Connect with us

us news

യുവ ക്രൈസ്തവര്‍ക്കിടയില്‍ ബൈബിള്‍ വായനയും താല്‍പര്യവും വർദ്ധിക്കുന്നു; പുതിയ ഗ്ലോബല്‍ സര്‍വ്വേ ഫലം പുറത്ത്

Published

on

ലണ്ടന്‍: ലോകമെമ്പാടുമുള്ള യുവജനങ്ങളായ ക്രൈസ്തവരില്‍ ബൈബിളിൽ താൽപര്യം വർദ്ധിക്കുന്നതായി പുതിയ ആഗോള സർവേ ഫലം. 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരുടെ ഇടയിൽ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള മനോഭാവത്തെ പഠിച്ച പത്മോസ് യൂത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പത്മോസ് ഇനിഷ്യേറ്റീവ്, യുണൈറ്റഡ് ബൈബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പ്രമുഖ സര്‍വ്വേ ഏജന്‍സിയായ ഗാലപ്പാണ് സർവേ നടത്തിയിരിക്കുന്നത്. 85 രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലുമായി ഏകദേശം 91,000 ആളുകളിൽ നിന്ന് ഗവേഷകർ പ്രതികരണങ്ങൾ ശേഖരിച്ചു.

ഇതിൽ ഏകദേശം 28,700 യുവജനങ്ങളുണ്ടെന്നു ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ട് അനുസരിച്ച്, 18നും 24നും ഇടയിൽ പ്രായമുള്ള ക്രൈസ്തവ യുവജനങ്ങള്‍, മുന്‍കാല യുവതലമുറകളെക്കാള്‍ കൂടുതൽ പതിവായി ബൈബിൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വ്വേയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള യുവജന ക്രിസ്ത്യാനികളിൽ പകുതിയോളം പേർ എല്ലാ ആഴ്ചയും ബൈബിള്‍ വായിക്കാനോ പഠിക്കാനോ സമയം കണ്ടെത്തുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിശ്വാസം ചർച്ച ചെയ്യുന്നതിലും ബൈബിൾ സംഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും പലരും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലാറ്റിൻ അമേരിക്ക, സബ് – സഹാറൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ, ദൈനംദിന ജീവിതത്തിൽ ദൈവവിശ്വാസം ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നതിനാൽ, മേഖലയില്‍ ബൈബിളിന് ശക്തമായ സ്വാധീനമുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ, 81 ശതമാനം ക്രൈസ്തവ യുവജനങ്ങളും വിശ്വാസം തങ്ങൾക്ക് വ്യക്തിപരമായി പ്രധാനമാണെന്ന് ഏറ്റുപറയുന്നുണ്ടെന്ന് ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിൽ സര്‍വ്വേയില്‍ പ്രതികരിച്ചവരിൽ ക്രിസ്ത്യാനികളല്ലാത്തവർ ഉൾപ്പെടെ 70% പേരും ബൈബിളിലെ സംഭവക്കഥകള്‍ കുട്ടികൾക്ക് വിലപ്പെട്ടതാണെന്ന് സമ്മതിക്കുന്നവരാണെന്നും ചൂണ്ടിക്കാണിക്കുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

A new report reveals surprising levels of Bible engagement among young people aged 15–30, despite the apparent increase in secularisation.

The Patmos Youth Report, drawn from the larger Patmos World Bible Attitudes Survey conducted by Gallup in partnership with the Patmos Initiative and United Bible Societies, offers one of the most comprehensive looks yet at global attitudes toward Scripture.

Surveying 91,000 people across 85 countries and territories, the study includes data from about 28,700 young respondents.

The report suggests that young Christians (particularly those aged 18–24) are engaging with the Bible more frequently than older generations. Globally, half of Christians in this age group report using the Bible on a weekly basis.

They also demonstrate higher confidence in discussing faith, telling Bible stories, and applying scripture to daily situations.

“Young Christians are more comfortable talking about faith,” the findings note, challenging narratives of widespread youth disengagement.

The report divides the world into seven “Patmos Clusters” based on shared cultural, economic, and religious contexts. Vibrant engagement stands out in majority-Christian clusters such as Latin America (Cluster 4) and sub-Saharan Africa (Cluster 7), which both exhibit high religiosity, regular Bible use, and strong interest in deeper study.

By contrast, secular Western contexts (Cluster 5: Europe, North America, Australasia) show declining Christian identity overall, though committed young believers remain actively engaged. There is also “low interest” in these regions when it comes to learning more about the Bible.

Most young Christians are found in Clusters 4 and 7.

“At a global level, young Christians report the highest levels of religious importance, with 81% indicating that religion is important in their daily lives,” the report states.

The report also shows that interest in the Bible generally extends well beyond practising Christians. The survey estimates that 240 million non-Christians worldwide want to learn more about it, with young non-Christians in secular settings often showing greater curiosity than older generations.

Around 70% of respondents globally – including many non-Christians – agree that Bible stories are valuable for children.

Many young people, including “active-uncertain” segments, view the Bible as a source of wisdom and guidance for life’s big questions, despite their doubts. They tend to turn to digital tools like apps, videos and podcasts, as well as their friends rather than traditional church settings.

In secular Western clusters, indifference is common, with many viewing the Bible as having limited personal or social relevance.

In religiously diverse Asia (Cluster 6), awareness of the Bible is low: 56% of people have never heard of the Bible, and 75% say they know nothing about it.

Nominal Christianity persists in declining contexts – people who identify as Christian but show low engagement. Economic, political, and cultural hurdles further limit access in other regions.

Richard Powney, who co-authored the report, said, “This report shows that, in some contexts, young Christians are engaging with the Bible more frequently than older Christians.

“We were pleased to find that the report both confirms and challenges our expectations of young Christians today.”

The report further found that young Christians who actively engage with Scripture are more likely to volunteer, give to charity, and help others in everyday situations.

“While these patterns vary by context and economic conditions, they suggest that engagement with the Bible is linked not just to personal faith but also to practices of service, generosity and care,” the report reads.

“Either way, we can confidently say that active Bible users are good for society, whether young or old.”
 http://theendtimeradio.com

us news

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

Published

on

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

Published

on

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.

പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Published

on

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.

The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.

Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.

“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”

The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.

“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”

Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.

In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).

“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”

Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.

In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.

“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”

While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.

“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National8 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news9 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National9 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news9 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news1 day ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News