National
സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ; 2026 മുതൽ തീരുമാനം പ്രാബല്യത്തിൽ

സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ അടുത്ത അധ്യയനവർഷം മുതൽ നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും.
ആദ്യ ഘട്ട പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. രണ്ടാം ഘട്ടം ആവശ്യമെങ്കിൽ എഴുതിയാൽ മതിയാകും. രണ്ട് പരീക്ഷകളിലെ ഉയർന്ന മാർക്കാകും അന്തിമമായി പരിഗണിക്കുക.
Sources:azchavattomonline.com
From 2026, Class 10 students will be able to take the CBSE board exams twice in one academic year. However, it will be mandatory for them to appear in the first phase, which will be held in February.
The second phase, scheduled for May, will be optional for those who want to improve their scores.
The Central Board of Secondary Education (CBSE) approved the new rules based on the National Education Policy (NEP), which recommends reducing pressure from board exams by offering students two chances in a year.
CBSE Examination Controller Sanyam Bhardwaj said the results of the first exam will be announced in April, and those of the second in June.
Students can try to improve marks in up to three subjects, science, maths, social science, and languages.
For winter-bound schools, students will be allowed to choose which phase to appear in. Internal assessments will only happen once during the year.
These draft rules were first shared in February for public feedback before being finalised.
http://theendtimeradio.com
National
മലബാര്‍ ഡിസ്ട്രിക്ട് സി എ യുവജന സമ്മേളനം സെപ്റ്റംബര്‍ 4 മുതല്‍

വയനാട്: മലബാര്‍ ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ (സി എ) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ബത്തേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യുവജന സമ്മേളനം നടക്കും.ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.വി ടി എബ്രഹാം ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മറ്റിയും,ഡിസ്ട്രിക്ട് സി എ കമ്മര്‌റിയും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.റവ.ജോ തോമസ്,പാസ്റ്റര്‍ റോയ് മാത്യൂ,പാസ്റ്റര്‍ ജിഫി യോഹന്നാന്‍,പാസ്റ്റര്‍ ലിന്‍സണ്‍ സാമുവേല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുക്കും.ആന്‍സണ്‍ ഏലിയാസിന്റെ നേതൃത്വത്തിലുള്ള ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.ഓണ്‍ലൈന്‍ വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉള്ളത്.പാസ്റ്റര്‍ മെജോഷ് മത്തായി,പാസ്റ്റര്‍ പീറ്റര്‍ കെ ആര്‍,പാസ്റ്റര്‍ ജിജോ കെ ഏലിയാസ് എന്നിവര്‍ ഡിസ്ട്രിക്ട് സി എ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നു.
Sources:onlinegoodnews
National
Legislator Puts Bounty on Evangelists in India

India— A legislator belonging to the Hindu-nationalist Bharatiya Janata Party (BJP), the party ruling Maharashtra state in India, put out a bounty on evangelists who allegedly visit villages for proselytization.
In a public speech, BJP Member of Legislative Assembly (MLA) Gopichand Padalkar allegedly put a rate card for killings of different kinds of Christians, the highest amount being for pastors.
Padalkar allegedly made the speech after a 28-year-old woman, who was four months pregnant, died by suicide in Sangli district of Maharashtra because of an alleged demand for dowry from in-laws and pressure to practice Christianity.
The announcement of the cash reward has sparked outrage among the Christian community.
Christian communities in various towns and cities across Maharashtra have held protests demanding that a police case be registered against the MLA for inciting violence and spreading hatred through Padalkar’s speech.
Protesters also demanded that Padalkar be immediately expelled from the Maharashtra Legislative Council, adding that such individuals have no place in a democratic institution that upholds secular values.
In Jalna town, protesters led by prominent Christian leaders submitted a memorandum to the district collector, requesting action against the legislator.
In Nagpur city, a delegation from the Nagpur City United Churches Forum, comprising MLA Vikas Thakre, Father Sanjay Kotchade, Bishop Satish Yangad, Rev. Suresh Godbole, and others, submitted a memorandum of various demands to Police Commissioner Ravindra Singal.
The memorandum included a demand to immediately register an FIR against Padalkar for placing a bounty on Christians and making unconstitutional statements against the Christian community.
Hate speeches against religious minorities in India, particularly those targeting Christians and Muslims, have become tools in the hands of political leaders since the BJP came to power at the federal level in 2014.
India has recorded at least 947 hate-related incidents between June 2024 and June 2025. Out of this, 345 hate speeches overwhelmingly targeted Muslim and Christian communities.
The findings of this alarming data, compiled jointly by the Association for Protection of Civil Rights (APCR) and the Quill Foundation, were released on June 27.
Sources:persecution
National
അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി തൃശൂർ ജില്ലയ്ക്ക് പുതിയ നേതൃത്വം

പെന്തക്കോസ്തു സഭകളുടെ ഐക്യത്തിനായി നിലകൊള്ളുന്ന അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് എ.പി.എ നാഷണൽ,സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
8 തീയതി ചൊവ്വാഴ്ച കുന്നംകുളം ഇൻ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് ചർച്ചിൽ എ.പി.എ തൃശ്ശൂർ ജില്ല സമ്മേളനത്തിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. എ.പി.എ ഫൗണ്ടർ ചെയർമാൻ Rev.കെ.പി ശശി,എ.പി.എ ജനറൽ സെക്രട്ടറി പാസ്റ്റർ. ക്രിസ്ത്യൻ ജോൺ , പൊളിറ്റിക്കൽ സെക്രട്ടറി Rev.രഞ്ജിത്ത് തമ്പി,എ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സണ്ണി തളിക്കോട്,
എ.പി.എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ടൈറ്റസ് കുന്നംകുളം എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.രാജൻ കെ പേയാട് , എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ.ബെന്നി ടി എബ്രഹാം എ.പി.എ കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ.ജെസ്റ്റിൻ പി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
Sources:gospelmirror
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband
-
Movie9 months ago
Actor Kevin Sorbo’s Childhood Encounter With Billy Graham, His Journey to Jesus