Connect with us

National

മതപരേഡുകളില്‍ പങ്കെടുത്തില്ല; ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു

Published

on

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണത്താല്‍ റെജിമെന്റല്‍ വാരാന്ത്യ മതപരേഡുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസറെ പിരിച്ചുവിട്ട നടപടി ശരിവച്ചു ഡല്‍ഹി ഹൈക്കോടതി. പിരിച്ചുവിടല്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും നിരവധി തവണ കൗണ്‍സിലിംഗ് നല്‍കിയിരുന്നുവെന്നും മേലുദ്യോഗസ്ഥര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് സാമുവല്‍ കമലേശന്‍ എന്ന സൈനികനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആഴ്ചതോറുമുള്ള മതപരേഡുകളിലും ഉത്സവങ്ങളിലും സൈനികരോടൊപ്പം മന്ദിറിലേക്കും ഗുരുദ്വാരയിലേക്കും പോയിട്ടുണ്ടെന്നും എന്നാല്‍ പൂജ, ആരതി തുടങ്ങിയ ചടങ്ങുകളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് സൈനികന്‍ കോടതിയില്‍ വാദിച്ചു.

പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നവരുടെ സമര്‍പ്പണത്തെ അഭിവാദ്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ കോടതി തങ്ങളുടെ കീഴിലുള്ള സൈനികര്‍ക്ക് അവരുടെ മതപരമായ ആചാരങ്ങള്‍ പാലിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ സായുധ സേനയില്‍ എല്ലാ മതങ്ങളിലും, ജാതികളിലും, പ്രദേശങ്ങളിലും, വിശ്വാസങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടുന്നു. അവരുടെ ഏക മുദ്രാവാക്യം രാജ്യത്തെ ബാഹ്യ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനാല്‍ മതം, ജാതി, പ്രദേശം എന്നിവയുടെ പേരില്‍ വിഭജിക്കപ്പെടുന്നതിനുപകരം അവരുടെ യൂണിഫോം കൊണ്ട് അവര്‍ ഒന്നിക്കുന്നു.’ കോടതി പറഞ്ഞു.

സിഖ്, ജാട്ട്, രജപുത്ര സേനാംഗങ്ങള്‍ അടങ്ങുന്ന 3 സ്‌ക്വാഡ്രണുകള്‍ ഉള്‍പ്പെടുന്ന 3ആം കാവല്‍റി റെജിമെന്റില്‍ ലെഫ്റ്റനന്റ് റാങ്കോടെ 2017 മാര്‍ച്ചില്‍ സാമുവല്‍ കമലേശന്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. സിഖ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ്രണ്‍ ബിയുടെ ട്രൂപ്പ് ലീഡറായാണ് അദ്ദേഹത്തെ നിയമിച്ചത്. സായുധ സേനയിലെ റെജിമെന്റുകള്‍ക്ക് ചരിത്രപരമായും മതപരമായും ബന്ധപ്പെട്ട പേരുകള്‍ ഉണ്ടായിരിക്കാമെങ്കിലും റെജിമെന്റുകളില്‍ നിയമിതരായ ഉദ്യോഗസ്ഥരുടെ മതേതര ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. കമലേശന്‍ തന്റെ മേലുദ്യോഗസ്ഥന്റെ നിയമപരമായ കല്‍പ്പനയ്ക്ക് മുകളിലായി തന്റെ മതത്തെ നിലനിര്‍ത്തിയെന്നും അത് വ്യക്തമായും അച്ചടക്കരാഹിത്യമാണെന്നും ബെഞ്ച് പറഞ്ഞു.
Sources:nerkazhcha

http://theendtimeradio.com

Delhi high court has upheld the 2017 termination of an Army officer who refused to participate in regimental weekly religious parades on the grounds that he belonged to the Christian faith.
Samuel Kamalesan had challenged his dismissal without pension and gratuity, and sought reinstatement in service. In a May 30 order, a division bench of Justice Navin Chawla and Justice Shalinder Kaur said: “Our armed forces comprise personnel of all religions, castes, creeds, regions and faiths, whose sole motto is to safeguard the country from external aggressions… They are united by their uniform rather than divided by their religion, caste or region.”
‘Kamalesan’s behaviour was against secular norms of Army’
Kamalesan was commissioned in Army in March 2017 as a lieutenant in the 3rd Cavalry Regiment, which comprises three squadrons of Sikh, Jat and Rajput personnel. He was made the troop leader of Squadron B, which comprises Sikh personnel.
In his plea, Kamalesan stated that his regiment maintained only a mandir and a gurdwara for its religious needs and parades, and not a sarv dharm sthal, which would serve persons of all faiths.

The case involved a Commanding Officer, commissioned in 2017, who served in a regiment comprising people of various religions. He refused to take part in the weekly religious parades and temple rituals that were part of regimental tradition.

He also stated that the unit did not have a common prayer area or ‘Sarv Dharm Sthal’ for personnel of all faiths.

Despite multiple counselling sessions by his superiors, the officer continued to defy orders, citing religious grounds. This persistent disobedience led to his termination from service without pension or gratuity. The officer then approached the court, asking for reinstatement.

The Army responded that his actions had seriously affected the morale and unity of the unit. They stressed that while religious freedom is respected in the forces, collective discipline and participation in traditional activities are essential to build camaraderie.

The judgment also clarified that although some regiments carry religious or regional names and use battle cries that may sound religious, these do not compromise the secular foundation of the armed forces. These elements are seen as motivational tools, not expressions of religious faith.
 http://theendtimeradio.com

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading

National

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

Published

on

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com

A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.

The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.

Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.

Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.

His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.

Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.

Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.

The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

National21 hours ago

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ...

National21 hours ago

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ...

us news22 hours ago

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ...

world news22 hours ago

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് NCJP

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ്...

us news2 days ago

1,000 Christian Leaders Gather in Israel to Honor Oct 7 Victims, Stand With Survivors

More than 1,000 Christian leaders, community leaders and influencers from 117 countries are arriving in Israel to stand with Oct....

Trending

Copyright © 2019 The End Time News