Movie
ആമസോണ്‍ ഹിറ്റ് പരമ്പരയില്‍ ദാവീദ് രാജാവിനെ അവതരിപ്പിച്ച നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം അടുത്തിടെ പുറത്തിറക്കിയ പുതിയ ഹിറ്റ് വീഡിയോ പരമ്പരയായ “ഹൗസ് ഓഫ് ഡേവിഡ്”-ൽ ദാവീദ് രാജാവായി നായക വേഷം അവതരിപ്പിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ മൈക്കൽ ഇസ്‌കാൻഡർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഓഗസ്റ്റ് 21നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. “ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്, തിരിഞ്ഞുനോക്കുമ്പോൾ വളരെക്കാലത്തിന് ശേഷം അത് സംഭവിച്ചു. ഇന്ന് ഞാൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേർന്നു” ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം കുറിച്ചു.
സഭയിലേക്കുള്ള വിളി തനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നുണ്ടെന്നും കാലം കടന്നുപോകും തോറും ഈ വിളി കൂടുതൽ ഉച്ചത്തിലായി അനുഭവപ്പെട്ടിരിന്നുവെന്നും താരത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. “എന്റെ വഴിയിൽ സഹായിക്കാന്‍ ചില അത്ഭുതകരമായ ആളുകളെ ഞാൻ കണ്ടുമുട്ടി. യാത്രയുടെ അവസാനമാകുന്നതിനുപകരം, ഇത് യാത്രയുടെ തുടക്കമാണ്. ദൈവത്തോടൊപ്പമുള്ള എന്റെ നടത്തം തുടരുമ്പോൾ ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കുക, എന്നോടൊപ്പം ഈ ദിവസത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിന് നന്ദി.” – ഇസ്‌കാൻഡർ കുറിച്ചു.
ദാവീദ് രാജാവിനെ ചലച്ചിത്രത്തില്‍ അവതരിപ്പിക്കാന്‍ താന്‍ സ്വപ്നം കണ്ടിരിന്നുവെന്നും എന്നാല്‍ ഇത് അതിവേഗം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും ഇരുപത്തിമൂന്നുകാരനായ ഇസ്‌കന്ദർ നിരവധി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ദാവീദ് രാജാവിനെ കേന്ദ്രീകരിച്ചുള്ള വരാനിരിക്കുന്ന പരമ്പരയുടെ പ്രാരംഭ ഓഡിഷന് താരം എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തഴഞ്ഞിരിന്നു. രണ്ടാഴ്ച കഴിഞ്ഞ്, റീഓഡിഷനിനായി വിളിച്ചു.
രണ്ടാമത്തെ ഓഡിഷന് മുമ്പ് പ്രാർത്ഥിക്കാനും ഉപവസിക്കാനും താരത്തോട് അമ്മ നിര്‍ദ്ദേശിച്ചിരിന്നു. രണ്ട് മാസത്തിന് ശേഷം, അദ്ദേഹത്തിന് ദാവീദ് രാജാവിന്റെ വേഷം അവതരിപ്പിക്കുവാന്‍ നേരത്തെ തഴഞ്ഞ അതേ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുകയായിരിന്നു. ദൈവത്തിന് തന്റെ ഇഷ്ടം നിറവേറ്റാൻ ആരെയും തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. നിരസിക്കൽ ഉണ്ടാകും, ബുദ്ധിമുട്ടുള്ള സമയമുണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും, പക്ഷേ നിങ്ങൾക്ക് കടന്നുപോകാനുള്ള ഏക മാർഗം തന്നോടു ഒപ്പമാണെന്ന് ദൈവം അരുള്‍ചെയ്യുന്നുണ്ടെന്നും നടൻ മൈക്കൽ ഇസ്‌കാൻഡർ പറയുന്നു. ആമസോണില്‍ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് “ഹൗസ് ഓഫ് ഡേവിഡ്”.
കടപ്പാട് :പ്രവാചക ശബ്ദം
Michael Iskander, the 23-year-old actor who plays King David in the Prime Video series “House of David,” has announced that he’s become Catholic. He shared the news on Instagram, expressing his gratitude and excitement about joining the Catholic faith.
“I’ve felt a calling to this Church for a long time, and as time went on, this calling became louder and louder,” Iskander wrote. He thanked the people who helped him along the way and asked for prayers as he continues his spiritual journey.
Iskander’s role in “House of David” seems to have deepened his faith. He emphasized the importance of “reverence for Scripture” in approaching his portrayal of David, often reading the Psalms and the Book of Samuel to understand the biblical figure’s heart and intentions.
The actor’s journey to Catholicism is inspiring, and his experience showcases the power of faith in guiding one’s life and career. Iskander’s story highlights the significance of trusting in God’s plan, even when faced with challenges and rejections.
http://theendtimeradio.com
Movie
MTV Star Leaves Gay Lifestyle After Encounter With Jesus
Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called a Christian identity.
Last year, though, “The Real World” star shocked fans when he shared a testimony during a Christian conference and it went viral. Then, earlier this month, he again found himself in the headlines after sharing images with his now-girlfriend.
The initial reaction to his testimony was so intense last year that he said he faced death threats online in the wake of conservative and Christian activist Charlie Kirk’s murder.
This sparked a fair amount of fear in the reality TV star and singer — until God spoke through people and everything changed.
“I was singing in Hawaii and, on my flight home from Hawaii, I fell asleep on the plane, and I woke up, and all I heard was, ‘Lean not on your own understanding,’” Mallory said. “And I knew a little bit — that that was somewhere in the Bible, but didn’t know fully where it was. But I knew that God was saying, like, ‘I got you. You don’t understand what’s happening right now, Davis, but I got you.’”
The next day, he had a dream where he was working with men in an Army bunker and he felt like God wanted him to be around other men of God. So, that night he went to a Bible study where he was prayed over. That same evening, a woman randomly approached him and said the Holy Spirit had prompted her to share a verse with him about fear.
“She said, ‘I can tell you’re very afraid right now, and the devil wants you to stay afraid because you’ll make mistakes because you’ll trip,’” he recalled, noting that these events teamed with other messages from God finally brought him to a place of peace surrounding his story.
This experience last year — and God’s provision — has enabled Mallory to speak out over the past few weeks and boldly share his journey to Jesus with total confidence.
“I have complete peace,” he said.
The journey for Mallory has been a fascinating one, as his ascent on reality TV in many ways hinged on his formerly gay identity; today, it rests on Christ.
“I … was thinking about the experience of being on a television show 200-plus years ago, making me famous for being gay, so to speak,” he said. “And the fact that I’m dating a girl today. If all of this was not on television, no one would know about it.“
Mallory, who grew up in a conservative and Christian household before initially coming out as gay, said there are many people going through similar circumstances in their personal lives, explaining that he believes God has used his journey and story to reach others.
His journey is one that he’s openly reflecting on, explaining that he dated girls during his childhood before finding his affections turned toward men. Somehow, he said, being gay “overrid” his beliefs. But, over time, Mallory said everything transformed.
“For me, it was just gradual,” he said of his realization that homosexuality isn’t in line with God’s will. “It was failed relationship after failed relationship. It was falling in love with a man for him to then cheat on me with another man, and then to do it all over again, and all over again, and finding these relationships that were non-monogamous that were really lustful, and were really unfulfilling.”
Eventually, this mourning turned into questions. And when a Christian woman named Rachel came into Mallory’s life, he started digging deeper into faith — and questioning it all. When he attended a Christian conference and heard ex-porn star-turned-pastor Joshua Broome speak, something shifted.
“The fruits of my lifestyle was what was robbing me and it was actually Josh Broome and going to a Christian conference, hearing John 10:10 spoken where the devil comes to rob from you, to steal from you, and to kill you, and I thought about the homosexual lifestyle.”
Mallory said he realized that the lifestyle was robbing peace from many around him, noting he had friends who had committed suicide and were unhappy; some even caught HIV. Others were simply unhappy that their expectations weren’t being met or found in same-sex relationships.
“I was just seeing that that lifestyle was really not producing the fruit of joy,” he said.
As Mallory’s friendship with Rachel grew, so did her spiritual influence. Over time, he started feeling an attraction to her and the two began dating — something that has transformed the MTV star’s life.
His relationship with Rachel has shown him a great deal about the true meaning of love.
“I was also seeing how lust will keep all of us attracted to every single person who’s beautiful because lust is just an attraction to beauty,” Mallory said. “But love is meeting the person that God designed for you.”
He continued, “And that was what I was finally feeling was this beautiful feeling of love, and I believe that every man, woman who has any kind of same-sex attraction can find this if they’re obedient and looking for it.”
Sources:faithwire
Movie
20 വർഷത്തിന് ശേഷം ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക്
ലൊസാഞ്ചലസ്: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും വിശ്വാസികളെയും ഒരുപോലെ സ്വാധീനിച്ച മെൽ ഗിബ്സണിന്റെ വിഖ്യാത ചിത്രം ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത് 20 വർഷത്തിലേറെയായ സിനിമ, ലിമിറ്റഡ് റീ-റിലീസായി ഇന്നു സെപ്റ്റംബർ 10 മുതൽ 17 വരെ അമേരിക്കയിലെ പ്രധാന തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. 2004-ൽ റിലീസ് ചെയ്ത ചിത്രം യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളും പീഡാനുഭവങ്ങളും കുരിശുമരണവുമാണ് ദൃശ്യവൽക്കരിച്ചത്. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം സിനിമ ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായി മാറിയിരിന്നു. ഹോളിവുഡ് നടനായ ജിം കാവിയേസൽ യേശുവായി വേഷമിട്ട ഈ ചിത്രം, അതുവരെയുണ്ടായിരുന്ന ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഡിജിറ്റലായി പുനരുദ്ധരിച്ച 4K റെസല്യൂഷനിലും അത്യാധുനിക ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നത് അന്നത്തെ പ്രേക്ഷകർക്കും പുതിയ തലമുറയ്ക്കും ഒരുപോലെ അപൂർവ്വമായ അനുഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ പ്രദർശനത്തോടൊപ്പം, മെൽ ഗിബ്സൺ സംവിധാനം ചെയ്യുന്ന പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ ‘ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ പ്രത്യേക ദൃശ്യങ്ങളും പ്രേക്ഷകർക്ക് ലഭ്യമാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരിന്നു. രണ്ടുഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെൽ ഗിബ്സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ആദ്യഭാഗം അടുത്തവർഷം മെയ് 6നും, രണ്ടാം ഭാഗം 2028 മെയ് 25നും തിയേറ്ററുകളിൽ എത്തും. രണ്ട് റിലീസ് തീയതികളും യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Originally released in 2004, The Passion of the Christ is a dramatic portrayal of the last hours of the life of Jesus. Mel Gibson directed the film and Jim Caviezel starred as Jesus of Nazareth in this depiction of Christ’s trial, crucifixion, and resurrection.
Watching The Passion of the Christ is an unforgettable experience, and for the first time in over 20 years, audiences in the U.S. have the opportunity to watch it in theaters.
The Passion of the Christ (The Passion) is returning to the big screen for a limited nationwide re-release from September 10 to September 17, 2026.
For this special theatrical presentation, The Passion has been meticulously remastered in 4K resolution, with a new color pass and Dolby Atmos audio mix. Audiences attending the rerelease will also get to see a behind-the-scenes sneak peek of The Resurrection of the Christ, which premieres on May 6, 2027.
“It’s a powerful portrayal of the Lord’s Passion and death, and I think it’s going to be as powerful in its rerelease as it was when it was first released in 2004,” said Archbishop Paul Coakley, president of the United States Conference of Catholic Bishops.
Faithful to the Biblical narrative, the film became a cultural phenomenon, earning three Oscar® nominations and holding the record as the highest-grossing domestic R-rated film of all time for 20 years.
After its initial theatrical run, the film was only available via home media, digital platforms, or special community and church screenings. But now, audiences can finally see it in theaters for the first time in decades — a remarkable opportunity for many who missed the chance to see it in theaters when it was first released.
“Mel Gibson’s The Passion of the Christ is back to remind us what true passion and true purpose really are,” said Clare McCallan, explaining why it’s time for the younger generation to revisit this one-of-a-kind film.
Faith leaders from various Christian denominations encourage viewing the film, and you can see a video here of their recommendations:
http://theendtimeradio.com
Movie
കേരളത്തില്‍ നിന്ന് ആദ്യമായി ഡോ. സണ്ണി സ്റ്റീഫന്റെ മഹത്തായ സിംഫണി ‘യൂണൈറ്റിംഗ് ഹാര്‍ട്‌സ്’ (UNITING HEARTS)
കോട്ടയം : കേരളത്തിന്റെ സംഗീത ചരിത്രത്തില്‍ ആദ്യമായി ,സംഗീതത്തെ സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശക്തമായ സന്ദേശമാക്കി മാറ്റുന്ന പുതിയ സംഗീതസൃഷ്ടിയുമായി സംഗീതജ്ഞനും ലോകസമാധാന പ്രവര്‍ത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്റെ സിംഫണി – ‘ഹൃദയങ്ങള്‍ ഒന്നിക്കുന്നു”, റിലീസ് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യഹൃദയങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
”ഒരു ഹൃദയം •-ഒരു ലോകം ‘ എന്ന സന്ദേശമാണ് സംഗീതസംരംഭത്തിന്റെ കേന്ദ്രബിന്ദു. സമാധാനം, മനുഷ്യസേവനം, സംഗീതത്തിലൂടെയുള്ള ഐക്യം, ലോകസാഹോദര്യം എന്നിവയെ ഒരേ സംഗീത ഭാവത്തില്‍ അവതരിപ്പിക്കുകയാണ് സിംഫണിയുടെ ലക്ഷ്യം.
സംഗീതത്തിന് ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും അതിരുകള്‍ മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള അതുല്യമായ ശക്തിയുണ്ടെന്ന വിശ്വാസമാണ് ഡോ. സണ്ണി സ്റ്റീഫന്‍ ചിട്ടപ്പെടുത്തിയ ഈ സൃഷ്ടിയുടെ അടിസ്ഥാനം. യുദ്ധവും വിദ്വേഷവും സംഘര്‍ഷങ്ങളും നിറഞ്ഞ ലോകത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം സംഗീതത്തിലൂടെ പകരുക എന്നതാണ് ഈ സിംഫണിയുടെ പ്രധാന ദൗത്യം.
ലോകസമാധാനത്തിനും മനുഷ്യസേവനത്തിനുമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന്റെ സ്ഥാപകനും , ചെയര്‍മാനും സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫന്‍, സംഗീതത്തെ തന്റെ സാമൂഹികവും മാനവികവുമായ ദര്‍ശനവുമായി ബന്ധിപ്പിച്ചാണ് ഈ സൃഷ്ടി അവതരിപ്പിക്കുന്നത്.
സിംഫണിയുടെ ആവിഷ്‌കാരത്തിലൂടെ സമാധാനം, മനുഷ്യസേവനം, ഐക്യത്തിനായുള്ള സംഗീതം, ഒരു ഹൃദയം ഒരു ലോകം എന്നീ നാല് ആശയങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സംഗീതം, കേള്‍ക്കാനുള്ള ഒരു കലാരൂപം മാത്രമല്ലെന്നും, മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുകയും സമൂഹത്തില്‍ സമാധാനത്തിന്റെ സന്ദേശം വളര്‍ത്തുകയും ചെയ്യുന്ന ശക്തിയാണെന്നും ഈ സൃഷ്ടി ഓര്‍മ്മപ്പെടുത്തുന്നു.
ഡോ. സണ്ണി സ്റ്റീഫന്റെ ദര്‍ശനം
സംഗീതത്തിലൂടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും മനുഷ്യസ്‌നേഹത്തിലൂടെ ലോകത്തെ കൂടുതല്‍ സമാധാനപരമാക്കുകയും ചെയ്യുക എന്നതാണ് ഈ സിംഫണിയുടെ വിശാലമായ ആശയം.
സംഗീതത്തിലൂടെ സമാധാനം എന്ന ലക്ഷ്യമാണ് ഈ സിംഫണിയിലൂടെ വിളംബരം ചെയ്യുന്നത്.
സംഗീതത്തെ സമാധാനത്തിന്റെ ഭാഷയാക്കി മാറ്റാനുള്ള ഈ ശ്രമം കലാരംഗത്തും സാമൂഹിക-മാനവിക പ്രവര്‍ത്തനരംഗത്തും ശ്രദ്ധേയമായ ഒരു സംരംഭമായി മാറുകയാണ്. മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറച്ച് സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ഡോ. സണ്ണി സ്റ്റീഫന്റെ ‘സിംഫണി’-”UNITING HEARTS’ മുന്നോട്ടുവയ്ക്കുന്നത്.
https://youtu.be/eluPyB7mY7o
wpmissionofficial@gmail.com
www.worldpeacemission.net
Sources:nerkazhcha
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

