us news
ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ചില കുടിയേറ്റക്കാർക്ക് നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്ന് യു.എസ്
വാഷിംഗ്ടൺ: ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ചില കുടിയേറ്റക്കാർക്ക് നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അറിയിച്ചു. നിയമപരമായ രേഖകളില്ലാത്തവരും പങ്കാളികൾ വഴിയോ മറ്റ് കുടുംബാംഗങ്ങൾ വഴിയോ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുമായ ആളുകളെയാണ് ഈ പുതിയ നയം പ്രധാനമായും ബാധിക്കുക.
ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ അജണ്ടയ്ക്ക് അനുസൃതമായാണ് നയമാറ്റമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ യുഎസ് ഇമിഗ്രേഷൻ പോളിസി പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടർ ജൂലിയ ഗെലാറ്റ് പറഞ്ഞു.
പുതിയ നയമനുസരിച്ച്, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നത് കുടിയേറ്റ പദവി നൽകുന്നില്ലെന്നും, അത് നാടുകടത്തൽ തടസ്സപ്പെടുത്തുന്നില്ലെന്നും USCIS വ്യക്തമാക്കി. ഈ നയം ഉടനടി പ്രാബല്യത്തിൽ വന്നു. ഇത് ഗ്രീൻ കാർഡ് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വഴിയായ കുടുംബപരമായ ബന്ധങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ ഈ മാറ്റം കുടിയേറ്റ സമൂഹത്തിൽ ഭയം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയാണ് ഈ മാറ്റമെന്ന് USCIS വിശദീകരിച്ചു.
പുതിയ നയം അനുസരിച്ച്, ഗ്രീൻ കാർഡ് അപേക്ഷകർക്ക് ഏത് സമയത്തും നാടുകടത്തൽ നടപടികൾ ആരംഭിക്കാൻ USCIS-ന് അധികാരം നൽകുന്നു. ഇത്, നിയമപരമായി രാജ്യത്ത് കഴിയാൻ അർഹതയുള്ള ആളുകളെ പോലും പിന്തിരിപ്പിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
Sources:globalindiannews
Immigrants seeking green cards through marriage may face deportation as the Trump administration continues its crackdown on migrants. A new policy outlined by the US Citizenship and Immigration Services on Monday allows federal authorities to begin ‘removal proceedings’ for applicants who lack legal status. The policy has gone into immediate effect and applies to pending requests as well as those filed on or after August 1.
“If USCIS determines the alien beneficiary is removeable and amenable to removal from the United States, USCIS may issue a Notice to Appear placing the beneficiary in removal proceedings. Petitioners and alien beneficiaries should be aware that a family-based petition accords no immigration status nor does it bar removal,” a section of the USCIS’ policy manual explains.
What does this mean?
The new policy broadly targets a major pathway for immigrants seeking green cards. Experts indicate that the updated scope of the policy will also allow USCIS to begin removal proceedings for a green-card applicant at any point in the process —without giving them a chance to fix mistakes or submit extra evidence.
Immigration authorities can now deny applications and refer such individuals to immigration court for possible removal. Missing documents or minor errors had historically led to warnings or a chance to respond before denial. Applicants will also be required to submit stronger evidence showing that the relationship is genuine (such as joint finances, photos, affidavits) and undergo in-person interviews. USCIS is also likely to scrutinse past applications and immigration history more closely in the coming days.
How many people apply in this manner?
According to rough estimates, around 650,000 to 810,000 immigrants apply for family-based green cards every year. This includes a significant number of Indians — limited by per-country limits for issue of the coveted document. According to reports, India is among the top countries receiving family-based green cards, with about 29,725 issued in the 2024 financial year.
http://theendtimeradio.com
us news
ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.
മെൽബൺ: വിശ്വാസികൾ ക്രിസ്‌തുവിനെപ്പോലെ ആകണമെന്ന ആഹ്വാനത്തോടെ ദി പെന്തെക്കൊസ്‌ത് മിഷൻ ഓസ്ട്രേലിയ സഭയുടെ ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.
മനുഷ്യരക്ഷയ്ക്കായി പൂർണ യാഗമായിത്തീർന്ന ക്രിസ്‌തുവിൻ്റെ ജീവിതം വിശ്വാസികൾ ദൈനംദിന ജീവതത്തിൽ ആവിഷ്‌കരിക്കണമെന്നു ചീഫ് പാസ്‌റ്റർ ഏബ്രഹാം മാത്യൂ സമാപന ദിന സംയുക്‌ത സഭായോഗത്തിൽ പ്രസ്‌താവിച്ചു.
ഗത്ത്സമനയിലെ പ്രാർഥനയിൽ യേശു ദൈവഹിതത്തിനു പ്രാധാന്യം നൽകിയതുപോലെ നാമും ദൈവഹിതത്തിനു മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 1 മുതൽ 4 വരെ വിക്ടോറിയ, സൗത്ത് ജിപ്സ്സ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്‌തൽ ചർച്ച് ഹാളിൽ നടന്ന കൺവെൻഷനിൽ ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ എസ്. ഏബ്രഹാം ( ലാലു ), പാസ്‌റ്റർമാരായ കാർലാൻഡ് റൈറ്റ് (യു.എസ്), എസ്.രാജേന്ദ്രൻ ( മലേഷ്യ),ജെർണാസ് ഡി. (ഫിജി ) എന്നിവർ പ്രസംഗിച്ചു. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.
കൺവെൻഷനിൽ ബൈബിൾ ക്ലാസ്, പൊതു ആരാധന, കാത്തിരിപ്പ് യോഗം, സുവിശേഷയോഗം, യുവജന സമ്മേളനം എന്നിവ നടത്തി.
കൺവെൻഷനോടനുബന്ധിച്ച് പുതിയതായി ഒരു സഹോദരനെയും ഒരു സഹോദരിയെയും സഭയുടെ സുവിശേഷ പ്രവർത്തകരായി തെരഞ്ഞെടുത്തു.
സമാപന ദിവസമായ ഞായറാഴ്‌ച മെൽബൺ( ക്ലെറ്റൻ), ഡെവൺമെടോസ്, റോസാനാ, അപ്ലെയ്‌ഡ്, ബ്രിസ്ബേൻ, പെർത്ത്, സിഡ്‌നി, ഡാർവിൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ശുശ്രൂഷകര വിശ്വാസികളും പങ്കെടുത്തു.കൂടാതെ യു.എസ്, ന്യൂസിലാൻഡ്, സിങ്കപൂർ, ഇന്ത്യാ, മലേഷ്യ,ന്യൂസിലാൻഡ്, പി.എൻ.ജി, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്തു സെന്റർ പാസ്‌റ്റർ റോബിൻ ജോഷ്വായും സഹശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകി.
http://theendtimeradio.com
us news
ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ ‘യുവേർഷൻ’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യൺ) ആളുകളാണ് യുവേർഷൻ ബൈബിള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയാണ് ആപ്ലിക്കേഷനില്‍ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവീക സംരക്ഷണം പ്രത്യേകം പ്രമേയമാകുന്ന സങ്കീർത്തനം 91 ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിശുദ്ധ ഗ്രന്ഥഭാഗം. ജീവിതത്തിലെ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആളുകൾ തിരുവചനത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ് ഉപയോക്താക്കളുടെ വര്‍ദ്ധനവെന്നു യുവേർഷൻ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂൺവാൾഡ് വ്യക്തമാക്കി.
യുകെയിൽ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താൽപ്പര്യം ശക്തമായി വളരുകയാണെന്നും അത് സഭകളുമായും കൂട്ടായ്മകളെയും ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും യുവേർഷൻ കോര്‍ഡിനേറ്ററായ എറിൻ ഗാർഡ്നർ പറഞ്ഞു. കഴിഞ്ഞ നവംബറോടെ ലോകമെമ്പാടും 100 കോടി ഡിവൈസുകളില്‍ ഇൻസ്റ്റാളേഷന്‍ നടത്തിയ ആപ്ലിക്കേഷന്‍ 16 കോടിയിലധികം പുതിയ ഡൗൺലോഡുകൾ രേഖപ്പെടുത്തി മുന്നേറുകയാണ്. നവംബറില്‍ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിൾ വായനാ ചലഞ്ചും ലണ്ടനിലെയും ന്യൂയോർക്കിലെയും പ്രമുഖ നഗര കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബൈബിൾ വാക്യ പ്രദർശനങ്ങളും യൂവേര്‍ഷന്‍ ഒരുക്കും.
കടപ്പാട് :പ്രവാചക ശബ്ദം
The UK has ranked seventh in the world for daily use of the YouVersion Bible App, as new figures suggest growing numbers of people are turning to Scripture for comfort and guidance.
According to YouVersion, daily engagement across its family of apps has increased by more than 13% compared with 2025, with around 18.5 million people worldwide now using its Bible apps each day.
The organisation said some of the most popular searches during 2026 included “anxiety”, “hope” and “healing”, while Psalm 91, which focuses on God’s protection and refuge, was the most searched-for term.
YouVersion founder and chief executive Bobby Gruenewald said: “Over the past year, we’ve been encouraged by how many people are turning to Scripture for answers to their questions.”
The organisation passed one billion installations worldwide last November and said a further 160 million installations have been recorded during 2026.
The figures come ahead of the second Global Bible Month in November, which will bring together churches, Christian charities and Bible organisations to encourage regular engagement with Scripture.
Organisations taking part include Alpha, 24-7 Prayer, Bible Society and Tearfund.
The campaign will feature a 30-day Bible Challenge, encouraging people to read or listen to Scripture every day. Almost three million people worldwide registered when the challenge was first launched in 2025.
YouVersion said the initiative had a particularly strong response in Britain, where 47% of badges awarded for sustained Bible engagement during 2025 were earned in November.
This year’s campaign will also feature public displays of Scripture in major cities, including Piccadilly Circus in London, Times Square in New York and Osaka in Japan.
The announcement comes as YouVersion prepares to establish a new UK hub to strengthen its relationships with churches and Christian ministries.
Erin Gardner, who will lead the hub, said: “There is an undeniable interest in faith and spirituality across the UK, and the engagement that YouVersion’s Family of Bible Apps continues to receive is a testament to that trend.”
She added: “Even the most-searched terms across 2026 speak to how people are turning to Scripture for answers, comfort and reassurance.”
YouVersion currently offers around 3,800 Bible versions in approximately 2,400 languages and works with more than 45,000 churches, ministries and content partners worldwide, including over 1,300 in the UK.
The November challenge will also introduce a feature allowing participants to track their Bible reading progress alongside friends.
http://theendtimeradio.com
us news
ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
ഐപിസി സീനിയർ പാസ്റ്റർ റവ. എം. എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ്, ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. ആത്മീയ ശുശ്രൂഷ ചടങ്ങിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972-904-0994 എന്ന നമ്പറിൽ ബന്ധപ്പെടുക.
http://theendtimeradio.com
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’

