us news
നാടുകടത്തല്‍ ഭീഷണി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നു
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാര്‍ത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
ഇത്തരത്തില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. ഇത് ചട്ടവിരുദ്ധമായാണ് കണക്കാക്കുന്നത്. ട്രംപ് സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കും. പാര്‍ട് ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തികമായി തിരിച്ചടിയാണെങ്കിലും നിയമ തടസ്സമില്ലാതെ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നത്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ നില്‍ക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ഭീഷണി.
അതേസമയം, ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ജയശങ്കര്‍, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസില്‍ കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി, ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. നാടുകടത്തല്‍ നടപടികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന്
3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളര്‍ (25349 ഇന്ത്യന്‍ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.
Sources:azchavattomonline.com
us news
The story behind the red letters in your Bible
Millions of people read the New Testament printed with the words of Jesus in red. Most people don’t realize that this is a relatively modern Evangelical tradition. This is the story …
Louis Klopsch
The idea was developed by a man called Louis Klopsch (1852-1910) who was born in Prussia on March 7, 1852. After his mother died in 1853, his father, Dr. Osmar Klopsch, took the family to the U.S. in 1854 and he was brought up in New York. Louis left school and worked in journalism rising through the ranks.
The Christian Herald
In 1874, a British weekly newspaper called The Christian Herald and Signs of Our Times was founded by Anglican clergyman the Rev. Michael Paget Baxter (1834-1910). He was popularly known as “Prophet Baxter” because of his frequent End Times predictions, and in the 1870s he supported Dwight Moody and Ira Sankey when they were in Britain.
In 1878, an American edition called The New York Christian Herald was started by Joseph Spurgeon, a cousin of the famous preacher Charles Haddon Spurgeon, based at 63 Bible House, New York. In 1898 Louis Klopsch became the editor, and in 1899 ended up buying it to become its proprietor. In 1901 the New York Christian Herald was renamed The Christian Herald by which time it had grown to have a large cross-denominational readership peaking at nearly a quarter of a million.
Klopsch became a good friend to prominent Evangelical leaders at the time like Thomas De Witt Talmage, Dwight Moody and Ira Sankey. The Herald alerted readers to crises around the world and rallied Christian support for relief, raising huge sums for famines in Russia (1892), India (1897), Cuba (1898), Sweden and Finland (1903), and Japan (1906), as well as an earthquake in Italy in 1908. In 1904, Klopsch received the Kaisar-i-Hind Medal First Class for services in India from King Edward VII, and in 1907 he received the Order of the Rising Sun from the Emperor of Japan.
The inspiration
On June 19, 1899, Klopsch was working on an editorial when he read Luke 22:20 in the King James Version where Jesus said: “This cup is the new testament in my blood, which is shed for you.” This gave him the idea of printing the very words of Jesus in the colour of blood, i.e. red.
Rubrication
The process of coloring some words in red, known as rubrication, was not in itself new. Klopsch may have been aware that rubrication had been common in medieval manuscript to emphasise certain passages, and was used to mark liturgical directions in Orthodox texts, but it was not the practice in printed Protestant Bibles. The ‘rubrication’ term comes from the Latin word ‘rubricare’ meaning to colour red, related to the word ruby.
At the time pretty much the only Bible translation in normal use was the Authorized or King James Version. This Bible dated back to a time before quotation marks were used as punctuation. Thus, in the KJV it was not obvious what was speech and what was not speech. Modern Bible versions now insert speech marks, but these did not exist in the King James Version, and so using red letters served a helpful purpose at the time.
First red letter Bible
Consulting various Bible scholars, Klopsch decided which parts to colour red. In 1899 the Christian Herald printed the first red letter New Testament, with a print run of 60,000. It was titled, “The New Testament … With All the Words Recorded Therein, as Having Been Spoken by Our Lord, Printed in Color.” This proved very popular, so in 1901, The Christian Herald printed the first red letter Bible titled “The Holy Bible: Red Letter Edition.”
In the 1901 Bible, Klopsch wrote: “The Red Letter Bible has been prepared and issued in the full conviction that it will meet the needs of the student, the worker, and the searchers after truth everywhere.” In the history of the Bible, this makes it a relatively modern innovation, and now it has become an Evangelical tradition.
Red sections
Some red letter Bible editions only include the words of Jesus in the four Gospels, but others also color sections in red in Acts and the epistles. For example some editions colour parts of Acts red where Jesus is quoted talking to Peter in Acts 10:13 and Acts 11:7 and 9, to Paul in Acts 10:15 and Acts 18:9-10, and where Jesus is quoted in Acts 11:16. Some editions also color red where Jesus is quoted at the Last Supper in 1 Corinthian 11:24-15 and where Jesus is quoted in 2 Corinthians 12:9.
Some Bibles color verses red in Revelation where John is spoken to in his vision e.g. Revelation 1:8, 11, 17-20 and the whole of Revelation Chapters 2 and 3, Revelation 4:1, Revelation 16:15 and Revelation 22:12-13, 16 and 20.
Problems
However, there are a number of problems with red letter Bibles. One issue is that it implies to the reader that we know exactly where speech started and finished. In most cases it is clear, but sometimes it’s not. There was no punctuation or speech marks in the original Greek. Where to start and stop the red letters is the decision of the editor. As a result, not all red letter editions are the same, and different editions color different sections in red. For example in the third Chapter of John, scholars disagree as to whether Jesus ends His message at verse 15 or at verse 21.
The use of red letters can give the idea that the red text is more important than the black text which it sits in. For some people, this is like a canon within the canon. The danger is that red letter editions of the Bible serve to create the idea that one part of the New Testament is more important than others. It can give the idea that the words of Jesus in red are the primary text and the rest in black is secondary. The color of the text isn’t meant to elevate one section over another, although it might have that effect in some people’s minds. From a practical point of view, adding red ink makes the Bible more expensive to produce.
Advantages
For some people the idea of red letters for the words of Jesus is that it seems to honor Christ. The real advantages of red letter Bibles is in old versions like the King James Version which didn’t include speech marks, and so the red letters are helpful to quickly and easily identify the words of Jesus. For many people, it helps them to study by highlighting the words of Jesus.
On a practical level, looking at pages of black text is daunting. Modern Bibles break up the text into paragraphs and add sub-headings to make it easier to read and navigate. Adding color can also break up the page and make it visually more attractive and interesting.
Death
By the time that Louis Klopsch died in New York 1910, aged 57, his idea had already been copied. He has no large memorial, just a granite stone with a small plaque. His greatest memorial is that today many Bible publishers produce red letter editions.
Sources:Christian Post
us news
അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്
വാഷിംഗ്ടൺ ഡി.സി: ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. ഇന്നലെ വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു.
റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദേശം നല്‍കിയപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നേരിട്ടു സന്ദേശം നല്‍കി. മാർച്ച് ഫോർ ലൈഫ് പ്രസിഡൻ്റ് ജെന്നി ബ്രാഡ്‌ലി ലിച്ചർ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, നോർത്ത് ഡക്കോട്ടയിലെ സെനറ്റര്‍ ജോൺ തുൺ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ന്യൂജേഴ്‌സിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖരും ജീവന് വേണ്ടി സ്വരമുയര്‍ത്തി സന്ദേശം നല്‍കി.
റാലിയുടെ തലേന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്‌ഷന്‍ കത്തീഡ്രലില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ അയ്യായിരത്തിലധികം വിദ്യാർത്ഥികളും നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളും പങ്കെടുത്തു. കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, പ്രാരംഭ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി. നാല് കർദ്ദിനാളുമാരും 21 ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പിനൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു. 50 ഡീക്കൻമാരും 300 സെമിനാരി വിദ്യാര്‍ത്ഥികളും നിരവധി സന്യസ്ഥരും സന്നിഹിതരായിരുന്നു.
ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.
http://theendtimeradio.com
Tens of thousands of pro-lifers showed up in our nation’s capital for the 52nd annual March for Life on Friday, to celebrate the sanctity of life and renew their commitment to fight for the unborn.
This year the event feature[d] prominent leaders, including Florida Gov. Ron DeSantis and Vice President JD Vance who [made] his first public appearance since being inaugurated. [President Trump addressed the crowd via video]
This week, the pro-life movement held a prayer vigil at the steps of the Supreme Court, once a focal point in the fight against Roe v. Wade, honoring the 3,000 lives lost to abortion daily.
“Any woman pregnant that can hear my voice—every child is created in the image of God and every child is a wanted child,” said one participant, speaking prayerfully to those impacted by abortion.
Despite the overturning of Roe, abortion persists at a rate exceeding 900,000 lives annually, with 10 more states codifying abortion rights. That’s why thousands still march each January to remind the country of the battle that remains.
“We march to end abortion. We march for both mom and baby,” said one March for Life demonstrator. “I just want every single baby to be valued, and every single woman to know she’s important and loved.”
Jennie Bradley Lichter, incoming president of March for Life, was a key figure in shaping pro-life policy during the first Trump administration. She highlighted the importance of this year’s movement as she welcomed support from leaders like Vice President Vance and House Speaker Mike Johnson. Together, they’re trying to advance legislation like the Born-Alive Abortion Survivors Protection Act.
“If a child in a botched abortion is actually delivered instead of destroyed in the womb, what happens to that child?” asked Sen. James Lankford of Oklahoma in a video posted on “X.” While Senate Democrats blocked the measure, the House passed its own version of the bill.
Additionally, President Trump pardoned 23 pro-life activists prosecuted under the FACE Act during the Biden administration.
“Twenty-three people were prosecuted,” Trump said. “They should not have been prosecuted. Many, many of them are elderly people. They should not have been prosecuted. This is a great honor to sign this. They’ll be very happy because they’re all in prison.”
Katie Glenn Daniel with Susan B. Anthony Pro-Life America told CBN’s Faith Nation, “These pardons are a first step back to seeing the government switch away from persecuting pro-lifers.”
Students from Regent University’s Students for Life chapter joined the march, boarding buses early Friday morning to head to DC and make their voices heard. For many, the march represents more than a protest—it’s a continued fight for life.
“It’s meaningful for us because not only is it an opportunity to fight for the unborn who can’t speak for themselves, but also to spread the Gospel,” said Emanuel Mireles, a Regent student.
Candace Truhlar, another Regent student, added, “This organization emphasizes the fundamental truth that life begins at conception… we are all children of God.”
Lichter echoed the importance of supporting women to choose life. “Even in states with very permissive abortion laws, we could see the numbers go down if more and more women are supported to choose life for their baby,” she said.
As thousands continue to march each January, their presence reminds the nation of the ongoing battle to protect life.
us news
പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ പിസി മാമനാണ് പ്രയർ ലൈൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. എഫ്പിസിസി കൺവീനർ ഡോ വില്ലി എബ്രഹാം അധ്യക്ഷൻ ആയിരുന്നു.
നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ആമുഖ പ്രസ്താവന നടത്തി.ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ ബാബു കുമ്പഴ, ചാക്കോ തോമസ്, സിസ്റ്റർ ജോയ്സ് സ്റ്റീഫൺസൻ, സിസ്റ്റർ മിനി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ തീം അവതരിപ്പിച്ചു. ലോഗോയുടെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും പാസ്റ്റർ ജോസഫ് കെ ജോസഫ്,പാസ്റ്റർ എം ജി ജോൺസൺ എന്നിവർ നിർവഹിച്ചു. വിവിധ സബ് കമറ്റികളുടെ സമർപ്പണ പ്രാർഥന പാസ്റ്റർ ജോൺ ടി കുര്യൻ നടത്തി.
റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥി ആയിരുന്നു.നാഷണൽ ഭാരവാഹികളായ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ്, ഇംഗ്ലീഷ് വിഭാഗം കൺവീനർ ഡോ ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവർ ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഓൺലൈനിലൂടി മീറ്റിംഗിൽ പങ്കെടുത്തു.
നാഷണൽ കമ്മിറ്റിയംഗം ഷെറി ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ലോക്കൽ കൺവീനർമാരായ ഡോ ടൈറ്റസ് ഈപ്പൻ പാസ്റ്റർ ജിജു ഉമ്മൻ സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, ട്രഷറർമാരായ കെ ഒ ജോസ് സിപിഎ , വർഗീസ് സാമുവേൽ എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾ ചെയ്തു.
Sources:nerkazhcha
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden