Connect with us

us news

കറുത്തവരുടെ ജീവിതങ്ങൾക്ക് പ്രാധാന്യമില്ല?; നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ നടന്‍ ജോൺ ക്ലീസ്

Published

on

ലണ്ടന്‍: നൈജീരിയയില്‍ അരങ്ങേറുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ ലോകം പുലർത്തുന്ന നിശബ്ദതയെ ചോദ്യം ചെയ്ത് ബ്രിട്ടീഷ് നടന്‍ ജോൺ ക്ലീസ്. സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കറുത്തവരുടെ ജീവിതങ്ങൾക്ക് പ്രാധാന്യമില്ലെന്ന് തോന്നുകയാണെന്നും കൂടാതെ, ഇതിനെക്കുറിച്ച് എഴുതുന്നത് ഈ പാവങ്ങളെ കൊന്ന കൊലയാളികളുടെ പ്രതിച്ഛായയെ തകർക്കുമെന്നും അദ്ദേഹം വിമര്‍ശനരൂപേണ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ വാരത്തിലും ഈസ്റ്ററിലും കുറഞ്ഞത് 33 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബെനു സംസ്ഥാനത്തെ രണ്ട് ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് നേരെ ഫുലാനി തീവ്രവാദികൾ ഒരേസമയം ആക്രമണം നടത്തിയതിനു പിന്നാലെ ഈസ്റ്റർ ഞായറാഴ്ച 26 പേർ കൊല്ലപ്പെട്ടു. അതേ ദിവസം തന്നെ, കടുണ സംസ്ഥാനത്തെ അരിക്കോ ഗ്രാമത്തിലെ രണ്ട് പള്ളികൾ ആക്രമിക്കപ്പെട്ടതിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിരിന്നു.

ഇതിനെ അപലപിച്ചു അമേരിക്കന്‍ നീതി ന്യായ വകുപ്പിലെ ലിയോ ടെറേല്‍ പങ്കുവെച്ച കുറിപ്പു റീപോസ്റ്റ് ചെയ്താണ് നടന്‍ ജോൺ ക്ലീസ് പോസ്റ്റ് പങ്കുവെച്ചത്. സിദ്ധാന്തങ്ങൾ പരിഗണിക്കാതെ തന്നെ യുകെ എല്ലായ്‌പ്പോഴും ക്രിസ്ത്യൻ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ജനത ക്രിസ്തുവിന്റെ പ്രബോധനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മൂല്യങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, ഇത് ഇനി ബ്രിട്ടൻ ആയിരിക്കില്ലായെന്നും ജോൺ ക്ലീസ് നേരത്തെ പോസ്റ്റ് ചെയ്തിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

The actor John Cleese has criticised the world’s silence and lack of response to the massacre of Christians in Nigeria.

In a social media post the former ‘Monty Python’ star said: “It looks rather as though Black Lives Don’t Matter,” adding sarcastically that “writing about it would damage the image of the murderers who killed these poor people.”

He was responding to the killings of at least 33 Christians over Holy Week and Easter.

26 people were killed on Easter Sunday when suspected Fulani militants launched simultaneous attacks on Christian communities in two villages in Benue State.

On the same day, seven people were killed when two churches in Ariko village, Kaduna State, were attacked. Multiple people were injured. The violence transformed a day of celebration, peace and reflection into mourning and displacement.

A week earlier, on Palm Sunday, at least 27 people were killed in a predominantly Christian village in Plateau State. Not all the victims were Christian.

Anti-persecution watchdog Open Doors said that restriction of movement and a climate of fear are affecting the church’s ability to function properly in Nigeria and are having a significant impact on Christian communities. Many churches are having to spend increasing amounts of money on security forces, because of the escalation of violence.

Cleese’s comments about Nigeria follow previous social media messages in recent weeks about his concern over a growth in radical Islam. In a post on X he wrote: “The UK has always been based at the deepest level on Christian values, regardless of dogma. Despite the many mistakes made by churches, for centuries British people have been influenced by Christ’s teaching. If these values are replaced by Islamic ones, this will not be Britain anymore.”

This week the US announced it had begun enforcing visa restrictions on perpetrators of religious freedom offences. The laws were brought in as a response to violence against Christians in Nigeria and around the world.
http://theendtimeradio.com

us news

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

Published

on

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

Published

on

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.

പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Published

on

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.

The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.

Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.

“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”

The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.

“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”

Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.

In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).

“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”

Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.

In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.

“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”

While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.

“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National10 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news10 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National10 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news10 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news1 day ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News