world news
സോഷ്യൽ മീഡിയ വഴി മതനിന്ദ നടത്തിയെന്ന് ആരോപണം: പാക്കിസ്ഥാനിൽ നാല് യുവാക്കൾക്ക് വധശിക്ഷ വിധിച്ചു
സോഷ്യൽ മീഡിയ വഴി മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ നാല് യുവാക്കൾക്ക് വധശിക്ഷ വിധിച്ചു. ഇസ്ലാമിനെ നിന്ദിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നാണ് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 20നും 32നും ഇടയിൽ പ്രായമുള്ള നാല് യുവാക്കൾക്ക് എതിരെയുള്ള ആരോപണം.
“അവരിൽ മൂന്ന് പേർ ലാഹോറിൽ നിന്നുള്ളവരും ഒരാൾ ബഹവൽപൂരിൽ നിന്നുള്ളതുമാണ്. വിവാദപരമായ ഉള്ളടക്കം പങ്കിടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അവർ കബളിപ്പിക്കപ്പെട്ട് ചേർന്നതായിരുന്നു. മതനിന്ദാപരമായ ഉള്ളടക്കം അവരുടെ ഫോണുകളിൽ സൂക്ഷിക്കാനും മറ്റുള്ളവരുമായി ഷെയർ ചെയ്യാനും കാരണമായത് കബളിപ്പിക്കപ്പെട്ടായിരുന്നു.”- മതനിന്ദാ കുറ്റം ചുമത്തപ്പെട്ട കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പായ വോയ്‌സ് ഓഫ് ദി വിക്ടിംസ് ഓഫ് ബ്ലാസ്‌ഫെമി ബിസിനസ് ഗ്രൂപ്പിലെ ഒരു അജ്ഞാത അംഗത്തിന്റെ മൊഴികൾ വ്യക്തമാക്കുന്നു.
സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) എന്ന അഭിഭാഷക ഗ്രൂപ്പിലെ അംഗമായ ഒരു അഭിഭാഷകൻ നസീർ വില്യം, പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന പീഡനങ്ങളിലും മതനിന്ദ ആരോപിക്കപ്പെടുന്ന കേസുകളിലും ആശങ്ക രേഖപ്പെടുത്തി. “ഈ ഇരകൾക്ക് ദീർഘകാലമായി അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ അധികാരികളോട് അഭ്യർഥിച്ചുകൊണ്ട് പത്രസമ്മേളനങ്ങൾ നടത്തുന്നു. ദേശീയ അസംബ്ലിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ജനുവരി 27 ന് വൈകുന്നേരം സെഷനിൽ ഇക്കാര്യം ചർച്ച ചെയ്യും. കുറഞ്ഞത് ഈ ഇരകൾക്ക് കോടതിയിൽ അപ്പീൽ കൊടുക്കാനെങ്കിലുമുള്ള അവകാശം നൽകണം” വില്യം പറഞ്ഞു.
കഴിഞ്ഞ വർഷം 19 ക്രിസ്ത്യാനികൾ ഉൾപ്പെടെ 343 പേർക്കെതിരെ കേസുകൾ ഉണ്ടായിരുന്നു. അതിൽ അഞ്ചുപേർ സ്ത്രീകളാണ്. പാക്കിസ്ഥാനിൽ ഇസ്‌ലാമിനും മുഹമ്മദ് നബിക്കും എതിരെയുള്ള മതനിന്ദ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. മിക്ക കേസുകളിലും, പാക്കിസ്ഥാനിൽ മതനിന്ദാ നിയമങ്ങൾ സ്വകാര്യ നേട്ടങ്ങൾക്കായി – പണമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു.
Sources:azchavattomonline.com
A Pakistani court has sentenced four men to death on blasphemy charges in the garrison city of Rawalpindi for allegedly uploading sacrilegious content about the Quran and Islamic figures.
Tariq Ayub, a judge who awarded the sentence, said the contempt of figures sacred to Muslims and insulting the Quran were unforgivable offences that don’t deserve mercy. He sentenced the four men to death and also fined them 4.6 million Pakistani rupees (approximately $16,000). They were identified as Rana Usman, Ashfaque Ali, Salman Sajjad, and Wajid Ali.
According to the court order, dated Jan 24, the four individuals were sentenced to death by hanging for using derogatory remarks against the Holy Prophet. They were also sentenced to life in prison for defiling the Holy Quran and to 10 years’ imprisonment for deliberate and malicious acts intended to outrage religious feelings of any class by insulting its religion or religious beliefs. “All the sentences shall run concurrently,” the order read.
The prosecution lawyer said the case was supported by forensic evidence from the devices used. The men’s lawyer, Manzoor Rahmani, criticised the court’s order, saying doubts and uncertainties that arise in such cases are ignored by the courts, likely due to fear of a religious backlash and potential mob violence against the judge if the accused is acquitted.
We are preparing our appeals against the decision and will go to the high court,” Rahmani said. A member of a support group formed by the families of the accused was quoted by media as saying the pattern of arrests and prosecutions in this case was consistent with previous ones.
“We urge the government to establish a commission to investigate the rise in these cases before these young individuals spend the best years of their lives behind bars,” said the support group member.
Critics say blasphemy accusations, whether true or false, often lead to lengthy prison sentences on death row and solitary confinement. The laws, according to them, are often abused to settle scores or used to target members of Pakistan’s religious minorities.
Hundreds of people have been accused of blasphemy since the draconian laws were introduced by former dictator Gen Zia-ul-Haq in the 1980s. Nearly 100 people have been reportedly lynched to death so far while dozens remain on death row.
Hot News
സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ
സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിന്റെ പ്രസിഡന്റ് ചുമതലയും ഇതോടൊപ്പം ഇവർ നിർവഹിക്കും.
നിലവിൽ മിഷനറി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് അപ്പോസ്റ്റൽസ് (Missionary Sisters of Our Lady of Apostles) സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സിസ്റ്റർ ബാരോൺ, 2027 ജനുവരി നാലിന് പുതിയ ചുമതലകൾ ഏൽക്കും. 1968 നവംബർ ഏഴിന് അയർലൻഡിലെ ഡോണഗലിലാണ് സിസ്റ്റർ മേരി തെരേസ ബാരോൺ ജനിച്ചത്. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിന്ന് പബ്ലിക് ഹെൽത്ത്‌കെയർ അഡ്മിനിസ്ട്രേഷനിലും, അയർലൻഡിലെ ഡബ്ലിനിലുള്ള കിമ്മേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്റർനാഷണൽ ഡെവലപ്‌മെന്റിലും മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്.
2022 മുതൽ 2025 വരെ ‘സർവീസ് ഓഫ് ഡോക്യുമെന്റേഷൻ ആൻഡ് സ്റ്റഡി ഓൺ ഗ്ലോബൽ മിഷൻ’ (SEDOS) പ്രസിഡന്റായും, 2023 മുതൽ 2025 വരെ ഇറ്റലിയിലെ റോം ആസ്ഥാനമായുള്ള ‘ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ’ പ്രസിഡന്റായും പ്രവർത്തിച്ചു. 2018 മുതൽ മിഷനറി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് അപ്പോസ്റ്റൽസ്സിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചു വരികയാണ്.
Sources:azchavattom.com
Pope Leo XIV has appointed the Reverend Sr. Mary Teresa Barron, N.S.A., superior general of the Missionary Sisters of Our Lady of the Apostles, as adjunct secretary of the Dicastery for Evangelization in the Section for First Evangelization and the New Particular Churches, with the office of president of the Pontifical Mission Societies, with effect from 4 January 2027.
Today, at around noon, before the recitation of the Angelus, Sr Mary Teresa Barron was presented to the staff of the Missionary Dicastery at the Palazzo di Propaganda Fide.
Reverend Sr. Barron was born in Donegal, Ireland, on 7 November 1968. She was awarded a master’s degree in “Public Healthcare Administration from the Institute for Public Administration in Dublin, and in “International Development” from the Kimmage Institute in Dublin, Ireland. Since 2018 she has served as superior general of the Missionary Sisters of Our Lady of the Apostles, from 2022 to 2025 she was president of the Service of Documentation and Study on Global Mission (SEDOS), and from 2023 to 2025, president of the International Union of Superiors General (UISG) in Rome, Italy, as stated in the official curriculum vitae accompanying the appointment.
Her public statements are characterized by her missionary experience, intercultural dialogue and the link between synodality and the proclamation of the Gospel.
In an interview with the Spanish weekly Vida Nueva, published on 10 January 2025, she stressed the importance of having lived and worked in different ecclesial contexts and of being in contact with “the Church and peoples from different continents”.
She described this experience as “extremely important for any role in the Church that has a global reach”.
When asked on that occasion what belonging to a missionary congregation might have in common in her own journey and that of Sister Simona Brambilla, who had recently been appointed Prefect of the Dicastery for Institutes of Consecrated Life and Societies of Apostolic Life, she explained: “I believe that a missionary perspective and understanding are very important in a synodal Church, because experience teaches us to appreciate and cherish diversity as a source of richness.” She added that “the missionary spirit is often inclusive and readily encourages dialogue”, qualities that are important in relations with people from all over the world.
The link between mission and synodality was already at the heart of her words at the conclusion of the Assembly of the Synod on Synodality in October 2024. In an interview with iCatholic, Sister Barron recalled with emotion a process in which she had been involved from the very beginning, three years earlier. She expressed satisfaction with the final document, which she regarded as a source of support to continue “as a Church on this synodal path”.
When asked about the prospects for the Irish synodal journey, she identified the “missionary orientation” as one of the document’s strengths. The challenge, she explained, was to form missionary disciples and to help people live their faith in everyday life: “Faith is not a Sunday event; it is something we live every day.” It meant bringing Christ’s love into ordinary life and sharing it. She also highlighted the emphasis placed on the family as the domestic Church, seeing this as a call to a more missionary presence in society.
On 19 March 2026, in a joint interview with Vatican News together with Father François Marie Hervé du Penhoat, Superior General of the Society of African Missions, Sister Barron reflected on new forms of missionary presence. The two congregations were celebrating, among other anniversaries, the 150th anniversary of the foundation of the Sisters of Our Lady of the Apostles and the 170th anniversary of the Society of African Missions.
“The Church is becoming more synodal. This missionary spirit is fundamental,” she said.
“Today, our response could include accompanying migrants, women who are victims of trafficking for the purpose of exploitation, and a greater commitment to social pastoral ministry, even though our traditional apostolates in healthcare and education remain essential.”
She also recalled the international dimension of the congregation, which brings together sisters from 21 countries, and the importance of nurturing a family spirit among them.
Her concern for people wounded by exploitation is one of the causes particularly close to her heart, as shown by a message she addressed to participants in a prayer marathon against human trafficking, organized in 2025 by the UISG and the Union of Superiors General. “Our prayers today are not just words. They are also a call to action,” she stressed, inviting participants to walk in solidarity with victims and to draw inspiration from the courage of survivors.
During the nine-day novena following the death of Pope Francis, on 3 May 2025 in St Peter’s Basilica, she expressed, on behalf of consecrated women, a commitment to continue a mission of closeness: “To be the caress of our loving God the Creator towards those who suffer, to be the fire that kindles other fires.” She linked this mission to the Gospel’s call to go out to meet people, to serve, heal and accompany those most in need.
http://theendtimeradio.com
world news
പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് NCJP
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന് കീഴിലുള്ള ‘നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ (NCJP) പ്രസിദ്ധീകരിച്ച ‘ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ 2026’ എന്ന വാർഷിക റിപ്പോർട്ടിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള മതനിന്ദ ആരോപണങ്ങൾ, ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കൽ, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള വിവേചനം എന്നിവയാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2025-ൽ എട്ട് ക്രൈസ്തവ വിശ്വാസികൾക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയതായി കമ്മീഷൻ രേഖപ്പെടുത്തി. ഇക്കാലയളവിൽ രണ്ട് പേർക്ക് ജാമ്യം ലഭിക്കുകയും മുന്‍പ് തടവിലാക്കപ്പെട്ട എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
മതനിന്ദ കുറ്റം ചുമത്തപ്പെട്ട് 23 വർഷം വധശിക്ഷ തടവുകാരനായി കഴിഞ്ഞ 72 വയസ്സുകാരനായ അൻവർ കെന്നത്ത് എന്ന ക്രൈസ്തവ വിശ്വാസിയെ കഴിഞ്ഞ വര്‍ഷം കോടതി കുറ്റവിമുക്തനാക്കിയിരിന്നു. രണ്ടേകാല്‍ പതിറ്റാണ്ടാണ് അദ്ദേഹം തടവില്‍ നരകയാതന അനുഭവിച്ചത്. മതനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ അവ റദ്ദാക്കുകയോ സമഗ്രമായി ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. വ്യാജ ആരോപണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഈ നിയമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
The National Commission for Justice and Peace (NCJP), a body under the Catholic Bishops’ Conference of Pakistan, has published and submitted a new Report to the Pontifical Foundation Aid to the Church in Need (ACN). The Report highlights numerous human rights violations against minorities in the country during 2025. Spanning dozens of pages, it documents specific cases of persecution against religious minorities, including Christian communities.
The report details the killings of Christians in 2025, including that of Kashif Massih, accused of theft and tortured to death, and Afzal Masih, who was shot dead while traveling to the Christian shrine of Mariamabad. Most cases are linked to social discrimination. For instance, efforts to clarify the facts and secure justice regarding the 2023 Jaranwala attacks have been hindered, while experts have criticized the presence of a «majoritarian and supremacist mindset» in some educational materials. The «Blasphemy Law»: A Weapon Against Minorities Accusations of blasphemy remain a major concern. In 2025, eight Christians were formally charged with blasphemy, while two others were released on bail after having been previously accused. Members of other faiths, including both minorities and Muslims belonging to majority currents, also suffer from the misuse of these laws.
ACN has been closely monitoring this issue for many years. Penalties for blasphemy in Pakistan range from life imprisonment to the death penalty, and the requirements for filing an accusation are relatively low; this turns these laws into a tool used to persecute members of religious minorities or settle personal disputes. Violence against women remains high. Another particularly concerning area involves violence and crimes committed against women, including girls. This is an issue on which ACN has reported extensively over the years. The Report details several cases of the abduction of young women and girls from religious minorities, which resulted in forced conversions and marriages. In some of these instances, authorities were complicit in the crimes, siding with the abductors and refusing to accept complaints filed by the minors’ parents.
However, the Report also notes cases where judges refused to hand the minors over to their alleged husbands and ordered their return to their families. Additionally, some perpetrators were convicted by the courts. Nevertheless, the report cites 35 separate incidents affecting dozens of women and girls from religious minorities in Pakistan during 2025, primarily Christians and Hindus. Positive Signs The Report also highlights signs of positive progress.
For instance, Punjab’s Minister for Minority Affairs described the role of the Christian community in Pakistan as «exemplary» and stated that ensuring the community’s protection and safety remains a top priority for the provincial government. Another positive development concerns blasphemy cases. In 2025, eight Christians were acquitted of blasphemy charges, while Federal Minister Azam Nazeer Tarar stated that the government is working to introduce procedural safeguards to prevent the misuse of blasphemy laws and ensure faster, more effective justice.
Additionally, in 2025, the country’s High Court expressly banned the use of the phrase «For Christians only» in job advertisements for cleaning and sanitation roles, putting an end to a practice that had persisted for many years. In his introductory message, Monsignor Samson Shukardin, Bishop of Hyderabad and President of the CNJP, writes: «Pakistan is a nation richly blessed with diverse cultures and a profound religious heritage. Yet, there is a worrying contradiction at its core. Time and again, State officials, politicians, and Muslim religious leaders publicly and unhesitatingly assert that Pakistan is a country of Muslims and for Muslims. In doing so, they render the remaining 3% of the population invisible.»
The Bishop concludes: «This is not merely a rhetorical failure. It is a deliberate denial of Pakistan’s multi-religious reality, and the nation has paid a heavy price for it.» In the latest edition of its “2025 Report on Religious Freedom in the World,” ACN classifies Pakistan as a country where religious persecution occurs, placing it at the highest level of concern covered by the Report.
http://theendtimeradio.com
world news
നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി തുടരുന്നതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ മാത്രം രാജ്യത്ത് 4216 ക്രൈസ്തവർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ്’ (ETP) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ക്രൈസിസ് ഇൻ ദ മിഡിൽ ബെൽറ്റ്: റിലിജിയസ് പെർസിക്യൂഷൻ & സെക്യൂരിറ്റി ഫെയിലിയർ ഇൻ നൈജീരിയ’ എന്ന പേരിൽ പുറത്തിറക്കിയ 16 പേജുള്ള റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
പ്രതിദിനം ശരാശരി 17 പേർ വീതം അല്ലെങ്കിൽ ഒന്നര മണിക്കൂറിൽ ഒരാൾ എന്ന തോതിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നുവെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു. ദൃക്‌സാക്ഷി വിവരണങ്ങൾ, അതിജീവിച്ചവരുടെ മൊഴികൾ, മെഡിക്കൽ- മൃതസംസ്കാര രേഖകൾ, ക്രൈസ്തവ ആരാധനാലയങ്ങളുടെ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭ്യമായ വസ്തുതകൾ പ്രകാരം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണിതെന്നും സംഘടന വ്യക്തമാക്കുന്നു.
അക്രമങ്ങളെ തുടർന്ന് മധ്യ നൈജീരിയയില്‍ അറുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ ഛിന്നഭിന്നമായി. അഞ്ച് ദശലക്ഷത്തിലധികം ക്രൈസ്തവർ ഭവനരഹിതരായി പലായനം ചെയ്യാൻ നിർബന്ധിതരായി. ഗ്രാമങ്ങൾ ആക്രമിക്കുക, തീവെപ്പ്, തട്ടിക്കൊണ്ടുപോകൽ, തുടർച്ചയായ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയാണ് ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘം നടത്തുന്ന പ്രധാന അക്രമ രീതികൾ. സെപ്റ്റംബറിലെ ഒരു ആഴ്ചയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 35 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നൈജീരിയയിലെ ഈ അക്രമങ്ങളെ പലപ്പോഴും കർഷകരും ഇടയന്മാരും തമ്മിലുള്ള സാധാരണ തർക്കങ്ങളായോ പ്രാദേശിക സംഘർഷങ്ങളായോ ലഘൂകരിച്ച് ചിത്രീകരിക്കാറുണ്ടെന്നും എന്നാൽ ഇത് യാഥാർത്ഥ്യത്തെ മറച്ചുവെക്കലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങൾ നശിപ്പിക്കുന്നതും ദേവാലയങ്ങള്‍ ചുട്ടെരിക്കുന്നതും ഭൂമി പിടിച്ചെടുക്കുന്നതുമെല്ലാം സംഘടിത തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന മതപരമായ അക്രമങ്ങളുടെ ഭാഗമാണ്. സംഘടിത ഫുലാനി ശൃംഖലകൾക്ക് പുറമെ ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), അൻസാരു, ലകുറാവ തുടങ്ങിയ ഭീകര സംഘടനകളും ഈ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
A new report from Equipping The Persecuted looks at the crisis factors behind the ongoing killings of Christians in Nigeria.
Between January 1 and September 8 of this year, the group verified that at least 4,216 Christians were killed. That comes to nearly 17 people per day, or one every 86 minutes.
Greg Kelley with Unknown Nations says that Fulani militants have become the leading source of violence.
“It’s the largest unreached nomadic people group in the world,” says Kelley. “They are the ones [who] have tremendous influence as a people across Nigeria and these other parts of Africa.”
How should the Body of Christ respond? Kelley says to support local missionaries ready to reach northern Nigeria.
“Nigeria has more Christians in it than any country in the entire continent of Africa. Over 100 million Christians,” he says.
“If you went right in the middle of Nigeria and [divided] it, you would find all of the Christians, for the most part, are in the south. Whereas in the north, where all of these horrific stories of persecution and attacks and kidnappings are taking place in the north, which is almost exclusively Muslim, to the tune of 100 million.”
Kelley recently returned from a trip to visit partners in northern Nigeria. He says there are dozens and dozens of Nigerian believers ready to go to the north with the hope of Christ.
“They just need a motorcycle. They need resources so they can do training. They need our solar-powered audio Bible that we distribute in dozens of Nigerian languages,” says Kelley. “They need resources, but they are willing to go.”
Unknown Nations has been involved in northern Nigeria’s challenges for 25 years. Join them in praying over Muslim people groups like the Fulani, Hausa, and Kanuri.
“I would challenge people to change their vocabulary when they pray,” says Kelley. He says to name specific people groups in our prayers rather than pray for Nigeria in general terms.
Prayer is the first way to partner with Unknown Nations’ network in the spiritual battle. Financial support will also help to press this mission forward.
“Coming alongside the local indigenous work that God is doing among Nigerians is really the answer to this horrible issue,” says Kelley. “We need to be strategic in our prayers and in our mobilization of resources.”
http://theendtimeradio.com
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

