National1 year ago
മതപരേഡുകളില്‍ പങ്കെടുത്തില്ല; ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണത്താല്‍ റെജിമെന്റല്‍ വാരാന്ത്യ മതപരേഡുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസറെ പിരിച്ചുവിട്ട നടപടി ശരിവച്ചു ഡല്‍ഹി ഹൈക്കോടതി. പിരിച്ചുവിടല്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും...