us news
ഫ്രാന്‍സീസ് മാര്‍പാപ്പ: ആഴമായ ബോധ്യങ്ങളുടെയും ദൈവസ്‌നേഹത്തിന്റെയും മനുഷ്യന്‍
ആഗോള കത്തോലിക്കാ സഭയെ 12 വര്‍ഷം നയിച്ച ആദര്‍ശധീരനും ക്രാന്തദര്‍ശിയുമായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. തന്റെ 88 ാമത്തെ വയസിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം അടുത്തിടെയാണ് അദ്ദേഹം വസതിയില്‍ തിരിച്ചെത്തിയത്. മരുന്നുകളും വിശ്രമവുമായി അരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
2013 മാര്‍ച്ച് 13 ന് 76 ാമത്തെ വയസിലാണ് 1.4 ലക്ഷം കോടി കത്തോലിക്കരുടെ ആത്മീയ പിതാവായി അദ്ദേഹം അവരോധിതനാവുന്നത്. ലളിതവും ആര്‍ഭാടരഹിതവുമായ ജീവിതശൈലിയിലൂടെ ലോകത്തിന്റെ മനസു കീഴടക്കിയ വ്യക്തിയായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. മുന്‍ മാര്‍പാപ്പാമാര്‍ വസിച്ചിരുന്ന പേപ്പല്‍ വസതിക്കു പകരം വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തായിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം, തനിക്കു ലഭ്യമാകുമായിരുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് സാന്താ മര്‍ത്തായില്‍ കഴിഞ്ഞിരുന്നത്. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മാര്‍പാപ്പ ഔദ്യോഗിക വസതി ഉപേക്ഷിച്ച് മറ്റൊരിടത്ത് താമസിക്കുന്നത്.
തന്റെ മരണാനന്തര ശുശ്രൂഷകളും ലളിതമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. മറ്റു മാര്‍പാപ്പമാരെ സംസ്‌കരിച്ചിരിക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സാന്താ മരിയ മജോറി ബസിലിക്കയില്‍ തന്റെ ഭൗതികശരീരം സംസ്‌കരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ ഓരോ ദൗത്യനിര്‍വഹണത്തിനുമുമ്പും ശേഷവും അദ്ദേഹം സാന്താ മരിയ മജോറി ബസിലിക്കയിലെ മാതാവിന്റെ രൂപത്തിനുമുന്നില്‍ അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു. ഈ ബസിലിക്കയിലെ മാതാവിനോട് അദ്ദേഹത്തിന് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അടുപ്പമുണ്ടായിരുന്നു. ഇതാകാം തന്റെ ഭൗതികശരീരം ഇവിടെ സംസ്‌കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നതിനു കാരണം. സാധാരണ മാര്‍പാപ്പമാരെ അടക്കുന്നത് മൂന്നു പേടകങ്ങളിലായിട്ടാണ്. എന്നാല്‍ മരവും സിങ്കും ഉപയോഗിച്ചുള്ള ഒരു പെട്ടിയിലാക്കി ലളിതമായി തന്റെ ഭൗതികശരീരം അടക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.
ഫ്രാന്‍സീസ് മാര്‍പാപ്പയെ അനുസ്മരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അചഞ്ചലമായ ബോധ്യങ്ങളും ദൈവത്തോടുള്ള സ്‌നേഹവുമാണ് ഏറെ ആകര്‍ഷകമായിട്ടുള്ളത്. ഒരു സമൂഹത്തെ നയിക്കുന്നതിന് അധികാരമല്ല, മറിച്ച് എളിമയും ആര്‍ദ്രതയും ധൈര്യവുമാണ് ആവശ്യമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ബോധ്യങ്ങളുടെ ജീവിതം
സുവിശേഷങ്ങളിലെ സത്യമനുസരിച്ച് ജീവിച്ച വ്യക്തിയായിരുന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ. പ്രശ്‌നങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും അവസരങ്ങളില്‍ യേശുവിന്റെ പ്രബോധനങ്ങളിലും പ്രാര്‍ഥനയിലും അധിഷ്ടിതമായ അടിയുറച്ച വിശ്വാസത്തില്‍ അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ ആത്മീയധൈര്യവും ഉറച്ചതും ശക്തവുമായ സ്വരവും നിരവധിപേര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും അസന്നിഗ്ധ ഘട്ടങ്ങളില്‍ വ്യക്തതയും നല്‍കി.
ആത്മാക്കളുടെ നല്ലിടയന്‍
കോടിക്കണക്കിനു വിശ്വാസികളുടെ നേതാവു മാത്രമല്ല എല്ലാവരുടെയും ആത്മീയ പിതാവു കൂടിയായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. പാവപ്പെട്ടവരോടും രോഗികളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അദ്ദേഹത്തിന് ഒരു പ്രത്യേക സ്‌നേഹമായിരുന്നു. അദ്ദേഹം സമര്‍പ്പിച്ച ഓരോ ദിവ്യബലിയിലും അദ്ദേഹം നീട്ടിയ ഓരോ കരങ്ങളിലും ഓരോ സാന്ത്വന വാക്കുകളിലും ക്രിസ്തുവിനെയാണ് കാണാന്‍ കഴിയുക.
അധ്യാപകനും സാക്ഷിയും
ഇന്നത്തെ ലോകത്തില്‍ പ്രത്യാശയുടെ സൗന്ദര്യം മനസിലാക്കാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രസംഗങ്ങളും എഴുത്തുകളും ഏറെ സഹായിക്കുന്നു. ആഴമായ വിശ്വാസം, നീതി, കരുണ തുടങ്ങിയ പുണ്യങ്ങളിലൂടെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോരുത്തരെയും ക്ഷണിക്കുന്നത്. ഏറ്റവും മികവുറ്റ കത്തോലിക്കരും ഏറ്റവും മികവുറ്റ ജനവുമാകാന്‍ അദ്ദേഹം എല്ലാവരെയും വെല്ലുവിളിക്കുന്നു.
വിശുദ്ധിയുടെ പൈതൃകം
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ജീവിതം ക്രിസ്തുവിന്റെ നേര്‍സാക്ഷ്യമായിരുന്നു. പരിശുദ്ധി, അര്‍പ്പണ മനോഭാവം, സേവനം എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മരണശേഷവും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും അനേകര്‍ക്ക് മാര്‍ഗദീപവും പ്രചോദനവുമായിരിക്കും. തിരക്കേറിയതും ഛിന്നഭിന്നവുമായ ഈ ലോകത്തും വിശുദ്ധിയോടെ ജീവിക്കാന്‍ നമുക്ക് സാധിക്കുമെന്ന് അദ്ദേഹം നമ്മെ ഓര്‍മപ്പെടുത്തുന്നു.
കത്തോലിക്കരുടെ കേവലമൊരു പരമാധ്യക്ഷന്‍ എന്നതിലുപരി ഫ്രാന്‍സീസ് മാര്‍പാപ്പ ഒരു വിശുദ്ധനായിരുന്നു. ദൈവത്തിന്റെ സ്‌നേഹം ഉപയോഗിച്ച് നിരവധി ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹം തെളിച്ച ദീപപ്രഭയില്‍ ലോകമെങ്ങും പ്രകാശപൂരിതമാകട്ടെയെന്നു പ്രത്യാശിക്കാം.
Sources:azchavattomonline.com
Pope Francis, who died April 21 at the age of 88 gave new energy to millions of Catholics — and caused concern for some — as he transformed the image of the papacy into a pastoral ministry based on personal encounters and strong convictions about mission, poverty, immigration and dialogue.
U.S. Cardinal Kevin J. Farrell, chamberlain of the Holy Roman Church, announced that Pope Francis had died at 7:35 a.m. (1:35 Eastern).
“His whole life was dedicated to the service of the Lord and his church,” Cardinal Farrell said in a video announcement broadcast from the chapel of the Domus Sanctae Marthae, where Pope Francis lived and where he was recovering from pneumonia and respiratory infections. He had been released from Rome’s Gemelli hospital March 23 after more than five weeks of treatment.
Pope Francis “taught us to live the values of the Gospel with fidelity, courage and universal love, especially in favor of the poorest and most marginalized,” Cardinal Farrell said. “With immense gratitude for his example as a true disciple of the Lord Jesus, we commend the soul of Pope Francis to the infinite merciful love of the Triune God.”
The day before his death, the pope had appeared on the central balcony of St. Peter’s Basilica to give his Easter blessing “urbi et orbi” (to the city and the world). His voice was weak and he had trouble raising his arm to make the sign of the cross, but afterward he got into the popemobile and drove through the crowds in St. Peter’s Square.
Pope Francis was often practical and even poetic when speaking about family life, the environment and ministry in the church, but those also were the areas where he frequently unleashed the perplexity and even ire of some Catholics, who were convinced he was trying to change church teaching or practice.
The initial popularity of his pontificate began to be offset by caution and criticism from some sectors of the church, particularly because of the openness he showed toward gay Catholics and toward divorced and civilly remarried Catholics. While insisting he was not changing church teaching, he also insisted Catholics and their parishes must welcome all people seeking God with a sincere heart.
His insistence at World Youth Day in Lisbon, Portugal, in 2023 that in the church there is room for “todos, todos, todos” — “everyone, everyone, everyone” — became a frequent affirmation for the rest of his pontificate.
The iconic images of Pope Francis’ papacy were photographs of him embracing the sick, washing the feet of prisoners and eating with the poor.
In 2020, during the COVID-19 pandemic, the image switched to photos of Pope Francis, standing alone in an empty St. Peter’s Square in the rain, verbalizing the fear many people felt, calling upon the Lord’s help to end the pandemic and raising a monstrance with the Blessed Sacrament to bless the city and the world.
The first major health scare of his pontificate came in July 2021 when, after reciting the Sunday Angelus, he went to Rome’s Gemelli hospital for what the Vatican said was pre-scheduled colon surgery. The three-hour operation included a left hemicolectomy, the removal of the descending part of the colon, a surgery that can be recommended to treat diverticulitis, when bulging pouches in the lining of the intestine or colon become inflamed or infected. The pope remained in the hospital 10 days.
Two years later, he was back at Gemelli for what the Vatican said was surgery to correct a hernia. He was taken to the hospital June 7 after his weekly general audience.
Throughout his pontificate, he occasionally canceled events because of bouts of sciatica, a sharp pain that radiates along the path of the sciatic nerve from the lower back and down each leg. But, beginning in late December 2020, he also started having difficulty with his right knee. He later said the problem was a torn ligament and, by early May 2022, he was regularly using a wheelchair. The knee problem also forced him to cancel several events and to postpone a trip to Congo and South Sudan, which he finally made Jan. 31-Feb. 5, 2023.
God’s mercy was a constant theme in his preaching and was so central to his vision of what the church’s ministry must embody that he led an extraordinary Holy Year of Mercy in 2015-16.
Elected March 13, 2013, the Argentine cardinal was the first pope in history to come from the Southern Hemisphere and the first non-European elected in almost 1,300 years. The Jesuit was also the first member of his order to be elected pope and the first member of any religious order elected in nearly two centuries.
He spent much of the first nine years of his pontificate pursuing two ambitious projects: revitalizing the church’s efforts at evangelization — constantly urging outreach rather than a preoccupation with internal church affairs — and reforming the central administration of the Vatican, emphasizing its role of assisting bishops around the world rather than dictating policy to them.
His momentum and popularity outside the church seemed to falter in 2018 because of new revelations about the extent of clerical sexual abuse in the church and of bishops’ efforts to cover up the scandal, as well as instances in which, initially, Pope Francis seemed more prone to believe bishops than victims.
Pope Francis’ focus on the pastoral aspect of his ministry, and the ministry of all priests, led him to shed elements of protocol and even safety concerns that would have distanced him from crowds at his public appearances; he kissed thousands of babies, drank the popular Argentine mate herbal tea whenever anyone in the crowd offered it, and tenderly embraced people with disabling or disfiguring ailments.
In the first years of his pontificate, he invited small groups of Catholics — beginning with the Vatican gardeners and garbage collectors — to join him for his early morning Mass in the chapel of his residence, and his short homilies quickly became a primary vehicle for his teaching. With an average congregation of fewer than 50 people, the intimate setting gave the pope the space to minister simply and directly, as most of the world’s priests do.
The morning Masses were livestreamed during the strictest of the COVID-19 lockdowns in the spring of 2020; but in May that year, the Vatican stopped providing any coverage of his daily liturgies.
Eight months after taking office, Pope Francis published his apostolic exhortation, “Evangelii Gaudium” (“The Joy of the Gospel”), a detailed vision of the program for his papacy and his vision for the church — particularly the church’s outreach and its response to challenges posed by secular culture.
Faith, he constantly preached, had to be evident in the way one treated the poor and weakest members of society. He railed against human trafficking and rallied forces inside and outside the church to cooperate in halting the trade in people. Not counting a brief visit to Castel Gandolfo to meet retired Pope Benedict XVI, Pope Francis’ first trip outside of Rome was to visit migrants — many brought across the Mediterranean by smugglers — in Lampedusa, a southern Italian island just 70 miles from Tunisia.
Although initially he said he did not like to travel and insisted he would not be a globetrotter like St. John Paul II was, he made 47 foreign trips, bringing his close-to-the-people papacy to the centers of global power, but especially to the “peripheries” of the world’s influence and power.
Making his first-ever trip to the United States, Pope Francis visited in September 2015 and became the first pope to address a joint meeting of Congress. Referring to himself as a “son of immigrants” — and pointing out that many of the legislators were, too — he pleaded for greater openness to accepting immigrants. Throughout the trip, planned around the World Meeting of Families in Philadelphia, he defended marriage and the family, insisted on the sacredness of all human life and urged the people of the United States to work together to help one another and offer hope to the world.
Pope Francis’ simple lifestyle, which included his decision not to live in the Apostolic Palace and his choice of riding around Rome in a small Fiat or Ford Focus instead of a Mercedes sedan, sent a message of austerity to Vatican officials and clergy throughout the church. He reinforced the message with frequent admonitions about the Gospel demands and evangelical witness of poverty and simplicity.
The pope also stressed the importance of collegiality, or consultation with his brother bishops, and established an international Council of Cardinals to advise him on reform of the Vatican bureaucracy and governance of the universal church. The council had as many as nine members, never more than three of whom were Vatican officials.
http://theendtimeradio.com
us news
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews
us news
കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്
അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.
പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
us news
Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today
Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.
The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.
Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.
“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”
The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.
“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”
Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.
In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).
“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”
Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.
In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.
“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”
While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.
“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

