത്. ജോനാഥൻ റൂമി, ഷഹാർ ഐസക്ക്, പരാസ് പട്ടേൽ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മുന്‍പത്തെ എപ്പിസോഡുകളിൽ യേശുവിൻറെ പരസ്യ ജീവിതകാലത്തെ പ്രബോധനങ്ങളും, ഉപമകളും ഇതിവൃത്തമായപ്പോള്‍, കുരിശു മരണത്തിനു മുന്നോടിയായി യേശു കടന്നുപോകുന്ന വേദനകകളാണ് ഇത്തവണ സീരീസില്‍ പ്രമേയമാകുന്നത്. മുൻ എപ്പിസോഡുകളെ അപേക്ഷിച്ച് ഇത്തവണത്തെ എപ്പിസോഡ് കഠിനവും പ്രതിബന്ധങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് യേശുവിൻറെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥൻ റൂമി വെളിപ്പെടുത്തി. അത് തനിക്ക് മാത്രമല്ല, മറിച്ച് പരമ്പരയുടെ മുന്നണി പ്രവർത്തകർക്കും, പിന്നണി പ്രവർത്തകർക്കും അത്തരം ഒരു അനുഭവമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നതായി. തങ്ങളുടെ സൃഷ്ടി മനോഹരമായിരിക്കുമെന്ന് പ്രതീക്ഷ റൂമി പ്രകടിപ്പിച്ചു.

തന്റെ ജീവിതത്തിലെ വലിയൊരു കരിയർ പരാജയത്തിനു ശേഷമാണ് ഒന്നാം സീസൺ സംവിധാനം ചെയ്തതെന്നും, എന്നാൽ അത് താൻ ഗൗനിച്ചില്ല. മറിച്ച് ദൈവത്തിന് മഹത്വം നൽകുന്ന, കാണാൻ വിനോദം തോന്നുന്ന ഒന്ന് സംവിധാനം ചെയ്യുക എന്നതായിരുന്നു തൻറെ ലക്ഷ്യം എന്നും ഡാളാസ് ജങ്കിൻസ് പറഞ്ഞു. പരമ്പര സംവിധാനം ചെയ്തു തുടങ്ങിയതിനു ശേഷം സുവിശേഷം ആഴത്തിൽ പഠിക്കാൻ ആരംഭിച്ചുവെന്നും, മനുഷ്യനോട് എത്രമാത്രം അടുപ്പമുള്ള ഒരു ദൈവമാണ് യേശു എന്ന് ഇപ്പോൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Movie

Comedian Issues Bold Proclamation, Challenges Atheist Bill Maher to Read ‘A Case For Christ’: ‘I Believe in Jesus’

Published

on

Famed comedian Bill Maher is well-known for his atheism, but a fellow performer recently appeared on his “Club Random” podcast and implored him to look a bit deeper than his skepticism typically allows.

Comedian Chris Distefano shared his own belief in Jesus with Maher and told the “Real Time” host he should take a straightforward and bold step: read Lee Strobel’s “The Case for Christ,” a seminal, bestselling book that has inspired millions to ponder powerful, biblical proof for Jesus.

“I believe in Jesus, by the way,” Distefano said during the Jan. 21 episode.

The comment, made during the sweepingly long conversation, led to Distefano revealing he’s been reading Strobel’s book and has found its evidence compelling.

He added, “The factual evidence that [Christ] existed is kind of overwhelming.”

Distefano said he grew up in Catholic schools and didn’t really have a deep belief until he read Strobel’s book and started to connect the dots.

Maher, unmoved by Distefano’s beliefs, said he has always found the evidence for Jesus “underwhelming.” That’s when Maher’s guest challenged the host to read Strobel’s book.

“Yeah, I will,” Maher said.

The two proceeded to go back and forth, with Maher’s signature skepticism shining through. Maher said “who cares” whether Jesus lived; the sticking point, he said, is whether Christ died and rose again, the crux of the Christian faith.

While Maher attributed the Bible to a game of telephone, Distefano countered such an assertion.

“According to ‘Case for Christ,’ independent sources who didn’t know each other who wrote about him within 20 years of his death…talked about these miracles happening as in real-time,” Distefano told Maher.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം; യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി

Published

on

കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത ‘ആന്റണി’ സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവ് ക്രിസ്തു വിശ്വാസത്തിന് വേണ്ടി നടത്തിയ ഒറ്റയാള്‍ നിയമപോരാട്ടത്തില്‍ ഒടുവില്‍ അനുകൂല വിധി നേടുകയായിരിന്നു. സിനിമയിലെ വിശുദ്ധ ബൈബിളിനുള്ളില്‍ വെട്ടിമാറ്റിയ സ്ഥലത്തു തോക്ക് ഉള്‍ക്കൊള്ളിച്ചുള്ള രംഗമാണ് വിവാദമായത്. രംഗം കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയിരിന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നു ജോജി ‘പ്രവാചകശബ്ദ’ത്തോട് പറഞ്ഞു.

നിരവധി പേരാണ് ഈ പോസ്റ്റ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റിനോടൊപ്പം ഉപയോഗിച്ചതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ കോപ്പിറൈറ്റ് ലംഘനംചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് നല്കിയ പരാതിയില്‍ പോസ്റ്റ് അപ്രത്യക്ഷമായി. വിഷയത്തില്‍ തുടര്‍ന്നും ഇടപെടണമെന്ന ശക്തമായ തോന്നല്‍ ഉണ്ടായതോടെയാണ് ഇടവകാംഗമായ അഭിഭാഷകനെ സമീപിച്ചത്. ആദ്യപടിയായി സിനിമയിലെ രംഗം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിന് പരാതി അയയ്ക്കുകയാണ് ചെയ്തത്.

മറുപടി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഇതിനിടെ സിനിമയില്‍ ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇല്ലായെന്നും തെറ്റായ ആരോപണമാണെന്നും പ്രൊഡ്യൂസര്‍ സെന്‍സര്‍ ബോര്‍ഡിന് മെയില്‍ അയച്ചതോടെ വിഷയം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനമെടുത്തു. സിനിമയിലെ വിവാദ ദൃശ്യത്തിലെ റോമാക്കാര്‍ക്ക് എഴുതിയ ലേഖന ഭാഗത്തിന്റെ ചിത്രവും യഥാര്‍ത്ഥ ബൈബിളിലെ ഭാഗങ്ങളും ഒന്നാണെന്ന് ജോജി കോടതിയില്‍ വ്യക്തമാക്കി. കോടതി അവധിക്കു ശേഷം, സെന്‍സര്‍ ബോര്‍ഡിന്റെ വക്കീല്‍ കോടതിയില്‍ ഹാജരായപ്പോള്‍ വിവാദമായ രംഗം സീന്‍ അവ്യക്തമാക്കി അവതരിപ്പിക്കുവാന്‍ സിനിമയ്ക്കു പിന്നിലുള്ളവര്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരിന്നു.

ജനുവരി 12നു സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയപ്പോള്‍ രംഗത്തിലെ ബൈബിള്‍ ഭാഗം അവ്യക്തമാക്കിയാണ് പ്രദര്‍ശനത്തിനെത്തിയത്. ഇക്കാര്യം കോടതിയില്‍ അറിയിച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കുകയായിരിന്നുവെന്നും ജോജി ‘പ്രവാചകശബ്ദ’ത്തോട് പറഞ്ഞു. ക്രൈസ്തവ വിരുദ്ധ അവേഹളനം നിറഞ്ഞ ഉള്ളടക്കമുള്ള സിനിമകള്‍ക്കു എതിരെ നിയമപരമായി മുന്നോട്ട് പോയാല്‍ ഫലമുണ്ടാകുമെന്ന സൂചനയാണ് ഈ കേസിലൂടെ വ്യക്തമായിരിക്കുന്നതെന്നും ജോജി പറയുന്നു. കേസിന്റെ വിജയത്തിന് പിന്നില്‍ പ്രാര്‍ത്ഥനയുടെ വലിയ ശക്തിയുണ്ടെന്നും ജോജി കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ ക്രിസ്തീയ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയം സ്വന്തമാക്കിയ ജോജിക്ക് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്രൈസ്തവ വിശാസം ശക്തമായി പ്രഘോഷിക്കുന്ന വ്യക്തി കൂടിയാണ് ജോജി. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ജോജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജീവസമൃദ്ധി’ പ്രോലൈഫ് പദ്ധതി ഏറെ ശ്രദ്ധ നേടിയിരിന്നു. 115 ദമ്പതികള്‍ക്കു ‘ജീവസമൃദ്ധി’ പദ്ധതി വഴി ജോജിയും കൂട്ടരും സഹായം ലഭ്യമാക്കിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

Emmy-Winning Actor Reveals Path to Jesus and Out of Addiction, Shouts Out ‘I Am Second’ in Middle of Stephen Colbert ‘Late Show’ Interview

Published

on

Emmy Award-winning actor Paul Walter Hauser shared his powerful story of getting sober and fixing his marriage Wednesday night on “The Late Show with Stephen Colbert.”

Hauser, who recently won an Emmy for his portrayal of infamous serial killer Larry Hall in the true crime miniseries “Black Bird,” also took a moment to offer a shout-out to the Christian storytelling organization I Am Second.

Hauser pointed to an I Am Second bracelet he was donning and encouraged viewers to watch a mini-documentary series produced by the group about the healing journey he and his wife, Amy, went on, with some in the audience cheering at his suggestion.

“I did a thing called I Am Second,” he said. “I did this video documentary … we very vulnerably talk about our problems, and how we mended them, and how we got back together. It’s a beautiful story.”

Hauser also enthusiastically shared how anyone interested in knowing more about his story could go to I Am Second to watch the series featuring him and his wife.

The actor also told host Stephen Colbert why his time filming “Black Bird” ended up being transformational, tying it all back to that healing journey.

“This really changed my life, because I ended up getting sober in the middle of the shoot,” Hauser said. “I was kind of in a rough place, personally. I was not the best version of myself.”

He said something changed while filming, though, and he started going to therapy, fighting to right his wrongs, and was able to heal his family.

The I Am Second series certainly offers a raw look at the couple’s life, delivering an inspiring journey sure to leave viewers with much to ponder.

“When Paul met Amy, life was a rom-com – until it wasn’t,” the official I Am Second description reads. “Neither one of them expected to be separated two months after tying the knot with a baby on the way. Their marriage took a sharp turn down a dark road full of heartbreak and unwise decisions.”

According to that description, Paul sought a divorce while Amy “prayed for a miracle.”

In the end, their marriage was healed, as Hauser shared, and the two are now opening up about the hard work, dedication, and prayer at the center of it all.

As Hauser reportedly reveals in the series, he was high and drunk one day at a strip club when he found Jesus — an encounter that transformed his life and heart and is part of that quest to right his path.

The four-part “I Am Second” series starts by covering Paul and Amy, exploring his path to Hollywood and how they met. It then moves on to their short-lived marriage and Paul’s depression and substance abuse, and concludes with the couple’s reconciliation and love today.

“I tried to take on the [persona of] other people that I deemed like me – Chris Farley, John Belushi, [eventually] Philip Seymour Hoffman,” Hauser said of his past life and behavior. “What I would later come to realize is that all those guys are dead. The common denominator is not just that they’re talented; the common denominator is that they’re all very depressed…and addicted…and died way too young.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

Chinese Government Cracks Down on Leading Christian Prayer App, Bans It From Download

In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app...

Tech7 hours ago

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു...

world news8 hours ago

ഇന്ത്യക്കാരേ ഇങ്ങുപോരേ… സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ...

Business8 hours ago

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

world news1 day ago

യു.പി. എഫ്. കെ പുതിയ നേതൃത്വം’ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 15 മുതൽ 18 വരെ

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ...

Articles1 day ago

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം....

Trending