Connect with us

Movie

Former Pussycat Dolls Singer Kaya Jones Says She’s ‘All In’ on ‘Serving the Lord’ After Baptism

Published

on

Kaya Jones, a former member of the girl band Pussycat Dolls, says she’s “all in” for “serving the Lord” after experiencing what she called a “life-changing” baptism in late May.

“I’ve sung with Jagger, Britney, Fergie, Katy Perry, [and] many others,” she wrote in a Facebook post. “Nothing [and] no one compares to singing with Jesus.”

“I’m finally now serving the Lord,” Jones continued. “It was a dream come true to be baptized by this woman who brought me to Christ through the TV.”

The recording artist was referring to televangelist Paula White, who pastors City of Destiny Church in Apopka, Florida, and served as a spiritual adviser to former President Donald Trump.

Jones explained in an interview with The Christian Post that she first saw White on BET some 20 years ago but didn’t meet her until she became an adviser to the president. The singer described White as “very kind, very cordial, totally spirit-filled and smiling, glowing with the radiance that is the Holy Spirit and … the peace that’s within her.”

In the wake of the 2020 election, one of White’s producers saw some social media posts by Jones and asked her if she’d be interested in hosting a weekly podcast on White’s Life Network for Women. Shortly after launching the podcast, “Messages with Kaya,” Jones started visiting City of Destiny Church.

The former Pussycat Dolls performer said she began “really getting into the Word and living in that.” Soon thereafter, Jones asked about getting baptized because she wanted to “receive the purification by water with the Holy Spirit.”

She was baptized May 23 and told the Post the experience took her “walk with the Lord from what was already pretty strong and steady to … really just saying … ‘I’m all in.’”

Her personal spiritual journey has impacted her family, too.

Jones said her mother has returned to church and her boyfriend has become “more immersed” in Scripture because of “the change within me they’ve seen,” saying she can “only attribute that to the Holy Spirit.”

This is a big shift for Jones, who said she “was not serving God” when she joined the Pussycat Dolls in the early aughts, admitting she knew at the time she “wasn’t following God’s plan” for her life because she was totally entrenched in an industry that is “always just about glorifying yourself.”

Jones also expressed regret about her abortion, which she said is “championed” by those in the secular entertainment industry.

“As someone who’s had an abortion — and I can [attest] to other women that’s I know who’s had as well — we regret not having our children,” she said. “[I]t’s a really important issue to speak on now more so than ever, because people are glorifying it and they’re really giving you horrible advice.”
Sources:Faithwire

Movie

Christian teen film ‘Identity Crisis’ explores faith, identity in social media-driven world

Published

on

In a culture where social media and societal pressures shape a young person’s identity more than biblical truths, the new film “Identity Crisis” explores deeper questions of self-worth, faith and divine creation.

The film, directed by Shari Rigby (“October Baby”) and starring Finn Roberts, Maria Canals-Barrera, Scout Lepore, Sophia Lepore and Laura Leigh Turner, follows Madison Montgomery, a brilliant but introverted science student who accidentally creates a clone of herself, causing her world to turn upside down. However, she soon learns that her clone can help her break out of her shell and embrace a different side of her personality.

Canals-Barrera, known for her role as Theresa Russo on the Disney series Wizards of Waverly Place, plays Dr. Angela Harris, a faith-informed scientist who helps her students navigate the concept of identity and its relationship with divine creation.

“One of the things I appreciated about this film is that Dr. Harris logically explains how science complements faith,” the actress told The Christian Post. “She is comfortable asking questions and guiding her students toward the truth without compromise or fear. It was refreshing to play a character who isn’t afraid to explore the big questions.”

A mother herself, Canals-Barrera noted that with the rise of social media, the pressure to conform to unrealistic standards and follow trends, some problematic, is growing.

“I’ve seen what social media can do, especially to young people still finding their way. It can make you feel like you’re not good enough or not living the life you’re supposed to live. ‘Identity Crisis’ encourages young people to define themselves based on their faith and not be swayed by the ever-changing trends,” she said.

Though a family-friendly film, “Identity Crisis” tackles the themes of loneliness and depression, issues that many young people face today. A 2023 Gallup study found that the percentage of U.S. adults who report having been diagnosed with depression at some point in their lifetime has reached 29%, nearly 10 percentage points higher than in 2015.

“There’s a scene in the film where I tell Madison, the lead character, about the simplicity of letting God love us,” Canals-Barrera said. “It sounds so simple, but it’s hard for many to understand that kind of unconditional love, especially if they’ve faced pain or rejection. I hope young people take away the message that they are not alone and that seeking the truth is always worth it.”

“Identity Crisis” doesn’t shy away from discussing the ethical implications of scientific advancements, especially in cloning and genetic engineering.

Canals-Barrera’s character raises essential questions about playing God and the consequences of tampering with human genetics. Her performance in the film earned her a nomination at the Christian International Festival, highlighting the impact of “Identity Crisis.”

“Perfection is subjective, and trying to achieve it can lead to dangerous consequences. The movie explores these ethical questions and reminds us that we are not the authors of right and wrong,” she said.

“It’s a topical issue, and the movie addresses it in a fun and entertaining way without overcomplicating things. It resonates with viewers because it speaks to their experiences and concerns.”

The actress emphasized the importance of seeking the truth, both scientifically and spiritually, in a society increasingly devoid of moral absolutes.

“The beauty of ‘Identity Crisis’ is that it encourages us to ask the big questions and have the courage to seek answers, even if they’re uncomfortable. It’s a message that I believe will resonate with audiences of all ages,” she said.

Rigby, who starred in “Overcomer” and leads the ministry The Women in My World, previously told CP how, after entering Hollywood as a young woman, she soon developed a passion for helping women find their identity and purpose in Christ.

“At first, I came here going, ‘Oh, my gosh, I’m going to be a huge movie star. It’s all about movies, I’m going to be a movie star, I’m going to have massive success,'” she recalled. “I had this whole vision of what it was going to look like. All of a sudden, God was like, ‘No, you’re here for my women. Like, get it in your head, I’m a God of relationship. Go back to your Bible and start looking at when I give my disciples their instructions. I didn’t tell them to go out and get famous and get rich and do those things. I told them to go out and serve my people and tell them that the Kingdom is at hand.’

“That was a point in time where not only was I hoping to pour into women, but they were also pouring into me. So we started to really go through the study of identity and whose we are and who God is and who He says He is and the promises of Him and identifying with how we are built.”

“Identity Crisis” is one of several recent faith-based films tackling the ethics of scientific advances. “Someone Like You,” the latest film from Karen Kingsbury, delves into sensitive topics such as IVF and embryo adoption.

The author told CP she wants to foster a conversation about the broader societal and ethical considerations surrounding IVF practices, advocating for a more regulated approach to the creation of embryos.

“Science has raised questions that only God can answer,” Kingsbury told CP. “We’re in that place; we’re living in it, and it gets more so that way all the time.
Sources:Christian Post

http://theendtimeradio.com

Continue Reading

Movie

യേശുവിന് വേണ്ടി ജീവിക്കുകയാണ് എന്റെ പ്രഥമലക്ഷ്യം: ഗ്രാമി അവാര്‍ഡ് ജേതാവ് തമേല മന്‍

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ഹോളിവുഡിലും സംഗീതരംഗത്തും നേടിയ വിജയങ്ങളേക്കാളും യേശുവിനു വേണ്ടി ജീവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന തുറന്നുപറച്ചിലുമായി ഗ്രാമി അവാര്‍ഡ് ജേതാവായ സിംഗറും, ഹോളിവുഡ് അഭിനേത്രിയുമായ തമേല മന്‍. ‘ഓവര്‍കമര്‍’ എന്ന തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ റിലീസിന് മുന്നോടിയായി ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് എന്‍.എ.എ.സി.പി അവാര്‍ഡ് ജേതാവും, ഗാനരചയിതാവും, നിര്‍മ്മാതാവും കൂടിയായ തമേല തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ആളുകളുടെ കണ്ണുകള്‍ എന്നിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ തമേല മരണം വരെ തന്റെ ശ്രദ്ധാകേന്ദ്രം കര്‍ത്താവായിരിക്കണമെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ഗാനരചനയും, നിര്‍മ്മാതാവും എന്ന നിലയില്‍ ‘ഓവര്‍കമര്‍’ ആദ്യ സംരഭമാണോയെന്ന ചോദ്യത്തിന്, മുട്ടിന്‍മേലുള്ള ഇരട്ട സര്‍ജറിക്ക് ഉള്‍പ്പെടെ കഴിഞ്ഞ 6 വര്‍ഷത്തെ തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ആല്‍ബമെന്നും, കര്‍ത്താവുമായുള്ള ബന്ധവും അടുപ്പവും, പ്രാര്‍ത്ഥനയും വഴിയുള്ള അതിജീവനവും തന്റെ ജീവിത യാത്രയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ആളുകള്‍ ദൈവത്തിനു വേണ്ടി പാടുമ്പോഴുള്ള ആത്മാര്‍ത്ഥതയും, അഭിനിവേശവും കുറേക്കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ് പതിവെങ്കിലും ദൈവ വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവെന്ന ചോദ്യത്തിനും വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു താരം മറുപടി നല്‍കി. ഭൗമീകപിതാവില്‍ നിന്നുമല്ല തനിക്കിത് ലഭിച്ചത്. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിനെ കുറച്ചുകാട്ടുവാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ 33 വര്‍ഷമായി തന്റെ ഉള്ളിലെ തീ അണയാതെ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും തമേല പറഞ്ഞു.

സംഗീതത്തിലെ വിജയത്തിലല്ല മറിച്ച് ദൈവത്തിലാണ് തന്റെ ശ്രദ്ധയെന്നും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും കാര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ പോകുന്നതിനായി താന്‍ നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവളാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് തമേല തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗോസ്പല്‍ സിംഗര്‍ എന്നതിന് പുറമേ ടൈലര്‍ പെറീയുടെ ‘അസിസ്റ്റഡ് ലിവിംഗ്’, ‘മദിയ പ്ലെയ്സ്’ തുടങ്ങിയ സിനിമകളിലേയും, ‘മീറ്റ്‌ ദി ബ്രൌണ്‍സ്’ എന്ന ഹിറ്റ്‌ ടി.വി പരമ്പരയിലേയും മികച്ച അഭിനയത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് തമേല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1934ൽ കോട്ടയത്താണ് കെ.ജി ജയന്റെ ജനനം. ഗോപാലൻ തന്ത്രികളുടേയും നാരായണിയമ്മയുടേയും നാല് മക്കളിൽ ഏറ്റവും ഇളയ ഇരട്ട സഹോദരങ്ങളായിരുന്നു കെ.ജി ജയനും, കെ.ജി വിജയനും. വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച ജയ-വിജയ സഹോദരങ്ങൾ ഒൻപതാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി. ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം ബാലമുരളീകൃഷ്ണ പോലുള്ള കർണാടക സംഗീതത്തിലെ അതികായരുടെ കീഴിൽ പരിശീലനം നേടിയവരാണ് കെ.ജി ജയനും, കെ.ജി വിജയനും. ചെമ്പൈയുടെ കീഴിൽ പരിശീലിക്കവേയാണ് ഇരുവരും ഗാനങ്ങൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയത്.

ഇരട്ടസഹോദരനായ വിജയനൊപ്പമായിരുന്നു കെ.ജി ജയനെന്ന അതുല്യ പ്രതിഭയുടെ സംഗീതയാത്ര. 1988 ൽ കെ.ജി വിജയന്റെ അകാല മരണം കെ.ജി ജയനെ ഉലച്ചുവെങ്കിലും ഭക്തിഗാനങ്ങളിലൂടെ ജയൻ ആശ്വാസം കണ്ടെത്തി. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’, ‘ഹരിഹരസുതനേ…’ ‘ശ്രീശബരീശാ ദീനദയാലാ…’ ‘ദർശനം പുണ്യദർശനം…’ എന്നിങ്ങനെ നിരവധി ഭക്തിഗാനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു…’ എന്ന പാട്ടാണ്.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National3 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National3 hours ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life3 hours ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news4 hours ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

us news4 hours ago

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന...

Trending