world news
പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണ്; അവിടുന്ന് നമുക്ക് ധൈര്യം നൽകുന്നു: ഫ്രാൻസിസ് പാപ്പ

നമുക്ക് ധൈര്യവും ഐക്യവും നൽകുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിനു മുന്നോടിയായി ശനിയാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ചു സംസാരിച്ചത്.
“‘പരിശുദ്ധാത്മാവ് എന്താണ്’ എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകണമെന്ന് പലർക്കും അറിയില്ല. പരിശുദ്ധാത്മാവാണ് നമ്മുടെ ജീവിതത്തിൻ്റെ നായകൻ. അവൻ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നു. മുന്നോട്ടുപോകാൻ നമ്മെ സഹായിക്കുന്നു, നമ്മുടെ ക്രിസ്തീയജീവിതം വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിലുണ്ട്. നാം എല്ലാവർക്കും പരിശുദ്ധാത്മാവിനെ സ്നാനത്തിലൂടെയും സ്ഥിരീകരണത്തിലൂടെയും ലഭിച്ചു. ക്രിസ്തീയജീവിതം നയിക്കാൻ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം നൽകുന്നു. ഈ ധൈര്യം കൊണ്ട് ഞങ്ങളുടെ ജീവിതം മാറുന്നു”- പാപ്പ പറഞ്ഞു.
പരിശുദ്ധാത്മാവിനെ ലഭിച്ചപ്പോൾ ഭയപ്പെട്ടിരുന്നുവെങ്കിലും സുവിശേഷം പ്രസംഗിക്കാൻ ധൈര്യത്തോടെ മുന്നോട്ടുപോയ അപ്പോസ്തലന്മാരെ മാർപാപ്പ ഒരു ഉദാഹരണമായി എടുത്തുകാട്ടി.
Sources:azchavattomonline.com
world news
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

നൈജീരിയ: മാർച്ച് ആദ്യ വാരത്തില്‍ തെക്കൻ നൈജീരിയയിൽ ഒരു വൈദികനോടൊപ്പം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെട്ടു. മാർച്ച് 13 വ്യാഴാഴ്ച, എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് എൽജിഎയിലെ നോർത്ത് ഐബിയിലെ ഒക്പെക്പെ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അമുഗെ ഗ്രാമത്തിന് സമീപം അക്രമികള്‍ ഫാ. ഫിലിപ്പ് എക്വേലി എന്ന വൈദികനെ വിട്ടയച്ചുവെങ്കിലും കൂടെ തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തുകയായിരിന്നു. ഇരുപത്തിയൊന്ന് വയസ്സുള്ള സെമിനാരി വിദ്യാർത്ഥി ആൻഡ്രൂ പീറ്ററിനെ തട്ടിക്കൊണ്ടുപോയവർ ദാരുണമായി കൊലപ്പെടുത്തുകയായിരിന്നുവെന്ന് ഔച്ചി രൂപത മീഡിയ റിലേഷൻസ് ഓഫീസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ പ്രസ്താവനയിൽ അറിയിച്ചു.
മാർച്ച് 3 ന് എഡോ സംസ്ഥാനത്തിലെ എറ്റ്സാക്കോ ഈസ്റ്റ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയുടെ റെക്ടറിയിൽ നിന്ന് രാത്രി ഒന്‍പതരയോടെയാണ് ഫാ. എക്‌വേലിയെയും സെമിനാരി വിദ്യാര്‍ത്ഥിയായ ആൻഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ആളുകൾ റെക്ടറിയിലും പള്ളിയിലും പ്രവേശിച്ച് അതിക്രമം നടത്തിയതിന് ശേഷം ഇരുവരെയും അടുത്തുള്ള വനങ്ങളിലേക്ക് കൊണ്ടുപോകുകയായിരിന്നു. ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇവരെ കുറിച്ച് യാതൊരു സൂചനയുമില്ലായിരിന്നു. രക്ഷാപ്രവർത്തനങ്ങളിൽ പോലീസിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയാണെന്ന് ഔച്ചി കത്തോലിക്കാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഗബ്രിയേൽ ദുനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇരകളെ രക്ഷിക്കാൻ ഉന്നതമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ആറ് വൈദികര്‍ അക്രമത്തിന് ഇരയായിരിന്നു. മൂന്നു പേര്‍ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും രക്ഷപ്പെട്ടു. ഫാ. ക്രിസ്റ്റഫർ ഒഡിയ, സെമിനാരി വിദ്യാര്‍ത്ഥി ആൻഡ്രൂ പീറ്റർ എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടു. ദൈവകാരുണ്യത്താൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളെ തുടര്‍ന്നു കൊല്ലപ്പെട്ട എല്ലാവരുടെയും ആത്മാക്കൾക്ക് ശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. അക്രമവും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും കൊണ്ട് ക്രൈസ്തവര്‍ക്ക് പൊറുതിമുട്ടിയ രാജ്യമാണ് നൈജീരിയ.
Sources:azchavattomonline.com
A seminarian abducted on March 3 from a parish rectory in the Nigerian Diocese of Auchi was murdered by his abductors, an official of the diocese has confirmed. The priest he was abducted with has been released.
On March 15, the director of communication of the Auchi Diocese, Father Peter Egielewa, confirmed the safe release of Father Philip Ekweli at about 4 p.m. on Thursday, March 13, ending 10 days of captivity in the hands of his abductors.
“He is now receiving appropriate medical attention,” Egielewa said.
“Unfortunately, however, the 21-year-old major seminarian, Andrew Peter, who was kidnapped along with Father Ekweli, was gruesomely murdered by the abductors,” Egielewa’s statement continued. He expressed the Nigerian episcopal see’s “sincere condolences to the family members of Andrew Peter, praying God to grant them consolation and strength in this difficult time. May his soul rest in peace.”
Ekweli and Andrew Peter were kidnapped from the rectory of St. Peter Catholic Church Iviukhua-Agenebode, Etsako East Local Government Area (LGA) of Edo state when gunmen attacked both the rectory and church, destroyed doors and windows, and led them into the surrounding forest.
In the March 14 statement, Egielewa said the local ordinary, Bishop Gabriel Ghiakhomo Dunia, expressed “gratitude to all for the prayers and moral support received while Father Ekweli and the seminarian were held in captivity.”
Ghiakhomo called on the Nigerian state and federal government as well as the country’s security agencies to “stop the deteriorating security situation in Edo north in particular and other parts of Edo state, which has now become a safe haven for kidnappers, operating at will while the people feel helpless and abandoned.”
The bishop further urged the government to “take proactive steps to deplore the necessary resources to Edo north to secure lives and property of the people. Life has been hell for our people in recent times.”
“People are not safe on the roads, in their farms, and even in their homes,” he said. “This is unacceptable when there are elected officials whose duty it is to protect the people.”
Ghiakhomo expressed gratitude to the Edo state government for its “sincere efforts in seeing the victims rescued” but expressed dissatisfaction with the response of the police in particular in the rescue efforts, urging them to put in place better measures to rescue kidnapped victims rather than leave the entire rescue efforts solely in the hands of family, friends, and acquaintances of kidnapped victims.
In the March 14 statement, Egielewa lamented that “in the last 10 years, Auchi Diocese has had six of her priests kidnapped, tortured, and released, three attacked but escaped, and Father Christopher Odia brutally murdered in 2022 and now seminarian Andrew Peter also murdered.”
“May the souls of seminarian Andrew Peter, Father Christopher Odia, and all those killed by kidnappers in Nigeria, through the mercy of God, rest in peace. Amen,” he implored.
Insecurity is rife in Nigeria, where kidnappings, murder, and other forms of persecution against Christians remain rampant in many parts of the West African country, especially in the north.
On March 5, Father Sylvester Okechukwu of the Diocese of Kafanchan was murdered a day after his abduction on March 4.
The latest abduction of Ekweli and the murder of Andrew Peter follows a series of other kidnappings that have targeted Catholic priests in Africa’s most populous nation.
http://theendtimeradio.com
world news
നൈജീരിയയിൽ വീണ്ടും ആക്രമണം; ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ, കൃഷിസ്ഥലത്ത് കന്നുകാലികളെ മേയ്ക്കുന്നത് എതിർത്തതിന്, ഫുലാനി തീവ്രവാദികൾ ആറ് ക്രിസ്ത്യൻ ഗ്രാമീണരെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു ക്രിസ്ത്യൻ ഗ്രാമവാസിയെയും കുത്തി കൊലപ്പെടുത്തിയിരുന്നു. നസറാവ സംസ്ഥാനത്തെ നസറാവ കൗണ്ടിയിലെ, ക്രിസ്ത്യാനികൾ കൂടുതലുള്ള ഫാരിൻ ഡട്സെ ഗ്രാമത്തിൽ മാർച്ച് പത്തിന് അതിക്രമിച്ചു കയറിയ അക്രമികൾ വീടുകൾക്കും തീയിട്ടതായി പ്രദേശവാസിയായ ഈസാവ് എസെക്കിയൽ പറഞ്ഞു.
“നിരവധി ക്രിസ്ത്യൻ ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു, ഞങ്ങളുടെ ഗ്രാമത്തെ ആക്രമിച്ചതിനുശേഷം ഫുലാനി തീവ്രവാദികൾ നിരവധി വീടുകൾക്ക് തീയിട്ടു”- എസെക്കിയൽ പറഞ്ഞു. പുലർച്ചെ മൂന്നുമണിയോടെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Sources:azchavattomonline.com
Fulani herdsmen on Monday (March 10) killed at least six Christian villagers in central Nigeria after stabbing another to death the prior day because he objected to them grazing their cattle on his property, sources said.
The assailants who invaded predominantly Christian Farin Dutse village, in Nasarawa state’s Nasarawa County, on Monday also set homes ablaze, said area resident Esau Ezekiel.
“Many Christian villagers have been killed, six corpses have so far been recovered, and many houses set ablaze by rampaging Fulani herdsmen after they attacked our village,” Ezekiel told Christian Daily International-Morning Star News.
The herdsmen attacked at about 3 a.m. as residents were sleeping, he said.
The previous day (March 9), villagers were attending a church worship service when a herdsman led his cattle onto a farm belonging to a Christian, Ezekiel said.
“The herdsman was spotted cutting down branches from one of the mango trees on the farm and feeding his cattle with the mango tree leaves,” he said. “The farmer asked him to lead his cattle out of the farm, but instead of complying with the instructions of the farmer to stop his cattle from destroying crops on the farm, the herdsman stabbed the Christian farmer to death.”
The herdsman led the other Fulanis in the early morning attack on Monday, Ezekiel said. He identified those slain as Friday Danladi, Simeon Madaki, Ayawu Senior, Sunday Wa’azu, Vincent Sunday, Taimako Senior and Filibus Jatau.
Wounded in the attack were Christians Samaniya Wa’azu, Vincent Ezekiel and Johnson Maikasuwa, he said.
The Nasarawa State Police Command confirmed the names and number of Christians killed in Monday’s attack, saying the corpses were identified as those of Simeon Madaki, Ayawu Senior, Sunday Wa’azu, Vincent Sunday, Taimako Senior and Filibus Jatau.
Ramhan Nansel, spokesman for the Nasarawa State Police, said in a statement that the three injured victims were taken to a medical center for treatment.
“Some houses, shops, motorcycles and a car were also vandalized during the attack,” Nansel said “To ensure law and order, the area has been reinforced with personnel from the Mobile Police of 69 PMF Toto, alongside other police operatives and the military, who are currently patrolling the vicinity.”
Numbering in the millions across Nigeria and the Sahel, predominantly Muslim Fulani comprise hundreds of clans of many different lineages who do not hold extremist views, but some Fulani do adhere to radical Islamist ideology, the United Kingdom’s All-Party Parliamentary Group for International Freedom or Belief (APPG) noted in a 2020 report.
“They adopt a comparable strategy to Boko Haram and ISWAP and demonstrate a clear intent to target Christians and potent symbols of Christian identity,” the APPG report states.
Christian leaders in Nigeria have said they believe herdsmen attacks on Christian communities in Nigeria’s Middle Belt are inspired by their desire to forcefully take over Christians’ lands and impose Islam as desertification has made it difficult for them to sustain their herds.
Nigeria remained among the most dangerous places on earth for Christians, according to Open Doors’ 2025 World Watch List of the countries where it is most difficult to be a Christian. Of the 4,476 Christians killed for their faith worldwide during the reporting period, 3,100 (69 percent) were in Nigeria, according to the WWL.
“The measure of anti-Christian violence in the country is already at the maximum possible under World Watch List methodology,” the report stated.
In the country’s North-Central zone, where Christians are more common than they are in the North-East and North-West, Islamic extremist Fulani militia attack farming communities, killing many hundreds, Christians above all, according to the report. Jihadist groups such as Boko Haram and the splinter group Islamic State in West Africa Province (ISWAP), among others, are also active in the country’s northern states, where federal government control is scant and Christians and their communities continue to be the targets of raids, sexual violence, and roadblock killings, according to the report. Abductions for ransom have increased considerably in recent years.
The violence has spread to southern states, and a new jihadist terror group, Lakurawa, has emerged in the northwest, armed with advanced weaponry and a radical Islamist agenda, the WWL noted. Lakurawa is affiliated with the expansionist Al-Qaeda insurgency Jama’a Nusrat ul-Islam wa al-Muslimin, or JNIM, originating in Mali.
Nigeria ranked seventh on the 2025 WWL list of the 50 worst countries for Christians.
http://theendtimeradio.com
world news
വിസിറ്റ് വീസയിൽ കർശന നിയന്ത്രണവുമായി സൗദി; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ

റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളാണ് പിൻവലിച്ചത്. വീസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വീസയാണ് അനുവദിക്കേണ്ടത് എന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ തീരുമാനിക്കാം. ഇത് സ്ഥിരം സംവിധാനമാണോ താൽകാലിക നിയന്ത്രണമാണോ എന്നാ കാര്യത്തിൽ വ്യക്തതയില്ല.
രണ്ടുമാസം മുൻപാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വീസ അപേക്ഷയിൽ മാറ്റങ്ങളുണ്ടായത്. ഒരു വീസയിൽ സൗദിയിലേക്ക് പലവട്ടം വരാൻ സാധിക്കുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിൻവലിച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല.
അപേക്ഷിക്കുന്ന എല്ലാവർക്കും സിംഗിൾ എൻട്രിയാണ് അനുവദിച്ചത്. എന്നാല്‍ ഇന്നലെ (വ്യാഴം) മുതൽ ഈ സൗകര്യവും സൗദി വിദേശകാര്യ മന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്പിൾ, സിംഗിള്‍ എന്‍ട്രി സൗകര്യം പിന്‍വലിച്ചു. ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ മാത്രമായിരിക്കും വീസ അനുവദിക്കുന്നതിലെ അധികാരം.
Sources:globalindiannews
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news4 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News12 months ago
3 key evidences of Jesus’ return from the grave